Celebrity Featured

രണ്‍ബീറിന്റെ ആദ്യ ക്രഷ്, കോഹ്ലിയുടെ സ്‌റ്റൈലിസ്റ്റ് ; സഞ്ജയ്കപൂറിന്റെ ആദ്യഭാര്യ നന്ദിത മഹ്താനി

ബോളിവുഡ്താരം കരിഷ്മാകപൂറിന്റെ മുന്‍ഭര്‍ത്താവ് വ്യവസായി സുഞ്ജയ് കപൂറിന്റെ പെട്ടെന്നുള്ള മരണം കോര്‍പ്പറേറ്റ് ലോകത്തെയും ഷോബിസിനെയും അക്ഷരാര്‍ത്ഥ ത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പോളോ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയതിനെ തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് 53 കാരനായ അദ്ദേഹം ഇംഗ്ലണ്ടി ല്‍ മരിക്കുകയായിരുന്നു. മൂന്ന് വിവാഹം ചെയ്ത അദ്ദേഹത്തിന്റെ ആദ്യഭാര്യ ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകയുമായ നന്ദിത മഹ്താനിയാണെന്ന് പലര്‍ക്കു മറിയില്ല. നന്ദിത ഒരു സോഷ്യലിസ്റ്റ് മാത്രമല്ല. മുംബൈയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ അവര്‍ നിരവധി സെലിബ്രിറ്റികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍, അവര്‍ Read More…

Celebrity

പതിനാറു കാരിയുടെ ബെല്ലിഡാന്‍സ് ; പ്രിയങ്കാ ചോപ്ര പങ്കുവെച്ച വീഡിയോ വൈറല്‍

നടി പ്രിയങ്കാചോപ്ര പങ്കുവെച്ച ഒരു 16 കാരിയുടെ വീഡിയോ വൈറലാകുന്നു. ആശാ ഭോസ്ലെ ആലപിച്ച ‘പിയാ തു അബ് തോ ആജ’ എന്ന ഐക്ക ണിക് ബോളിവുഡ് ട്രാക്കിനൊപ്പമുള്ള കൗമാരക്കാരിയുടെ പ്രകടനം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. View this post on Instagram A post shared by Lavanya Das Manikpuri✨ (@lavanya.das_) ഛത്തീസ്ഗഡില്‍ നിന്നുള്ള നൃത്തം സ്വയം പഠിച്ച നര്‍ത്തകി ലാവണ്യ ദാസ് മണിക്പുരി എന്ന പതിനാറുകാരിയുടെ ബെല്ലിഡാന്‍സ്‌ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ മാത്രമല്ല, Read More…

Celebrity

‘ഞാന്‍ രജനിയുടെ കട്ട ആരാധകന്‍, ‘കൂലി’യില്‍ അഭിനയിച്ചത് കഥ പോലും കേള്‍ക്കാതെ- ആമിര്‍ ഖാന്‍

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് തെന്നിന്ത്യന്‍ തലൈവരെ കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും? തീര്‍ച്ചയായും അതൊരു ഗുണ്ട് തന്നെയായിരിക്കും. ലോകേഷ് കനകരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലിയില്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുകയാണ് ആമിര്‍ ഖാന്‍. സിനിമയ്ക്ക് യെസ് പറയാന്‍ താരം സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോലും കാത്തിരുന്നില്ല. തിരക്കഥ പോലും കേള്‍ക്കാതെയാണ് ലോകേഷ് കനകരാജിന്റെ കൂലിയില്‍ അഭിനയിച്ചതെന്ന് ബോളിവുഡ് താരം പറഞ്ഞു. രജനി സാറിന്റെ വലിയ ആരാധകനാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം ഈ അവസരം പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. Read More…

Celebrity

സമാന്ത റുത്ത് പ്രഭു വീണ്ടും വിവാഹിതയാവുന്നു? രാജ് നദിമോരുവിനൊപ്പം ദുബായിലെന്ന് റിപ്പോർട്ടുകൾ

നാഗ ചൈതന്യയുമായിട്ടുള്ള വിവാഹവും വിവാഹമോചനവുമാണ് സമാന്ത റൂത്ത് പ്രഭുവിനെ കൂടുതല്‍ വാര്‍ത്തകളില്‍ നിറച്ചത്. അതിനു ശേഷമുണ്ടായ മയോനൈറ്റിസ് എന്ന ശാരീരിക രോഗവും താരത്തിന് വലിയൊരു തിരിച്ചടിയായിരുന്നു. തുടര്‍ന്ന് സിറ്റാഡല്‍- ഹണ്ണി ബണ്ണി സീരീസിന്റെ സംവിധായകൻ രാജ് നിധിമോരുമായി സാമന്ത പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണെന്ന പരന്നു. നിലവിൽ രാജ് നിഡിമോരുവിനൊപ്പം ദുബായിലാണ് സമാന്തയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ നിന്നും എടുത്ത് പങ്കുവച്ച ചിത്രങ്ങളും സോഷ്യൽല മീഡിയയിൽ വൈറലായിരുന്നു. സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സമാന്തയുടെ രണ്ടാം വിവാഹം ഉടൻ ഉണ്ടാവും എന്ന തരത്തിലുള്ള Read More…

Celebrity

ശരീരം മഴുവന്‍ ടാറ്റു ! ഇറാനിയന്‍ റാപ്പ് താരം അമീര്‍ തറ്റാലൂവിന് വധശിക്ഷ

ന്യൂഡല്‍ഹി: പ്രവാചകനിന്ദ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ വിധിച്ച് പ്രശസ്ത പോപ്പ് ഗായകന്‍ അമീര്‍ ഹുസൈന്‍ മഗ്സൗദ്ലൂവിന് ‘തറ്റാലൂ’ എന്നറിയപ്പെടുന്ന ഇറാന്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ചു. നേരത്തെ സമാനമായ കുറ്റങ്ങള്‍ ചുമത്തി അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് തറ്റാലുവെങ്കിലും പ്രോസിക്യൂട്ടറുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേസ് പുനരാരംഭിക്കുകയും അവലോകനത്തിന് ശേഷം, കോടതി മുന്‍ വിധി റദ്ദാക്കുകയും ഈ വര്‍ഷം ജനുവരിയില്‍ വധശിക്ഷ വിധിക്കുകയും ആയിരുന്നു. ശരീരം മുഴുവന്‍ പച്ചകുത്തിയ നിലയിലാണ് തറ്റാലുവിന്റെ പ്രത്യക്ഷപ്പെടല്‍. വിവാദനായകനായ തറ്റാലൂവിന് എതിരേ അനേകം Read More…

Celebrity

‘ഞാൻ ശ്രേയസ് അയ്യരെ വിവാഹം കഴിച്ചു, അമ്മയാകാന്‍ റെഡി’; ആരാണീ എഡിന്‍ റോസ് ?

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരോടുള്ള തന്റെ ബന്ധത്തെക്കുറിച്ച് ദുബായില്‍ ജനിച്ച നടിയും റിയാലിറ്റി ടിവി താരവുമായ എഡിന്‍ റോസ് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുകയാണ്. അടുത്തിടെ ഫിലിംഗ്യാനുമായുള്ള അഭിമുഖത്തില്‍ സംസാരിച്ച ബിഗ് ബോസ് മത്സരാര്‍ത്ഥി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി. ”ഞാന്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ അമ്മയാകാന്‍ പോകുന്നുവെന്ന് വിശ്വസിക്കുന്നു. എന്റെ മനസ്സില്‍, ഞാന്‍ അവനെ ഇതിനകം വിവാഹം കഴിച്ചു കഴിഞ്ഞു.” എഡിന്‍ റോസ് തുറന്നു പറഞ്ഞു. അവർ ശ്രേയസ് അയ്യരെ തന്റെ Read More…

Celebrity

‘സുഹാസിനിയ്ക്ക് സന്ദര്യമുണ്ടെന്ന ‘അഹങ്കാര’മാണ്, അല്ലെങ്കിൽ ഒരിക്കലും അങ്ങനെ പറയില്ല’; തുറന്നടിച്ച് പാർത്ഥിപൻ

മലയാളി എക്കാലവും ഓർത്തിരിക്കുന്ന അപൂര്‍വം നായികമാരിൽ ഒരാളാണ് സുഹാസിനി . തമിഴിലെ പ്രശസ്ത സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം കഴിച്ചത്. എൺപതുകൾ മുതൽ അഭിനയ ലോകത്ത് നിൽക്കുന്ന സുഹാസിനിയുടെ സൗന്ദര്യം ഇന്നും ആരാധകരെ അമ്പരപ്പിയ്ക്കുന്നതാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യം. 63 വയസ്സായിട്ടും സുഹാസിനിയുടെ മുഖത്തെ ആ അഴകും പ്രസരിപ്പും ഹൈവോള്‍ട്ടേജ് ചിരിയും മാറുന്നില്ല. ഒരു പൊതു പരിപാടിയിൽവച്ച് സുഹാസിനിയുടെ ഈ സൗന്ദര്യത്തെക്കുറിച്ച് നടന്‍ പാർത്ഥിപൻ സംസാരിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്വന്തം Read More…

Celebrity

നാടൻ പാട്ടിന് ചുവടുവച്ച് രേണു സുധിയുടെ വൈറൽ വീഡിയോ; ചിരിച്ചു ചത്തു തങ്കമ്മേ എന്ന് കമന്റ്

അടുത്തിടെയായി സോഷ്യല്‍ മീഡിയയല്‍ എറ്റവും വൈറലായ പേരാണ് രേണു സുധിയുടേത്. രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന റീല്‍സ് വീഡിയോകള്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ ​കേള്‍ക്കാറുണ്ട്. ഭര്‍ത്താവിന്റെ മരണ ശേഷം ഫോട്ടോ ഷൂട്ടുകളിലും റീല്‍സുകളിലും ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതും അഭിനയം ഓവറാവുന്നുണ്ടെന്നുമടക്കമാണ് രേണുവിനെതിരെ സൈബര്‍ ആക്രമണങ്ങള്‍. ഇപ്പോഴിതാ കലാഭവൻ മണിയുടെ നാടൻ പാട്ടിന് ചുവടുവയ്ക്കുകയാണ് രേണു സുധി. ‘വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ’ എന്ന നാടൻ പാട്ടിനാണ് രേണു സുധി ചുവടുവച്ചിരിക്കുന്നത്. ആൽബത്തിന്റെ ഷൂട്ടിനിടയില്‍ വാഗമണ്ണിൽ വച്ചാണ് ഡാൻസ് Read More…

Celebrity Featured

ദീപിക പദുക്കോണുമായി രണ്ടുവര്‍ഷം പ്രണയം; ബ്രേക്കപ്പ്; ഇപ്പോള്‍ തന്നെ അറിയുകയേ ഇല്ല: മുസമ്മില്‍ ഇബ്രാഹീം

നടി ദീപിക പദുക്കോണുമായി രണ്ടുവര്‍ഷം പ്രണയത്തിലായിരുന്നുവെന്ന് നടന്‍ മുസമ്മില്‍ ഇബ്രാഹിം. ഇരുവരുടേയും മോഡലിംഗ് കാലത്താണ് തങ്ങള്‍ കണ്ടുമുട്ടിയതെന്നും താന്‍ താരപദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ അവള്‍ തനിക്കൊപ്പം ഉണ്ടയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ബന്ധം ബ്രേക്കപ്പ് ആയെന്നും പിന്നീടുള്ള നടിയുടെ ഉയര്‍ച്ചയില്‍ തനിക്ക് അസൂയയില്ലെന്നും താരം പറഞ്ഞു. ബോംബെയില്‍വെച്ചായിരുന്നു ആദ്യ കണ്ടുമുട്ടല്‍. അന്ന് ഞാന്‍ ഒരു താരമായിരുന്നു, അവര്‍ വളര്‍ന്നുവരുന്ന മോഡലും. തന്റെ ആദ്യത്തെ സീരിയസ് റിലേഷന്‍ഷിപ്പായിരുന്നു. അതിനുമുമ്പ് എനിക്ക് ഒരു മോശം ബന്ധമുണ്ടായിരുന്നു. പ്രകാശ് പദുക്കോണിന്റെ മകള്‍ Read More…