ലക്നൗവിൽ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ 28 കാരനായ ശിവ ശർമ്മ കഴിഞ്ഞയാഴ്ച ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെയുടെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. തന്റെ മകനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുമെന്നും അപകീർത്തിപ്പെടുത്തുമെന്നും ശ്രദ്ധ ദുബെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിസിനസ്സുകാരന്റെ അമ്മ രഞ്ജന ശർമ്മ ആരോപിച്ചു. കൂടാതെ ബന്ധത്തിലിരിക്കെ മകൻ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ശ്രദ്ധ ദുബെ, അവരുടെ സഹോദരി രശ്മി ദുബെ, ഡാനിഷ് എന്ന ഡ്രൈവർ, ആദിൽ എന്ന Read More…
Month: October 2026
മുഖ്യമന്ത്രി വിജയ്‌യെ കാണാൻ 65,000 രൂപയുടെ സാരിയിൽ തിളങ്ങി രശ്മിക മന്ദാന! സ്റ്റൈലിഷ് ലുക്കിൽ വിജയ് ദേവരകൊണ്ടയും
ഒക്ടോബർ 16-ന് റിലീസ് ചെയ്യാനിരിക്കുന്ന ‘രണബാലി’ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി, ജീവിതത്തിലെയും സിനിമയിലെയും ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവകൊണ്ടയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെ ഇന്നലെ സന്ദർശിച്ചു. എന്നാൽ ഇതിനിടയിൽ ഏറെ ശ്രദ്ധ നേടിയത് രശ്മിക ധരിച്ചിരുന്ന മനോഹരമായ സാരിയാണ്. ഏകദേശം 65,000 രൂപ വിലവരുന്നതായിരുന്നു ഈ സാരി. മുഖ്യമന്ത്രി വിജയിനെ കാണാൻ രശ്മിക ധരിച്ച ഈ സാരി ‘റോ മംഗോ’ ബ്രാൻഡിൽ നിന്നുള്ളതാണ്. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഇതിന്റെ വില 64,800 രൂപയാണ്. നീല Read More…
“ഓ മൈ ഗോഡ്!”: 12 വർഷം തളര്‍ന്നു കിടന്ന യുവതി റോബോട്ടിക് സഹായത്തോടെ സ്വന്തം കാലിൽ നടന്നു ! വികാരനിർഭരമായ വീഡിയോ വൈറൽ
2014 മുതൽ പക്ഷാഘാതം ബാധിച്ച് ജീവിക്കുന്ന ലെബനൻ സ്വദേശിനിയായ ജെസ്സിക്ക തവിൽ, റോബോട്ടിക് എക്സോസ്ലെറ്റണിന്റെ സഹായത്തോടെ എഴുന്നേറ്റുനിന്ന് ചുവടുകൾ വെച്ചപ്പോൾ സന്തോഷത്താല്‍ അവര്‍ വിളിച്ചുപോയി, എന്റെ ദൈവമേ…. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയിൽ, ‘ഈവ്’ (Eve) എന്ന് പേരിട്ടിരിക്കുന്ന ഉപകരണം നൽകുന്ന സഹായത്തോടെയുള്ള അവളുടെ ചലനങ്ങളും അതിലുള്ള അവളുടെ പ്രതികരണവുമാണ് ഉള്ളത്. നട്ടെല്ലിന് പരിക്കേറ്റ ആളുകൾക്ക് സാങ്കേതികവിദ്യ എങ്ങനെ പുതിയ സാധ്യതകൾ തുറന്നുനൽകുന്നു എന്നതിന്റെ ഉദാഹരണമാണിത്. തന്റെ 16-ാം വയസ്സിലാണ് ജെസ്സിക്കയുടെ ജീവിതത്തിൽ വഴിതിരിവുണ്ടാക്കിയ വാഹനാപകടം. നട്ടെല്ലിന് Read More…
2028 ടി20 ലോകകപ്പിൽ ഭുവനേശ്വർ കുമാർ കളിക്കുമോ ? മാസ് മറുപടിയുമായി ഭരത് അരുൺ!
36-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് അപ്രതീക്ഷിതമായി തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനെക്കുറിച്ച് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ . ഒക്ടോബർ 22-ന് ക്രിസ്റ്റ്ചർച്ചിൽ ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് മുൻനിര പേസറായ ഭുവനേശ്വർ കുമാറിനെ ബിസിസിഐ (BCCI) ഉൾപ്പെടുത്തിയത് ആരാധകർക്ക് വലിയൊരു സർപ്രൈസ് ആയിരുന്നു. 2022-ൽ ന്യൂസിലാൻഡിനെതിരെ നേപ്പിയറിലാണ് ഭുവനേശ്വർ കുമാർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. എന്നാൽ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) താരമായ ഭുവനേശ്വർ Read More…
“എന്നെ കൊല്ലണമെങ്കിൽ കൊന്നോളൂ”; മിനിട്ടുകള്‍ക്കുള്ളില്‍ ലഹരിവിരുദ്ധ പ്രവർത്തകനെ വെടിവച്ചുകൊന്നു! സംഭവം ഫെയ്‌സ്ബുക്ക് ലൈവിനിടെ- വീഡിയോ
ചണ്ഡീഗഡ്: പഞ്ചാബിൽ മെഡിക്കൽ സ്‌റ്റോർ കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപ്പന ചോദ്യം ചെയ്‌ത ലഹരിവിരുദ്ധ പ്രവർത്തകനെ കടയുടമ വെടിവച്ചു കൊലപ്പെടുത്തി. മാൻസയിൽ ഇന്നലെ രാവിലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലഹരിവിരുദ്ധ പ്രവർത്തകനായ പർവിന്ദർ സിങ് ജോത്ത എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കടയുടമയോട് വിഷയം സംസാരിച്ചുകൊണ്ട് പർവീന്ദർ ഫെയ്‌സ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവയ്‌ക്കുന്നതിനിടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. ഏകദേശം അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ പ്രായമായ ഒരാൾക്കൊപ്പമാണ് പർവിന്ദർ മെഡിക്കൽ സ്‌റ്റോറിലേക്ക് എത്തുന്നത്. തുടർന്ന് ലഹരി മരുന്ന് വിൽപ്പന നടത്തുന്നതുമായി Read More…
സിഗരറ്റുകൊണ്ട് കരിച്ച പാട്, കാമുകിയുടെ ഫ്ലാറ്റിൽ ലൈംഗിക ഉത്തേജക മരുന്നുകള്‍; ശിവയുടെ മരണത്തിനുശേഷം എത്തിയ ഔഡി ആരുടേത്?
ലക്നൗ: കാമുകിയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽനിന്നു വീണുമരിച്ച വ്യവസായി ശിവ ശർമയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ ഒൻപതാം തീയതിയാണ് ലക്നൗ സ്വദേശിയായ വ്യവസായിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാമുകിയുടെ ഫ്ലാറ്റിൽനിന്നു സെക്സ് ടോയ്കളും ലൈംഗിക ഉത്തേജക മരുന്നുകളും പൊലീസ് കണ്ടെടുത്തു. മരണത്തിനു തൊട്ടുപിന്നാലെ ‘സെക്രട്ടേറിയറ്റ്’ എന്ന് രേഖപ്പെടുത്തിയ ഒരു വെളുത്ത ഔഡി കാർ ഫ്ലാറ്റിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ശിവയുടെ മരണത്തിൽ കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബേയ്‌ക്കെതിരെ കൊലപാതകം, ആക്രമണം, Read More…
രോഹിത് വീണ്ടും ക്യാപ്റ്റനാകുമോ? ഹാർദിക് പുറത്തേക്ക്; സൂര്യയ്ക്കും തിലക് വര്‍മ്മയ്ക്കും സാദ്ധ്യത, മുംബൈ ഇന്ത്യൻസിൽ വൻ മാറ്റങ്ങൾ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റനായി ഇതിഹാസ താരം രോഹിത് ശർമ തിരിച്ചെത്തുമോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് കൈമാറാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾക്ക് പിന്നാലെയാണ് രോഹിത് ശർമ വീണ്ടും ക്യാപ്റ്റനായേക്കുമെന്ന റിപ്പോർട്ടുകൾ ശക്തിപ്പെട്ടത്. ഹാർദിക് പാണ്ഡ്യയെ മറ്റൊരു ടീമിന് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും താരത്തിന്റെ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം, രോഹിത് വീണ്ടും മുംബൈയെ നയിക്കുമെന്ന Read More…
കൂടത്തിൽ കുടുംബത്തിലെ 7 മരണങ്ങൾ; 100 കോടിയുടെ സ്വത്ത് തട്ടാൻ കൊലപാതകം; കാര്യസ്ഥൻ അറസ്റ്റിൽ! കൂടത്തായിക്ക് സമാനം
തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍. 2017 ഏപ്രില്‍ 2-ന് ജയമാധവന്‍ കൊല്ലപ്പെട്ട കേസില്‍ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജയമാധവന്റെ മരണം കൊലപാതകമാണെന്ന് 2021-ല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കോടതി ജീവനക്കാരൻ കൂടിയായ രവീന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തത്. സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രവീന്ദ്രന്‍ നായരെ Read More…
‘വൈഭവ് കൊടുങ്കാറ്റാണ്, ബഞ്ചിലിരുത്തി വെള്ളം കൊടുപ്പിക്കുന്നു, ഇത് ഏകാധിപത്യമാണ്’; ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് പരിശീലകൻ!
മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി അവസരം നിഷേധിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി താരത്തിന്റെ ആദ്യകാല പരിശീലകൻ മനീഷ് ഓജ. രാജ്യാന്തര അരങ്ങേറ്റത്തിന് ശേഷം വൈഭവ് സൂര്യവംശിയെയും മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശർമയ്ക്കൊപ്പം മാറ്റിമാറ്റി പരീക്ഷിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്. അഫ്ഗാനിസ്ഥാനെതിരെ സഞ്ജു ഓപ്പണറായപ്പോൾ, ഏഷ്യൻ ഗെയിംസിൽ വൈഭവിനെ അഭിഷേകിനൊപ്പം ഓപ്പണറാക്കി സഞ്ജുവിനെ മൂന്നാം നമ്പരിലേക്ക് മാറ്റി. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വീണ്ടും സഞ്ജു–അഭിഷേക് കൂട്ടുകെട്ടാണ് ഓപ്പണിംഗിൽ എത്തിയത്. വിൻഡീസിനെതിരായ Read More…








