ന്യൂഡല്‍ഹി: കാര്‍മോഷണശ്രമത്തിനിടയില്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍. കൊലപാതകശ്രമം, കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെ 2018 മുതല്‍ പോലീസിന് തലവേദനയായി മാറിയ ആസിഫും മെഹ്രാജുമാണ് അറസ്റ്റിലായത്. ആസിഫ് 10 കേസുകളിലും മെഹ്‌രാജ് ഏഴു കേസുകളിലും പ്രതിയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മീററ്റിലും നോയിഡയിലും താമസിക്കുന്ന ആസിഫും മെഹ്രാജും ഗാസിയാബാദ്, മീററ്റ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തു. രണ്ടുപേര്‍ക്കെതിരെയും ഗുണ്ടാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 2019-ല്‍ ഡല്‍ഹി കന്റോണ്‍മെന്റ്, ഐജിഐ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കവര്‍ച്ചകളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന് Read More…
Tag: crime news
വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പക; ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു…!!
വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പകയില്‍ ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു. ഹസ്മത്ത് ബാനോ എന്ന സ്ത്രീ 30 ശതമാനം പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്തൃപിതാവ് റംസാന്‍ ഖാനും അയാളുടെ ഭാര്യാസഹോദരനുമെതിരേ ഇരയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. റംസാന്‍ പലപ്പോഴും ബാനുവിനോട് വഴക്കിടുകയും ശകാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. റംസാന്‍ ഖാനും ഭാര്യാ സഹോദരന്റെ കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഹസ്മത്ത് ബാനോ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ എട്ടിന് ഭര്‍ത്താവ് ഹാരൂണും ബാനുവിന്റെ സഹോദരനും Read More…
മദ്യപാനത്തിനിടെ മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; കൗമാരക്കാരന്‍ യുവാവായ സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു
മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൗമാരക്കാരന്‍ യുവാവായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഞായറാഴ്ച ഉണ്ടായ സംഭവത്തില്‍ ഷക്കീര്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സുഹൃത്തായ ഷാക്കിറിന്റെ മൊബൈല്‍ ഫോണ്‍ പ്രതി മോഷ്ടിച്ച് വിറ്റിരുന്നു. ഷക്കീര്‍ കുട്ടിയോട് മൊബൈല്‍ ഫോണ്‍ തിരികെ ചോദിക്കുന്നത് ഇരുവരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ഞായറാഴ്ച ഇരുവരും കണ്ടുമുട്ടുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ഇതിനിടയില്‍ മൊബൈലിന്റെ കാര്യത്തില്‍ വഴക്കടിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ ഷക്കീര്‍ ഒരിക്കല്‍ Read More…
അഞ്ചും ഏഴും വയസ്സുള്ള സഹോദരിമാര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; കൊലപ്പെടുത്തിയത് ഷവ്വലിന് അടിച്ച്
പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുപിയിലെ ഇറ്റാവയില്‍ ഞായറാഴ്ച വൈകുന്നേരം ശില്‍പി, റോഷ്നി എന്നിവരെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയ ഇവരുടെ മാതാവ് സുശീല വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് അകത്ത് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് ഷവ്വല്‍ ഉപയോഗിച്ചായിരുന്നെന്ന് Read More…
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കല്ലിനിടിച്ചു കൊലപ്പെടുത്തി; ചെയ്തത് പിതാവിന്റെ സുഹൃത്തുക്കള്‍
രാജ്‌കോട്ട്: മൂന്ന് പേര്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതായി പോലീസ്. ഗുജറാത്തിലെ രാജ്കോട്ട് നഗരത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാണാതായി ഒരു ദിവസത്തിന് ശേഷം ഒക്ടോബര്‍ 7 ന് നഗരത്തിലെ റെയില്‍വേ സ്റ്റേഷന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഇരയെ ബലാത്സംഗം ചെയ്യുകയും കല്ലുകൊണ്ട് Read More…
മാതാവ് രാത്രിയില്‍ വീടിനു പുറത്തു നിര്‍ത്തി; അഞ്ചുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു
അമേരിക്കയില്‍ മാതാവ് രാത്രിയില്‍ വീട്ടിനകത്തു കയറ്റാതെ പുറത്തു നിര്‍ത്തിയ അഞ്ചുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഒക്‌ടോബര്‍ 2 നായിരുന്നു സോയി ഫെലിക്‌സ് എന്ന പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും കുട്ടി മരണമടഞ്ഞിരുന്നു. സംഭവത്തില്‍ കുറ്റാരോപിതനായ മിക്കെല്‍ ഡബ്ല്യു. ചെറിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും 14 വയസ്സിന് താഴെയുള്ള ഇരയെ കൊലപ്പെടുത്തുകയും ബലാത്സംഗം Read More…
യാത്രയ്ക്കിടെ മദ്യപിച്ചതിനെ ചൊല്ലി വഴക്കിട്ടു ; യുവാവ് ശാസ്ത്രജ്ഞരായ ദമ്പതികള്‍ക്ക് മേല്‍ മൂത്രമൊഴിച്ചു…!!
യാത്രയ്ക്കിടെ മദ്യപിച്ചതിനെ ചൊല്ലി വഴക്കിട്ട വൃദ്ധദമ്പതികളുടെ മേല്‍ മൂത്രമൊഴിച്ച് മദ്യപന്റെ പരാക്രമം. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ സമ്പര്‍ക്ക് ക്രാന്തി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വൃദ്ധ ദമ്പതികളുടെ മേലേക്കായിരുന്നു യുവാവിന്റെ അക്രമം. മധ്യപ്രദേശ് സ്വദേശികളായ വിരമിച്ച ശാസ്ത്രജ്ഞരായ ദമ്പതികള്‍ ട്രെയിനിലെ എസി-3 കോച്ചില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന ഋതേഷ് എന്ന യാത്രക്കാരന്‍ യാത്രയ്ക്കിടെ മദ്യപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഇതോടെ ഇയാളുമായി ദമ്പതികള്‍ സംഘര്‍ഷമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ റിതേഷ് ദമ്പതികളുടെ ബര്‍ത്തില്‍ Read More…
മെക്കയിലേക്കുള്ള തീര്‍ത്ഥാടനം; സൗദിയിലേക്ക് പോയ 16 അംഗ യാചകസംഘത്തെ തടഞ്ഞു
ഉംറ വിസ ഉപയോഗിച്ച് മെക്കയിലേക്കുള്ള ഇസ്‌ളാമിക തീര്‍ത്ഥാടകര്‍ എന്ന വ്യാജേനെ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച യാചകസംഘത്തെ തടഞ്ഞു. തീര്‍ത്ഥാടനത്തിന്റെ മറവില്‍ ഭിക്ഷാടനത്തിനായി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാകിസ്താന്‍കാരായ 16 വ്യക്തികളാണ് പിടിയിലായത്. സംഘത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനില്‍ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഈ യാചകരെ നീക്കം ചെയ്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. ഇമിഗ്രേഷന്‍ പ്രക്രിയയിലാണ് ഇവര്‍ ഭിക്ഷാടനത്തിനായിട്ടാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഇവര്‍ സമ്മതിച്ചു. ഭിക്ഷാടനത്തിലൂടെ Read More…
കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം രഹസ്യമാക്കി വെച്ചു; കണ്ടുപിടിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു
കോളേജില്‍ നിന്ന് പുറത്താക്കിയ രഹസ്യമാക്കി വെച്ചിരുന്ന കാര്യം കണ്ടുപിടിച്ചതിന് 50 വയസ്സുള്ള അമ്മയെ 23 കാരി അമ്മയെ കഴുത്തില്‍ 30 തവണ കുത്തിയും ഇരുമ്പ് പാത്രം കൊണ്ട് അടിച്ചും കൊലപ്പെടുത്തി. അമേരിക്കയില്‍ ഒഹായോയിലെ അക്രോണിലെ സിഡ്നി പവല്‍ എന്ന യുവതി 50 വയസ്സുള്ള തന്റെ മാതാവും ആരോഗ്യ പ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍, ക്രൂരമായ ആക്രമണം എന്നിവയില്‍ സിഡ്‌നി പവലിനെതിരേ കുറ്റം ചുമത്തി. മൗണ്ട് യൂണിയന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിനിയാണ് പവല്‍. Read More…