ന്യൂഡൽഹി: ന്യൂയോർക്കിലെ വിഖ്യാതമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന് മുകളിൽ വെച്ച് നടന്ന, സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു വിവാഹാഭ്യർത്ഥന അനുകരിക്കാൻ ശ്രമിച്ച് ബിഹാറിലെ ഒരു യുവദമ്പതികൾ ഹൈ-വോൾട്ടേജ് വൈദ്യുതി ടവർ മുകളിലേക്ക് കയറി. എന്നാൽ പോലീസ് സമയബന്ധിതമായി ഇടപെട്ടതോടെ ഇവരുടെ അപകടകരമായ ഈ സാഹസം പാതിവഴിയിൽ അവസാനിച്ചു. യുവദമ്പതികൾ വലിയ വൈദ്യുതി ടവറിന് മുകളിലേക്ക് കയറുന്നതും, താഴെ തടിച്ചുകൂടിയ ഗ്രാമവാസികൾ ഈ അത്ഭുതക്കാഴ്ച നോക്കിനിൽക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് Read More…
Tag: bihar
അദ്ഭുത മോഷണം! 132 അടി ഉയരമുള്ള മൊബൈൽ ടവർ മുഴുവനായി അഴിച്ചെടുത്തു കള്ളന്മാർ; അന്തംവിട്ട് സോഷ്യൽ മീഡിയ
ബീഹാറിൽ നിന്ന് വീണ്ടുമൊരു വിചിത്രമായ മോഷണവിവരം പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ബക്സർ ജില്ലയിലെ ദുമ്രാവോണിൽ നിന്ന് 132 അടി ഉയരമുള്ള മൊബൈൽ ടവറാണ് മോഷണം പോയത്. ടെലികോം ടവർ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജി.ടി.എൽ (GTL) ഇൻഫ്രാസ്ട്രക്ചർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിടെയെത്തിയ ഉദ്യോഗസ്ഥർ ടവർ പൂർണ്ണമായും അപ്രത്യക്ഷമായത് കണ്ട് ഞെട്ടിപ്പോയി. ഇതിനുപുറമെ, അവിടെ സ്ഥാപിച്ചിരുന്ന 15 കെ.വി.എ ജനറേറ്ററും മറ്റ് സാങ്കേതിക ഉപകരണങ്ങളും കാണാതായിട്ടുണ്ട്. ഒരു ജനവാസ മേഖലയിലാണ് ഈ ടവർ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ഇത് Read More…
‘പണം തന്നാല്‍ മോദിയെ വധിക്കാം’; അമേരിക്കന്‍ ചാരസംഘടനയെ സമീപിച്ച് ഇന്ത്യക്കാരന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ബിഹാറിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഫലം നൽകിയാൽ പ്രധാനമന്ത്രിയെ വധിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയെ സമീപിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിഹാറിലെ ബക്സർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അമൻ തിവാരിയാണ് പിടിയിലായവരിലെ പ്രധാന ആൾ. ഇയാളെ സഹായിച്ച മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് Read More…
സ്പോൺസർമാരില്ലാതെ എങ്ങനെ ലോകം മുഴുവൻ കറങ്ങാം? 197 രാജ്യങ്ങൾ സന്ദർശിച്ച പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി ഈ 24-കാരൻ
ബീഹാറിലെ മുൻഗർ സ്വദേശിയായ 24-കാരൻ ശുഭം കുമാർ, ലോകത്തിലെ 197 രാജ്യങ്ങളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ഏഷ്യക്കാരനുമെന്ന നേട്ടം കൈവരിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. “നോമാഡ് ശുഭം” എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ അവിശ്വസനീയമായ ഈ യാത്ര 2018-ൽ, തന്റെ 17-ാം വയസ്സിലാണ് ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള യാത്രകൾ , ലിഫ്റ്റ് ചോദിച്ചുള്ള യാത്രകൾ, അപാരമായ ആത്മവിശ്വാസം എന്നിവയിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ബീഹാറിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുവന്ന ശുഭത്തിന് വലിയ സ്പോൺസർഷിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല; Read More…
നാടിന്റെ കുട്ടി ഹീറോ! ആട്ടിൻകുട്ടിയെ രക്ഷിക്കാൻ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഊർന്നിറങ്ങി ബാലൻ- വൈറൽ വീഡിയോ
ബീഹാറിലെ മോത്തിഹാരി ജില്ലയിലുള്ള പഹാഡ്പൂർ ഗ്രാമം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ആഴത്തിലുള്ള ഒരു കിണറ്റിൽ കുടുങ്ങിയ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി മുന്നിട്ടിറങ്ങിയ ഒരു കൊച്ചുബാലന്റെ ധീരതയാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സംഭവം ഇങ്ങനെ തുറന്നുകിടന്ന കിണറിന് സമീപം കളിച്ചുകൊണ്ടിരുന്ന ആട്ടിൻകുട്ടി അബദ്ധത്തിൽ ഉള്ളിലേക്ക് വീഴുകയായിരുന്നു. ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ ഗ്രാമവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കിണറിന്റെ ആഴം വലിയ വെല്ലുവിളിയായി. നാട്ടിലുണ്ടായിരുന്ന Read More…
ജോലി കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കണം, 10ലക്ഷം കിട്ടും; സൗജന്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനിറങ്ങിയ യുവാക്കള്‍ക്ക് പണം നഷ്ടപ്പെട്ടു
കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ കബളിപ്പിക്കുന്ന സംഘം അറസ്റ്റില്‍. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടു. സൗജന്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുമുള്ള വാഗ്ദാനത്തില്‍ യുവാക്കളുള്‍പ്പെടെ ആകൃഷ്ടരായി. അതേസമയം വഞ്ചനയാണെന്ന് തിരിച്ചറിയും മുന്‍പേ ഇരകളുടെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കുന്നതിന് പ്രതിഫലം, കുറഞ്ഞ പലിശയ്ക്ക് വായ്പ, ജോലി വാഗ്ദാനങ്ങൾ എന്നിവ നൽകി നിരപരാധികളെ Read More…
ബിഹാറില്‍ മറഞ്ഞുകിടക്കുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ നിധിശേഖരം, 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപം !
പട്‌ന: ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം ബിഹാറിന്റെ മണ്ണിനടിയിലുണ്ടെന്നു സൂചന. 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപമാണു ബിഹാറിലുള്ളതെന്നാണു റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണനിക്ഷേപമാകുമത്. ജമുയി ജില്ലയിലാണ് ഈ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ഇത് ഇന്ത്യയുടെ ആകെ സ്വര്‍ണ ശേഖരത്തിന്റെ പകുതിയേക്കാള്‍ കൂടുതലുണ്ടാവുമെന്ന് പറയപ്പെടുന്നു. എങ്കിലും, ആ പ്രദേശത്ത് ഇതുവരെ സ്വര്‍ണ ഖനനം ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ചു സ്വര്‍ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ബിഹാറാണ് ഒന്നാമത്. തൊട്ടുപിന്നില്‍ രാജസ്‌ഥാനും അതിനുശേഷം കര്‍ണാടകയുമാണുള്ളത്.നിലവില്‍, കര്‍ണാടകയാണ് Read More…
ദാരിദ്ര്യത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന നാടോടി ഗായിക- ആരാണ് മൈഥിലി താക്കൂര്‍ ?
ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിര പട്ടികയിലുള്ളയാളാണ് പ്രശസ്ത നാടോടി ഗായിക മൈഥിലി താക്കൂര്‍. ദര്‍ഭംഗയിലെ അലിനഗറില്‍ മത്സരിപ്പിക്കാനാണ് ബിജെപി ഗായികയെ തിരഞ്ഞെടുത്തത്. റിയാലിറ്റി ഷോകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള എളിയ തുടക്കം മുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന 25 കാരിയായ ഗായികയുടെ അടുത്ത ചുവട്‌വെയ്പ്പായിരിക്കും രാഷ്ട്രീയം. ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാര്‍ ജേതാവായ മൈഥിലി അനേകര്‍ക്ക് പ്രചോദനമായ വ്യക്തിത്വമണ്. 2000 ജൂലൈ 25 ന് മധുബാനിയില്‍ നിന്നുള്ള ഒരു ചെറിയ പട്ടണത്തില്‍ ജനിച്ച മൈഥിലി Read More…
കാമുകിയെ വിവാഹം കഴിക്കാന്‍ രണ്ടാം ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് യുവാവ്
കാമുകിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹത്തെ എതിർത്തതിന് ഭർത്താവ് തന്റെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. ബിഹാറില്‍ നളന്ദ ജില്ലയിൽ നിന്നുള്ള വികാസ് കുമാറാണ് തന്റെ രണ്ടാം ഭാര്യയായ സുനിത ദേവിയെ (25) കൊലപ്പെടുത്തിയത്. കാമുകിയെ വിവാഹം കഴിക്കുന്നത് സുനിത എതിര്‍ത്തതോടെ യുവതിയുടെ മേല്‍ പെട്രോളൊഴിച്ച്, ഗ്യാസ് വാല്‍വ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു. 25 കാരിയായ സുനിത ദേവി അഞ്ച് വർഷം മുമ്പാണ് വികാസിനെ വിവാഹം കഴിച്ചത്. കുമാർ വിവാഹിതനാണെന്നും ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും വിവാഹത്തിന് ശേഷമാണ് കുടുംബം Read More…









