Sports

മെസ്സി… മെസ്സിവിളി ഇത്തവണ ക്രിസ്ത്യാനോയെ അലോസരപ്പെടുത്തിയില്ല! തംപ്‌സ്അപ്പ് കാട്ടി പുഞ്ചിരിച്ച് താരം

മെസ്സിയുമായുള്ള റൊണാള്‍ഡോയുടെ മത്സരം ഒരു ദശാബ്ദത്തിലേറെയായി ഫുട്ബോളിന്റെ മുന്‍നിരയിലുണ്ട്. രണ്ടു ലീഗിലായിട്ടും രണ്ടുപേരെയും ചേര്‍ത്തുള്ള വൈരം അതാതു ലീഗിലെ ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. സൗദിലീഗില്‍ കളിക്കുന്ന റൊണാള്‍ഡോയാണ് ഇതിന്റെ ഏറ്റവും ഇരയാകുന്നത്. എന്നാല്‍ വെള്ളിയാഴ്ച ബുറൈദയില്‍ നടന്ന സൗദി പ്രോ ലീഗ് മത്സരത്തില്‍ തന്നെ മെസിയെന്ന് കളിയാക്കിയ കാണികള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ മറുപടി വൈറലാണ്. അല്‍ നാസറും അല്‍ താവൂണും തമ്മില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ടീം ലീഗ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്. പതിവുപോലെ, Read More…

Featured Sports

ജാവലിന്‍ താരം നീരജ്‌ചോപ്ര വിവാഹിതനായി; സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍

ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവും സ്റ്റാര്‍ ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ നീരജ്, ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ ഈ വാര്‍ത്ത ആരാധകരുമായി പങ്കിട്ടു. ”എന്റെ കുടുംബത്തോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുണ്ട്. സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ എന്നെന്നേക്കുമായി.” നീരജ് അടിക്കുറിപ്പ് ഇട്ടു. തന്റെ ജീവിതത്തിന്റെ പുതിയ പങ്കാളിയെ വെളിപ്പെടുത്തിക്കൊണ്ട് Read More…

Sports

എര്‍ലിംഗ് ഹാലാന്‍ഡുമായി ദീര്‍ഘകരാറില്‍ ഏര്‍പ്പെട്ട് സിറ്റി ; സൂപ്പര്‍താരവുമായി ഒമ്പതരവര്‍ഷം നീണ്ട കരാര്‍

യുവതാരത്തിന്റെ മികവ് തിരിച്ചറിഞ്ഞ് ഇംഗ്‌ളീഷ്പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റി സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന് ദീര്‍ഘമായ കരാര്‍ നല്‍കുന്നു. പുതിയതായി താരവുമായി ഒമ്പതുവര്‍ഷത്തെ കരാറാണ് ക്ലബ്ബ് എഴുതിയത്. 2034 വേനല്‍ക്കാലം വരെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഹാലന്‍ഡ് തുടരും. മിക്കവാറും കരിയറിന്റെ എന്‍ഡ് വരെ ഹാലന്റ് ഇവിടെ തന്നെ കളിച്ചേക്കാനും മതി. ഹാലാന്‍ഡിന്റെ മുന്‍ കരാര്‍ 2027 വേനല്‍ക്കാലത്ത് അവസാനിക്കാനിരിക്കെയാണ് ക്ലബ്ബ് പുതിയ കരാറില്‍ ഒപ്പുവച്ചത്. ഈ കരാര്‍ അവസാനിക്കുമ്പോഴേക്കും അദ്ദേഹ ത്തിന് 34 വയസ്സ് തികയും. 2022ല്‍ ഒപ്പിട്ട Read More…

Sports

കരുണ്‍ നായര്‍ക്ക് സിക്സറുകള്‍ വിനോദം; ലോക റെക്കോര്‍ഡ് നഷ്ടപ്പെടുത്തി, ശരാശരി 752

50 ഓവര്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയതിന്റെ ലോക റെക്കോര്‍ഡ് നഷ്ടമായങ്കിലും കരുണ്‍ നായരുടെ ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയിലെ ഇന്നിംഗ്സ് അദ്ദേഹത്തിന്റെ ശരാശരി 752 എന്ന നിലയില്‍ എത്തിച്ചു. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ ആദ്യ അര്‍ധസെഞ്ച്വറി നേടിയ കരുണ്‍നായര്‍ 44 പന്തില്‍ പുറത്താകാതെ 88 റണ്‍സെടുത്തു. ടൂര്‍ണമെന്റില്‍ കളിച്ച ഏഴ് ഇന്നിംഗ്‌സുകളില്‍ ആറിലും തോല്‍ക്കാതെ നിന്നതാണ് നായരുടെ അസംബന്ധമായ ഉയര്‍ന്ന ശരാശരിക്ക് കാരണം. ടൂര്‍ണമെന്റിലെ ഈ വര്‍ഷം സെഞ്ച്വറി നേടാത്ത രണ്ടാമത്തെ തവണ. നായരുടെ Read More…

Sports

ഫോമിലെ തകര്‍ച്ചയ്ക്കിടയില്‍ ബിസിസിഐയുടെ യു-ടേണ്‍ ; കോഹ്ലിയുടെ പഴയ നിയമങ്ങള്‍ തിരികെവരുന്നു?

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വരവിനുശേഷം അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ ടീം ഇന്ത്യയുടെ പോരാട്ടങ്ങള്‍ ബോര്‍ഡിന് അത്ര നന്നായി പോയിട്ടില്ല. ഫോമിലെ തകര്‍ച്ചയ്ക്കിടയിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ നിലനിന്നിരുന്ന ചില നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി ദിനങ്ങളില്‍ പ്രാബല്യത്തില്‍ വന്ന ഫിറ്റ്നസ് ടെസ്റ്റുകളുടെ പഴയ നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. കളിക്കാരുടെ ജോലിഭാരവും യാത്രയുടെ ആവൃത്തിയും കണക്കിലെടുത്ത് നിര്‍ബന്ധിത യോ-യോ ഫിറ്റ്‌നസ് ടെസ്റ്റ് നിയമം തിരികെ കൊണ്ടുവരാന്‍ നോക്കുന്നെന്നാണ് റിപ്പോര്‍ട്ട്. Read More…

Sports

വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ വേഗമേറിയ സെഞ്ച്വറി; സ്മൃതി മന്ദാന ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് തകര്‍ത്തു

വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ വേഗമേറിയ സെഞ്ച്വറി നേടി സ്മൃതി മന്ദാന ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് തകര്‍ത്തു. വനിതാ ഏകദിനത്തില്‍ പത്തോ അതിലധികമോ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമായി. ജനുവരി 15 ബുധനാഴ്ച രാജ്കോട്ടില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തില്‍ അയര്‍ലന്‍ഡിനെതിരെ വെറും 70 പന്തില്‍ സ്മൃതി സെഞ്ച്വറി അടിച്ചു. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ പേരിലാണ് വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡാണ് മറികടന്നത്. 2017 ഡെര്‍ബിയില്‍ Read More…

Sports

ചരിത്രത്തിലാദ്യം, സൗദി അറേബ്യന്‍ രാജകുമാരി ഏഷ്യൻ യോഗ ഫെഡറേഷന്റെ ബോർഡ് അംഗം

യോഗയുടെ ജന്മഭൂമിയാണ് ഇന്ത്യ. പല വിദേശികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് തന്നെ യോഗയും ഇന്ത്യയുടെ പ്രകൃതിസൗന്ദര്യവും ഭൂപ്രകൃതിയും ഒക്കെയാണ്. യോഗയുടെ കാര്യത്തിലാണെങ്കില്‍ ഇന്ത്യയെ വെല്ലാൻ മറ്റൊരു രാജ്യമില്ല. എന്നാൽ ചില സമയങ്ങളിൽ ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചരിത്രത്തിലാദ്യമായി ഏഷ്യൻ യോഗ സ്‌പോർട്‌സ് ഫെഡറേഷന്റെ ബോർഡ് അംഗമായി സൗദി അറേബ്യയിലെ രാജകുമാരി മഷാൽ ബിൻത് ഫൈസൽ അൽ സൗദ് നിയമിതയായി. ഏഷ്യൻ യോഗ സ്‌പോർട്‌സ് ഫെഡറേഷനിൽ Read More…

Featured Sports

ക്രിക്കറ്റ് കളികള്‍ തോല്‍ക്കുന്നു ; വിദേശടൂറില്‍ ഭാര്യമാരെയും കാമുകിമാരെയും വെട്ടി BCCI

ന്യൂസിലന്റിന് പിന്നാലെ ഓസ്‌ട്രേലിയയിലും പോയി വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് കുടുംബവുമായി ഇടപഴകുന്ന കാര്യത്തില്‍ ക്രിക്കറ്റ്‌ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരുന്നു. കളിക്കാര്‍ക്ക് ഭാര്യമാരേയും കുടുംബാംഗങ്ങളേയും കൊണ്ടുവരുന്നത് 45 ദിവസത്തെ പര്യടനത്തില്‍ വെറും 14 ദിവസങ്ങള്‍ മാത്രമാക്കി ചുരുക്കി. ടീമംഗങ്ങളുടെ ഒരുമിച്ചുള്ള യാത്രയും നിര്‍ബ്ബന്ധമാക്കി. കളിക്കാര്‍ക്കിടയില്‍ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഈ നവീകരണ ഉത്തരവുകള്‍. ഇത് മെച്ചപ്പെട്ട ടീം പ്രകടനത്തിലേക്ക് നയിക്കുന്നു. കോവിഡ് കാലത്തിന് സമാനമായ നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. കളിക്കാരെ എവേ ടൂറുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതില്‍ നിന്ന് Read More…

Sports

കോഹ്ലി ഫോമിലേക്ക് മടങ്ങിവരാന്‍ രഞ്ജിട്രോഫി ക്രിക്കറ്റിലേക്ക് മടങ്ങണോ?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോമിലേക്ക് തിരിച്ചുവരാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട്‌കോഹ്ലി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വന്‍ പരാജയമായതിന് പിന്നാലെ കോഹ്ലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കണം എന്നതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍, ഗെയിമിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ വിരാട് വളരെ മോശം ഫോം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ, 39 ടെസ്റ്റുകളില്‍ നിന്ന് 30.72 ശരാശരിയില്‍ 2028 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. Read More…