Celebrity

‘ജൂനിയർ താരവുമായി വിവാഹേതര ബന്ധം, ഇതാണോ മാതൃക?’: ആഷ്‌ലി ഗാർഡ്‌നർക്കെതിരെ വീണ്ടും മോണിക്ക

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്‌നർ ടീമിലെ സഹതാരമായ ജോർജിയ വോളുമായി ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ താരത്തിനെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടിയെടുക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് ആഷ്‌ലിയുടെ മുൻ പങ്കാളി മോണിക്ക റൈറ്റ്. ആഷ്‌ലി ഗാർഡ്‌നർ തന്നെ വഞ്ചിച്ചതായി പരസ്യമായി ആരോപിച്ച റൈറ്റ്, താരത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിനിധീകരിക്കാനും മാതൃകയാകാനും അവസരം ലഭിച്ച വ്യക്തി ഉയർന്ന ധാർമിക നിലവാരം പുലർത്താൻ ബാധ്യസ്ഥയാണെന്ന് റൈറ്റ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ക്രിക്കറ്റ് Read More…

Featured Oddly News

മലയാളിക്ക് പറ്റുമോ ഈ പണി! അയൽപക്കത്തെ ഗോസിപ്പ് വിറ്റ് സ്ത്രീ സ്വന്തമാക്കിയത് 2 വീടുകൾ! വില്‍ക്കുന്നത് 200 രൂപ മുതല്‍ 17,000 വരെ

കൊളംബിയയിലെ അർമേനിയ നഗരത്തിൽ, 67 കാരിയായ മിര്യാം എല്ലാ ദിവസവും രാവിലെ തന്റെ വീടിന്റെ പൂമുഖത്ത് ഒരു നോട്ട്ബുക്കുമായി ഇരിപ്പുറപ്പിക്കും. ഒറ്റനോട്ടത്തിൽ വാർധക്യകാലത്തെ ഒരു വിശ്രമ വിനോദമെന്ന് തോന്നാമെങ്കിലും, സംഗതി അതല്ല. അയൽപക്കത്തെ ഓരോ ചലനങ്ങളും, സംഭാഷണങ്ങളും, തർക്കങ്ങളും വിടാതെ കുറിച്ചുവയ്ക്കുന്ന ഒരു ‘പ്രഫഷനൽ ഗോസിപ്പർ’ ആണ് മിര്യാം. ഗോസിപ്പുകൾ കേവലം വർത്തമാനങ്ങളല്ല, മറിച്ച് അതിവേഗം പണമാക്കി മാറ്റാൻ കഴിയുന്ന ലാഭകരമായ ഒരു വരുമാന മാർഗമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് ഈ 67കാരി. മിര്യമിന്റെ വിവരശേഖരണം തികച്ചും Read More…

Featured Spotlight

‘കേക്ക് സര്‍വീസുകാര്‍ക്കിടയില്‍ ടി.ജി അനഭിമതനാണ്, ബൗദ്ധിക നിലവാരമുള്ളവരെ കുടുക്കാന്‍ അകത്തും പുറത്തും ശ്രമം’: ഒളിയമ്പുമായി വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി

തിരുവനന്തപുരം: ബൗദ്ധിക നിലവാരം പുലർത്തുന്ന ഹിന്ദു സംവാദകരെ കുടുക്കാൻ അകത്തും പുറത്തും ചില ദുഷ്ടശക്തികൾ നിരന്തരം ശ്രമിക്കുകയാണെന്ന കാര്യം ടി.ജി. മോഹൻദാസ് മറന്നുപോയെന്ന് ഹിന്ദുത്വ പ്രചാരകൻ വിദ്യാസാഗർ ഗുരുമൂർത്തി. വൻകിട സംഘടനകൾ അദ്ദേഹത്തെ സംരക്ഷിച്ചില്ലെന്നു മാത്രമല്ല, പൂർണ്ണമായും കൈയൊഴിഞ്ഞത് ജിഹാദികൾക്കും മറ്റു തീവ്രവിഭാഗങ്ങൾക്കും വലിയ ആവേശമുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു. കേക്ക് സർവീസുകാർക്കിടയിൽ ടി.ജി. അനിഷ്ടനായ വ്യക്തിയാണെന്നും വിദ്യാസാഗർ ആരോപിച്ചു. മുൻകൂട്ടി നോട്ടീസ് പോലും നൽകാതെയാണ് വയോവൃദ്ധനായ ടി.ജിയെ അറസ്റ്റ് ചെയ്തതെന്നും, രാത്രി രണ്ടുമണി വരെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി Read More…

Crime

‘അമ്മ, ഐ ആം സോറി’: ഐജ മഹേഷിന്റെ സഹോദരന്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ദുബായിൽനിന്നെത്തിയത് ഞായറാഴ്ച

മംഗളൂരു ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പുനഃപരീക്ഷയ്ക്ക് പരിശീലിക്കുന്നതിനിടെ ജീവനൊടുക്കിയ ഐജ മഹേഷിന്റെ സഹോദരൻ അർജുനെ (24) മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശിയായ ഇയാളെ ബജ്പെയ്ക്കടുത്തുള്ള മറവൂരിലെ ഹോട്ടലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ദുബായിൽനിന്നും മംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേർന്ന അർജുൻ അന്നു രാത്രിയോടെയാണ് ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെയായിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും Read More…

Crime

6 മാസം ഗര്‍ഭിണി, കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഷമീമ; വയറ്റില്‍ കറുത്തവസ്തുവെന്ന് ഡോക്ടര്‍, നവാസിനെതിരെ പോലീസിൽ പരാതി!

കോഴിക്കോട് അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി ഒരു മാസത്തോളം ചികിത്സയിലായിരുന്ന ഷമീമ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പയ്യോളി സ്വദേശിനിയായ ഷമീമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. ശനിയാഴ്ച ഉണ്ടായ മരണത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് നവാസിനൊപ്പമാണ് ഷമീമ അരിക്കുളത്ത് താമസിച്ചിരുന്നത്. നവാസിൽ നിന്ന് കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഗൾഫിലുള്ള സഹോദരനോട് ഷമീമ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും, Read More…

Celebrity

ചുണ്ട് മുറിഞ്ഞോ? ആരാധികയുടെ അപ്രതീക്ഷിത ‘ലിപ് ലോക്കി’ല്‍ പകച്ച് നികിത റാവൽ! വീഡിയോ വൈറൽ

ആരാധകരില്ലെങ്കിൽ താരങ്ങളില്ല എന്ന കാര്യം സത്യമാണ്, എന്നാൽ ബോളിവുഡ് നടി നികിത റാവലിന് നേരിടേണ്ടി വന്ന ആരാധന അൽപ്പം അതിരുകടന്നുപോയി. പൊതുപരിപാടിക്കിടെ റെഡ് കാർപെറ്റിൽ ക്യാമറകൾക്ക് പോസ് ചെയ്യുകയായിരുന്ന നികിതയെ, സെൽഫി എടുക്കാനെന്ന വ്യാജേനയാണ് ഒരു വനിതാ ആരാധിക സമീപിച്ചത്. തുടക്കത്തിൽ സാധാരണ രീതിയിൽ പെരുമാറിയ ഈ ആരാധിക, പെട്ടെന്ന് നടിയെ ചേർത്തുപിടിക്കുകയും കവിളിലും തുടർന്ന് ചുണ്ടിലും ബലമായി ചുംബിക്കുകയുമായിരുന്നു. ഈ അപ്രതീക്ഷിത സംഭവത്തിൽ നികിത തീർത്തും അസ്വസ്ഥയാവുകയും ഞെട്ടിപ്പോവുകയും ചെയ്തു. ആരാധികയെ തടയാൻ താരം ശ്രമിച്ചെങ്കിലും Read More…

Featured Spotlight

ശ്മശാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് മന്ത്രവാദം ചെയ്താൽ ജാമ്യം കിട്ടുമോ? യുവാവ് അറസ്റ്റിൽ

റായ്‌പുര്‍: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രമുപയോഗിച്ച് മന്ത്രവാദപൂജ നടത്തിയ യുവാവ് അറസ്റ്റിലായി. ഛത്തീസ്ഗഡ് ബിലാസ്പൂർ ജില്ലയിലെ ദേവ്രിഗ്രാമിലുള്ള ശ്മശാനത്തിൽവച്ച് ഋഷികേശ് കുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. സിപത് പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത്. മന്ത്രവാദത്തിന് ഉപയോഗിച്ച മീൻ, നാരങ്ങ, സിന്ദൂരം തുടങ്ങിയ സാധനങ്ങൾ പോലീസ് ശ്മശാനത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവയോടൊപ്പം ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് Read More…

Crime Featured

‘അല്ല, ആ കടലില്‍ കാണാതായവരെ കിട്ടിയോ? ചോദ്യം പോലീസിനോട്, ആയങ്കിക്ക്‌ അറിയണം

കണ്ണൂര്‍: പോലീസ്‌ കസ്റ്റഡിയിലായതിനുപിന്നാലെ അര്‍ജുന്‍ ആയങ്കി ചോദിച്ചത്‌ കടലില്‍ കാണാതായവരെ കിട്ടിയോയെന്നാണ്‌. പോലീസിനെ വെല്ലുവിളിച്ച്‌ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആയങ്കിയെ കണ്ണൂരില്‍ നിന്ന്‌ പിടികൂടിയ ഉദ്യോഗസ്ഥരോടായിരുന്നു ഈ ചോദ്യം. അര്‍ജുന്‍ ആയങ്കിയെ അറസ്‌റ്റ്‌ ചെയ്തത്‌ പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന്‌ കണ്ണൂര്‍ പോലീസ്‌ കമ്മിഷണര്‍ ബി.വി. വിജയ്‌ ഭരത്‌ റെഡ്‌ഡി വ്യക്തമാക്കി. ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായതായി പോലീസ്‌ അറിയിച്ചു. കണ്ണൂരിലെ കേസില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം ഇയാളെ എറണാകുളത്തേക്ക്‌ മാറ്റാനാണ്‌ പോലീസിന്റെ പദ്ധതി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌, സ്വര്‍ണം Read More…

Crime

600-ലധികം അശ്ലീല വീഡിയോകൾ, 4 വർഷത്തെ ക്രൂരത; കൗമാരക്കാരെയും യുവാക്കളെയും പീഡിപ്പിച്ച 22-കാരൻ പിടിയിൽ!

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ അശ്ലീല വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 22-കാരനെ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2022 മുതൽ പ്രതി ഇരകളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 600-ലധികം അശ്ലീല വീഡിയോകൾ കണ്ടെടുത്തതായി സൂപ്രണ്ട് ഓഫ് പൊലീസ് അശ്വിനി സനപ് പറഞ്ഞു. ഫോണിൽ നിന്ന് ലഭിച്ച വീഡിയോകളിൽ നിന്ന് ഇരകളെ Read More…