Movie News

‘അവസരം വേണോ? ആ വൃദ്ധ സംവിധായകനൊപ്പം കിടക്ക പങ്കിടണം’; സിനിമയോട് വിട പറയാൻ കാരണം വെളിപ്പെടുത്തി നടി നിതി ടെയ്‌ലർ

സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ ടെലിവിഷൻ താരം നിതി ടെയ്‌ലർ. സിനിമയിൽ വേഷം നൽകുന്നതിന് പകരം തന്നോട് കിടപ്പറ പങ്കിടാൻ സംവിധായകൻ ആവശ്യപ്പെട്ടതായും, ഈ സംഭവം നൽകിയ ഞെട്ടലാണ് തന്നിലെ സിനിമാ മോഹങ്ങൾ അവസാനിപ്പിക്കാൻ കാരണമായതെന്നും ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞു. താൻ രണ്ട് തെലുങ്ക് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നാണ് നിതി ആദ്യം കരുതിയതെങ്കിലും, പിന്നീട് മൂന്ന് ചിത്രങ്ങളിൽ പ്രവർത്തിച്ചതായി ഓർത്തെടുത്തു. തന്റെ ആദ്യ സിനിമയുടെ സംവിധായകനിൽ നിന്നുണ്ടായ Read More…

Health

ആറു ബട്ടൂര കഴിച്ചാല്‍ വയറ്റില്‍ എത്തുന്നത് ഒരു ഗ്ലാസ് എണ്ണ! ഫ്രൈഡ് ഫുഡ് പ്രേമികൾ തീർച്ചയായും കാണണം ഈ വീഡിയോ!

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന എണ്ണയുടെ അളവ് വ്യക്തമാക്കുന്ന ഒരു പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആറ് ബട്ടൂരകൾ കരിമ്പിൻ നീരെടുക്കുന്ന യന്ത്രത്തിൽ അമർത്തിയപ്പോൾ ലഭിച്ചത് ഒരു ഗ്ലാസ് നിറയെ എണ്ണയാണ്! ആചാര്യ മനീഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. എണ്ണയിൽ മുക്കി വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ചുള്ള കടുത്ത ചർച്ചകൾക്കും ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്. തുടർച്ചയായി ആറ് ബട്ടൂരകൾ കരിമ്പ് യന്ത്രത്തിലേക്ക് വച്ചുകൊടുക്കുന്നതാണ് വീഡിയോയുടെ പ്രധാന Read More…

Spotlight

“എന്നെ കൊല്ലണമെങ്കിൽ കൊന്നോളൂ”; മിനിട്ടുകള്‍ക്കുള്ളില്‍ ലഹരിവിരുദ്ധ പ്രവർത്തകനെ വെടിവച്ചുകൊന്നു! സംഭവം ഫെയ്‌സ്ബുക്ക് ലൈവിനിടെ- വീഡിയോ

ചണ്ഡീഗഡ്‌: പഞ്ചാബിൽ മെഡിക്കൽ സ്‌റ്റോർ കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപ്പന ചോദ്യം ചെയ്‌ത ലഹരിവിരുദ്ധ പ്രവർത്തകനെ കടയുടമ വെടിവച്ചു കൊലപ്പെടുത്തി. മാൻസയിൽ ഇന്നലെ രാവിലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലഹരിവിരുദ്ധ പ്രവർത്തകനായ പർവിന്ദർ സിങ് ജോത്ത എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കടയുടമയോട് വിഷയം സംസാരിച്ചുകൊണ്ട് പർവീന്ദർ ഫെയ്‌സ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവയ്‌ക്കുന്നതിനിടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. ഏകദേശം അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ പ്രായമായ ഒരാൾക്കൊപ്പമാണ് പർവിന്ദർ മെഡിക്കൽ സ്‌റ്റോറിലേക്ക് എത്തുന്നത്. തുടർന്ന് ലഹരി മരുന്ന് വിൽപ്പന നടത്തുന്നതുമായി Read More…

Crime

ഇന്ദ്രാമേനോനായി മാറി കിളിരൂർ പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ പ്രതിയായ ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശിയിൽനിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ തുക നാലിരട്ടിയായി തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് വർഷം മുൻപ് ഇവർ പണം വാങ്ങിയത്. നഷ്ടത്തിലായ കമ്പനിയിൽ തുക നിക്ഷേപിച്ചാൽ ഡയറക്ടർ ബോർഡിൽ അംഗമാക്കാമെന്നും വിശ്വസിപ്പിച്ചിരുന്നു. എന്നാൽ തന്നോട് ഇടപാട് നടത്തിയത് പ്രശസ്തമായ പീഡനക്കേസുകളിലെ പ്രതി ലത നായർ ആണെന്ന് പരാതിക്കാരനായ യുവാവിന് അറിയില്ലായിരുന്നുവെന്ന് Read More…

Featured Spotlight

‘കാളയല്ല, കരിമ്പുലി വന്നാലും വിട്ടുകൊടുക്കില്ല’; കൈക്കുഞ്ഞിനെ കാക്കാൻ പോരാടി മുത്തച്ഛന്‍- വീഡിയോ വൈറൽ

കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് വീടിനു മുന്നിൽ നിൽക്കുകയായിരുന്ന മുത്തച്ഛനു നേരെ പൊടുന്നനെയാണ് കൂറ്റൻ കാളയുടെ ആക്രമണമുണ്ടായത്. കാളയുടെ കുത്തേറ്റു തെറിച്ചുവീണ മുത്തച്ഛന്റെ കൈയിൽനിന്ന് കുഞ്ഞും നിലത്തേക്ക് വീണു. തുടർന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ പോലും പണയപ്പെടുത്തി ആ മുത്തച്ഛൻ നടത്തിയ പോരാട്ടത്തിന്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിനെയും പിടിച്ച് നിൽക്കുകയായിരുന്ന അറുപതുകാരനെ Read More…

Featured Sports

ബൗളിംഗ് കോച്ച് മറുപടി പറയണം! ഇന്ത്യയുടെ നാണംകെട്ട തോൽവിയിൽ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

അഞ്ഞൂറിലധികം റൺസ് പിറക്കുന്ന ഒരു ട്വന്റി-20 മത്സരം കാണാൻ അപൂർവ്വമായേ അവസരം ലഭിക്കാറുള്ളൂ. ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ ലക്ഷ്യം ഒൻപത് പന്തുകൾ ബാക്കിനിൽക്കെ വെസ്റ്റ് ഇൻഡീസ് മറികടന്നു. സഞ്ചു സാംസണിന്റെ മികച്ച പ്രകടനമാണ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന ഉയർന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. എന്നാൽ അത് കഥയുടെ പകുതി മാത്രമായിരുന്നു; വെസ്റ്റ് ഇൻഡീസ് ബാറ്ററുടെ രണ്ടാമത്തെ വേഗതയേറിയ ട്വന്റി-20 സെഞ്ച്വറി കുറിച്ച ഷായ് ഹോപ്പിന്റെ കരുത്തിൽ വിൻഡീസ് ലക്ഷ്യം Read More…

Crime

വിവാഹേതര ബന്ധം? ഭർത്താവിന് കാപ്പിയിൽ മയക്കുമരുന്ന് നൽകി സ്വകാര്യഭാഗത്ത് കുത്തിപ്പരുക്കേല്‍പ്പിച്ച് ഭാര്യ

വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിന് കാപ്പിയിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിയ ശേഷം സ്വകാര്യഭാഗത്ത് കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരുക്കറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ എട്ടിന് രാത്രി 12 മണിയോടെയാണ് ഷബ്നം ഭർത്താവ് നദീമിന് കാപ്പിയിൽ മയക്കുമരുന്ന് നൽകി ആക്രമണം നടത്തിയത്. ലിസാദി ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെയ്ദ് ഗാർഡനിൽ താമസിക്കുന്ന ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായിരുന്നു. ഇവർക്ക് Read More…

Crime

20കാരനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു; കിടപ്പുമുറിയില്‍ മൂര്‍ഖനെ തുറന്നുവിട്ടു! പാമ്പാട്ടിയുടെ മൊഴിയിൽ കുടുങ്ങി

മീററ്റിൽ ഭർത്താവിന്റെ മരണം പാമ്പുകടിയാണെന്ന് വരുത്തിത്തീർക്കാൻ ജീവനുള്ള മൂർഖൻ പാമ്പിനെ കിടപ്പുമുറിയിൽ തുറന്നുവിട്ട് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രവിത കശ്യപ്, കാമുകൻ അമർ ദീപ് എന്നിവരാണ് നിലവിൽ ജയിലിൽ കഴിയുന്നത്. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2025 ഏപ്രിൽ 13-ന് പുലർച്ചെയാണ് രവിതയുടെ ഭർത്താവ് അമിത് കശ്യപിനെ (31) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനയിൽ അമിതിൻ്റെ ശരീരത്തിനടിയിൽ നിന്ന് ജീവനുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ശരീരത്തിൽ പത്തുതവണ Read More…

Spotlight

‘എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ… ഞായറാഴ്ച വരെ കാത്തിരിക്കൂ….’ രാജിക്ക് പിന്നിലെ സത്യമെന്ത്? വിശദീകരണത്തിന് ആർ.ശ്രീലേഖ

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. തന്റെ ഭാഗം കൂടി കേൾക്കണമെന്നും ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ‘ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുകയാണെന്ന് കാട്ടി സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് കത്തുനൽകിയ കാര്യം ഒക്ടോബർ മൂന്നിനാണ് ശ്രീലേഖ ശാസ്തമംഗലത്തെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരസ്യമാക്കിയത്. അന്നുതന്നെ മേയറും ഈ വിഷയം സ്ഥിരീകരിച്ചിരുന്നു. Read More…