Celebrity

ദിവസവും മദ്യപാനം, 200 സിഗററ്റുകളും മാംസാഹാരവും; ആദ്യകാലത്തെക്കുറിച്ച് ബിഗ്ബി

ബോളിവുഡിലെ ജീവിക്കുന്ന ഇതിഹാസമായ അമിതാഭ് ബച്ചന്‍, തന്റെ അച്ചടക്കവും എളിമയുള്ളതുമായ ജീവിതരീതിക്ക് ഇന്ന് പരക്കെ പ്രശംസിക്കപ്പെടുന്നു. എന്നാല്‍ ഒരിക്കല്‍ വളരെ വ്യത്യസ്തമായും അച്ചടക്കമില്ലാത്തതുമായ ജീവിതമാണ് നയിച്ചിരുന്നത്. 1980-ല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, മെഗാസ്റ്റാര്‍ തനിക്കുണ്ടായിരുന്ന കടുത്ത പുകവലി, പതിവ് മദ്യപാനം, മാംസാഹാരം എന്നിവയെക്കുറിച്ച് വെളിപ്പെടുത്തി. ഇപ്പോള്‍ താരം പുകവലിക്കുകയോ കുടിക്കുകയോ മാംസം കഴിക്കുകയോ ചെയ്യാറില്ല. ”ഞാന്‍ പുകവലിക്കുകയോ കുടിക്കുകയോ മാംസം കഴിക്കുകയോ ചെയ്യുന്നില്ല, ഇത് മതപരമായ പ്രശ്‌നമല്ല, മറിച്ച് രുചിയുടെ പ്രശ്‌നമാണ്.” അദ്ദേഹം പറഞ്ഞു. ”ഞാന്‍ Read More…

Celebrity

അധോലോക രാജാക്കന്മാരെ പ്രണയിച്ച ബോളിവുഡ് സൂപ്പര്‍നായികമാര്‍; സിനിമയെ വെല്ലുന്ന യഥാര്‍ത്ഥ്യങ്ങള്‍

ഗ്യാംഗസ്റ്ററുമായി പ്രണയത്തിലാകുന്ന സിനിമാതാരത്തിന്റെ ത്രെഡ്ഡുകള്‍ എക്കാലവും ഒരു സൂപ്പര്‍ഹിറ്റ് സിനിമയ്ക്കുള്ള ഒരു മികച്ച ചേരുവ തന്നെയാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഗ്യാംഗ്‌സ്റ്റര്‍മാരുമായി പേര്‍ ചേര്‍ക്കപ്പെടുകയും സംഭവബഹുലമായ ജീവിതം നയിക്കുകയും ചെയ്തിട്ടുള്ള അനേകം നടിമാര്‍ ബോളിവുഡിലുണ്ട്. കഥകളില്‍ ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ഗ്യാംഗ്‌സ്റ്റര്‍ ദാവൂദ് ഇബ്രാഹീം വരെയുണ്ട്. 1980-കളില്‍ രാജ് കപൂറിന്റെ രാം തേരി ഗംഗാ മൈലിയിലൂടെ പ്രശസ്തയായ മന്ദാകിനിയാണ് ബോളിവുഡിലെ ഏറ്റവും സെന്‍സേഷണല്‍. ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന മനുഷ്യനായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി Read More…

Celebrity

RCB ജയിക്കുമെന്ന് വാതുവെച്ചു ; കിട്ടുന്നത് 11 കോടി …! ഇത്തവണ റാപ്പര്‍ ഡ്രേക്കിനെ ഭാഗ്യം തുണച്ചു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരു കപ്പുയര്‍ത്തിയ ഐപിഎല്‍ 2025 ഫൈനലിനെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിന് അതിശയകരമായ ഒരു ട്വിസ്റ്റ് ചേര്‍ത്തു ലോകപ്രശസ്ത കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക്്. കന്നി കിരീടത്തിനായുള്ള അന്വേഷണത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരസ്യമായി പിന്തുണച്ച് ഡ്രേക്ക് വാതുവെച്ച് നേടിയത് 1.3 ദശലക്ഷം ഡോളര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സുമായി (പിബികെ എസ്) ആര്‍സിബി പോരാടുമ്പോള്‍, ലോകമെമ്പാടു മുള്ള ആരാധകര്‍ ടീമിന് പിന്നില്‍ അണിനിരന്നു. ജനപ്രിയ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ സ്റ്റേക്കില്‍ ഐപിഎല്‍ കിരീടം നേടുന്നതി നായി Read More…

Celebrity

ലോകസുന്ദരിക്ക് ബോളിവുഡില്‍ സിനിമ ചെയ്യണം; അവസരം കിട്ടിയാല്‍ അഭിനയിക്കും

അവസരമുണ്ടെങ്കില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് തായ്ലന്‍ഡില്‍ നിന്നുള്ള മിസ് വേള്‍ഡ് 2025 ഒപാല്‍ സുചത. ഇന്ത്യയിലേക്ക് ‘തീര്‍ച്ചയായും മടങ്ങിവരുമെന്നും പറഞ്ഞു. ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ ആദ്യഅഭിമുഖത്തിലാണ് നടിയാകുന്നതിനെക്കുറിച്ച് സംസാരിച്ചു. ഒപാല്‍ പറഞ്ഞു. ‘എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ആദ്യത്തെ മിസ് വേള്‍ഡ് കിരീടം തായ്ലന്‍ഡിലേക്ക് കൊണ്ടുപോകുന്നത് ഒരു ബഹുമതിയാണ്… ഞാന്‍ അവരെ അഭിമാനിപ്പിച്ചുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു… എനിക്ക് അവസരം ലഭിച്ചാല്‍, ഞാന്‍ ബോളിവുഡ് സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു, ഇത് ഒരു മികച്ച അവസരമാണ്…’ Read More…

Celebrity

നയൻതാരയ്ക്ക് ധനുഷ് നൽകിയ മറുപടിയോ? ‘വ്യാജവാര്‍ത്ത പടച്ചുവിട്ട് ഇല്ലാതാക്കാനാകില്ല ‘

തന്നെ വ്യാജവാര്‍ത്ത ഉപയോഗിച്ച് ഇല്ലാതാക്കാമെന്ന് കരുതിയാല്‍ തെറ്റിയെന്ന് നടന്‍ ധനുഷിന്റെ പ്രസ്താവന വിവാദമാകുന്നു. പുതിയ സിനിമയായ കുബേരയുടെ അടുത്തിടെ നടന്ന ഓഡിയോ ലോഞ്ചിനിടയില്‍ താരം നടത്തിയ ശക്തമായ പ്രസംഗം ആരെ ലക്ഷ്യമിട്ടാണെന്ന് ചികയുന്ന തിരക്കിലാണ് ആരാധകര്‍. നടന്റെ പ്രസ്താവന നയന്‍താരയ്ക്കുള്ള മറുപടിയാണെന്നാണ് ആരാധകര്‍ കരുതുന്നത്. ”എനിക്കെതിരേ വ്യാജവാര്‍ത്ത പടച്ചുവിട്ട് എന്റെ കരിയര്‍ അവസാനിപ്പിക്കാമെന്ന് നിങ്ങള്‍ കരുതിയിയെങ്കില്‍ തെറ്റി. നിങ്ങള്‍ക്ക് ഒരു ഇഷ്ടികയും നീക്കാന്‍ കഴിയില്ലെന്ന് ഞാന്‍ നിങ്ങളോട് വ്യക്തമാക്കട്ടെ.” എന്നാല്‍ നയന്‍താരയെ ലക്ഷ്യമിട്ടായിരുന്നു സന്ദേശം എന്നാണ് ആരാധകര്‍ Read More…

Celebrity

ഇന്ത്യന്‍താരം റിങ്കുസിംഗ് വിവാഹിതനാകുന്നു; സമാജ്‌വാദി പാര്‍ട്ടി എംപി പ്രിയ സരോജ വധു

ഐപിഎല്ലില്‍ ആരാധകരുടെ പ്രിയതാരമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്വാദി പാര്‍ട്ടി (എസ്പി) എംപി പ്രിയ സരോജാണ് വധു. ജൂണ്‍ 8 ഞായറാഴ്ച ഇവര്‍ വിവാഹനിശ്ചയം നടത്തുമെന്നാണ് വിവരം. ലക്‌നൗവിലെ ഒരു ഹോട്ടലിലാണ് മോതിരമാറ്റ ചടങ്ങ് നടക്കുക. ജനുവരിയിലാണ് ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹതീരുമാനം കൈക്കൊണ്ടത്. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിങ്കുസിംഗ് കളിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്‌ളേ Read More…

Celebrity

സോഷ്യല്‍മീഡിയയിലൂടെ മമ്മൂട്ടിയുടെ ഗംഭീര തിരിച്ചുവരവ് ; ‘രാജാവ് തിരിച്ചെത്തി,’ ആഘോഷമാക്കി ആരാധകര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സോഷ്യല്‍മീഡിയയിലൂടെ വീണ്ടും ആരാധകരുമായി ബന്ധപ്പെടുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന് ഇന്റര്‍നെറ്റില്‍ വന്‍ വരവേല്‍പ്പാണ്. ‘നിമിഷങ്ങള്‍ക്കിടയിലുള്ള നിമിഷങ്ങള്‍’ എന്ന അടിക്കുറിപ്പിന് കീഴിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കണ്ണഞ്ചിപ്പിക്കുന്ന ഓറഞ്ച് സ്‌നീക്കറുകള്‍ ജോടിയാക്കിയ ഒരു ഓഫ്-വൈറ്റ് എന്‍സെംബിള്‍ ധരിച്ച മമ്മൂട്ടിയുടെ ശൈലി അനായാസമായ ചാരുത പ്രകടിപ്പിക്കുന്നു. സ്‌നാപ്പുകള്‍ അദ്ദേഹത്തിന്റെ ഫാഷന്‍-ഫോര്‍വേഡ് ലുക്ക് മാത്രമല്ല, നിഷ്‌കളങ്കവും ശാന്തവുമായ ഭാവങ്ങളും ചിത്രീകരണത്തിന് ഒരു ചാം ചേര്‍ക്കുന്നു. പോസ്റ്റ് Read More…

Celebrity

ഇവിടെ മാത്രമല്ലടാ വേടന് അങ്ങ് ഷിക്കാഗോയിലുമുണ്ട് പിടി; ‘കടലമ്മ’യ്ക്ക് ചുവടുവെച്ച് അമേരിക്കക്കാർ

കേരളത്തില്‍ വിവാദങ്ങള്‍ അവസാനിക്കാതെ തുടരുമ്പോഴും റാപ്പർ വേടന്റെ പാട്ടിന് ചുവടുവച്ച് വിദേശികൾ. അജിത് മാമ്പള്ളി സംവിധാനം ചെയ്ത ആന്റണി വർഗീസ് പെപ്പെ ചിത്രം ‘കൊണ്ടൽ’ എന്ന സിനിയിലെ ‘കടലമ്മ’ എന്ന ഗാനത്തിന് വിദേശികൾ ചുവടുവയ്ക്കുന്ന വിഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്. വേടന്‍ വരികൾ രചിച്ച ഗാനത്തിനു സാം.സി.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വേടൻ, സാം.സി.എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലക്ഷ്മി നായര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘അങ്ങനെ വേടന്റെ റാപ് സോങ്ങ് ഞാന്‍ Read More…

Celebrity

മെലിഞ്ഞാലും സാമന്ത സുന്ദരി തന്നെ; താരത്തിന്റെ പുതിയ ലുക്ക് ആരാധകരെ വണ്ടറടിപ്പിക്കുന്നു

തെന്നിന്ത്യയില്‍ മാത്രമല്ല, ഇപ്പോള്‍ ഹോളിവുഡിലും സാമന്താ റൂത്ത് പ്രഭുവിന് ഏറെ ആരാധകരുണ്ട്. മുന്‍ഭര്‍ത്താവ് നാഗചൈതന്യ മറ്റൊരു വിവാഹം കഴിച്ച് സന്തോഷകരമായ കുടുംബജീവിതം നയിക്കുമ്പോള്‍ സാമന്തയും പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും രണ്ടുദിവസമായി ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയം സാമന്തയാണ്. നടിയുടെ പുതിയ ലുക്കാണ് ഞെട്ടിക്കുന്നത്. താരനിബിഡമായിരുന്ന പ്രശസ്തമായ വോഗ് ബ്യൂട്ടി ആന്‍ഡ് വെല്‍നസ് ഓണേഴ്സ് രാവില്‍ സാമന്ത റൂത്ത് പ്രഭുവിന്റെ ആകര്‍ഷകമായ അപ്പിയറന്‍സ് ആരാധകരെ വണ്ടറടിപ്പിച്ചിരിക്കുകയാണ്. നടി വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. സോഷ്യല്‍ Read More…