Crime

14കാരി അബോർഷനിടെ മരിച്ചു; പീഡിപ്പിച്ചത് ഹെഡ് മാസ്റ്റര്‍ മുതൽ ആശുപത്രി ജീവനക്കാര്‍ വരെ, കേസില്‍ ഡോക്ടറടക്കം 15 പേർ പിടിയിൽ

ജമ്മു കശ്മീരിലെ കിഷ്ത്വാരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു കിഷ്ത്വാറിൽ പതിനാലുകാരി ഗർഭച്ഛിദ്രത്തിനിടെ മരിച്ചത്. കുട്ടിയെ സ്കൂൾ ഹെഡ്മാസ്റ്റർ മുതൽ ആശുപത്രി ജീവനക്കാരടക്കം ലൈംഗികമായി ഉപദ്രവിച്ചെന്നും പിന്നീട് ഇത് മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കേസിൽ പോക്സോ വകുപ്പുകൾ ചുമത്തി 15 പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 20നാണ് ഗർഭച്ഛിദ്രത്തെ തുടർന്ന് പെൺകുട്ടി മരണപ്പെടുന്നത്. സ്കൂൾ ഹെഡ്മാസ്റ്ററായ ഖാലിദ് ഹുസൈൻ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. Read More…

Sports

1948-ന് ശേഷം ആദ്യം: രഞ്ജിയിൽ 400 റൺസ് അടിച്ചുകൂട്ടി ചരിത്രമെഴുതി ചിന്മയ് സുതർ

ദിമാപുര്‍: രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോഡ്‌ പ്രകടനവുമായി മിസോറാം ബാറ്റര്‍ ചിന്‍മയ്‌ സുതര്‍. നാഗാലാന്‍ഡിനെതിരായ രഞ്‌ജി ട്രോഫി പ്ലേറ്റ്‌ മത്സരത്തില്‍ പുറത്താകാതെ 400 റണ്‍സ് അടിച്ചെടുത്താണ് സുതർ റെക്കോഡ് പുസ്തകത്തിൽ ഇടംനേടിയത്. രഞ്‌ജി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്‌തിഗത സ്‌കോറാണിത്‌. 517 പന്തുകളിൽ നിന്ന് ഏഴ്‌ സിക്‌സറുകളും 46 ഫോറുമടക്കമാണ് താരം 400 റൺ തികച്ചത്. 2022-23 സീസണില്‍ അസമിനെതിരേ 379 റണ്ണെടുത്ത മുംബൈ താരം പൃഥ്വി ഷായെ മറികടന്നാണ്‌ സുതര്‍ രണ്ടാമതെത്തിയത്‌. 1948-49 സീസണില്‍ Read More…

Crime

സിനഗോഗിന് തീയിട്ട കേസ്: പ്രതി എബിന്‍ പോളിന്റെ ‘ബോസ്’ ലോറൻസ് ബിഷ്‌ണോയ്? ടെലഗ്രാം ഗ്രൂപ്പ് വഴി ആസൂത്രണം, ക്രിപ്‌റ്റോ കറൻസി പ്രതിഫലം

കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിന് ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളതായി സംശയം. ബിഷ്‌ണോയി ഗ്രൂപ്പിന്റെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് എബിൻ. ഈ ഗ്രൂപ്പിലെ ‘ബോസ്’ എന്ന ഐഡിയിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് സിനഗോഗിന് മുന്നിൽ തീയിട്ടത്. ബോസ് ആരാണെന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഇയാൾക്ക് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഞായറാഴ്ച എബിനെ തെളിവെടുപ്പിനായി സംഭവസ്ഥലങ്ങളിലെത്തിച്ചിരുന്നു. Read More…

Good News

സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭർത്താവ്, ഒപ്പം നിന്ന് പൊലീസും; അനുമോൾ കുടുംബത്തോടൊപ്പം മടങ്ങി

കാണാതായ മൊയിലോത്തറ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ അധ്യാപിക കെ.അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണ് താല്പര്യമെന്ന്അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കോടതി ഇവരെ വിട്ടയച്ചു. കാണാതായി 12–ാം ദിവസം പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വടകര സ്വദേശി അബ്ദുള്‍ സമദിനെയും പൊലീസ് കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവർക്കും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നാദാപുരം ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. Read More…

Crime

മകള്‍ക്കെതിരേ ലൈംഗികാതിക്രമം; രണ്ടാം ഭർത്താവിനെ ചവിട്ടി കൊന്ന് റെയിൽവേട്രാക്കിൽ തള്ളി യുവതി

കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഇയാളുടെ ഭാര്യയായ 40കാരിയെയും അവരുടെ ആദ്യ ഭർത്താവിലുള്ള പതിനാറുകാരിയായ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ട് പോലീസിലും റെയിൽവേയിലും വിവരമറിയിച്ചത്. ഇതേത്തുടർന്ന് ഈ ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തിക്കുകയായിരുന്നു. പതിനഞ്ചുകാരിയായ മകളെ യുവാവ് വീട്ടിൽ വച്ച് ലൈംഗികമായി Read More…

Crime

കരള്‍ പകുത്തു നല്‍കിയ പ്രിയമതനെ ചതിച്ചോ അനുമോള്‍? പ്രണയം നടിച്ച സമദിന്റെ കെണിയില്‍ കുടുങ്ങി, തന്റെ മക്കളുടെ അമ്മയെ തിരികെ സ്വീകരിച്ച് ഭര്‍ത്താവ്

തൊട്ടിൽപ്പാലത്തു നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന് തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. അനുമോളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ, പോലീസിനെതിരെ ആക്ഷേപമുയർത്തി കുടുംബം ഹൈക്കോടതിയിൽ ഹെബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് ഇവരെ കണ്ടെത്തിയത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനുമോൾ, കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും Read More…

Crime

പൂച്ചയെച്ചൊല്ലിയുള്ള തർക്കം ? ഒന്നരവയസ്സുകാരനെ 6-ാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് 10 വയസുകാരി! ദാരുണാന്ത്യം, അമ്മയും കസ്റ്റഡിയിൽ

മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അയൽവാസിയായ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുഞ്ഞ് ആറാം നിലയിൽനിന്ന് താഴേക്ക് വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസെത്തി പെൺകുട്ടിയെയും അമ്മയെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഒക്ടോബർ ഒന്നിനാണ് ഈ ഫ്ലാറ്റിൽ Read More…

Movie News

സൽമാനുമായുള്ള വേർപിരിയലിൽ മൗനം പാലിച്ചതെന്ത്? വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായുടെ തുറന്നുപറച്ചിൽ!

2012-ൽ സിമി ഗരേവാളുമൊത്തുള്ള ‘റേൻഡേവൂ’ എന്ന പരിപാടിയിൽ പങ്കെടുത്ത ഐശ്വര്യ റായ്, സൽമാൻ ഖാനുമായുള്ള വേർപിരിയലിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരുന്നു. മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യയിൽ നിന്ന് മറുപടി നേടിയെടുക്കാൻ സിമി ഗരേവാൾ പരമാവധി ശ്രമിച്ചെങ്കിലും, താരം ആ ചോദ്യങ്ങളിൽ നിന്ന് ഒഴിന്നുമാറുകയായിരുന്നു. അഭിമുഖത്തിൽ, “സൽമാന്റെ കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് വസ്തുനിഷ്ഠമായി ചിന്തിക്കാൻ കഴിയുമോ?” എന്ന് സിമി ഗരേവാൾ ഐശ്വര്യയോട് ചോദിച്ചു. “ഞാൻ ആ അധ്യായം എന്നെന്നേക്കുമായി അടച്ചുകഴിഞ്ഞു. അതിലേക്ക് തിരിഞ്ഞുനോക്കാനോ, പ്രത്യേകിച്ച് ഒരു പൊതുവേദിയിൽ Read More…

Featured Sports

അല്ല, ഇപ്പോളെന്താ സംഭവിച്ചെ? ടോസിനിടെ ശ്രേയസിന്റെ ‘പോക്കറ്റ് മാജിക്’; കൺഫ്യൂഷനായി ഷായ് ഹോപ്, വീഡിയോ വൈറൽ!

ഹൈദരാബാദ്: ഇന്ത്യ– വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി20 മത്സരത്തിലെ ടോസിനിടെ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിനെ തമാശയ്ക്ക് ആശയക്കുഴപ്പത്തിലാക്കി ശ്രേയസ് അയ്യർ. രവി ശാസ്ത്രിയുടെ സ്വാഗത പ്രസംഗത്തിന് ശേഷമാണ് ഗ്രൗണ്ടിൽ ഇന്ത്യൻ നായകന്റെ ഈ കൗതുകകരമായ നീക്കമുണ്ടായത്. അതിവേഗത്തിൽ ടോസ് കോയിൻ മുകളിലേക്ക് എറിയുന്നതായി ശ്രേയസ് വെറുതെ അഭിനയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിൻഡീസ് ക്യാപ്റ്റൻ നോക്കുന്നതിനിടെ, തന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് യഥാർത്ഥ നാണയമെടുത്ത് ശ്രേയസ് മുകളിലേക്ക് ഇടുകയും ചെയ്തു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിന് Read More…