നിത അംബാനിയും മകള്‍ ഇഷ അംബാനിയും പൊതുപരിപാടികളില്‍ സുന്ദരിയും ഗ്ലാമറസുമായി കാണപ്പെടുന്നതിന് പിന്നില്‍ ആരാണ് ? ഇന്ത്യയിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിക്കി കോണ്‍ട്രാക്ടറാണ് അവരുടെ ഈ സൗന്ദര്യത്തിന് പിന്നില്‍. 30 വര്‍ഷത്തെ അനുഭവപരിചയമുള്ള മിക്കി മേഖലയില്‍ പ്രശസ്തനാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് മിക്കി. ഒരു ക്ലൈന്റില്‍ നിന്ന് 75000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇയാള്‍ ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹം ആപ്കെ ഹേ കോന്‍, ദില്‍ തോ Read More…
ശശി കപൂറിന്റെ സൗന്ദര്യത്തില്‍ മതിമറന്നു, ഡയലോഗു പോലും മറന്നു ഈ പ്രമുഖ നടി !
കപൂര്‍ കുടുംബത്തിലെ ഒരു പ്രമുഖ നടനായ ശശി കപൂര്‍, ‘ആഗ്’ (1948), ‘ആവാര’ (1951) തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തന്റെ ജ്യേഷ്ഠന്‍ രാജ് കപൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ചെറുപ്പകാല വേഷങ്ങളാണ് ഇദ്ദേഹം ചെയ്തിരുന്നത്. 1961-ല്‍ യാഷ് ചോപ്രയുടെ ‘ധര്‍മ്മപുത്ര’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ശശി കപൂര്‍ 1965-ല്‍ ‘വക്ത്’, ‘ജബ് ജബ് ഫൂല്‍ ഖിലെ’ തുടങ്ങിയ ഹിറ്റുകളിലൂടെ ശ്രദ്ധേയമായ അംഗീകാരം നേടി. അഭിനയ മികവ് ഉണ്ടായിരുന്നിട്ടും, ശശി കപൂറിന്റെ Read More…
എങ്കിലും താങ്കള്‍ ഒരു ദളിതനല്ലേയെന്ന് ആരാധകന്റെ ട്രോള്‍ ; ജാന്‍വി കപൂറിന്റെ കാമുകന്റെ ചുട്ട മറുപടിv
ന്യൂഡല്‍ഹി: ജാതി പറഞ്ഞ് തന്നെ ലക്ഷ്യം വച്ചുള്ള ഒരു ട്രോളിനെതിരെ കിംവദന്തിയുമായി കാമുകന്‍ ജാന്‍വി കപൂറിന്റെ കാമുകന്‍. സാമൂഹ്യമാധ്യമത്തിലൂടെ തന്നെ ദളിത് എന്ന് വിളിച്ച് ട്രോളിന് ശ്രമിച്ചയാള്‍ക്ക് ശിഖര്‍ പഹാരിയ തക്ക മറുപടി കൊടുത്തു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളില്‍ നിന്നുള്ള താനും വളര്‍ത്തുമൃഗങ്ങളും ജാന്‍വികപൂറും ഇരിക്കുന്ന മനോഹരമായ ചില ചിത്രങ്ങള്‍ ശിഖര്‍ പങ്കുവെച്ചിരുന്നു. അതിനായിരുന്നു ട്രോള്‍ വന്നത്. ആ ചിത്രങ്ങളില്‍ ഒരാള്‍ എഴുതി. ‘പക്ഷേ, നിങ്ങള്‍ ഒരു ദളിതനാണ്’. ഇതിന് കയ്യടിച്ചുകൊണ്ടുള്ള മറുപടിയാണ് ശിഖര്‍ നല്‍കിയത്. Read More…
ആമിര്‍ഖാനെ ഇഷ്ടപ്പെട്ടത് താരമായിട്ടില്ല; ദയയും കരുതലുമുള്ള ആള്‍ എന്ന നിലയിലെന്ന് ഗൗരി
ന്യൂഡല്‍ഹി: മാര്‍ച്ച് 13 ന് നടന്ന തന്റെ പിറന്നാളിന് മുമ്പുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റിലാണ് പുതിയ പങ്കാളി ഗൗരി സ്പ്രാറ്റിനെ സൂപ്പര്‍താരം ആമിര്‍ഖാന്‍ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ സൂപ്പര്‍താരത്തിന്റെ പുതിയ പ്രണയജീവിതം വാര്‍ത്തകളില്‍ ഇടം നേടി. ബോളിവുഡ് ആരാധികയായിട്ടല്ല ദയയും കരുതലും മാന്യതയും ഉള്ള ഒരാളെ ആഗ്രഹിക്കുന്നതിന്റെ ഭാഗത്താണ് ആമിര്‍ഖാനെ ഇഷ്ടപ്പെട്ടതെന്നും ഗൗരി പറഞ്ഞു. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്യുകയാണ്. 25 വര്‍ഷമായി ആമിര്‍ ഗൗരിയെ അറിയാമെങ്കിലൂം ഇരുവരും Read More…
6 വയസ്സുകാരിയുടെ അമ്മ; ആമിർ ഖാന്റെ കാമുകി ഗൗരി സ്പ്രാറ്റ് ആരാണ്?
റീനാദത്തയ്ക്കും കിരണ്‍ റാവുവിനും പിന്നാലെ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍. തന്റെപിറന്നാള്‍ ആഘോഷത്തിന്റെ തലേന്നാണ് ആമിര്‍ ഖാന്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന അനൗപചാരിക മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ ‘പങ്കാളി’ ഗൗരിയെ പരിചയപ്പെടുത്തിയത്. ആരാണ് ഗൗരി സ്പ്രാറ്റ് ? ഗൗരി ബംഗ്ലുരു സ്വദേശിയാണ്. ബംഗ്ലുരുവിൽ സലൂൺ ഉടമയായിരുന്ന റീത്ത സ്പ്രാറ്റിന്റെ മകളായ ഗൗരി . ബ്ലൂ മൗണ്ടൻ സ്കൂളിലായിരുന്നു പഠനം. Read More…
ലോകസുന്ദരി മത്സരത്തില്‍ ടൂ പീസ് ബിക്കിനിയില്‍ വരാന്‍ സംഘാടകര്‍; നോ പറഞ്ഞ് പ്രിയങ്കാചോപ്ര
പാട്ടുകാരിയും നടിയുമൊക്കെയായ പ്രിയങ്കാചോപ്രയെ ഒരു ആഗോള ഐക്കണ്‍ എന്ന് വിളിക്കുന്നതിന് അനേകം കാരണമുണ്ട്. പരിപാടികള്‍ക്ക് പുറമേ ബോളിവുഡിലും ഹോളിവുഡിലുമായി തിളങ്ങുന്ന നടി ഇതിനകം എസ്എസ് രാജമൗലിക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ നായികയായി തിരിച്ചുവരവിനൊരുങ്ങുകയാണ്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് മാത്രം. ബോളിവുഡിലെ മുന്‍നിരക്കാരില്‍ ഒരാളായി അനേകം ഗ്‌ളാമര്‍വേഷത്തില്‍ എത്തിയിട്ടുള്ള നടി പക്ഷേ മിസ്സ് വേള്‍ഡ് 2000 വേളയില്‍ രണ്ടു പീസ് ബിക്കിനി ധരിക്കാന്‍ കൂട്ടാക്കാതെ തന്റെ നീരസം കൃത്യമായി വെളിപ്പെടുത്തിയ ആളാണെന്ന് നിങ്ങള്‍റിയാമോ? ലെഹ്രെന്‍ റെട്രോയ്ക്ക് നല്‍കിയ Read More…
12 കോടിയുടെ റോള്‍സ് റോയ്സ് കള്ളിനന്‍ വാങ്ങുന്ന ആദ്യ നടി; ഉര്‍വശി റൗട്ടേല ചരിത്രമെഴുതി
നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ‘ദാക്കു മഹാരാജ്’ സിനിമയിലെ ‘ദാബിദി ദിബിദി’ എന്ന ഗാനരംഗത്തിന്റെ പേരില്‍ നടി ഉര്‍വ്വശി റൗട്ടേല നേരിട്ട ട്രോളുകള്‍ ചില്ലറയായിരുന്നില്ല. എന്നാല്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം ഉര്‍വശി ചരിത്രം സൃഷ്ടിക്കുകയാണ്. 12 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് കലിനന്‍ വാങ്ങിയാണ് നടി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഈ കാറ് സ്വന്തമാക്കുന്ന ആദ്യ നടിയായിട്ടാണ് ഉര്‍വശി മാറിയത്. ഇതിലൂടെ ഇന്‍സ്റ്റാഗ്രാം ഫോര്‍ബ്സ് റിച്ച് ലിസ്റ്റിലും ഇടം നേടി. അതിമനോഹരമായ കരകൗശല വൈദഗ്ദ്ധ്യം, നൂതന സവിശേഷതകള്‍, സമാനതകളില്ലാത്ത Read More…
7വയസ്സുമുതല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു; മൈക്കല്‍ ജാക്‌സനെതിരേ നര്‍ത്തകന്‍ വേഡ് റോബ്‌സണും
മൈക്കല്‍ ജാക്‌സണ്‍ തന്നെ ബാല്യകാലത്ത് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന ജെയിംസ് സേഫ്ചക്ക് എന്നയാളുടെ ആരോപണത്തിന് പിന്നാലെ സമാന ആരോപണ വുമായി ജാക്‌സന്റെ മറ്റൊരു ശിഷ്യന്‍ വേഡ് റോബ്‌സണും. ഏഴൂ വയസ്സുമുതല്‍ മൈ ക്കല്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു വെന്നും അതി ന്റെ ഭാഗമായി തനിക്ക് ഞരമ്പ്‌രോഗവും വിഷാദരോഗവും പിടിപെട്ടിരുന്നതായും വെളിപ്പെടുത്തി. ജാക്‌സന്റെ ബാലപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന എച്ച് ബി ഒ ഡോക്യുമെന്ററിയായ ‘ലീവിംഗ് നെവര്‍ലാന്‍ഡ്’ ഡോക്യുമെന്ററിയില്‍ 42 കാരനായ വേഡും 47 കാരനായ ജെയിംസ് സേഫ്‌ചെക്കിന്റെയും സാക്ഷ്യം ഉണ്ടായിരുന്നു. Read More…
സാറ ടെണ്ടുൽക്കറല്ല, ശുഭ്മാൻ ഗില്ലുമായി ഡേറ്റിംഗ് നടത്തുന്നത് ഈ ടിവി നടിയാണ്?
സാറ ടെണ്ടുൽക്കറുമായല്ല, ശുഭ്മാൻ ഗിൽ ഈ ടിവി നടിയുമായാണ് ഡേറ്റിംഗ് നടത്തുന്നത്! ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് ശേഷം സോഷ്യൽ മീഡിയ താരവും ടിവി നടിയുമായ അവ്നീത് കൗറാണ് ഇപ്പോള്‍ ഓൺലൈനിലെ ട്രന്‍ഡിംഗ് ഗേള്‍. ഇന്ത്യ vs ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരം ആസ്വദിക്കുന്നതായി കാണിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെയും, ഊഹാപോഹങ്ങളുടെയും, വിമർശനങ്ങളുടെയും ഒരു തരംഗത്തിന് തിരികൊളുത്തി. ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഈ Read More…