കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു. സെപ്തംബര്‍ 13 ന് ഇന്ത്യാനയില്‍ നടന്ന സംഭവത്തില്‍ തൊട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞിനെ എലികള്‍ 50 തവണ കടിച്ചതായും പോലീസ് പറഞ്ഞു. കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിനും അവഗണിച്ചതിനും മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചല്‍ ഷോനാബോം എന്നിവരെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാര്‍ വിളിച്ചത് അനുസരിച്ച് എത്തിയപ്പോള്‍ തലയിലും മുഖത്തും 50-ലധികം കടിയേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായരുന്നു ആറുമാസം പ്രായമുള്ള കുട്ടിയെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയില്‍ Read More…
Author: ashtagon
ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരായി ഇന്ത്യ ലോകകപ്പിന് ; മൂന്ന് ഫോര്‍മാറ്റിലും ഒന്നാമന്മാരായി
ഒന്നാം റാങ്കുകാരായി തന്നെ ഇന്ത്യയ്ക്ക് അടുത്തമാസം നടക്കുന്ന ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാം. വെള്ളിയാഴ്ച ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് മറികടന്നതോടെ ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ അഭിമാനകരമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏകദിന റാങ്കിംഗില്‍ ഇന്ത്യ പാകിസ്താനെ പിന്നിലാക്കിയാണ് ഒന്നാം റാങ്ക് നേട്ടം ആഘോഷിച്ചത്. ഏഷ്യാ കപ്പ് നേടിയെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തുടങ്ങും മുമ്പ് വരെ ഇന്ത്യ പാകിസ്ഥാന് താഴെ രണ്ടാം സ്ഥാനത്തായിരുന്നു. ഓസീസിനെതിരേയുള്ള ആദ്യ ഗെയിമിലെ വിജയം Read More…
കാത്തിരിപ്പ് അവസാനിപ്പിച്ച് ധ്രുവനക്ഷത്രം ഒടുവില്‍ ഉദിക്കുന്നു ; നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തും
ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ചിയാന്‍ വിക്രമും ഗൗതംമേനോനും ഒന്നിക്കുന്ന കാഴ്ച വിരുന്ന് അടുത്ത മാസം പ്രേക്ഷകരെ തേടിയെത്തും. ആറു വര്‍ഷമായി രണ്ടുപേരുടെയും ആരാധകര്‍ കാത്തിരിക്കുന്ന ധ്രുവനക്ഷത്രം നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തിച്ചേരുമെന്ന് സ്ഥിരീകരണമായി.ആരാധകരുടെ ഇടയില്‍ ഇതിനോടകം തന്നെ ആവേശം ജനിപ്പിക്കുന്ന ത്രില്ലിംഗ് ട്രെയിലര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2017-ല്‍ ആദ്യമായി ഒരു കോളിളക്കം സൃഷ്ടിച്ച ഈ ചാരവൃത്തി ത്രില്ലറിനായി വിക്രമും ഗൗതംമേനോനും ഒന്നിക്കുന്നു എന്ന വാര്‍ത്ത തന്നെ ആരാധകര്‍ക്ക് Read More…
അമ്മ ലോകത്തെ അതിസുന്ദരി, അതുപോലെ മകളും; പൂക്കള്‍ ബിക്കിനിയില്‍ മോണിക്കാ ബല്ലൂക്കിയുടെ മകള്‍ ദേവാ കാസലും
ജീവിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളാണ് മോണിക്ക ബെല്ലൂച്ചി. 58 കാരിയായ നടിയ്ക്ക് പ്രായമാകുയാണെന്ന ചിന്ത തീരെയില്ല. ഗ്ലാമറസ്, സല്‍ട്രി, ബോള്‍ഡ് ഫോട്ടോകള്‍ കൊണ്ട് അവര്‍ ആരാധകരെ നിശബ്ദരാക്കിക്കൊണ്ടേയരിക്കുകയാണ്. പലപ്പോഴും മോഹന ചിത്രങ്ങളിലൂടെ ആരാധകരെ മയക്കുന്ന ജാലവിദ്യയിലൂടെ തന്നെ നീങ്ങുകയാണ് മകള്‍ 18 കാരി ദേവാ കാസലൂം. മോണിക്ക ബെല്ലൂച്ചിയുടെയും ഫ്രഞ്ച് നടന്‍ വിന്‍സെന്റ് കാസലിന്റെയും മകള്‍ ദേവാ കാസല്‍ മോഡലിംഗിലേക്ക് പ്രവേശിച്ചിട്ട് കാലമേറെയായി. 14 വയസ്സുള്ളപ്പോള്‍ ഡോള്‍സ് ആന്റ് ഗബ്ബാനയ്ക്ക് വേണ്ടിമോഡലിംഗ് അരങ്ങേറ്റം നടത്തിയ Read More…
അഗ്‌നിപര്‍വ്വത സ്‌ഫോടനം ഇവിടെ പതിവ്; എങ്കിലും 700 വര്‍ഷം പഴക്കമുള്ള ഗണപതിക്ക് പൂജയ്ക്ക് മാറ്റമില്ല…!!
ജക്കാര്‍ത്ത: അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍ 700 വര്‍ഷം പഴക്കമുള്ള ഗണപതി വിഗ്രഹം. ഇന്തോനേഷ്യയിലെ ഗുനുഗ് ബ്രോമോയിലെ ടെനെഗറുകള്‍ എന്ന് വിളിക്കപ്പെടുന്ന ആളുകളാണ് ഈ വിഗ്രഹം സംരക്ഷിക്കുന്നത്. ഇവര്‍ ദൈനംദിനം ഇവിടെ പൂജ ചെയ്യുന്നു. ‘വിഘ്‌നഹര്‍ത്താ’ എന്നു വിളിക്കപ്പെടുന്ന വിഗ്രഹം ഇരിക്കുന്നത് അഗ്നിപര്‍വ്വതത്തന്റെ മുഖപ്പിലാണ്. ദ്വീപ സമൂഹത്തിലുള്ള 141 അഗ്‌നിപര്‍വ്വതങ്ങളില്‍ 130 എണ്ണം ഇപ്പോഴും സജീവമാണ്. നൂറ്റാണ്ടുകളായി ഗണേശഭഗവാനെ ആരാധിക്കുന്നവരാണ് ടെനെഗറുകള്‍. ആരാധന നടത്തുന്നതിന് അഗ്നിപര്‍വ്വത സ്‌ഫോടനം പോലും ഇവര്‍ക്ക് തടസ്സമല്ല. എല്ലാവര്‍ഷവും ഒരു പ്രത്യേക Read More…
ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും; അതു നിങ്ങളെ കൂടുതല്‍ കരുത്തരാക്കും; കൗമാരക്കാര്‍ക്ക് സാമന്തയുടെ ഉപദേശം
നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തതിന്റെ ദു:ഖം താരത്തിന്റെ കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാവേദിയെ ഒന്നടങ്കമാണ് കരയിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇവര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കൗമാരക്കാരുടെ മാനസികാവസ്ഥയെ കുറിച്ചും അവര്‍ക്കുള്ള ഉപദേശങ്ങളെക്കുറിച്ചും നടി സാമന്ത നടത്തിയ സോഷ്യല്‍ മീഡിയ ചാറ്റ് വൈറലാവുകയാണ്. ഈ ചാറ്റിനിടെ ഒരു ആരാധകന്‍ ചോദിച്ചു, കൗമാരക്കാര്‍ ജീവിതം മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ അവരോട് എന്താണ് പറയുക. സാമന്ത മറുപടി പറഞ്ഞു, ”ഇപ്പോള്‍ Read More…
ലോകകപ്പിന് നെതര്‍ലാന്റ്‌സ് ടീം ബൗള്‍ ചെയ്യാന്‍തിരഞ്ഞെടുത്തയാള്‍ ബെംഗളൂരുവിലെ സ്വിഗ്ഗി ഡെലിവറി ഏജന്റ്
ഇന്ത്യയിലെ ക്രിക്കറ്റ് വെറുമൊരു കായിക വിനോദം മാത്രമല്ല. അതിരുകള്‍ക്കും ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായി ഒരു ദേശീയ അഭിനിവേശവും നാട്ടുകാരെ ഏകീകരിക്കുന്ന ശക്തിയുമാണ്. തിരക്കേറിയ തെരുവുകള്‍ മുതല്‍ വിദൂര ഗ്രാമങ്ങള്‍ വരെ, രാജ്യത്തിന്റെ എല്ലാ കോണുകളും ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശത്താല്‍ പ്രതിധ്വനിക്കുമ്പോള്‍ ലോകകപ്പ് കളിക്കാനെത്തിയ നെതര്‍ലന്റ്‌സ് ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്ന ബെംഗളൂരു സ്വിഗ്ഗി ഡെലിവറി ഏജന്റിനെ പരിചയപ്പെടാം. ലോകകപ്പ് ആരംഭിക്കാന്‍ രണ്ടാഴ്ച ശേഷിക്കെ നെതര്‍ലന്‍ഡ്സ് ടീം പരിശീലിക്കുന്നത് ബെംഗളൂരുവിലെ ആളൂരിലാണ്. നെറ്റില്‍ പന്തെറിയാന്‍ ബൗളര്‍മാരെ തേടി സംഘം പരസ്യം നല്‍കിയിരുന്നു. Read More…
ലിയോനാഡോ ഡികാപ്രിയോ പുതിയ പ്രണയത്തില്‍: ഇതാണ് ആ പങ്കാളി
അമേരിക്കന്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിയനാര്‍ഡോ ഡികാപ്രിയോ തന്റെ ജീവിതത്തില്‍ പുതിയ പങ്കാളിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഓസ്‌ക്കര്‍ ജേതാവായ നടന്‍ 25 കാരിയായ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയയുമായി ഡേറ്റിങ് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവര്‍ പതിവായി ഡേറ്റിന് പോകാറുണ്ടായിരുന്നു. കഴിഞ്ഞ മാസമായിരുന്നു പരസ്യമായി ഇരുവരും ഒന്നിച്ച് ഒരു നൈറ്റ ക്ലബ്ബില്‍ എത്തിയത്. അന്ന് ഇരുവരും ചുംബിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം അവര്‍ സാന്താ ബാര്‍ബറയിലേയ്ക്കും കാലിഫോര്‍ണിയയിലേയ്ക്കും ഒന്നിച്ചു യാത്ര ചെയ്യുകയും Read More…
1000 കോടി കടക്കുമോ? ജവാന്‍ 16 ദിവസം കൊണ്ട് എത്ര പണം വാരിയെന്ന് അറിയുമോ?
റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുകയാണ്. ഷാരുഖ് ഖാന്‍, വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജവാന്‍ റീലിസ് ചെയ്ത് 16 ദിവസം എത്തുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ക്ഷന്‍ 550 കോടി രൂപയിലേയ്ക്ക് എത്തുകയാണ്. ഹിന്ദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. 390 കോടിയോളം രൂപയാണ് ഹിന്ദിയില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യയില്‍ നിന്ന് 550 Read More…









