Spotlight

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ വിവാദം; മാറ്റിവച്ച ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് ലേഖകൻ ടി സി രാജേഷ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. തലക്കെട്ടിലുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ലേഖനം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു റിപ്പോർട്ട്. നാടകവേദിയിലെ ‘കള്ളൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വിജയന് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും Read More…

Spotlight

‘പിണറായിയെ കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ കഴിയില്ല’; ഇന്ത്യ സഖ്യയോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ താൻ നടത്തിയ പ്രസംഗം രാഹുൽ ഗാന്ധി പുറത്തുവിട്ടു. രാഷ്ട്രീയമായ നിലപാടുകളും നിലനിൽപ്പും വ്യത്യസ്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിഞ്ഞെന്ന് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യം നേരിടുന്ന പൊതുവായ വെല്ലുവിളികൾക്ക് മുന്നിൽ പ്രതിപക്ഷം ഒന്നിച്ചുനിൽക്കുമെന്നും, അത്തരം ഘട്ടങ്ങളിൽ ഡിഎംകെയെപ്പോലുള്ള പാർട്ടികളുമായി കൈകോർക്കാൻ സാധിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഓരോ സംസ്ഥാനത്തെയും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വേണം മുന്നോട്ട് പോകാനെന്ന് യോഗത്തിൽ ചർച്ചയായി. സഖ്യകക്ഷികൾക്കിടയിൽ ഭിന്നതകളും പ്രാദേശികമായ തർക്കങ്ങളും ഉണ്ടെങ്കിലും, Read More…

Spotlight

‘പിണറായി വെറും നനഞ്ഞ കോഴി, ബാലഗോപാലനു മിണ്ടാട്ടമില്ല, ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ല’; ആഞ്ഞടിച്ച് ജി.സുധാകരന്‍

ആലപ്പുഴ ∙ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ വെള്ളത്തിൽ വീണു നനഞ്ഞ കോഴിയെപ്പോലെയുള്ള അവസ്ഥയിലാണെന്ന് ജി. സുധാകരൻ . ധനമന്ത്രി കെ.എൻ. ബാലഗോപാലന് സഭയിൽ ഇപ്പോൾ ഒട്ടും മിണ്ടാട്ടമില്ലെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ശബ്ദമുയർത്താൻ സഭയിലുള്ള ഒരു സി.പി.എം നേതാവിനും സാധിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അമ്പലപ്പുഴയിലെ എം.എൽ.എ ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ. ‘‘നിയമസഭയിൽ സി.പി.എം നേതാക്കൾ നടത്തുന്ന പ്രകടനം എല്ലാവരും കാണുന്നുണ്ട്. വെള്ളത്തിൽ വീണ് നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് പിണറായി Read More…

Spotlight

‘വിഎസിന് തുടര്‍ഭരണം ഒഴിവാക്കാന്‍ പിണറായി ശ്രമിച്ചു; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി’

2011-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന് വീണ്ടും ഭരണം ലഭിക്കാതിരിക്കാൻ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചിരുന്നതായി വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.സുരേഷ് കുമാർ . വി.എസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 13 മണ്ഡലങ്ങളിൽ പ്രത്യേകമായി സ്ഥാനാർഥികളെ നിർത്തിയെന്നാണ് ആരോപണം. ഇക്കാര്യം വി.എസ് തന്നെ തന്നോട് നേരിട്ട് പറഞ്ഞതാണെന്ന്, മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷ് കുമാർ തന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു . സി.പി.ഐയുടെ നേതൃത്വത്തിൽ Read More…

Featured Spotlight

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; പരുക്ക്‌ നിസാരമല്ലേയെന്ന്‌ കോടതി, പൊലിപ്പിച്ച് എഴുതിയ പരാതി ? തെളിവായി പോലീസ്‌ വീഡിയോ വേണം

ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കിടെ, ആലപ്പുഴയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാർ മർദിച്ച കേസിൽ കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട് കോടതി. കേസിലെ ഫോറൻസിക് റിപ്പോർട്ടും ഒപ്പം പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ദൃശ്യങ്ങളുണ്ടെങ്കിൽ അവയും ഹാജരാക്കാൻ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയത് അഭിഭാഷക സഹായത്തോടെ പൊലിപ്പിച്ച് എഴുതിയ പരാതിയാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. പൊലീസ് ഫോട്ടോഗ്രാഫർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായി Read More…

Featured Spotlight

ദാ… മലക്കംമറിഞ്ഞു! CPMനെതിരെ വെള്ളാപ്പള്ളി; ‘നേതാക്കള്‍ പണത്തിന് പിന്നാലെ പോയി, പിണറായി അറിയാതെ പല ഇടപാടുകളും നടത്തി’

ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ‍‍ഡിഎഫിന് ഭരണം നഷ്ടമായ പശ്ചാത്തലത്തിൽ, സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ജനങ്ങളുടെ ആവശ്യങ്ങൾ മറന്ന് സ്വന്തം സാമ്പത്തിക നേട്ടങ്ങൾക്കായി പിന്നാലെ പോയ ചില സിപിഎം നേതാക്കൾ ചെയ്ത തെറ്റുകളാണ് ഈ വലിയ പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടർച്ചയായി ഭരണം കിട്ടിയതോടെ നേതാക്കളും അണികളും ആഡംബര ജീവിതത്തിലേക്ക് മാറിയെന്ന് ‘യോഗനാദം’ മാസികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. ഭരണം പോയപ്പോൾ താഴേത്തട്ടിലുള്ള കമ്മിറ്റികൾ മുതൽ Read More…

Spotlight

പിണറായി പോകുന്നതിന് മുമ്പ്‌ SN. ട്രസ്‌റ്റിന്‌ അനുവദിച്ചത് 85 കോളജധ്യാപക തസ്‌തികകള്‍; ചട്ടവിരുദ്ധമെന്നു പരാതി, ഖജനാവിന്‌ 15 കോടി രൂപയുടെ അധികച്ചെലവ്‌

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്കായി 85 അധ്യാപക തസ്തികകൾ അനുവദിച്ചതിലൂടെ സംസ്ഥാന ഖജനാവിന് 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നും, ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് നൽകിയ ഈ തസ്തികകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം. കോളേജ് അധ്യാപക തസ്തികകൾ അനുവദിക്കുമ്പോൾ തൊട്ടുമുമ്പത്തെ അധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണവും ജോലിഭാരവും മാനദണ്ഡമാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ, എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് മാത്രമായി 85 തസ്തികകൾ Read More…

Spotlight

ആ നമ്പര്‍ ഇപ്പോള്‍ നിലവിലില്ല ! 10 വര്‍ഷമായി ഉപയോഗിക്കുന്ന പിണറായിയുടെ നമ്പര്‍ കട്ട് ചെയ്തു

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന് നൽകിയിരുന്ന മൊബൈൽ കണക്ഷൻ പൊതുഭരണ വകുപ്പ് റദ്ദാക്കി. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. മുൻകൂട്ടി യാതൊരു അറിയിപ്പും നൽകാതെയാണ് ഈ നടപടിയെന്ന പരാതി ഉയരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും തന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പിണറായി വിജയൻ ഈ നമ്പർ തന്നെയാണ് തുടർന്നും ഉപയോഗിച്ചിരുന്നത്. ഈ നമ്പർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. കൂടാതെ, Read More…

Spotlight

‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയും, മകൾക്കെതിരെയെങ്കില്‍ പാർട്ടിക്കാരെ വിളിക്കരുത്’: സിപിഎമ്മിൽ വിമർശനം

കൊല്ലം ∙ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അത് തടയാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും എന്നാൽ അദ്ദേഹത്തിന്റെ മകൾക്കെതിരെയുള്ള അന്വേഷണത്തിൽ പ്രതിരോധിക്കാൻ പാർട്ടിക്കാരെ വിളിക്കരുതെന്നും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ തോൽവിക്ക് പ്രധാന ഉത്തരവാദി പിണറായി വിജയനാണ്. ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ വോട്ടെടുപ്പ് നടത്തേണ്ടി വന്ന ഈ പാർട്ടിയിലേക്ക് ഇനി ആരെങ്കിലും കടന്നുവരുമോ Read More…