Celebrity Featured

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; പ്രശസ്തനോ കോടീശ്വരനോ ഒന്നുമല്ല, ജീവിതപങ്കാളിയെ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് താരം!

തന്റെ പുതിയ ജീവിതവിശേഷവും സന്തോഷവാർത്തയും ആരാധകരുമായി പങ്കുവച്ച് ഗായിക റിമി ടോമി. താൻ വീണ്ടും വിവാഹിതയാകുന്നു എന്ന വിവരമാണ് താരം അറിയിച്ചത്. 2026-ൽ തനിക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടെത്തിയെന്നും, കുടുംബവും മറ്റെല്ലാ സൗഭാഗ്യങ്ങളും ഒപ്പമുണ്ടായിരുന്നെങ്കിലും ഒരു ജീവിതപങ്കാളിയുടെ കുറവ് വലിയൊരു വിടവായി താൻ അനുഭവിച്ചിരുന്നുവെന്നും റിമി വ്യക്തമാക്കി. പങ്കാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ എല്ലാവരെയും അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. കോഴിക്കോട് വെച്ചാണ് റിമി ഈ വീഡിയോ പങ്കുവെച്ചത്. പതിനഞ്ചാം വയസ്സ് മുതൽ തന്റെ Read More…

Crime

ഞാന്‍ അമ്മയെ കൊന്നുവെന്ന് അച്ഛന്‍; മക്കള്‍ പുതപ്പ് മാറ്റിയപ്പോള്‍ രക്തത്തില്‍ കുളിച്ച് അമ്മ, ഭർത്താവിന്റെ ദീർഘായുസ്സിന് വ്രതമെടുത്ത ഭാര്യയ്ക്ക് ദാരുണാന്ത്യം

ഭർത്താവിന്റെ ദീർഘായുസ്സിനായി ‘കർവാ ചൗത്ത്’ വ്രതം അനുഷ്ഠിച്ച ഭാര്യയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മസാല ചതയ്ക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് മധു ശ്രീവാസ്തവ എന്ന യുവതിയെ തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ആനന്ദ് ശ്രീവാസ്തവയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. കർവാ ചൗത്ത് വ്രതമായതിനാൽ താൻ വീട്ടുജോലികൾ ഒന്നും ചെയ്യില്ലെന്ന് മധു ഭർത്താവിനോട് പറയുകയും ഉറങ്ങാൻ പോവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ആനന്ദ്, ഉറങ്ങിക്കിടക്കുകയായിരുന്ന മധുവിനെ കഴുത്തുഞെരിക്കുകയും തുടർന്ന് Read More…

Spotlight

16-കാരന്‍ ഓടിച്ച ബൈക്കിടിച്ച്‌ മരണം: പിതാവ്‌ 29 ലക്ഷം നല്‍കണം; മക്കൾക്ക് വാഹനം കൊടുക്കുന്ന രക്ഷകർത്താക്കൾ ജാഗ്രതൈ!

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച കേസിൽ ഇൻഷുറൻസ് കമ്പനി നൽകേണ്ട 29 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വിദ്യാർഥിയുടെ പിതാവിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവിട്ടു. 2023 ഒക്ടോബർ ഒൻപതിന് നടന്ന അപകടത്തിന്റെ നഷ്ടപരിഹാര കേസിലാണ് മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മരിച്ചയാളുടെ ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട കോടതി ഇൻഷുറൻസ് കമ്പനിയോട് 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. എന്നാൽ, Read More…

Crime

തൊണ്ടിമുതലായ എം.ഡി.എം.എ മോഷ്ടിച്ച എസ്.ഐ അറസ്റ്റിൽ! CCTVയില്‍ കുടുങ്ങിയത് ‘തൂഫാൻ വാരിയർ’ !

രാസലഹരിക്കേസിൽ പിടികൂടി സീൽ ചെയ്‌ത്‌ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എം.ഡി.എം.എ കവറോടെ മോഷ്ടിച്ച കേസില്‍ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ എസ്.ഐ അനസ് എസ്.തൗഫിഖ് അറസ്റ്റിലായി. സർക്കാർ ജീവനക്കാരൻ മോഷണം നടത്തി, തെളിവു നശിപ്പിച്ചു, ലഹരി കൈവശം വച്ചു തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. വിവിധ കേസുകളിൽ പിടികൂടുന്ന രാസലഹരി കോടതിയിൽ ഹാജരാക്കി ലാബിലേക്കുള്ള സാംപിൾ ശേഖരിച്ച ശേഷം സെൻട്രൽ സ്റ്റേഷനിലെ ലോക്കറിലാണ് സൂക്ഷിക്കുന്നത്. ഇത് നശിപ്പിക്കാനായി Read More…

Featured Spotlight

‘എന്റെ മകനോട് ആ പെൺകുട്ടിക്ക് ക്രഷ്’: പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കു കൂട്ടത്തല്ല്‌, പിന്നിൽ വിദ്യാർഥിനിയുടെ ക്വട്ടേഷൻ?

ഹരിപ്പാട്‌ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേർന്ന് ക്രൂരമായി മര്‍ദിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കി മകനെ മര്‍ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ പതിനേഴുകാരന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ 15-നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയും പള്ളിപ്പാട്‌ സ്വദേശിയുമായ പത്തൊമ്പതുകാരനാണ് അക്രമം ആസൂത്രണം ചെയ്‌തതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ക്ലാസ്‌മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്. ‘‘ഒക്ടോബര്‍ 15ന് എന്റെ മകനെ അവന്റെ സ്കൂളിൽ പഠിക്കുന്ന Read More…

Crime

അമ്മ മക്കളെ അകത്ത് മുക്കിക്കൊല്ലുമ്പോൾ പുറത്ത് കാമുകന്റെ കാവൽ! കുട്ടികളെ ഒഴിവാക്കിയാൽ സ്വീകരിക്കാമെന്ന് വാഗ്ദാനം, നിവേദ്യയുടെ ക്രൂരമായ ആസൂത്രണം

ചിറ്റൂർ: വാടകവീട്ടിലെ വാട്ടർ ടാങ്കിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. വടകരപ്പതി മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്റ്റിലായത്. കുട്ടികളുടെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു. കേസിൽ കുട്ടികളുടെ അമ്മ നിവേദ്യയും പ്രതിയാണ്. ഇവർ താമസിച്ചിരുന്ന വാടകവീടിന് സമീപം താമസിക്കുന്നയാളാണ് മാർട്ടിൻ. കഴിഞ്ഞ സെപ്റ്റംബർ 29-നാണ് സഹോദരങ്ങളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെ വാടകവീടിന് മുന്നിലെ Read More…

Movie News

പാകിസ്ഥാനിലും രാമായണ തരംഗം! കറാച്ചിയിലെ ക്ഷേത്രത്തിൽ രൺബീറിന്റെയും സായ് പല്ലവിയുടെയും പോസ്റ്ററുകൾ

രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിതീഷ് തിവാരിയുടെ ‘രാമായണ’ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ പ്രേക്ഷകർ ഈ സിനിമ കാണാൻ വലിയ ആവേശത്തിലാണെന്നതിൽ സംശയമില്ല. എന്നാൽ നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ചിത്രം അയൽരാജ്യമായ പാകിസ്ഥാനിലും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കറാച്ചിയിൽ നിന്നുള്ള ഒരു യൂട്യൂബർ പങ്കുവെച്ച വീഡിയോയിൽ, അവിടുത്തെ ഹിന്ദു സമൂഹം രാമായണ സിനിമയെ ആഘോഷമാക്കുന്നതും സ്വാഗതം ചെയ്യുന്നതും കാണാം. വീഡിയോയിൽ ഏതാനും ആളുകൾ രൺബീറിനും സായ് Read More…

Celebrity

‘‘ഒരാളെതന്നെ പാടാണ്, അപ്പോഴാണ് അഞ്ച് പങ്കാളികള്‍!”; ഷഹാനയെ പുകഴ്ത്തി ശ്വേത, തുറന്ന ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍

തനിക്ക് ഒന്നിലധികം പങ്കാളികളുണ്ടെന്ന് ഷഹാന ഗോസ്വാമിയുടെ വെളിപ്പെടുത്തലിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ നടിയായ ശ്വേത കേസ്വാനി ഷഹാനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബന്ധങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തുന്ന മാനസികാവസ്ഥയെ അവർ വിമർശിച്ചു. കൂടാതെ, ലൈംഗികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ സമൂഹം പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത നിലവാരങ്ങളാണ് വെച്ചുപുലർത്തുന്നതെന്നും അവർ പറഞ്ഞു. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ ശ്വേത പറഞ്ഞത് ഇങ്ങനെയാണ്: “ഷഹാന ശരിക്കും ഒരു അത്ഭുതമാണ്. ഇത്രയും ആളുകളുമായുള്ള ബന്ധം ഒരേസമയം Read More…