Celebrity

ഇടിമിന്നല്‍പോലെ മൂന്ന് വമ്പന്‍ ഹിറ്റുകള്‍; ഷാരൂഖ് ഖാന്റെ ആസ്തി എത്രയാണെന്നറിയാമോ?

നാലുവര്‍ഷത്തെ ഇടവേളകഴിഞ്ഞ് പത്താന്‍, ജവാന്‍, ഡുംകി എന്നീ മൂന്ന് ഇടിവെട്ട് പടങ്ങളുമായാണ് കഴിഞ്ഞവര്‍ഷം ഷാരൂഖ്ഖാന്‍ ബോക്സോഫീസ് സ്വന്തമാക്കിയത്. 2023 ലെ ഈ ഹാട്രിക്കുകള്‍ക്ക് മുമ്പ് 2018 ല്‍ സീറോയുമായാണ് ഷാരൂഖ് ബോളിവുഡിലേക്ക് ഇറങ്ങിയത്. ഈ മൂന്ന് സിനിമകള്‍ ഷാരൂഖിന്റെ സ്വത്തിലും വലിയ വളര്‍ച്ച ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. മൂന്ന് സിനമകളുടെ വമ്പന്‍ വിജയവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ബിസനസും കിംഗ് ഖാനെ ഹുറുണ്‍ ഇന്ത്യാസ് റിച്ച് ലിസ്റ്റില്‍ എത്തിച്ചിരക്കുകയാണ്. നടന്റെ നിലവില്‍ കണക്കാക്കിയിരിക്കുന്ന സ്വത്ത് 7,300 കോടിയാണ്. ഐപിഎല്ലിലെ Read More…

Celebrity

ജസ്റ്റിൻ ബീബർ വെറുതെയല്ല കോടികൾ പ്രതിഫലം വാങ്ങുന്നത്; ചർച്ചയായി ഭാര്യയുടെ നെയിൽ ആർട്

ഏറെ ആരാധകരുള്ള പോപ് താരമാണ് ജസ്റ്റിന്‍ ബിബര്‍. ഇപ്പോള്‍ ജസ്റ്റിനും പങ്കാളിയും മോഡലുമായ ഹെയ്ലു ബാള്‍ഡ്വിനും പങ്കുവച്ച തങ്ങളുടെ ആദ്യ കണ്‍മണിയുടെ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. ചിത്രത്തില്‍ ഇരുവരുടെ വിരലുകളെ ചുറ്റിപറ്റിയാണ് ചര്‍ച്ചകള്‍ മുറുകുന്നത്. കുഞ്ഞു ജനിച്ചതിന് ശേഷം പങ്കുവച്ച ചിത്രത്തില്‍ ദൃശ്യമാകുന്ന ഹെയ്ലിയുടെ നെയില്‍ ആര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. കോടികള്‍ മാനിക്യുറിനായി ചിലവാക്കിയ വ്യക്തിയാണ് ഹെയ്ലി. മാനിക്യുറിന് മാത്രമായി ജെറ്റ് ഉപയോഗിക്കാറുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുത്. പങ്കിട്ട ചിത്രത്തില്‍ കാണുന്ന Read More…

Celebrity

സൂപ്പര്‍സ്റ്റാര്‍ പ്രണയിച്ച് ചതിച്ച രണ്ട് പെണ്‍മക്കളുടെ അവിവാഹിതയായ അമ്മ, മകള്‍ ബോളിവുഡ് സ്വപ്നസുന്ദരിയായി

ബോളിവുഡില്‍ താരമാകുമെന്ന പ്രതീക്ഷയില്‍ ദിനംപ്രതി നിരവധി പേര്‍ എത്തുമെങ്കിലും ചിലര്‍ മാത്രമാണ് ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായിരുന്ന പുഷ്പവല്ലി എന്ന നടിയെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്.തെലുങ്ക്, തമിഴ് സിനിമകളില്‍ മികച്ച അഭിനയത്തിന് പേരുകേട്ട ബാലതാരമായിരുന്നു അന്ന് പുഷ്പവല്ലി. ഒരു ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ 1930 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായി.സമ്പൂര്‍ണ രാമായണത്തിലെ അഭിനയത്തിന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. 93 Read More…

Celebrity

ആരാധകര്‍ വിരമിക്കല്‍ ചര്‍ച്ചകളില്‍; റാഞ്ചിയില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ധോണി

മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയുടെ ഭാവിയെ കുറിച്ച് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. 42 കാരനായ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍, ഐപിഎല്‍ 2024 ല്‍ ടീമിന്റെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറുകയും സീസണില്‍ സിഎസ്‌കെ ബാറ്റിംഗ് നിരയില്‍ സ്വയം താഴേയ്ക്ക് ഇറങ്ങുകയും ചെയ്തത് താരം വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയായി കണക്കാക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഐപിഎല്‍ 2025 ല്‍ താരം സിഎസ്‌കെ ജഴ്സിയില്‍ കാണുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ Read More…

Celebrity

മോദിയെ ശ്രദ്ധാകപൂര്‍ പിന്നിലാക്കി; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പിന്തുണ

ബോളിവുഡിലെ മുന്‍നിര നടിയും ലോകത്തുടനീളമായി അനേകം ആരാധകരുള്ള നടിയുമാണ് ശ്രദ്ധാകപൂര്‍. സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പിന്തുണയുള്ള അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്നിലാക്കി. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളിലാണ് നടി ശ്രദ്ധ കപൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായികളുടെ എണ്ണത്തെയാണ് താരം മറികടന്നത്. ‘സ്ത്രീ 2’ എന്ന ചിത്രത്തിലാണ് ശ്രദ്ധ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 91.5 മില്യണ്‍ ഫോളോവേഴ്സാണ് ശ്രദ്ധ കപൂറിന് ഉള്ളത്. 91.3 സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി മോദിയെ പിന്തുടരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം Read More…

Celebrity

നിറത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടു, ചുംബന രംഗങ്ങള്‍ നിരസിച്ചു; ഇന്ന് ഒരു പടത്തിന് 3 കോടി വാങ്ങുന്ന നടി

നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കുട്ടിക്കാലത്ത് ധാരാളം കളിയാക്കലുകളും അവഗണനയും നേരിടേണ്ടി വന്ന പെണ്‍കുട്ടി. പിന്നീട് കാലത്തെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട്, എയര്‍ ഹോസ്റ്റസായി ജോലി ചെയ്തു, ശേഷം സിനിമയില്‍ അഭിനയിക്കാനായി തന്റെ ജോലി ഉപേക്ഷിച്ചു. ബോളിവുഡില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വാശി പിടിച്ചവള്‍. ഇന്ന് സോനം ബജ്വ എന്ന ഈ നടി ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 3 കോടി രൂപയാണ്. 1989 ഓഗസ്റ്റ് 16 ന് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ Read More…

Celebrity

ഫുഡ് വ്ളോഗ് ചെയ്യാന്‍ ശ്രമം; പിന്നാലെ ചിരി നിര്‍ത്താന്‍ കഴിയാതെ പാടുപെട്ട് മൃണാള്‍ താക്കൂര്‍

സിനിമാതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഫുഡ് വ്ളോഗിങിന് കാഴ്ചക്കാര്‍ ഏറെയാണ്. ആ ഗ്രൂപ്പിലേയ്ക് കടന്നുവരുന്നതിനായി ഒരു ശ്രമം നടത്തിയിരിക്കുകയാണ് മൃണാള്‍ താക്കൂര്‍. ‘സീതാരാമം’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികള്‍ക്ക് ഈ നടി ഏറെ പരിചിതയാണ്. താരവും കൂട്ടുകാരും ചര്‍ന്ന് വ്ളോഗ് ചെയ്യാന്‍ ശ്രമിക്കുന്നതും അതിനിടെ ചിരി അടക്കാന്‍ കഴിയാതെ പാടുപെടുന്നതായുമൊക്കെ പുതിയ വീഡിയോയില്‍ കാണുന്നത്. ഇവര്‍ ഉണ്ടാക്കാനായി ശ്രമിക്കുന്നത് ഒരു മഹാരാഷ്ട്രിയന്‍ വിഭവമായ ‘തേച്ച’ യാണ്. ഇത് പച്ചമുളക് ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേകതരം ചട്ണിയാണ്. Read More…

Celebrity

ഇതുവരെ കിട്ടിയത് 300 എണ്ണം, അവാര്‍ഡുകളുടെ കാര്യത്തില്‍ കുറച്ച് അത്യാഗ്രഹിയെന്ന് ഷാരൂഖ് ഖാന്‍

കിട്ടുന്ന അവാര്‍ഡുകള്‍ വെയ്ക്കാന്‍ തന്റെ വീട്ടില്‍ പ്രത്യേക മുറി തന്നെയുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. മുപ്പതു വര്‍ഷത്തെ സിനിമാ കരിയറില്‍ ഇപ്പോഴും താന്‍ അവാര്‍ഡുകള്‍ ആസ്വദിക്കുന്നുണ്ടെന്നും അത് പ്രേക്ഷകരില്‍ നിന്നും തനിക്ക് കിട്ടുന്ന പ്രശംസയാണെന്നും താരം പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍, സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള ‘പാര്‍ഡോ അല്ല കാരിയറ’ ലഭിച്ച ഷാരൂഖ് ഖാന്‍ അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ തനിക്ക് തീരെ ലജ്ജയില്ലെന്നും വ്യക്തമാക്കി. ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാരം പറഞ്ഞത്. തനിക്ക് Read More…

Celebrity

54-ാം വയസ്സിലും അസൂയാവഹമായ സ്റ്റൈലും ഫിറ്റ്നസും അഭിയവുമായി മനീഷ കൊയ്‌രാള

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ കൊയ്രാള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് കാന്‍സര്‍ ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും ശക്തമായി തിരിച്ചെത്തുകയായിരുന്നു താരം. 30 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍, 1989-ലെ നേപ്പാളി ചിത്രമായ ഫെരി ഭേതൗളയിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് കടന്നു വന്നത്. മനീഷ കൊയ്രാളയുടേത് ഒരു രാഷ്ട്രീയ കുടുംബമാണ്. ഒരു പരീക്ഷണമെന്ന നിലയില്‍, ബോര്‍ഡ് പരീക്ഷയ്ക്ക് ശേഷമുള്ള ഇടവേളയിലാണ് താരം ഫെരി ഭേതൗളയില്‍ അഭിനയിച്ചത്. ഡോക്ടറാകാന്‍ ആഗ്രഹിച്ച മനീഷ തുടര്‍ന്ന് ഡല്‍ഹിയില്‍ സെറ്റില്‍ Read More…