Celebrity

‘ദിവസവും ഉണരുന്നത് കണ്ണില്‍ പിന്നുകളും സൂചികളുമായി ; കടന്നുപോകുന്ന ജീവിത ദുരിതത്തെക്കുറിച്ച് നടി സാമന്ത

നാഗ ചൈതന്യയ്ക്കൊപ്പം ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതു മുതല്‍, തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മുന്‍നിര നായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സാമന്താ റൂത്ത് പ്രഭു. മഹേഷ് ബാബു, വിജയ് ദളപതി, സൂര്യ, വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, അല്ലു അര്‍ജുന്‍, കിച്ച സുധീപ്, നിതിന്‍ തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം നായികയായിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകള്‍ നല്‍കിയിട്ടും, സ്വയം രോഗപ്രതിരോധ രോഗമായ മയോസിറ്റിസ് കാരണം നടിക്ക് കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ Read More…

Celebrity

ഷാരൂഖിന്റെ മകന്‍ ആര്യന്‍ സംവിധായകന്റെ തിരക്കില്‍ ; അതിനിടയില്‍ ബ്രസീലിയന്‍ നടിയുമായി പ്രണയം?

സംവിധാന അരങ്ങേറ്റത്തിന്റെ തിരക്കിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മൂത്തമകന്‍ ആര്യന്‍ ഖാന്‍ ബ്രസീലിയന്‍ നടി ലാറിസണ്‍ ബൊനേസിയുമായുള്ള പ്രണയഗോസിപ്പില്‍. നടിയേയും കുടുംബത്തെയും ആര്യന്‍ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ പിന്തുടരാന്‍ തുടങ്ങിയതേടെ ആര്യനും ലാരിസയും തമ്മില്‍ എന്തോ പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് വിലയിരുത്തുന്നു. ആര്യന്‍ അവളുടെ അമ്മ റെനാറ്റ ബൊനേസിയെ പിന്തുടരുന്നത് ഉപയോക്താവ് ശ്രദ്ധിച്ചു. അടുത്തിടെ മുംബൈയിലായിരുന്ന അവള്‍ക്ക് ആര്യന്‍ ഖാനില്‍ നിന്ന് വിലയേറിയ ജാക്കറ്റ് സമ്മാനമായി നല്‍കിയിരുന്നു. ഇതെല്ലാം അവരുടെ ഡേറ്റിംഗിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം Read More…

Celebrity

താന്‍ എന്തു കൊണ്ട് കാജോളിനെ വിവാഹം ചെയ്തു ?  വൈറലായി അജയ് ദേവ്ഗണിന്റെ മറുപടി- വീഡിയോ

ബി ടൗണിലെ ഏറ്റവും ആരാധ്യരായ ദമ്പതിമാരില്‍ ഒരാളാണ് അജയ് ദേവ്ഗണും കജോളും. 25 വര്‍ഷത്തിലേറെയായി വിവാഹിതരായ ദമ്പതികള്‍ അവരുടെ ഓഫ്-സ്‌ക്രീന്‍ തമാശകളിലൂടെ കാഴ്ചക്കാരെ അമ്പരിപ്പിക്കാറുമുണ്ട്. കാജോളിനെക്കുറിച്ചും അവളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെക്കുറിച്ചും സംസാരിക്കുന്ന അജയ്‌യുടെ ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.രണ്‍വീര്‍ അലഹബാദിയ ഹോസ്റ്റു ചെയ്ത ഒരു പോഡ്കാസ്റ്റിനിടെ, അജയ് ദേവ്ഗണ്‍ ഇരുവരെയും ഒരുമിപ്പിച്ചതും അവരുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിച്ചതുമായ കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ”എനിക്ക് ശരിക്കും അറിയില്ല. അതായത്, ഞങ്ങള്‍ കണ്ടുമുട്ടി, ഞങ്ങള്‍ Read More…

Celebrity

”പ്രേമലു ബോയ്‌സ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയപ്പോ” ; ചിത്രവുമായി ദീപക് പറമ്പോള്‍

ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് ദീപക് പറമ്പോള്‍. നായകനായും സഹനടനായുമൊക്കെ ആരാധകരെ കൈയ്യില്‍ എടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയില്‍ മേല്‍വിലാസമോ ബന്ധങ്ങളോ ഇല്ലാതെയായിരുന്നു ദീപക് കടന്നു വരുന്നത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് നായകനായും അഭിനയിച്ചു. കുഞ്ഞിരാമായണം, തട്ടത്തിന്‍ മറയത്ത്, ഗ്രേറ്റ്ഫാദര്‍, ക്യാപ്റ്റന്‍, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി ഇപ്പോള്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി നില്‍ക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സിലും ദീപക് ഒരു പ്രധാന വേഷം തന്നെ അവതരിപ്പിച്ചു. അടുത്തിടെ Read More…

Celebrity

ലോകത്തിലെ ഏറ്റവും സെക്സിയായ റേസിംഗ് ഡ്രൈവര്‍; മെക്സിക്കന്‍ അവധിക്കാലം കഴിഞ്ഞ് പോള്‍ പൊസിഷനിലേക്ക്

കാര്‍റേസിംഗിലെ ചൂടന്‍ താരമെന്ന് അറിയപ്പെടുന്ന എഫ്‌വണ്‍ റേസിലെ ഗ്‌ളാമര്‍ഗേള്‍ ലിന്‍ഡ്‌സേ ബ്രൂവര്‍ വീണ്ടും പോള്‍ പൊസിഷനിലേക്ക്. ഈ വര്‍ഷം ആദ്യമായിരുന്നു കാര്‍ റേസിംഗിലെ വനിതാതാരം ഗ്‌ളാമറസായ അവധിക്കാല സ്‌നാപ്പുകള്‍ ആരാധകരുമായി പങ്കുവെച്ചത്. മെക്‌സിക്കോയില്‍ ചെലവിട്ട അവധിക്കാല സമയങ്ങളിലെ ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം കിട്ടുകയും ചെയ്തു. റേസറും മോഡലുമായ ബ്രൂവര്‍ക്ക് പുറത്ത് ഒരു വലിയ ഓണ്‍ലൈന്‍ ആരാധകവൃന്ദം ഉണ്ട്. ആരാധകരില്‍ കാര്‍ റേസിംഗിനെ കുറിച്ച് കാര്യമായ അറിവ് ഇല്ലാത്തവര്‍ പോലുമുണ്ട്. ലൂയിസ് ഹാമില്‍ട്ടണെ തന്റെ വലിയ പ്രചോദനങ്ങളില്‍ Read More…

Celebrity

”പറപ്പിച്ചു വിട് പാപ്പാ….” ; ആലപ്പുഴ കായലില്‍ സ്പീഡ് ബോട്ട് പറപ്പിച്ച് അദിതി രവി

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കായലിലൂടെ സ്പീഡ് ബോട്ടില്‍ ചീറി പായുന്ന അദിതിയുടെ വീഡിയോയാണ് വൈറലാകുന്നത്. അദിതി തന്നെയാണ് സ്പീഡ് ബോട്ട് ഓടിയ്ക്കുന്നത്. ഹൗസ് ബോട്ടുകള്‍ക്കിടയിലൂടെ സ്പീഡ് ബോട്ട് ഓടിയ്ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം ആലപ്പുഴ വേമ്പനാട്ട് Read More…

Celebrity

സൗദി അറേബ്യയില്‍ നിന്നും ആദ്യമായി ലോകസൗന്ദര്യമത്സരത്തിന് ; ചരിത്രമെഴുതാന്‍ റൂമി അല്‍ഖഹ്താനി

സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ കടുത്ത നിലപാടുകള്‍ പിന്തുടരുന്നവര്‍ എന്ന് വിലയിരുത്തപ്പെടുന്ന ഗള്‍ഫ് നാടുകളിലെ കടുത്ത യാഥാസ്ഥിതികരായി കണക്കാക്കപ്പെടുന്ന സൗദി നിലപാടുകളില്‍ അയവ് വരുത്തുന്നതിന്റെ സൂചന വീണ്ടും. ഇത്തവണ ലോക സൗന്ദര്യ മത്സരത്തില്‍ സൗദിയില്‍ നിന്നുള്ള സുന്ദരി പങ്കെടുക്കുന്നു എന്നാണ് വിവരം. സൗദി അറേബ്യ ഔദ്യോഗികമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചേര്‍ന്നു. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയായി റൂമി അല്‍ഖഹ്താനി റാമ്പില്‍ എത്തുമെന്നാണ് വിവരം. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തില്‍ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ മോഡലായ Read More…

Celebrity

രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പം ആദ്യ ഹോളി ആഘോഷിച്ച് കുഞ്ഞ് റാഹ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകകമാണ്. ഇരുവരുടേയും മകള്‍ റാഹയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തന്റെ ആദ്യത്തെ ഹോളി ആഘോഷിയ്ക്കുന്ന റാഹയുടെ വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ രണ്‍ബീറിന്റെ മുഖത്തും ആലിയയുടെ മുഖത്തും ചായം തേച്ച് ആഘോഷിയ്ക്കുന്നതാണ് കാണുന്നത്. റാഹയെയും ഹോളി ആഘോഷിയ്ക്കാനായി അവര്‍ വിളിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എല്ലവരും Read More…

Celebrity

ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന സംവിധായകനെ മലര്‍ത്തിയടിച്ച് ടൊവിനോ ; വീഡിയോ വൈറല്‍

മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ടൊവിനോ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഐഡന്റിന്റി. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകരുടേത് തന്നെയാണ് രചനയും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോള്‍ ഐഡന്റിന്റി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനസ് ഖാനെ മലര്‍ത്തിയടിയ്ക്കുന്ന ടൊവിനോയുടെ വീഡിയോയാണ് വൈറലാകുന്നത്. ടൊവിനോ Read More…