തന്റെ അന്ധയായ ഭാര്യയെ 12 വർഷത്തോളം അർപ്പണബോധത്തോടെ പരിചരിച്ച ഒരു ചൈനീസ് ഭർത്താവിനെ പ്രശംസകൊണ്ട് മൂടുകയാണ് ഓൺലൈന്‍ ഉപയോക്താക്കള്‍ . ഒരു പതിറ്റാണ്ടിലേറെയായി കാഴ്ച നഷ്ടപ്പെട്ട ഭാര്യയെ ശ്രദ്ധയോടെ പരിചരിച്ചതിന് കിഴക്കൻ ചൈനയിലെ ഒരു യുവാവിന് ‘ഏറ്റവും അർപ്പണബോധമുള്ള ഭർത്താവ്’ എന്ന വിശേഷണമാണ് ലഭിച്ചത്. 39 വയസ്സുള്ള ലി ജുക്സിൻ, ഭാര്യ ഷാങ് സിയിങ് എന്നിവരുടെ കഥ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷാൻഡോങ് ആസ്ഥാനമായുള്ള ക്വിലു ഈവനിംഗ് ന്യൂസാണ് ആദ്യം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ജീവിതം Read More…
Tag: wife
ഭാര്യ ദേഹത്തേക്ക് തെന്നിവീണു; ഭര്‍ത്താവിന് ദാരുണാന്ത്യം; അപകടമരണമെന്ന് പൊലീസ്
അമിതഭാരമുള്ള ഭാര്യ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു. നൂറ് കിലോയിലധികം ഭാരം ഭാര്യയ്ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലില്‍ നടന്ന സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാണ്. പോർട്ടോയ്ക്കു സമീപം കാമ്പൻഹയിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ പിന്നാലെ ഭാര്യ കാല്‍വഴുതി തറയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കട്ടിലിനും ചുമരിനുമിടയില്‍ എഴുന്നേല്‍ക്കാനാകാത്തവിധം ഇരുവരും കുടുങ്ങിപ്പോയി. 60കാരി ഉച്ചത്തില്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി ഇവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് അങ്ങേയറ്റം ശ്രമകരമായിരുന്നു. Read More…
ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവിനെ കൊന്നു; പരാതിയുമായി സ്റ്റേഷനില്‍; ഭാര്യയും കാമുകനും അറസ്റ്റിൽ
രിംനഗറിലുള്ള ലൈബ്രറിയിലെ തൂപ്പുകാരനായ സമ്പത്തിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയകേസില്‍ ഭാര്യ രമാദേവിയാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞു. കാമുകന്റേയും അടുത്തബന്ധുവിന്റേയും സഹായത്തോടെയാണ് ആസൂത്രിതമായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകം മറയ്ക്കാന്‍ രമാദേവിയും കൂട്ടാളികളും സമ്പത്തിനെ അന്വേഷിക്കുന്നതായി നടിക്കുകയും പിന്നീട് മൃതദേഹം “കണ്ടെത്തുകയും” ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിയും നല്‍കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 45കാരനായ സമ്പത്താണ് കൊല്ലപ്പെട്ടത്. ഭാര്യ രമാദേവിയാണ് കാമുകന്‍ രാജയ്യക്കും ബന്ധു ശ്രീനിവാസനുമൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കരിംനഗറിലെ ഒരു ലൈബ്രറിയിലെ Read More…
‘ഭാര്യയ്ക്ക് അവിഹിത ബന്ധം’, കരഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി
തന്റെ ഭാര്യയുടെ നിരന്തരമായ മാനസിക പീഡനത്തെക്കുറിച്ചും അവിഹിത ബന്ധത്തെപ്പറ്റിയും വിവരിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം യുവാവ് ജീവനൊടുക്കി. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഡൽഹി നിഹാൽ വിഹാർ സ്വദേശിയായ വികാസാണ് മരണപ്പെട്ടത്. ‘ഞങ്ങൾക്ക് നാല് വയസ്സുള്ള ഒരു ചെറിയ കുട്ടിയുണ്ട്. ഞങ്ങൾക്കിടയിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അവൾ എന്നെ ഉപേക്ഷിച്ചു. എന്റെ കുട്ടിയെ അവന്റെ അമ്മയുടെ കൂടെ നിർത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു ’ ജീവനൊടുക്കും മുമ്പ് അവസാനമായി ചെയ്ത വീഡിയോയിൽ വികാസിന്റെ വാക്കുകള്‍ ഇങ്ങനെ:- Read More…
പിതാവ് മകന്റെ വധുവുമായി ഒളിച്ചോടി, സംഭവം വരനും അമ്മായിയമ്മയും ഒളിച്ചോടിയ അതേ ഗ്രാമത്തില്‍
വരനും വധുവിന്റെ മാതാവും ഒളിച്ചോടിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ അതേ ഗ്രാമത്തില്‍ 55 കാരനായ വരന്റെ പിതാവും വധുവും ഒളിച്ചോടി. സംഭവം ഗ്രാമത്തില്‍ വന്‍ ചര്‍ച്ചയായി മാറിയതിന് പിന്നാലെ നിരന്തരം നാണക്കേടുണ്ടാക്കുന്ന സംഭവം ഉണ്ടാകുന്നതില്‍ പ്രദേശവാസികള്‍ രോഷം പ്രകടിപ്പിച്ചു. ഗ്രാമം ഇപ്പോള്‍ രണ്ടുപേരെയും ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് മകന്റെ വിവാഹം നിശ്ചയിച്ചതാണ്. എന്നാല്‍ വീട്ടില്‍ പതിവ് സന്ദര്‍ശനമായി മാറിയതോടെ അതേ പെണ്‍കുട്ടിയുമായി മദ്ധ്യവയസ്‌ക്കന് അനുരാഗം ഉണ്ടാകുകയായിരുന്നു. വീട്ടുകാരറിയാതെ അവരുടെ ബന്ധം പിന്നീട് പിരിയാന്‍ കഴിയാത്ത വിധത്തിലാകുകയും Read More…
വിവാഹേതര ബന്ധമെന്ന് ഭര്‍ത്താവ്; യുവതിയുടെ സ്വകാര്യഭാഗത്ത് മുളക്‌പൊടിയിട്ടു, പൊള്ളലേല്‍പ്പിച്ചു
ബീഹാറില്‍ വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും രണ്ട് ദിവസത്തോളം മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് അറസ്റ്റില്‍.ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി ഇട്ട ഭര്‍ത്താവ് ഇരുമ്പ് കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഭര്‍ത്താവ് തന്നെ വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും രണ്ട് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ മുറിയില്‍ പൂട്ടിയിട്ടതായും യുവതി ആരോപിച്ചു. ഭര്‍ത്താവ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി ഇട്ടെന്നും ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് തുടയില്‍ പൊള്ളലേല്‍പ്പിച്ചെന്നും യുവതി ആരോപിച്ചു. ഭര്‍ത്താവ് ശത്രുഘ്നന്‍ റായ് എന്ന 40 കാരനാണ് Read More…
വിവാഹം കഴിഞ്ഞ് പത്താംദിവസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, രാജ രഘുവംശിയെപ്പോലെയാകാത്തത് ഭാഗ്യമെന്ന് ഭര്‍ത്താവ്
ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിൽ വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് ഒരു യുവതി കാമുകനൊപ്പം ഒളിച്ചോടി, എന്നാൽ പലരെയും അത്ഭുതപ്പെടുത്തിയത് സംഭവത്തോടുള്ള അവളുടെ ഭർത്താവിന്റെ ശാന്തമായി പ്രതികരണമാണ്. 20 വയസ്സുള്ള യുവതിമെയ് 17 ന് 23 കാരനായ സുനിലിനെ വിവാഹം കഴിച്ചു. ഭർത്താവിന്റെ കുടുംബത്തോടൊപ്പം ഒമ്പത് ദിവസം താമസിച്ച ശേഷം സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ തിരികെ വരുന്നതിനുപകരം ശേഷം കാമുകനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന് സുനിൽ പോലീസിൽ പരാതി നൽകി. തുടർന്ന് യുവതി ലോക്കൽ Read More…
ഒരാള്‍ സ്വീകരിച്ചത് രണ്ടു സ്ത്രീകളെ; വിവാഹത്തിന് മുമ്പ് ഭാര്യാഭര്‍ത്താ ക്കന്മാരെപ്പോലെ ജീവിക്കാം
വന്‍സ്ദ താലൂക്കിലെ ഖാന്‍പൂര്‍ ഗ്രാമത്തില്‍, 36 കാരനായ മേഘ്രാജ്ഭായ് ദേശ്മുഖ് ഒരേസമയം രണ്ട് സ്ത്രീകളെ നിയമപരമായി വിവാഹം കഴിച്ചത് ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു വിദൂര ഗ്രാമത്തെ ഇന്റര്‍നെറ്റില്‍ തരംഗമാക്കുകയാണ്. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ഗോത്ര പാരമ്പര്യങ്ങളെക്കുറിച്ച് വ്യാപകമായ ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്തു. മെയ് 19 ന് നടന്ന വിവാഹത്തില്‍ കാജല്‍ ഗാവിറ്റിനേയും രേഖാബെന്‍ ഗെയിനിനേയും യുവാവ് വിവാഹം കഴിച്ചു. ആധുനിക കാലത്തെ ത്രികോണ പ്രണയം പോലെ തോന്നാമെങ്കിലും വാസ്തവത്തില്‍, ചന്ദ്ല Read More…
ലൈംഗികത നിരസിച്ചു ; ഭാര്യയോട് പ്രതികാരം, നവജാത ശിശുവി നെ പിതാവ് കാട്ടിലെറിഞ്ഞു…!
ലൈംഗികബന്ധം നിഷേധിച്ചതിന് ഭാര്യയെ ശിക്ഷിക്കാന്‍ നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച തായ്ലന്‍ഡ് പിതാവ് അറസ്റ്റില്‍. ഭാര്യയെ ഭീഷണിപ്പെടുത്താന്‍ വാഴത്തോട്ടത്തില്‍ കിടക്കുന്ന നവജാതശിശുവിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തു. മയക്കുമരുന്നിന് അടിമയായ പിതാവിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പുനരധിവാസത്തിന് കോടതി ഉത്തരവിട്ടു. രണ്ടാഴ്ച മുമ്പാണ് കുഞ്ഞുണ്ടായത്. പ്രസവിച്ച ഉടനെ തന്നെ ഭര്‍ത്താവ് ലൈംഗികബന്ധം ആഗ്രഹിച്ചെങ്കിലും ഭര്‍ത്താവിന്റെ ആവശ്യം യുവതിയായ മാതാവ് നിരസിച്ചിരുന്നു. ഭാര്യയോട് പ്രതികാരം ചെയ്യാന്‍ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 21 ന് Read More…









