ഇതിനകം അനേകം പ്രണയങ്ങളിലൂടെയും ബന്ധം പിരിയലിലൂടെയും കടന്നുപോയ നടി കിം കര്‍ദാഷിയാന് എന്തായാലും ഒരു പുതിയ പ്രണയത്തില്‍ അത്ര താല്‍പ്പര്യമില്ല. പക്ഷേ അവരുടെ നാല് കുട്ടികള്‍ അങ്ങിനെയല്ല. അവര്‍ അമ്മയ്ക്ക് ഒന്നാന്തരം ഒരു തുണ കണ്ടെത്താന്‍ മാച്ച് മേക്കര്‍മാരുടെ ജോലി ഏറ്റെടുത്തിരിക്കുകയാണെന്ന് നടി പറഞ്ഞു. ‘ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലണ്‍’ എന്ന പരിപാടിയിലാണ് റിയാലിറ്റി താരവും സംരംകയുമായ കിം മക്കളെക്കുറിച്ച് പറഞ്ഞത്. തന്റെ മക്കള്‍-നോര്‍ത്ത് വെസ്റ്റ് (11), സെന്റ് വെസ്റ്റ് (8), ചിക്കാഗോ വെസ്റ്റ് Read More…
‘ ശാന്തിയുടെ മ്യൂസിയം’ ; നാഗചൈതന്യയുടെ വിവാഹനിശ്ചത്തിന് പിന്നാലെ സാമന്തയുടെ സെല്‍ഫി
മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് പിന്നാലെ നിഗൂഢ പോസ്റ്റ് പങ്കിട്ട് നടി സമാന്ത റൂത്ത് പ്രഭു. അടിക്കുറിപ്പ് ആവശ്യമില്ലാത്ത ഒരു സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടാണ് നടി പ്രതികരിച്ചത്. ഫോട്ടോയില്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത് അവളുടെ ഷര്‍ട്ടിലെ വാചകമായിരുന്നു. ‘സമാധാനത്തിന്റെയും ശാന്തതയുടെയും മ്യൂസിയം’ എന്നായിരുന്നു. നടുവിരല്‍ കാണിക്കുന്നതിന് സമാനമായ രീതിയില്‍ ആയിരുന്നു പോസ്. ഇത് നടനോടുള്ള പ്രതികരണമായിട്ടാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എടുത്തത്. ലെബ്ലാങ്കിന്റെ ‘നൗ വി ആര്‍ ഫ്രീ’ എന്ന ഗാനവും Read More…
ആരാണ് ഷൈലജ ബാലകൃഷ്ണന്‍ ? തമിഴിലെ ഈ സൂപ്പര്‍താരത്തിന്റെ ഭാര്യ
തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ നടന്‍. നേടിയിട്ടുള്ളത് എട്ട് ഫിലിംഫെയര്‍ പുരസ്‌ക്കാരങ്ങള്‍. ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും നാലു തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം പുരസ്‌ക്കാരവും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാണി അവാര്‍ഡും നേടി. ദക്ഷിണേന്ത്യയിലെമ്പാടും ആരാധകരുള്ള ഇദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ലൈംലൈറ്റിലേക്ക് തീരെ വരാത്തയാളുമാണ്. ചെന്നൈ നഗരത്തില്‍ ജനിച്ച, വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബത്തില്‍ നിന്നും വരുന്ന ഷൈലജ ബാലകൃഷ്ണനും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രാധാന്യം മാതാപിതാക്കളില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ തന്നെ Read More…
ചൈല്‍ഡ് മോഡലുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം; ഈ താരപുത്രി നേടുന്നത് കോടികള്‍
തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ താരമാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിതാര ഗട്ടമാനേനിയും താരത്തെ പോലെ തന്നെ ജനപ്രീതി നേടിയ താരമാണ്. ചെറുപ്രായത്തില്‍ തന്നെ സിതാരയ്ക്ക് സിനിമ മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുമുണ്ട്. മാത്രമല്ല, ഒരു ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സിതാര. ന്യൂയോര്‍ക്കിലെ ഐക്കണിക് ടൈംസ് സ്‌ക്വയറിലെ ബില്‍ ബോര്‍ഡില്‍ സിതാരയുടെ ആദ്യ ഫോട്ടോഷൂട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്രയും ചെറുപ്പത്തില്‍ മറ്റേതു താരത്തേക്കാളും വലിയ നേട്ടമാണ് സിതാര കൈവരിച്ചിരിയ്ക്കുന്നത്. View this Read More…
സിനിമാനടന്റെ മകനാണെന്നത് മറച്ചുവെച്ചു ; ഫാക്ടറിയില്‍ ജോലി ചെയ്തു ; ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍താരം
നിത്യഹരിത നടന്‍ ശിവകുമാറിന്റെ മകനാണെങ്കിലും, സ്വന്തം കഠിനാധ്വാനത്തിലൂടെ സൂപ്പര്‍താരമായി മാറിയയാളാണ് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുള്ള സൂര്യ. എന്നാല്‍ ഒരിക്കലും സിനിമ സ്വപ്നങ്ങളില്‍ പോലയുമില്ലായിരുന്ന ആളാണ് അദ്ദേഹമെന്ന് എത്രപേര്‍ക്കറിയാം.സിനിമയില്‍ ചേരാന്‍ ആദ്യം ഒരു താല്‍പര്യവും ഉണ്ടായിരുന്നയാളല്ല സൂര്യ. താന്‍ സിനിമാതാരത്തിന്റെ മകനാണെന്നത് മറച്ചുവെച്ച് ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുക പോലും ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് ബികോം ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, സൂര്യ ശിവകുമാറിന്റെ മകനാണെന്ന് മറച്ചുവെച്ച് ആറ് മാസത്തോളം തിരുപ്പൂരിലെ ഒരു ഗാര്‍മെന്റ് Read More…
താന്‍ സിംഗിളാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കീര്‍ത്തി ; അത് ആരെക്കുറിച്ചാണെന്ന് ആരാധകര്‍
തെന്നിന്ത്യന്‍ നായികമായിരില്‍ സുന്ദരിയായ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ അവസരങ്ങളുടെ കുത്തൊഴുക്കാണ്. സൗന്ദര്യവും അഭിനയമികവും കൊണ്ട് അനേകം ആരാധകരുടെ പ്രിയപ്പെട്ട നായികയായി മാറിയിട്ടുള്ള താരം ‘രഘു താത്ത’യുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ്. അടുത്തിടെ നടി പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചും അവ തന്റെ ജീവിതത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും സൂചിപ്പിച്ചത് ആരാധകരെ അമ്പരപ്പിലാക്കിയിരിക്കുകയാണ്. താരം തമാശയ്ക്ക് നല്‍കിയ ഒരു സൂചന ഇപ്പോള്‍ ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്. എസ്എസ് മ്യൂസിക്കുമായുള്ള ഒരു സംഭാഷണത്തിനിടെ, കീര്‍ത്തി സുരേഷിനോട് മനസ്സിലുള്ള ഭാവി പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷ പറയാന്‍ Read More…
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങള്‍ക്കു പിന്നിലെ കാരണം ഇതാണ്
ഇന്ത്യന്‍സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വാര്‍ത്ത. 2007 ല്‍ വിവാഹിതരാകുകയും 2011 ല്‍ മകള്‍ ആരാധ്യയുടെ മാതാപിതാക്കളാകുകയും ചെയ്ത ഇരുവര്‍ക്കുമിടയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുമ്പോട്ട് പോകുന്നതെന്നാണ് അഭ്യൂഹങ്ങള്‍. ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നും വാര്‍ത്തകള്‍ പറയുന്നു. എന്തായാലും ഐശ്വര്യയുമായുള്ള വിവാഹമോചന കിംവദന്തികളില്‍ അഭിഷേക് തന്റെ മൗനം വെടിഞ്ഞുവെന്ന അവകാശവാദം അടുത്തിടെ പുറത്തുവന്നിരുന്നു. താനിപ്പോഴും വിവാഹിതനാണെന്ന നിലയില്‍ Read More…
‘നിങ്ങള്‍ രണ്ടാമത് വിവാഹം കഴിച്ചാല്‍ പ്രേതമായി വരും ഞാന്‍…’ ; അക്ഷയ്കുമാറിനോട് ട്വിങ്കള്‍ ഖന്ന പറഞ്ഞത്
താന്‍ ആദ്യം മരിച്ചാല്‍ പിന്നാലെതന്നെ വിഷപ്പുല്ല് കഴിച്ച് മരിക്കാന്‍ അക്ഷയ്കുമാറിനെ ഉപദേശിക്കാറുണ്ടെന്ന് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ഖന്ന. ബോളിവുഡ് ദമ്പതിമാരില്‍ വളരെ രസകരമായി ജീവിതം കൊണ്ടുപോകുന്നവരാണ് ട്വിങ്കിള്‍ ഖന്നയും നടന്‍ അക്ഷയ് കുമാറും. 2001 ല്‍ വിവാഹിതരായ ഇവര്‍ക്കിടയിലുള്ള ബോണ്ടിനെക്കുറിച്ച് ന്യൂസ് പോര്‍ട്ടലായ ടൈംസ് ഓഫ് ഇന്ത്യയ്ക്കായുള്ള തന്റെ കോളത്തില്‍ നടി നടി എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ‘‘ഒരു യാത്രയ്ക്കിടെ, തങ്ങളുടെ ഒരു ടൂര്‍ ഗൈഡ്, ഒരു ജോഡി പക്ഷികളെക്കുറിച്ച് പറഞ്ഞു, അവ പരസ്പരം ജീവനു തുല്യമായി Read More…
ലോകത്താകെ ഈ ഷർട്ട് 100 എണ്ണംമാത്രം; അതെ… അതിൽ ഒന്ന് മമ്മൂക്കയുടേതാണ്…!
ട്രെന്‍ഡിനോടൊപ്പം നില്‍ക്കാന്‍ ഏറ്റവും മുന്നിലുള്ള നടനാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. പൊതുവേദികളില്‍ അത്യുഗ്രന്‍ ലുക്കിലെത്തി പലപ്പോഴും ആരാധകരെ ഒന്നടങ്കം ഞെട്ടിക്കാറുണ്ട് താരം. ഇപ്പോള്‍ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. എന്‍ഡ് ലെസ്സ് ജോയ് എന്ന ബ്രാന്‍ഡിന്റെ ‘ ബാങ് ബാങ് ‘ എന്ന ഷര്‍ട്ട് ആയിരുന്നു താരം ധരിച്ചത്. 1966 പുറത്തിറങ്ങിയ ബാങ് ബാങ് എന്ന ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ Read More…














