Sports

BCCIയുടെ ജൂനിയര്‍ ടൂര്‍ണമെന്റ്: ദ്രാവിഡിന്റെ മകന്‍ പൂജ്യത്തിന് പുറത്ത് ; സെവാഗിന്റെ മകന് അര്‍ദ്ധശതകം

ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് രാഹുല്‍ദ്രാവിഡും വീരേന്ദര്‍ സെവാഗും പാഡഴിച്ചത്. ദ്രാവിഡ് പിന്നീട് ഇന്ത്യന്‍ പരിശീലകനായി ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കുമ്പോള്‍ വീരു ക്രിക്കറ്റ് വിമര്‍ശകനായി തകര്‍ക്കുന്നു. എന്നാല്‍ ഇവരുടെ പ്രതിഭ ഇവരുടെ തലമുറയിലേക്കും ഉറ്റുനോക്കുകയാണ് ആരാധകര്‍. രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും ബിസിസിഐയുടെ ജൂനിയര്‍ ടൂര്‍ണമെന്റില്‍ ഒരു കളി കളിച്ചത് ആരാധകര്‍ ശ്രദ്ധയോടെയാണ് ഉറ്റു നോക്കിയത്. രാഹുലിന്റെ മകന്‍ അന്‍വയും സെവാഗിന്റെ മകന്‍ ആര്യവീറും Read More…

Sports

ബാറ്റിംഗ് ടീമിന് അഞ്ചു റണ്‍സ് വെറുതേ കിട്ടുന്ന പരിപാടി ! എന്താണ് സ്‌റ്റോപ്പ് ക്‌ളോക്ക്?

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരങ്ങളിലെ സമയം ലാഭിക്കുന്നതിനും കളി കൂടുതല്‍ ആവേശകരമാക്കുന്നതിനും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ‘സ്റ്റോപ്പ് ക്ലോക്ക് ട്രയല്‍’ ആരംഭിക്കും. അത് ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുന്ന ഇംഗ്‌ളണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി 20 പരമ്പര മുതലാണ് ഐസിസി പുതിയ നിയമം നടപ്പിലാക്കുന്നത്. ഓവറുകള്‍ക്ക് ഇടയിലുള്ള സമയത്തിന്റെ അളവ് നിയന്ത്രിക്കാനാണ് സ്‌റ്റോപ്പ് ക്‌ളോക്ക്. ഓവറുകളില്‍ ബൗളിംഗ് ടീം അവരുടെ അടുത്ത ഓവറിലെ ആദ്യ പന്ത് മുമ്പത്തെ ഓവര്‍ അവസാനിച്ച് ഒരു മിനിറ്റിനുള്ളില്‍ എറിയുന്നുണ്ടോ എന്നറിയാനാണ് സ്‌റ്റോപ്പ് ക്‌ളോക്ക് Read More…

Sports

രാജസ്ഥാന്‍ ബൗളര്‍മാര്‍ എറിഞ്ഞു തകര്‍ത്തു; കേരളത്തിന് വിജയ് ഹസാരേ ട്രോഫിയില്‍ കൂറ്റന്‍ തോല്‍വി

ഒരു കാലത്ത്, ഇന്ത്യന്‍ ടീമിലെ സ്ഥിരം ട്രാവലിംഗ് നെറ്റ് ബൗളര്‍ ഇടംകൈയ്യന്‍ സീമര്‍ അനികേത് ചൗധരിയും സീം ബൗളിംഗ് പങ്കാളിയായ അരാഫത്ത് ഖാനും ചേര്‍ന്ന് തകര്‍ത്തുവാരിയപ്പോള്‍ കേരളത്തിന് വിജയ് ഹസാരേ ട്രോഫിയില്‍ കനത്ത പരാജയം. 200 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ കേരളം 67 റണ്‍സിന് തോറ്റു. ഇടംകൈയ്യന്‍ മഹിപാല്‍ ലോംറോര്‍ പുറത്താകാതെ 122 റണ്‍സ് നേടിയ രാജസ്ഥാന്‍ മുന്നോട്ട് വെച്ച 267 റണ്‍സ് മറികടക്കാന്‍ കഴിയാതെ തകര്‍ന്ന കേരളത്തിനായി സച്ചിന്‍ബേബി നേടിയ 28 റണ്‍സായിരുന്നു ടോപ് സ്‌കോര്‍. Read More…

Sports

ധോണി റോയല്‍ ചലഞ്ചേഴ്‌സില്‍ കളിച്ചിരുന്നെങ്കില്‍ കപ്പുയര്‍ത്താന്‍ കഴിയുമായിരുന്നോ? റിച്ചാര്‍ഡ് മാഡ്ലി പറയുന്നത് കേള്‍ക്കൂ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കിയിട്ടും ഇതുവരെ കിരീടം ചൂടാത്തവര്‍ എന്ന ദുഷ്‌പേരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍. മറുവശത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാകട്ടെ കുറഞ്ഞ പണം ചെലവാക്കി ഉള്ള വിഭവത്തെ ഫലപ്രദമായി വിനിയോഗിച്ച് ഏറ്റവും കൂടുതല്‍ കപ്പടിച്ച ടീമുമാണ്. എന്നാല്‍ വിരാട്‌കോഹ്ലിയെയും കൂട്ടരെയും മഹേന്ദ്രസിംഗ് ധോണി നയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് കപ്പുയര്‍ത്താന്‍ കഴിയുമായിരുന്നോ? ഈ അവസരം ഉണ്ടായത് 2008 ലായിരുന്നു.ഐപിഎല്ലിലെ എട്ട് ടീമുകള്‍ക്കും മെഗാ ലേലത്തില്‍ ധോണിയെ വാങ്ങാന്‍ അവസരമുണ്ടായിരുന്നു. ചെന്നൈ Read More…

Featured Sports

ആ മത്സരം കളിച്ചപ്പോള്‍ ക്രിസ്ത്യാനോ അസാധാരണ റെക്കോഡ് നേടി; എന്താണെന്ന് അറിയാമോ?

ലോകഫുട്‌ബോളില്‍ ഒരു യുഗം തീര്‍ത്തവരാണ് അര്‍ജന്റീന നായകന്‍ ലിയോണേല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ഇതിഹാസ നായകന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും. നിലവില്‍ സൗദി പ്രോലീഗില്‍ കളിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ അല്‍ നസര്‍ ജഴ്‌സിയില്‍ കഴിഞ്ഞ മത്സരം കളിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരു നാഴികക്കല്ല് കൂടിയാണ് പിറന്നത്. താരത്തിന്റെ 1,200 ാം മത്സരം.ഫുട്‌ബോള്‍ കരിയറില്‍ 1000 മത്സരം പോലും അസാധാരണ കായികക്ഷമത വേണമെന്നിരിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറിലെ 1,200-ാമത്തെ പ്രൊഫഷണല്‍ മത്സരം കളിച്ചു. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും സൗദി അറേബ്യന്‍ Read More…

Sports

ഇന്ത്യ ടി20 പരമ്പരയില്‍ ഉപനായകന്മാരെ മാറ്റി പരീക്ഷിക്കുന്നു; ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത് വെറ്ററന്‍ താരം

ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയ്‌ക്കെതിരേ നടന്ന ടി20 പരമ്പര ഇന്ത്യയുടെ പരീക്ഷണ ടീമായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. നായകനെ മാറാതെ ഉപനായകന്മാരെ മാറ്റി മാറ്റി പരീക്ഷിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കാന്‍ പോകുന്ന ടി20 പരമ്പരയില്‍ മറ്റൊരു ഉപനായകനെ കൂടി കൊണ്ടുവരികയാണ്. ഇന്ത്യയ്ക്കായി 60 ലധികം ടി20 മാച്ച് കളിച്ച താരത്തെയാണ് പരിഗണിച്ചിട്ടുള്ളത്. നേരത്തേ ഓസീസിനെതിരേയുള്ള ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ടീമിന്റെ നായകന്‍. എന്നാല്‍ ഉപനായകന്റെ കാര്യത്തില്‍ Read More…

Sports

അടിയോടടി…. 43 പന്തുകളില്‍ 193 റണ്‍സ്, 22 സിക്‌സര്‍, 14 ഫോറുകളും ; ഹംസ സലീംദര്‍ക്ക് പുതിയ റെക്കോഡ്

ക്രിക്കറ്റില്‍ ഒരു പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഹംസ സലീം ദാര്‍. യൂറോപ്യന്‍ ടി10 ക്രിക്കറ്റ് മത്സരത്തിനിടെ കാറ്റലൂണ്യ ജാഗ്വാറിന് വേണ്ടിയായിരുന്നു സലിംദാറിന്റെ തകര്‍പ്പനടി. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ 22 സിക്‌സറുകളാണ് സലീംദാര്‍ അടിച്ചുകൂട്ടിയത്. 14 ബൗണ്ടറികളും നേടി 43 പന്തുകളില്‍ 193 റണ്‍സ് അടിച്ചുകൂട്ടി.മത്സരത്തില്‍ സോഹല്‍ ഹോസ്പിറ്റേറ്റിന് എതിരേയായിരുന്നു ബാറ്റിംഗ് പ്രകടനം. ഹംസ സലീംദാറിന്റെയും 19 പന്തില്‍ 53 റണ്‍സ് അടിച്ച് പുറത്താകാതെ നിന്ന യാസിര്‍ അലിയും ചേര്‍ന്ന് എതിരാളികളെ തകര്‍ത്തുവാരിയപ്പോള്‍ 10 Read More…

Sports

ലോകകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും കോഹ്ലിയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്ന കളിക്കാരില്‍ മുന്‍പന്തിയിലുണ്ട് മുന്‍ നായകന്‍ വിരാട് കോഹ്ലി. അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിലും ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണായിരുന്നു കോഹ്ലി. ഇന്ത്യ പരാജയപ്പെട്ടതോടെ ഇനി സെലക്ടര്‍മാരുടെ കണ്ണുകള്‍ വരാനിരിക്കുന്ന ടി20 ടീമിനെ സജ്ജമാക്കുക എന്നതാണ്. 2024 ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ, ഏകദിനത്തില്‍ നിന്ന് ടി20യിലേക്ക് ചര്‍ച്ച അതിവേഗം മാറി. എന്നാല്‍ ഇന്ത്യയുടെ ടി20 ഇലവനില്‍ കോഹ്ലി ആദ്യ ചോയ്സ് അല്ല. ലോകകപ്പ് ഫൈനലിന് Read More…

Sports

ഹൈദരാബാദ് എഫ് സി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ; രണ്ടു വിദേശ താരങ്ങള്‍ ക്ലബ്ബ് വിട്ടതായി റിപ്പോര്‍ട്ട്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടം ചൂടിയിട്ടുള്ള ഹൈദരാബാദ് എഫ് സി സാമ്പത്തീക പ്രതിസന്ധിയിലാണെന്നും ശമ്പളകുടിശ്ശികയെ തുടര്‍ന്ന് രണ്ടുവിദേശതാരങ്ങള്‍ ക്ലബ്ബ് വിട്ടതായും സൂചന. കഴിഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ പോരാട്ടത്തിന് ഹൈദരാബാദ് എഫ്സിക്ക് നാല് വിദേശ താരങ്ങള്‍ മാത്രമേ ലഭ്യമാകു എന്നാണ് വിവരം. ബ്രസീലിയന്‍ ആക്രമണകാരി ഫെലിപ്പ് അമോറിം വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ ഹൈദരാബാദ് എഫ് സി യില്‍ തന്റെ സമയം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. ക്ലബ്ബിനായി ആറ് മത്സരങ്ങള്‍ കളിച്ച ആക്രമണകാരിക്ക് ഒന്നിലധികം മാസങ്ങളായി ശമ്പളം Read More…