Celebrity

‘നീ എന്നെ സന്തോഷിപ്പിയ്ക്കുന്നു’ ;  വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍

ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. നസ്രിയയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധക Read More…

Celebrity

രശ്മികാമന്ദനയും എഐ ഡീപ് ഫേക്കിന് ഇരയായി; നടിയുടെ സ്വിം സ്യൂട്ട് വീഡിയോ മാധ്യമങ്ങളില്‍

സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട നടി രശ്മികാമന്ദനയുടെ സ്വിം സ്യൂട്ട് വീഡിയോ ഡീപ് ഫേക്കെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നടിന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീഡിയോ കാര്യത്തില്‍ നടിക്ക് അനുകൂലമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കറുത്ത യോഗ ബോഡിസ്യൂട്ട് ധരിച്ച് ചിരിച്ചുകൊണ്ട് ഒരു ലിഫ്റ്റിലേക്ക് പ്രവേശിക്കുന്ന നിലയിലുള്ള രശ്മികയുടെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലും എക്സിലുമെല്ലാം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ വീഡിയോ നിര്‍മ്മിതബുദ്ധിയുടെ ഒരു മോര്‍ഫിംഗ് വീഡിയോയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. മറ്റൊരു യുവതിയുടെ ശരീരത്തിലേക്ക് രശ്മികയുടെ മുഖം മോര്‍ഫ് Read More…

Celebrity Featured

ഗോപിക ഇനിയും അഭിനയിക്കുമോ ? വിവാദങ്ങള്‍… പ്രതികരണവുമായി ജിപിയും ഗോപികയും

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ വിവാഹനിശ്ചയം നടത്തിയതിന്റെ പേരില്‍ ഗോപിക അനില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്രയും ജനപ്രീതി നേടിയ അഞ്ജലി എന്ന Read More…

Celebrity

‘അമ്മയുടെ അഭിനയം ലൈവായി കണ്ടപ്പോൾ ഞാൻ സ്വയംമറന്ന് അലിഞ്ഞു പോയി… ’ ജലജയെക്കുറിച്ച് മകൾ ദേവി

മലയാള സിനിമ അതുവരെ കണ്ട നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു എഴുപതുകളുടെ അവസാനം ജലജ എന്ന അഭിനേത്രി മലയാള സിനിമയിൽ കാലുറപ്പിച്ചത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നായികമാരില്‍ ഒരാളാണ് താരം. ആദ്യ രണ്ടു മൂന്ന് സിനിമകളിലൂടെ തന്നെ പ്രേക്ഷകമനസ്സിൽ ജലജ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. പിന്നീട് ജലജയുടെ കാലമായിരുന്നു, വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരില്‍ ഒരാളായി മാറി. എണ്‍പതുകളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജലജ. എന്നാല്‍ പിന്നീട് താരം Read More…

Celebrity

ആക്ഷൻ എന്റെ ഹൃദയത്തെ കീഴടക്കുന്നു… ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാർ പങ്കിട്ട വീഡിയോ വൈറൽ

ഇന്ത്യൻ സിനിമാ ലോകത്ത്, ആക്ഷനോടുള്ള അസാധാരണമായ സമർപ്പണത്തിന് വേറിട്ടുനിൽക്കുന്ന ഒരു പേരുണ്ട് – അക്ഷയ് കുമാർ. ബോളിവുഡിലെ ‘ഖിലാഡി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന താരം സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കുന്നതിൽ പ്രശസ്തനാണ്. വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എന്നും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തും മുൻപ് സാധാരണക്കാർ ചെയ്യുന്ന എല്ലാ ജോലിയും താരം ചെയ്തിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ നിന്ന് അക്ഷയ് കുമാർ എന്ന പ്രൊഫഷണൽ നാമം Read More…

Celebrity

രഞ്ജുഷയുടെ വീട്ടുകാരും കാണുന്നില്ലേ, ഞാൻ എന്താണ് മോശമായി പറഞ്ഞത്; വേദനിപ്പിക്കരുത്: ബീന ആന്റണി

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബീന ആന്റണി. മിനിസ്‌ക്രീനില്‍ എത്തുന്നതിന് മുന്‍പ് തന്നെ താരം ബിഗ് സ്‌ക്രീനില്‍ നിരവധി വേഷങ്ങളിലൂടെ തിളങ്ങിയിരുന്നു. നടന്‍ മനോജ് നായരെയാണ് ബീന വിവാഹം ചെയ്തത്. ബാലതാരമായാണ് ബീന ആന്റണി മലയാള സിനിമയിലേക്ക് എത്തിയത്. സീരിയല്‍ മേഖലയില്‍ ഇപ്പോള്‍ അടുത്തടുത്തായി ചില മരണങ്ങള്‍ സംഭവിച്ചിരുന്നു. അടുത്തിടെയാണ് സീരിയല്‍ താരം അപര്‍ണ ആത്മഹത്യ ചെയ്തത്. പിന്നാലെ സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സീരിയല്‍ താരം Read More…

Celebrity

‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’…. ചാക്കോച്ചനൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി മഞ്ജു  

ചോക്ലേറ്റ് ഹീറോയായി വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് 47 വയസ് തികഞ്ഞിരിയ്ക്കുന്നു. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. ചാക്കോച്ചന്റെ പ്രിയപ്പെട്ട സുഹൃത്തായ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ജന്മാദിനാശംസകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും യാത്രകളുടെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചു കൊണ്ടുള്ള ഒരു കൊളാഷ് വീഡിയോയാണ് മഞ്ജു പങ്കുവെച്ചത്. ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’ എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. Read More…

Celebrity

ഫഹദിനൊപ്പം മനോഹര കുടുംബചിത്രവുമായി നസ്രിയ ;  ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം ഇതാണ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. മലയാളത്തിന്റെ ക്യൂട്ട് കപ്പിള്‍സായാണ് ഫഹദിനേയും നസ്രിയയേയും വിശേഷിപ്പിക്കാറുള്ളത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഇഷ്ടത്തിലായ ഇരുവരും അധികം വൈകാതെ വിവാഹിതരാകുകയായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദും നസ്രിയയും വിവാഹതരാകുന്നത്. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. പൊതുവേദികളില്‍ ആണെങ്കിലും മറ്റു പരിപാടികള്‍ക്ക് ആണെങ്കിലും ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്.സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. സിനിമ വിശേഷങ്ങളും Read More…

Celebrity

പവർഫുൾ എനർജറ്റിക്ക് നൃത്തച്ചുവടുകളുമായി കോളേജിനെ ഇളക്കിമറിച്ച് മീനാക്ഷി രവീന്ദ്രൻ, വീഡിയോ വൈറൽ

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി കുടുംബപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തിയിരുന്നു. പിന്നീട് അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയായും താരം മാറി. ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചും മീനാക്ഷി മിനി സ്‌ക്രീനിന്റെ കൈയ്യടി വാങ്ങുന്നുണ്ട്. താരങ്ങളെ അഭിമുഖം ചെയ്തും മീനാക്ഷി പ്രേക്ഷകർക്ക് Read More…