കടല്‍ത്തീരത്ത് ആരുടെയും സൗകര്യം നോക്കാതെ, കാമറ കണ്ണുകളെ പേടിക്കാതെ സ്വതന്ത്രമായി, സുരക്ഷിതമായി ബിക്കിനിയിട്ട് നടക്കണം, ഒരു ഭാര്യ സ്നേഹമയിയായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഈ ‘നിസാരകാര്യം’. ഒട്ടും താമസിച്ചില്ല. ഭാര്യയുടെ ആഗ്രഹ സാധിക്കാന്‍ ഒരു ദ്വീപ് തന്നെ വിലയ്ക്കു വാങ്ങി നല്‍കിയിരിക്കുകയാണ് സ്നേഹനിധിയായ ആ ഭര്‍ത്താവ്. ദുബായ് സ്വദേശിയായ സോദി അല്‍ നദക് എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉടമയായ യുവതിയാണ് ഭര്‍ത്താവ് തനിക്കു നല്‍കിയ സമ്മാനത്തെക്കുറിച്ച് വിഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. കോടീശ്വരനായ ജമാല്‍ അല്‍ നദക് എന്ന ബിസിനസുകാരനാണ് Read More…
Tag: wife
മദ്യലഹരിയില്‍ യുവതിയെ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി ബൈക്കില്‍ കെട്ടിവലിച്ചു
തന്റെ അനുവാദമില്ലാതെ ചേച്ചിയ്‌ക്കൊപ്പം പോയ സ്ത്രീയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി സ്വന്തം ബൈക്കില്‍ ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രേമറാം മേഘ്വാള്‍ എന്ന 32കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ സൈക്കിളില്‍ കാലുകള്‍ ബന്ധിച്ച ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹായത്തിനായി യുവതി നിലവിളിക്കുന്നതും അവളുടെ ഭര്‍ത്താവ് കുറച്ച് നിമിഷങ്ങള്‍ പാറക്കെട്ടുകള്‍ക്ക് കുറുകെ കെട്ടിവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. Read More…
വരന്‍ ഞെട്ടി…! 12 ദിവസംമുന്‍പ് താന്‍ വിവാഹം കഴിച്ച വധു സ്ത്രീ വേഷം ധരിച്ച പുരുഷന്‍ !
തന്റെ 12 ദിവസത്തെ ഭാര്യ യഥാര്‍ത്ഥത്തില്‍ സ്ത്രീ വേഷം ധരിച്ച ഒരു പുരുഷനാണെന്ന് മനസ്സിലാക്കിയ ഇന്തോനേഷ്യന്‍ യുവാവ് ഞെട്ടി. ഈ ആഴ്ച ആദ്യം, ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ 26 കാരനായ പുരുഷന്റെ വിചിത്രമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. 12 ദിവസം മുമ്പ് താന്‍ വിവാഹം കഴിച്ച സ്ത്രീ മറ്റൊരു പുരുഷനാണെന്ന് മനസ്സിലായതോടെ അവര്‍ പോലീസിനെ വിളിച്ചു. ഇന്റര്‍നെറ്റില്‍ കണ്ടുമുട്ടിയ യുവതിയെയാണ് ഇയാള്‍ വിവാഹം ആലോചിച്ചത്. ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.. തന്റെ ഭാവിഭാര്യയെ ആദ്യമായി കണ്ട നിമിഷം Read More…
ചായചോദിച്ച് ശല്യമുണ്ടാക്കി, ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കത്രികയ്ക്ക് കുത്തിപ്പൊട്ടിച്ചു
ചായചോദിച്ച് ശല്യം ചെയ്ത ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കുത്തിപ്പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന്റെ കണ്ണില്‍ യുവതി കത്രിക കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് യുവതി ഓടി രക്ഷപ്പെട്ടു. അതേസമയം ഇരുവരും തമ്മില്‍ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ നാളുകള്‍ക്കകം ദമ്പതികള്‍ വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് Read More…