Oddly News

‘ഈ നിമിഷം ഈ വീടു വിട്ടിറങ്ങിക്കോണം’, ഭർത്താവിന്റെ ‘കുളി’യെക്കുറിഞ്ഞ ഭാര്യ വീഡിയോ

എത്ര കാലം ഒരുമിച്ച് താമസിച്ചാലും ഒപ്പമുള്ള ആളെ മുഴുവനായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കേട്ടിട്ടില്ലേ. അത്തരത്തില്‍ പതിറ്റാണ്ടുകളായി ഒപ്പം കഴിയുന്ന ഭര്‍ത്താവിന്റെ ഒരു ദൂഷ്യം ഭാര്യ കണ്ടെത്തി വീഡിയോയായി പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ഇത് വൈറലാവുകയും ചെയ്തു. തന്റെ ഭര്‍ത്താവ് കുളിക്കുന്ന രീതി ശരിയല്ലെന്ന് ഏറെ വൈകിയാണ് താന്‍ തിരിച്ചറിഞ്ഞതെന്നാണ് യുവതി പറയുന്നത്. അടുത്തിടെ ആണത്രേ ഭര്‍ത്താവിന്റെ ശരീര ശുചിത്വത്തില്‍ എന്തെക്കയോ പ്രശ്‌നമുള്ളതായി യുവതിക്ക് സംശയം തോന്നിയത്. സംശയം തീര്‍ക്കാനായി ഭര്‍ത്താവിനോട് അയാള്‍ കുളിക്കുന്നത് എത്തരത്തിലാണെന്ന് വിവരിക്കാനായി പറഞ്ഞു. ഒരു മടിയും Read More…

Oddly News

വേര്‍പിരിയും, വീണ്ടും അതേയാളെ വിവാഹം കഴിക്കും … 43 വര്‍ഷത്തിനിടെ ആവർത്തിച്ചത് 12 തവണ !

ആവര്‍ത്തിച്ച് വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്ത ദമ്പതികള്‍ ഇക്കാര്യം ചെയ്തത് പന്ത്രണ്ട് തവണ. പെന്‍ഷന്‍ പഴുതുകളെ ചൂഷണം ചെയ്തും വിധവാ പെന്‍ഷന്‍ തുടര്‍ന്നുകൊണ്ടു പോകുന്നതിനും വേണ്ടിയുള്ള നാടകമായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള വിവാഹവും വിവാഹമോചനവും അധികൃതര്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ്. വിവാഹിതയായിട്ടും ഓസ്ട്രിയന്‍ യുവതി ഒന്നിലധികം വിധവാ പെന്‍ഷനുകള്‍ പിരിച്ചെടുത്ത പെന്‍ഷന്‍ തട്ടിപ്പിന്റെ വിചിത്രമായ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. വന്‍ വിവാദമായേക്കാവുന്ന നിയമ പശ്ചാത്തലം വരുന്ന കേസില്‍ പക്ഷേ ദമ്പതികള്‍ ഒരിക്കലും വേര്‍പിരിഞ്ഞിരുന്നില്ലെന്നും Read More…

Crime

ഭര്‍ത്താവിന് 2സ്ത്രീകളുമായി അവിഹിതബന്ധം; കണ്ടെത്തിയ ഭാര്യയെ കാമുകിമാരുമായി ചേര്‍ന്ന് കൊന്നു

വിവാഹേതര ബന്ധം അറിഞ്ഞ ഭാര്യയെ രണ്ട് കാമുകിമാരുടെ സഹായത്തോടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രതിയായ പ്രദ്യുമ്നകുമാര്‍ ദാസിനെ സഹായിച്ച രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. ഒക്ടോബര്‍ 28-ന് നടന്ന സംഭവത്തില്‍ ശുഭശ്രീ എന്ന യുവതിയാണ് മരണമടഞ്ഞത്. ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് ദാസ് ഭാര്യയെ ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അന്നുതന്നെ ഭാര്യയുടെ ആത്മഹത്യാശ്രമവും ദാസ് പോലീസില്‍ അറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് Read More…

Oddly News

വിവാഹമോചനത്തിന് താല്‍പ്പര്യമില്ല; ഭര്‍ത്താവ് ഭാര്യയെ കോടതിമുറിയില്‍ നിന്നും തോളിലെടുത്തുകൊണ്ടുപോയി

ഭാര്യ രണ്ട് തവണ കേസ് ഫയല്‍ ചെയ്തിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്ത ഭര്‍ത്താവ് കോടതിമുറിയില്‍ നിന്ന് അവരെ ബലമായി ചുമലിലേറ്റി കൊണ്ടുപോയി. 20 വര്‍ഷമായി ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്ന ചെന്‍ എന്ന സ്ത്രീയും ലീ എന്ന പുരുഷനും ആണ് കോടതിയില്‍ എത്തിയത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ലീക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ചെന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നിരുന്നാലും, ദമ്പതികള്‍ തമ്മിലുള്ള ‘അഗാധമായ വൈകാരിക ബന്ധം’ ചൂണ്ടിക്കാട്ടി കോടതി വിവാഹബന്ധത്തിന് വിസമ്മതിച്ചു. അനുരഞ്ജനത്തിന് ഇനിയും ഇടമുണ്ടെന്നും വിവാഹത്തിന് Read More…

Good News

ഭാര്യയ്ക്ക് സ്വതന്ത്രയായി ബിക്കിനിയിട്ട് നടക്കണം; ഒരു ദ്വീപുതന്നെ വിലയ്ക്കു വാങ്ങി ദുബായ്ക്കാരന്‍ ഭര്‍ത്താവ്

കടല്‍ത്തീരത്ത് ആരുടെയും സൗകര്യം നോക്കാതെ, കാമറ കണ്ണുകളെ പേടിക്കാതെ സ്വതന്ത്രമായി, സുരക്ഷിതമായി ബിക്കിനിയിട്ട് നടക്കണം, ഒരു ഭാര്യ സ്നേഹമയിയായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഈ ‘നിസാരകാര്യം’. ഒട്ടും താമസിച്ചില്ല. ഭാര്യയുടെ ആഗ്രഹ സാധിക്കാന്‍ ഒരു ദ്വീപ് തന്നെ വിലയ്ക്കു വാങ്ങി നല്‍കിയിരിക്കുകയാണ് സ്നേഹനിധിയായ ആ ഭര്‍ത്താവ്. ദുബായ് സ്വദേശിയായ സോദി അല്‍ നദക് എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉടമയായ യുവതിയാണ് ഭര്‍ത്താവ് തനിക്കു നല്‍കിയ സമ്മാനത്തെക്കുറിച്ച് വിഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. കോടീശ്വരനായ ജമാല്‍ അല്‍ നദക് എന്ന ബിസിനസുകാരനാണ് Read More…

Crime

മദ്യലഹരിയില്‍ യുവതിയെ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി ബൈക്കില്‍ കെട്ടിവലിച്ചു

തന്റെ അനുവാദമില്ലാതെ ചേച്ചിയ്‌ക്കൊപ്പം പോയ സ്ത്രീയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി സ്വന്തം ബൈക്കില്‍ ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രേമറാം മേഘ്വാള്‍ എന്ന 32കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ സൈക്കിളില്‍ കാലുകള്‍ ബന്ധിച്ച ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹായത്തിനായി യുവതി നിലവിളിക്കുന്നതും അവളുടെ ഭര്‍ത്താവ് കുറച്ച് നിമിഷങ്ങള്‍ പാറക്കെട്ടുകള്‍ക്ക് കുറുകെ കെട്ടിവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. Read More…

Oddly News

വരന്‍ ഞെട്ടി…! 12 ദിവസംമുന്‍പ് താന്‍ വിവാഹം കഴിച്ച വധു സ്ത്രീ വേഷം ധരിച്ച പുരുഷന്‍ !

തന്റെ 12 ദിവസത്തെ ഭാര്യ യഥാര്‍ത്ഥത്തില്‍ സ്ത്രീ വേഷം ധരിച്ച ഒരു പുരുഷനാണെന്ന് മനസ്സിലാക്കിയ ഇന്തോനേഷ്യന്‍ യുവാവ് ഞെട്ടി. ഈ ആഴ്ച ആദ്യം, ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ 26 കാരനായ പുരുഷന്റെ വിചിത്രമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. 12 ദിവസം മുമ്പ് താന്‍ വിവാഹം കഴിച്ച സ്ത്രീ മറ്റൊരു പുരുഷനാണെന്ന് മനസ്സിലായതോടെ അവര്‍ പോലീസിനെ വിളിച്ചു. ഇന്റര്‍നെറ്റില്‍ കണ്ടുമുട്ടിയ യുവതിയെയാണ് ഇയാള്‍ വിവാഹം ആലോചിച്ചത്. ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.. തന്റെ ഭാവിഭാര്യയെ ആദ്യമായി കണ്ട നിമിഷം Read More…

Crime

ചായചോദിച്ച് ശല്യമുണ്ടാക്കി, ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കത്രികയ്ക്ക് കുത്തിപ്പൊട്ടിച്ചു

ചായചോദിച്ച് ശല്യം ചെയ്ത ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കുത്തിപ്പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന്റെ കണ്ണില്‍ യുവതി കത്രിക കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് യുവതി ഓടി രക്ഷപ്പെട്ടു. അതേസമയം ഇരുവരും തമ്മില്‍ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ നാളുകള്‍ക്കകം ദമ്പതികള്‍ വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് Read More…