നടൻ എന്ന നിലയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) മികച്ച വിജയം നേടിയതോടെ, 51-ാം വയസ്സിലും അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെ രഹസ്യം എന്താണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ ചര്‍ച്ചയാണ്. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും തന്റെ ഫിറ്റ്‌നസ് നിലനിർത്താൻ വിജയ് പിന്തുടരുന്ന ലളിതവും എന്നാൽ അച്ചടക്കമുള്ളതുമായ ഭക്ഷണരീതികളെക്കുറിച്ച് അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനർ നരേഷ് കുമാർ ചില കാര്യങ്ങൾ പങ്കുവെക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണവും ജങ്ക് ഫുഡും പൂർണ്ണമായും Read More…
‘രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയാർ’; വാർത്തകളോട് പ്രതികരിച്ച് കങ്കണാ റണൗട്ട്
തന്നെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ചേര്‍ത്ത് പ്രചരിച്ച വിവാഹ വാർത്തയോട് രൂക്ഷമായിപ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. രാഹുൽ ഗാന്ധിയെ കങ്കണ വിവാഹം കഴിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കെതിരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം രംഗത്തെത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങൾ അങ്ങേയറ്റം ദയനീയമാണെന്ന് കങ്കണ തുറന്നടിച്ചു. രാഹുൽ ഗാന്ധി ബിജെപിയിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് കങ്കണ പറഞ്ഞതായാണ് പ്രചാരണം നടന്നത്. ആം ആദ്മി പാർട്ടിയിൽ നിന്നും രാഘവ് ഛദ്ദ ബിജെപിയിൽ Read More…
‘മരിക്കണമെങ്കില്‍ ആയുസ്സ് തീരണം, ഫാൻ പൊട്ടി വീണാലും മതി: ദിവസങ്ങൾക്കു മുൻപ് സന്തോഷ് പറഞ്ഞത്
“ഞാന്‍ മരിച്ച് പോവണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം. അതിനിപ്പോള്‍ ഞാന്‍ വീട്ടിനകത്ത് ഇരുന്നാലും മതി. ഒരു ഫാന്‍ പൊട്ടി വീണാലും പോരേ. സമയം അവസാനിക്കണമെങ്കില്‍ അതായാലും പോരേ. അപ്പോള്‍ ഒരു പ്രവര്‍ത്തി ചെയ്‌തോണ്ടിരിക്കുമ്പോള്‍ ആയാലെന്താ പ്രശ്‌നം. നോ എന്നൊരു കാര്യം ഇന്നുവരെ പറഞ്ഞിട്ടില്ല. ഒരാള്‍ വന്ന് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ നോ പറയാറില്ല. എന്നെക്കൊണ്ട് പറ്റുന്നതിന്റെ മാക്‌സിമം ഞാന്‍ ചെയ്തുകൊടുക്കാം. നോ പറയില്ല. അതുകൊണ്ടാണ് ഇത് ചെയ്തൂടേയെന്ന് ചോദിക്കുമ്പോള്‍ ചെയ്യാം എന്ന് മറുപടി കൊടുക്കുന്നത്.’’ സന്തോഷ് നായരുടെ Read More…
‘നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ അങ്ങനെ? അവന്റെ മുഖം ഞാൻ മറക്കില്ല’; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്
കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ എന്ന സിനിമയുടെ പ്രമോഷനിടെ അവതാരക രഞ്ജിനി ഹരിദാസ് നടത്തിയ ഇടപെടലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളെ കാണാൻ എത്തിയ വൻ ജനക്കൂട്ടത്തിനിടയിൽ ചില കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നതാണ് സംഭവങ്ങളുടെ തുടക്കം. മാതാപിതാക്കളുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടതോടെ രഞ്ജിനി ഉടൻ തന്നെ മൈക്കിലൂടെ കുട്ടികളെ കണ്ടെത്താനുള്ള അറിയിപ്പുകൾ നൽകി. രഞ്ജിനി ഈ ഗൗരവകരമായ വിവരം മൈക്കിലൂടെ അനൗൺസ് ചെയ്യുന്നതിനിടയിൽ, കാണികളിൽ ഒരാൾ മോശമായ രീതിയിൽ കളിയാക്കി Read More…
കളിയും ക്യാപ്റ്റൻസിയും മറന്നോ പാണ്ഡ്യ? ടീം തോറ്റമ്പുമ്പോഴും നായകന്‍ കാമുകിക്കൊപ്പം കൂൾ! എയർപോർട്ട് ദൃശ്യങ്ങൾ ചർച്ചയാകുന്നു
ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള നിർണ്ണായക മത്സരത്തിനായി പുറപ്പെടുന്നതിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും കാമുകി മഹേക ശർമ്മയും ഒന്നിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈ എയർപോർട്ടിലെ സുരക്ഷാ പരിശോധനയ്ക്കിടെ മഹേകയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശനിയാഴ്ച ചെന്നൈയിൽ നടക്കാനിരിക്കുന്ന മത്സരത്തിനായി ഇരുവരും യാത്രതിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ദിവസം വാംഖഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റ പരാജയത്തിന്റെ സമ്മർദ്ദങ്ങളൊന്നുമില്ലാതെ തികച്ചും ശാന്തനായാണ് ഹാർദിക്കിനെ വീഡിയോയിൽ കാണുന്നത്. ഐപിഎൽ 2026 സീസണിൽ ഹാർദിക്കിന്റെ Read More…
‘അമ്മ വെള്ളം കോരിക്കൊണ്ടുവരുമ്പോള്‍ എന്നെ പ്രസവിച്ചു’; അഖിൽ മാരാറിന് മറുപടിയുമായി മഞ്ജു പത്രോസ്
അഖിൽ മാരാറുടെ പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. പഴയകാലത്തെ സ്ത്രീകൾക്ക് മികച്ച ശാരീരിക ആരോഗ്യം ഉണ്ടായിരുന്നിരിക്കാമെന്നും എന്നാൽ അത് വെച്ച് ഇന്നത്തെ സ്ത്രീകളെ താരതമ്യം ചെയ്യരുതെന്നും മഞ്ജു പറഞ്ഞു. തത്വചിന്ത പറയുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ പറയാമെന്നും എന്നാൽ സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കണമെന്നും താരം കൂട്ടിച്ചേർത്തു. തന്റെ അമ്മ വെള്ളം കോരുന്നതിനിടയിൽ ആശുപത്രിയിൽ പോയി തന്നെ പ്രസവിച്ച് മടങ്ങി വന്ന കഥകൾ കേട്ടിട്ടുണ്ടെന്ന് മഞ്ജു ഓർമ്മിച്ചു. അക്കാലത്ത് ആധുനിക സൗകര്യങ്ങളോ യന്ത്രങ്ങളോ Read More…
പോൺ സൈറ്റുകൾക്ക് നഗ്നദൃശ്യം നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 65 ലക്ഷം തട്ടി; ഷിയാസിനെതിരെ യുവതി
നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന ആരോപണവുമായി യുവതി വീണ്ടും പോലീസിനെ സമീപിച്ചു. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് തന്നിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തതായും തന്റെ സ്വകാര്യ ദൃശ്യങ്ങൾ പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. പാലാരിവട്ടം പോലീസിൽ നൽകിയ പരാതിക്കൊപ്പം പണം കൈമാറിയ രേഖകളും ഇൻസ്റ്റാഗ്രാം സന്ദേശങ്ങളും തെളിവായി യുവതി ഹാജരാക്കിയിട്ടുണ്ട്. ഷിയാസ് തന്നെ മാനസികമായി തളർത്തിയതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും യുവതി മൊഴി Read More…
‘എത്ര വലിയ അവാർഡ് വാങ്ങിച്ചെങ്കിലും ഒരുനാൾ പിടിക്കപ്പെടും’: സജ്നയുമായുള്ള ബന്ധം തകർന്നതിൽ ഒളിയമ്പുമായി ഫിറോസ് ഖാൻ
സജ്ന നൂറുമായുള്ള വിവാഹബന്ധം തകരാൻ കാരണം മൂന്നാമതൊരാളുടെ ഇടപെടലാണെന്ന ഗൗരവകരമായ ആരോപണവുമായി മുൻ ഭർത്താവ് ഫിറോസ് ഖാൻ രംഗത്തെത്തി. വികൃതമായ ലൈംഗിക വൈകൃതങ്ങളും ക്രൂരമനോഭാവവുമുള്ള ചിലർ ഇവിടെ ഒളിച്ചുരസിക്കുന്നുണ്ടെന്നും, എത്ര വലിയ പദവിയിൽ ഇരിക്കുന്നവരാണെങ്കിലും ഒരുനാൾ അവർ പിടിക്കപ്പെടുമെന്നും ഫിറോസ് മുന്നറിയിപ്പ് നൽകുന്നു. സിനിമയിലോ മറ്റോ വലിയ അവാർഡുകൾ വാങ്ങി ഉന്നതനിലയിൽ നിൽക്കുന്ന ഒരാളാണ് തന്റെ ദാമ്പത്യം തകർത്തതെന്ന സൂചന ഫിറോസ് നൽകുന്നുണ്ടെങ്കിലും അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ തങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഇല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞതെന്നുമായിരുന്നു Read More…
‘ഫിറോസ് ഖാനുമായുള്ള ബന്ധം തകരാന്‍ കാരണം മറ്റൊരാളുമായുള്ള ബന്ധം’; മറുപടിയുമായി സജ്ന
ഫിറോസ് ഖാനുമായുള്ള വിവാഹമോചനത്തിന് കാരണം മറ്റൊരാളുമായുള്ള ബന്ധമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായി തള്ളിക്കൊണ്ട് സജ്ന നൂർ രംഗത്തെത്തി. തങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാൾ കടന്നുവന്നിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ പരസ്പരം സംസാരിച്ചു തീരുമാനിച്ചാണ് വേർപിരിഞ്ഞതെന്നും സജ്ന വ്യക്തമാക്കി. തങ്ങൾക്ക് ഇല്ലാത്ത വിഷമമാണ് മറ്റുള്ളവർക്ക്. ഇനി ഫിറോസിന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാലോ തന്റെ ജീവിതത്തിൽ മറ്റൊരു പുരുഷൻ വന്നാലോ അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും സജ്ന പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും വീഡിയോകൾക്കുമുള്ള മറുപടിയായാണ് സജ്ന Read More…














