FIFA ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് തോറ്റശേഷം അര്‍ജന്റീനയുടെ നായകന്‍ ലയണൽ മെസ്സിയുടെ ആദ്യ പ്രതികരണം പുറത്ത്. എത്ര മികച്ച കളിക്കാർക്കും ഹൃദയം തകരുന്ന അനുഭവങ്ങൾ ഉണ്ടാകാം എന്നതിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ ശ്രമം പരാജയപ്പെട്ടതിന് അടുത്ത ദിവസം, സ്പെയിനിനെതിരെയുള്ള തോൽവി അങ്ങേയറ്റം വേദനാജനകമാണെന്ന് മെസ്സി സമ്മതിച്ചു. എങ്കിലും തന്റെ ടീമിന്റെ യാത്രയിലും നേട്ടങ്ങളിലും അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ പോരാട്ടവീര്യത്തെയും രാജ്യത്തിന്റെ പിന്തുണയെയും തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിൽ Read More…
Tag: lionel messi
10 പേരായി ചുരുങ്ങി, വഴങ്ങി ആ നിർണ്ണായക ഗോൾ; അർജന്റീന വീണതിന് പിന്നിലെ 5 കാരണങ്ങൾ
2026-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ, 10 പേരുമായി ചുരുങ്ങിയ അർജന്റീനയെ 1-0 എന്ന സ്കോറിന് തോൽപ്പിച്ച് സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിന്റെ 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. 2010-ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഫൈനലിൽ ആന്ദ്രെസ് ഇനിയിസ്റ്റയുടെ എക്സ്ട്രാ ടൈം ഗോളിലൂടെ നെതർലൻഡ്സിനെ തോൽപ്പിച്ച ശേഷമുള്ള സ്പെയിനിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം Read More…
സോഫിയെ ആലിംഗനം ചെയ്തു; പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മെസ്സി- വീഡിയോ
2022-ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ കാലം മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അർജന്റീനിയൻ മാധ്യമപ്രവർത്തകയാണ് സോഫി മാർട്ടിനെസ്. അന്ന് സെമി ഫൈനൽ വിജയത്തിന് ശേഷം മിക്സഡ് സോണിൽ വെച്ച് മെസ്സിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം, അവർ അദ്ദേഹത്തെ ഹൃദയം തുറന്ന് അഭിനന്ദിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സോഫിയെയും അർജന്റീന നായകനെയും ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സോഫിയോട് സംസാരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം എന്ന് അറിഞ്ഞിട്ടും, അവരെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്ത മെസ്സി ഇങ്ങനെ Read More…
പെനൽറ്റി നഷ്ടത്തിന്റെ ആയുസ് അരമണിക്കൂര്‍; മെസിക്ക് ഇരട്ട ഗോള്‍, ലോകകപ്പ് ഗോള്‍വേട്ടയില്‍ റെക്കോര്‍ഡ്, ഓസ്ട്രിയയെ തകര്‍ത്ത് അര്‍ജന്റീന
ലോകകപ്പ് ഗ്രൂപ്പ് ജെയിലെ നിർണായക മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തിൽ ഒരു പെനാൽറ്റി പാഴാക്കിയെങ്കിലും, പിന്നീട് രണ്ട് തകർപ്പൻ ഗോളുകൾ നേടി മെസ്സി അതിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ പിറന്നത്. ഈ ജയത്തോടെ ആറ് പോയിന്റുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാമതെത്തുകയും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ Read More…
900 ഗോളുകള്‍ ! അപൂർവ നേട്ടവുമായി മെസി, മുന്നില്‍ ഇനി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ മാത്രം
ഫ്‌ളോറിഡ: ലോക ഫുട്‌ബാള്‍ ചരിത്രത്തില്‍ 900 കരിയര്‍ ഗോളുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ലയണല്‍ മെസിക്കു സ്വന്തം. കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ നാഷ്‌വില്‍ എസ്.സിക്കെതിരേ ഗോളടിച്ചതോടെയാണ് മെസി 900 കടന്നത്.സ്വന്തം തട്ടകമായ ചേസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 38-ാം വയസിലും വിസ്‌മയിപ്പിക്കുന്ന പ്രകടനം തുടരുന്ന മെസി, 2023 ജൂണില്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന ശേഷം ഇതുവരെ 92 മത്സരങ്ങളില്‍നിന്ന് 81 ഗോളുകളടിച്ചു. മയാമിയെ ലീഗ് Read More…
ആരാണ് ചതിച്ചത്? മെസ്സി മാർച്ചിലും വരില്ലാശാനേ…; ഖത്തറിൽ ഫൈനലിസ്സിമ ഉൾപ്പെടെ രണ്ട് മത്സരങ്ങൾ
ദോഹ: അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി മാര്‍ച്ചിലും കേരളത്തിലെത്താനിടയില്ല. മാര്‍ച്ചിലെ അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങളും ഖത്തറിലായിരിക്കും നടക്കുക. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്നലെ അര്‍ജന്റീന സംഘം എത്തുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടു. മാര്‍ച്ച് 27 നു യൂറോപ്യന്‍ ചാമ്പ്യന്‍ സ്‌പെയിനും കോപാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മില്‍ ദോഹയില്‍ ഫൈനാലിസിമ നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി ”ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍” പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 മുതല്‍ 31 വരെയാണു ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍. ഈജിപ്‌ത്, സെര്‍ബിയ, സൗദി Read More…
‘ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹത്തിനു നന്ദി, വീണ്ടും കാണാം’ മെസി മടങ്ങി
ന്യൂഡല്‍ഹി: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മൂന്ന് ദിവസം നീണ്ട ” ഗോട്ട് ഇന്ത്യ ടൂര്‍” അവസാനിച്ചു. അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടികളോടെയാണു പര്യടനം അവസാനിച്ചത്.നേരത്തേ തീരുമാനിച്ചതിലും മൂന്നു മണിക്കൂര്‍ വൈകിയാണ് മെസി ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. രാവിലെ 10.45 നായിരുന്നു വിമാനമെത്തേണ്ടിയിരുന്നത്. ഡല്‍ഹിയിലെ മൂടല്‍ മഞ്ഞു കാരണമാണു യാത്ര വൈകിയത്.അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തിലെ പരിപാടികളും 40 മിനിറ്റ് വൈകിയാണു തുടങ്ങിയത്. വൈകിയതിനാല്‍ Read More…
‘അതൊക്കെ ഇനിയും ആകാമല്ലോ?’ മെസ്സിയെ കാണാൻ ഹണിമൂൺ റദ്ദാക്കി നവദമ്പതികൾ- വീഡിയോ
ഫുട്ബോൾ താരം ലയണൽ മെസ്സി തന്റെ നാല് നഗരങ്ങളിലെ “GOAT ഇന്ത്യാ ടൂറി”ന്റെ (Greatest of All Time India Tour) ഭാഗമായി കൊൽക്കത്തയിൽ എത്തിയത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. താരത്തെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം പലരും പങ്കുവെച്ചപ്പോൾ, ഒരു നവദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിൽ പ്രത്യേക ശ്രദ്ധ നേടി. മെസ്സിയെ നേരിട്ട് കാണാൻ വേണ്ടി തങ്ങളുടെ ഹണിമൂൺ യാത്ര അവർ റദ്ദാക്കി എന്ന് ഇവർ വെളിപ്പെടുത്തി. താനും ഭർത്താവും ഡിസംബർ 5-ന് Read More…
ഗോളടിച്ചും അടിപ്പിച്ചും മെസിയുടെ തകര്‍പ്പന്‍ പ്രകടനം, 1300 ഗോള്‍ പങ്കാളിത്തം
സിന്‍സിനാറ്റി: ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമി മേജര്‍ ലീഗ് സോക്കര്‍ ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ് ഫൈനലിലെത്തി. സിന്‍സിനാറ്റിക്കെതിരേ നടന്ന പ്ലേ ഓഫില്‍ 4-0 ത്തിനു ജയിച്ചാണ് ഇന്റര്‍ ഫൈനലില്‍ കടന്നത്. സിന്‍സിനാറ്റിയുടെ സ്വന്തം തട്ടകമായ ടി.ക്യൂ.എല്‍. സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ററിനായി സൂപ്പര്‍ താരം ലയണല്‍ മെസി ഗോളടിച്ചും അടിപ്പിച്ചും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. തിയാഡോ അലെന്‍ഡ ഇരട്ട ഗോളടിച്ച മത്സരത്തില്‍ മാറ്റിയോ സില്‍വെറ്റിയും ഒരു ഗോളടിച്ചു. ശനിയാഴ്‌ച നടക്കുന്ന ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയാണ് മയാമിയുടെ Read More…









