Celebrity

‘ഇന്ദ്രന്‍സിനെയെങ്ങാനും തൊട്ടാല്‍ തൊട്ടവനെ തീര്‍ത്ത് കളയും’; കലിപ്പ് കയറി യുവതി- വൈകാരിക വീഡിയോ

ചെറിയ ഹാസ്യനടനായും സഹായി വേഷങ്ങളിലുമൊക്കെ ഒരു കാലത്ത് ഒതുങ്ങിപ്പോയ നടൻ ഇന്ദ്രൻസ്, ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ വേഷപ്പകർച്ചകളുടെ വിജയചരിത്രമുള്ള നടനാണ്. പെട്ടെന്നൊരു കാലത്താണ് അദ്ദേഹത്തെ തേടി ഗൗരവമുള്ളതും ശക്തവുമായ കഥാപാത്രങ്ങൾ എത്തിത്തുടങ്ങിയത്. 2021-ൽ പുറത്തിറങ്ങിയ ‘ഹോം’ എന്ന ചിത്രത്തിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് ശേഷം നിരവധി ശ്രദ്ധേയമായ സീരിയസ് വേഷങ്ങളാണ് ഇന്ദ്രൻസ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇന്ന് കേരളത്തിന് പുറത്ത് അന്താരാഷ്ട്ര തലത്തിൽ വരെ അദ്ദേഹത്തിന് ആരാധകരുണ്ട്. അത്തരത്തിലൊരു കടുത്ത ആരാധിക ഇന്ദ്രൻസിനെക്കുറിച്ച് പങ്കുവെച്ച Read More…

Celebrity Featured

‘അയ്യയ്യോ’; ‘കുട്ടി നിക്കര്‍’ ധരിച്ച കുഞ്ഞാറ്റയെ നോക്കി കലിപ്പിച്ച് ഉര്‍വശി; ജസ്റ്റ് മലയാളി അമ്മ… ചിരി പടര്‍ത്തി വിഡിയോ

സിനിമയിലായാലും ജീവിതത്തിലായാലും ഒറ്റ നോട്ടം കൊണ്ട് വിചാരിക്കുന്നതെല്ലാം പ്രകടിപ്പിക്കാൻ പ്രത്യേക കഴിവുള്ള നടിയാണ് ഉർവശി. ഇപ്പോൾ ഉർവശിയുടെ അത്തരമൊരു ഭാവം കൃത്യമായി പകർത്തിയ മകൾ കുഞ്ഞാറ്റയുടെ ഇൻസ്റ്റാഗ്രാം വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഷോർട്സ് ധരിച്ച് പുറത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന കുഞ്ഞാറ്റയെ നോക്കുന്ന ഉർവശിയാണ് ഏതാനും സെക്കൻഡുകൾ മാത്രമുള്ള ഈ വിഡിയോയിലുള്ളത്. അമ്മയും മകളും പരസ്പരം ഒന്നും സംസാരിക്കുന്നില്ലെങ്കിലും മകളുടെ വസ്ത്രധാരണത്തിലുള്ള അതൃപ്തി ഉർവശിയുടെ മുഖത്ത് വ്യക്തമായി കാണാം. നെറ്റി ചുളിച്ചും കണ്ണുരുട്ടിയുമാണ് ഉർവശി Read More…

Featured Oddly News

നിങ്ങളുടെ കണ്ണുനിറയ്ക്കും ഈ കാഴ്ച; രണ്ടു കൈകളില്ല, കൂട്ടുകാരുടെ കളി ചിരിച്ചാസ്വദിച്ച് കുഞ്ഞുമാലാഖ

രണ്ടു കൈകളുമില്ലാത്ത ഒരു കുഞ്ഞുപെൺകുട്ടി തന്റെ കൂട്ടുകാരുടെ കളി നോക്കി ഉമ്മറത്തിരുന്ന് ചിരിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സമപ്രായക്കാരായ രണ്ട് ആൺകുട്ടികൾ ഓടിപ്പിടിച്ചു കളിക്കുന്നത് അതീവ സന്തോഷത്തോടെയും നിഷ്കളങ്കതയോടെയുമാണ് ഈ കുരുന്ന് ആസ്വദിക്കുന്നത്. തൻ്റെ ശാരീരിക പരിമിതികളിൽ തെല്ലും സങ്കടമോ നിരാശയോ ഇല്ലാതെ, നിർമലമായ ചിരിയോടെ കളി കാണുന്ന ആ പൈതൽ സൈബർ ലോകത്തിന്റെയാകെ കണ്ണ് നനയിക്കുകയാണിപ്പോൾ. View this post on Instagram A post shared by diva choudhary (@deeva_2024) ദിവ Read More…

Oddly News

കുരുന്നിന് സിഗരറ്റും ബിയറും; ‘റീൽ’ ഭ്രാന്തിൽ പിഞ്ചുകുഞ്ഞിനോട് ക്രൂരത-വീഡിയോ വൈറലായതോടെ വൻ പ്രതിഷേധം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഒരു കൊച്ചു കുട്ടിക്ക് ടിന്നിലടച്ച പാനീയവും (മദ്യമെന്ന് സംശയിക്കുന്നു) സിഗരറ്റും നൽകുന്ന ഒരാളെയാണ് വീഡിയോയിൽ കാണുന്നത്. രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുറ്റവാളിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്കയുണ്ടെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു. ബൈക്കിലിരിക്കുന്ന ഒരാൾ ഒരു ചെറിയ കുട്ടിക്ക് ബിയർ ക്യാനും കത്തുന്ന സിഗരറ്റും കൈമാറുന്നതാണ് ഈ അസ്വസ്ഥജനകമായ ദൃശ്യങ്ങളിലുള്ളത്. ക്യാനിൽ നിന്ന് Read More…

Crime

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് 26-ഓളം യുവതികളെ, നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണി; ഇൻഫ്ളുവൻസർ അറസ്റ്റിൽ

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷി (38) നെയാണ് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം പിടികൂടിയത്. മൂന്നു യുവതികള്‍ നല്‍കിയ പരാതിയാണു നടപടിക്ക് ആധാരം. 26-ഓളം യുവതികളെ സമാനരീതിയില്‍ പീഡിപ്പിച്ചെന്നാണു പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ലഭിക്കുന്ന വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. രഹസ്യമായി ചിത്രീകരിച്ച യുവതികളുടെ നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ രീതിയായിരുന്നു. ഈ വീഡിയോകള്‍ Read More…

Celebrity

‘ രണ്ടാളേയും കല്യാണം കഴിക്കണം, മെസേജ് അയച്ച് ശല്യം ചെയ്യുന്നു’ ; കേസ് കൊടുത്ത് ആദില- നൂറ

ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ലെസ്ബിയന്‍ കപ്പിള്‍ ആണ് ആദിലയും നൂറയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 2024 മുതല്‍ തങ്ങളെ ശല്യം ചെയ്യുന്നൊരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്നാണ് ആദിലയും നൂറയും പറയുന്നത്. രണ്ടുപേരെയും അയാള്‍ക്ക് കല്യാണം കഴിക്കണമെന്നാണ് പറയുന്നതും തങ്ങള്‍ പോകുന്നിടതെല്ലാം അയാള്‍ വന്ന് ശല്യം ചെയ്യുകയാണെന്നും ഇരുവരും പറയുന്നു. ശല്യം കൂടിയതോടെയാണ് Read More…

Good News

‘ഞാൻ 50 ഉറക്കഗുളിക കഴിച്ചു’: ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവിന്റെ ആത്മഹത്യ ശ്രമം; പൊലീസിനെ വിവരമറിയിച്ച് മെറ്റ

ലക്നൗ ∙ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നതായി യുവാവ്  ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിവരം മെറ്റയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഭാദോഗിയിലാണ് സംഭവം.വ്യാഴാഴ്ച രാത്രിയാണ് ഔറൈ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് താമസക്കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. ‘‘എന്റെ പ്രിയേ, എന്നോട് ക്ഷമിക്കൂ, മരിക്കുന്നതിന് മുൻപുള്ള എന്റെ അവസാന പ്രതീക്ഷയാണ്. ഞാൻ മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി പ്രാർഥിക്കണം. ഇന്ന് ഞാൻ Read More…

Crime

നടുറോഡില്‍ പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; ഇന്‍സ്റ്റഗ്രാം സുഹൃത്ത് പിടിയില്‍

ബെംഗളൂരു: ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തത്. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രതി നവീന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ റോഡിലേക്ക് ഇറങ്ങി സ്കൂട്ടറില്‍ കയറാന്‍ ഒരുങ്ങുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരു കാര്‍ വന്ന് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് പെണ്‍കുട്ടിക്ക് സമീപത്തേക്ക് എത്തി പഴ്സ് പിടിച്ചു വാങ്ങി. Read More…

Featured Oddly News

വൈറലാകാന്‍ ‘വാണം’ വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നെ സംഭവിച്ചത് !- വീഡിയോ

ഇന്‍സ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒരു വീഡിയോ ഇട്ട് വൈറലാകാനുള്ള തിരക്കിലാണ് ആളുകള്‍. എന്നാല്‍ അതിനായി ഒരു വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്‍പം കടുത്തുപോയി. സൈബറിടത്ത് ഇപ്പോള്‍ വൈറലാണ് ഈ വീഡിയോ. ഇതിനായി ഇയാള്‍ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ കാണുന്നില്ല. വീഡിയോയുടെ ഉറവിടവും വ്യക്തമല്ല. View this post on Instagram A post shared by Drawing Trollan Read More…