Celebrity

സല്‍മാഹായേക്കിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ബിക്കിനി സര്‍പ്രൈസ്, ഒരു ഉടവും വരാത്ത സൗന്ദര്യം

തന്റെ സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷകമായ സ്നാപ്പുകളുടെ ഒരു പരമ്പര പങ്കിട്ടുകൊണ്ടാണ് ഹോളിവുഡ് നടി സല്‍മ ഹയേക് തന്റെ 58-ാം ജന്മദിനം ആലോഷിച്ചു. സെപ്റ്റംബര്‍ 2-നായിരുന്നു ജന്മദിനം. തന്റെ തകര്‍പ്പന്‍ ബിക്കിനി പോസുകളിലൂടെ അനുയായികളെ വിസ്മയിപ്പിച്ചുകൊണ്ടാണ് നടി ജന്മദിനം ആഘോഷിച്ചത്. ക്രെഡിറ്റില്‍ 50-ലധികം സിനിമകളും ഓസ്‌കാര്‍ നോമിനേഷനും ഉള്ള ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ത്രീകളില്‍ ഒരാളായി അവര്‍ കണക്കാക്കുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിരവധി ബിക്കിനി ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് നടി നന്ദി പ്രകടിപ്പിക്കുകയും താന്‍ ഇപ്പോഴും മികച്ചതായി Read More…

Celebrity

ഷാരൂഖും കജോളും വിവാഹിതരായെന്ന് കരുതി, ഗൗരി ഖാനെ മന്നത്ത് കണ്ടപ്പോള്‍ ഞെട്ടി: വരുണ്‍ ധവാന്‍

ബോളിവുഡിലെ ഐക്കോണിക് സ്‌ക്രീന്‍ ജോഡികളില്‍ ഒന്നാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരും വിവാഹിതരായിരുന്നെങ്കിലെന്ന് ആരാധകരില്‍ പലരും ആഗ്രഹിച്ചിട്ടുള്ള കാര്യം കൂടിയാണ്. ആരാധകര്‍ മാത്രമല്ല, ബോളിവുഡിലെ സൂപ്പര്‍ താരം വരുണ്‍ ധവാനും കുട്ടിക്കാലത്ത് കരുതിയിരുന്നത് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ്. സത്യത്തില്‍ കിംഗ് ഖാന്റെ വീട്ടില്‍ ഗൗരി ഖാനെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് വരുണ്‍ മുന്‍പ് തുറന്നു പറഞ്ഞിരുന്നു. 2015-ല്‍ ഷാരൂഖ് ഖാന്‍, കാജോള്‍, വരുണ്‍ ധവാന്‍, കൃതി സനോന്‍ എന്നിവര്‍ തങ്ങളുടെ ദില്‍വാലെ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കോമഡി നൈറ്റ്സ് Read More…

Celebrity

‘വലിയ താരങ്ങളുടെ ചൂഷണത്തിനുശേഷം ഹോട്ടല്‍മുറി വിട്ടിറങ്ങുന്ന സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്’

മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തിയെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അസ്വസ്ഥജനകമായ കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ സിനിമ മേഖല വളരെ പ്രതിസന്ധി ഘട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. മറ്റ് സിനിമ മേഖലകളില്‍ നിന്നും പല താരങ്ങളും തുറന്നു പറച്ചിലുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇത് മലയാള സിനിമയില്‍ മാത്രം ഉള്ള പ്രശ്‌നമാണെന്നും തമിഴ് സിനിമ മേഖലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും തമിഴ് സൂപ്പര്‍ താരം ജീവ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് മുന്‍ താരവും സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിയുമായിരുന്ന സോമി Read More…

Celebrity

35അപ്പംവരെ കഴിക്കും, ഇഷ്ടം ആലപ്പുഴ ചെമ്മീന്‍കറി; ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ ഇഷ്ടംവിഭവം

ബോളിവുഡിലെ സൂപ്പര്‍ ഹീറോ ജോണ്‍ എബ്രഹാം പാതി മലയാളിയാണെന്ന് നമുക്കറിയാം. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഒരു കേരളാ വിഭവമാണ്. ഒരു അഭിമുഖത്തിലാണ് തന്റെ ഇഷ്ട വിഭവത്തിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. താന്‍ ഒറ്റ ഇരുപ്പില്‍ 35 അപ്പം വരെ കഴിക്കുമെന്നാണ് ജോണ്‍ എബ്രഹാം വെളിപ്പെടുത്തിയത്. താരത്തിന് പല ഭാഷകളായി വലിയ ആരാധകരുണ്ട്. ശരീരത്തിന്റെ ഫിറ്റനെസിന് വളരെ അധികം പ്രാധാന്യം നല്‍കുന്ന ജോണിന് കേരളാ വിഭാവത്തിനോടുള്ള ഇഷ്ടം പലവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന് ഏറെ ഇഷ്ടം അപ്പം, Read More…

Celebrity

ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയത്തും സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടിമാര്‍

വിവാഹശേഷവും കരിയറില്‍ യാതൊരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോകുന്ന നടിമാരാണ് ബോളിവുഡില്‍ ഉള്ളത്. വിവാഹശേഷം മാത്രമല്ല ഗര്‍ഭാവസ്ഥയിലും തങ്ങളുടെ ജോലി വളരെ ഗൗരവകരമായി മുന്നോട്ട് കൊണ്ടു പോയ ബോളിവുഡ് താരങ്ങള്‍ ഉണ്ട്. കല്‍ക്കി 2898 എഡിയുടെ ചിത്രീകരണ സമയത്ത് ദീപിക പദുക്കോണ്‍ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയം ആയിരുന്നു. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ചിത്രീകരണ വേളയില്‍ ആലിയ ഭട്ടും തന്റെ മകള്‍ റാഹയെ ഗര്‍ഭം ധരിച്ചിരിയ്ക്കുകയായിരുന്നു. ആലിയയ്ക്കും ദീപികയ്ക്കും മുമ്പ് കരീന കപൂര്‍ ഉള്‍പ്പെടെയുള്ള Read More…

Celebrity

92ലക്ഷം കൊടുത്ത കാര്‍ പീഡനം ; ലാന്‍ഡ് റോവറിനോട് 50 കോടി ആവശ്യപ്പെട്ട് റീമാ സെന്‍

ഹൈദരാബാദ്: വന്‍ തുക കൊടുത്തു വാങ്ങിയ ആഡംബരകാര്‍ കനത്ത സാമ്പത്തികനഷ്ടത്തിന് പുറമേ മാനസികപീഡനത്തിനും കാരണമായെന്ന് കാണിച്ച് അന്താരാഷ്ട്ര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിനെതിരെ ബോളിവുഡ് താരം റിമി സെന്‍ നിയമനടപടി തുടങ്ങി. 2020 ല്‍ 92 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാര്‍ സാമ്പത്തിക, മാനസികപീഡനവും നഷ്ടവും ഉണ്ടാക്കുന്നതായി കാണിച്ച് 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടിക്ക് ഇറങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കാര്‍ കമ്പനി മാനസികമായി ഉപദ്രവിക്കുന്നുവെന്ന് നടി പരാതിയില്‍ ആരോപിച്ചു. 2023 ജനുവരി വരെ വാറന്റിയോടെ Read More…

Celebrity

പാറൂ… എന്തുകൊണ്ടാണ് നീ കൂടുതല്‍ തവണ പാടാത്തത്? ; പരിനീതിയോട് രാഘവ്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് പരിനീതി ചോപ്ര. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസ് ഹോട്ടലില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ വെച്ചാണ് പരിനീതിയും രാഷ്രീയ നേതാവും എഎപി എംപിയുമായ രാഘവ് ഛദ്ദയും വിവാഹിതരായത്. തങ്ങളുടെ വിശേഷങ്ങളൊക്കെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാഘവ് പങ്കുവെച്ച പരിനീതിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം മനോഹരമായി പാടുന്ന ഒരു വീഡിയോയാണ് രാഘവ് പങ്കുവെച്ചത്. പരിനീതിയുടെ ഒരു പഴയകാല വീഡിയോയാണ് രാഘവ് പങ്കുവെച്ചത്. തന്റെ ഭാര്യ എന്തുകൊണ്ടാണ് Read More…

Celebrity

നോര്‍വേയിലെ രാജകുമാരി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ മാന്ത്രികനെ വിവാഹം ചെയ്യുന്നു

സ്വയം പ്രഖ്യാപിത ആള്‍ദൈവവും വിവാദനായികയുമായ നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് കാമുകനായ മറ്റൊരു സ്വയം പ്രഖ്യാപിത അവതാരം ഡ്യൂറെക്ക് വെറെറ്റുമായി വിവാഹിതരാകാനൊരുങ്ങുന്നു. നാളെകഴിഞ്ഞാണ് അതിന്ദ്രീയ ജ്ഞാനികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇരുവരുടേയും വിവാഹം. ഈ ദമ്പതികള്‍ വര്‍ഷങ്ങളായി നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. നോര്‍വീജിയന്‍ രാജാവായ ഹറാള്‍ഡിന്റെ രണ്ട് മക്കളില്‍ മൂത്തവളാണ് 52 കാരി മാര്‍ത്ത, അതിന്ദ്രീയജ്ഞാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ്. തനിക്ക് മാലാഖമാരുമായി സംസാരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. ‘അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും’ മാലാഖമാരോട് സംസാരിക്കാനും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്‌കൂളും Read More…

Celebrity

കുഞ്ഞതിഥി എത്തുന്നു, പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ ദീപിക, ഷാരൂഖിന്റെ മന്നത്തിന് സമീപമെന്ന് റിപ്പോര്‍ട്ട്

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018-ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ദീപിക പദുകോണും രണ്‍വീര്‍ സിംഗും വിശാലമായ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ദമ്പതികള്‍ പുതിയ വീട്ടിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുകോണും രണ്‍വീര്‍ സിംഗും അവരുടെ കുഞ്ഞ് വന്നതിന് ശേഷം വിശാലമായ പുതിയ Read More…