Travel

മഹാബലിപുരത്ത് പോകുന്നെങ്കില്‍ ഈ അഞ്ചു സ്ഥലങ്ങള്‍ ഒരിക്കലും മിസ് ചെയ്യരുത്

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് മഹാബലിപുരം അല്ലെങ്കില്‍ മാമല്ലപുരം. ഒരുകാലത്ത് തിരക്കേറിയ തുറമുഖവും തിരക്കേറിയ വ്യാപാര കേന്ദ്രവുമായിരുന്ന ഈ സ്ഥലം ഇപ്പോള്‍ ചെന്നൈയ്ക്കടുത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്ന് ഒരു കാലത്ത് പല്ലവര്‍ ഭരിച്ചിരുന്ന മഹാബലിപുരത്തിന് സമ്പന്നമായ ഒരു ചരിത്രവും പൈതൃകവുമുണ്ട്. യുനെസ്‌കോയുടെ ലോക സൈറ്റില്‍ പെടുന്ന മഹാബലിപുരം മികച്ച വാസ്തുവിദ്യയ്ക്കും ശില്പങ്ങള്‍ക്കും പേരുകേട്ടതാണ്. മനോഹരമായ പാറകള്‍ കൊണ്ട് നിര്‍മ്മിച്ച വലിയ സ്മാരകങ്ങള്‍, ഗുഹാ സങ്കേതങ്ങള്‍, ശില്‍പങ്ങള്‍ എന്നിവയെല്ലാം Read More…

Sports

ടെന്നീസിലെ ഗ്‌ളാമര്‍ സുന്ദരി മരിയാ ഷരപ്പോവ വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക് വരുന്നു

ടെന്നീസ് കോര്‍ട്ടിലെ ഫാഷന്റെയും ഗ്‌ളാമറിന്റെയും മികവിന്റെയും സംഗമം സജീവമായിരുന്ന കാലത്ത് റഷ്യന്‍താരം മരിയാ ഷറപ്പോവയുടെ വിശേഷണം അങ്ങിനെയായിരുന്നു. 2004ല്‍ സെന്റര്‍ കോര്‍ട്ടില്‍ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ സെറീന വില്യംസിനെ തോല്‍പ്പിച്ച് അഞ്ച് ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ 2020-ല്‍ താരം ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരിക്കല്‍ വിടപറഞ്ഞ ടെന്നീസ് കോര്‍ട്ടിലേക്ക് വീണ്ടും വരികയാണ് മുന്‍ സൂപ്പര്‍താരം. മുന്‍ ടെന്നീസ് താരം ജോണ്‍ മക്കന്റോയ്ക്കൊപ്പം പിക്കിള്‍ബോള്‍ സ്ലാമില്‍ കളിക്കാനാണ് താരം എത്തുന്നത്. ടെന്നീസ് മുന്‍ Read More…

Celebrity

മേക്കപ്പില്ലാതെ ഹോംലി ലുക്കില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന ചിത്രം; ആരാധകരെ ഇരട്ടിയാക്കി രശ്മിക മന്ദാന

തെന്നിന്ത്യയുടെ ഏറ്റവും പുതിയ താരസുന്ദരി രശ്മീകാ മന്ദന പുഷ്പ എന്ന ചിത്രത്തിലൂടെ എല്ലായിടത്തും ജനപ്രിയയായി മാറുകയും ചെയ്തു. വാരിസില്‍ വിജയ് യുടെ നായികയായ രശ്മിക സിനിമ ഹിറ്റായില്ലെങ്കിലും വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന തന്റെ സ്വപ്‌നം സഫലമാക്കാന്‍ താരതതിനായി. അടുത്തിടെ താരം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം നാഷണല്‍ ക്രഷായി മാറിയിരിക്കുകയാണ്. അധികം മേക്കപ്പില്ലാതെ സാരിയില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെ പടരുകയാണ്. ഈ ഫോട്ടോയിലൂടെ രശ്മികയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി. വന്‍ ഹിറ്റായ അര്‍ജുന്‍ Read More…

Hollywood

വമ്പന്‍ ചിത്രവുമായി ജോണ്‍ വൂ തിരിച്ചുവരുന്നു ; പ്രതികാരചിത്രം ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന്

ഹോങ്കോങ്ങ് ശൈലിയിലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെയാണ് ജോണ്‍ വൂവിന് ഹോളിവുഡ് ആരാധകര്‍ക്കിടയില്‍ പ്രശസ്തി. പക്ഷേ ഫെയ്‌സ്/ഓഫ്, മിഷന്‍: ഇംപോസിബിള്‍ 2, വിന്‍ഡ്‌ടോക്കേഴ്‌സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ സംവിധായകനെ പെട്ടെന്ന് മറക്കാനിടയില്ല. ഹോളിവുഡിലേക്കുള്ള ജോണ്‍ വൂവിന്റെ തിരിച്ചുവരവ് ചിത്രമായ ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന് റിലീസ് ചെയ്യുമെന്ന് ലയണ്‍സ്ഗേറ്റ് പ്രഖ്യാപിച്ചു. റോബര്‍ട്ട് ആര്‍ച്ചര്‍ ലിന്‍ രചിച്ച ഈ ചിത്രത്തില്‍ ജോയല്‍ കിന്നമാന്‍, സ്‌കോട്ട് മെസ്‌കുഡി, ഹാരോള്‍ഡ് ടോറസ്, കാറ്റലീന സാന്‍ഡിനോ മൊറേനോ എന്നിവര്‍ അഭിനയിക്കുന്നു. മകന്‍ Read More…

Movie News

ഒരിക്കലും രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ല, പങ്കാളിയില്‍ ആഗ്രഹിക്കുന്നത് ഇതാണ്: അന്ന് പരിനീതി പറഞ്ഞത്

പരിനിതി ചോപ്രയുടെ വിവാഹ ആഘോഷത്തിലാണ് ബോളിവുഡ്. ഇന്ന് ഉദയപൂരില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പരിനീതിയും രാഷ്ട്രീയ നേതാവായ രാഘവ് ചദ്ദയുമായുള്ള വിവാഹം നടക്കും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പരിനീതി മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജബരിയ ജോഡി എന്ന ചിത്രത്തിന്റെ പ്രമോഷനിടയ്ക്കാണ് പരിനീതി ഇത് പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. വേറെ എത്ര നല്ല ഓപ്ഷന്‍സ് ഉണ്ട്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ല Read More…

Healthy Food

വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിച്ചാല്‍…

ബദാം കഴിക്കാത്തവര്‍ വളരെക്കുറവായിരിക്കും. ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോള്‍ഡ്, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, സിങ്ക്, മഗ്നീഷ്യം, ഓമേഗ-3 ഫാറ്റി ആസിഡുകള്‍ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് ബദാം. എന്നാല്‍ ബദാം രണ്ട് രീതിയിലാണ് ആളുകള്‍ ഉപയോഗിക്കുന്നത് വെള്ളത്തില്‍ കുതിര്‍ത്തും അല്ലാതെയും. ബദാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ? വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാമിന്റെ തൊലിയിലുള്ള ഫാറ്റിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. ഇരുമ്പ്, സിങ്ക്, കാാല്‍സ്യം, തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നതിനെ ഫാറ്റിക് Read More…

Movie News

നൃത്തം ചെയ്ത പ്രേതഭാവത്തില്‍ കങ്കണ: ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍

ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചന്ദ്രമുഖിയുടെ ഗ്രാമവും അവിടെ നടക്കുന്ന പ്രേതാനുഭവങ്ങളുടെ തുടര്‍ച്ചയുമാണ് ചന്ദ്രമുഖി 2. കോമഡിയും ആക്ഷനും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതാണ് ചിത്രം എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയിലര്‍. ട്രെയിലറില്‍ വളരെക്കുറച്ച് സമയം മാത്രമാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കൊട്ടാരം നര്‍ത്തകിയായ ചന്ദ്രമുഖിയായി കങ്കണയെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. രജനികാന്ത് ചിത്രം ചന്ദ്രമുഖിയും 2007-ല്‍ പുറത്തിറങ്ങിയ ഭൂല്‍ഭുലയ്യയുടെയും കഥാപരിസരം ട്രെയിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചന്ദ്രമുഖിയുടെയും വെട്ടിയാന്റെയും വാള്‍ പോരാട്ടത്തോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. രാഘവ ലോറന്‍സും കങ്കണയുമാണ് ട്രെയിലറിലെ പ്രധാന Read More…

Movie News

മകളായി അഭിനയിച്ച കൃതിഷെട്ടിയെ കാമുകിയാക്കാന്‍ വയ്യ ; നായികയെ ഒഴിവാക്കിയതിനെക്കുറിച്ച് വിജയ്‌സേതുപതി

ഏത് വേഷവും അനായാസം ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ സിനിമയിലെ ഒരു അസാമാന്യ നടനാണ് വിജയ് സേതുപതി. നായകന്‍ മുതല്‍ വില്ലന്‍ വരെയുള്ള എല്ലാ വേഷങ്ങളും ചെയ്തുകൊണ്ട് അദ്ദേഹം നടനെന്ന നിലയില്‍ നിരന്തരം അതിരുകള്‍ ഭേദിച്ചുകൊണ്ടിരിക്കകയാണ്. ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് ഷാരൂഖിനൊപ്പം തന്നെ പ്രശംസ നേടുകയാണ് വിജയ് യുടെ വില്ലനും. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ കാലുറപ്പിച്ചുകൊണ്ടിരിക്കുന്ന സെന്‍സേഷണല്‍ നടി കൃതി ഷെട്ടിയെ നായികയാക്കാനുള്ള അവസരം താരം നിഷേധിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. മുമ്പ് Read More…

Sports

മാഞ്ചസ്റ്റര്‍ പൂര്‍ണ്ണമായും തള്ളി, റീയല്‍ ബെറ്റിസിനും ആവശ്യമില്ല; ഡേവിഡ് ഡി ഗിയ ഇനി എവിടെപ്പോകും?

വിഖ്യാത ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫറിലായ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയ്ക്ക് തല ചായ്ക്കാന്‍ ഒരു ക്ലബ്ബില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട താരം സ്പാനിഷ് ക്ലബ്ബ് റീയല്‍ ബെറ്റിസില്‍ ചേരുമെന്ന് കേട്ടിരുന്നെങ്കിലും താരത്തെ അവര്‍ക്കും വേണ്ട. ഉയര്‍ന്ന റേറ്റിംഗ് ഉള്ള റൂയി സില്‍വയും മികച്ച പരിചയസമ്പന്നനായ ക്ലോഡിയോ ബ്രാവോയും വലയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ളപ്പോള്‍ റീയല്‍ ബെറ്റിസിന് ഡി ഗിയയെ ആവശ്യമില്ല. ഇവര്‍ക്ക് പുറമേ സ്പാനിഷ് ഗോള്‍കീപ്പറെ കൂടി ടീം അണിനിരത്തുന്നു എന്ന Read More…