പൊന്‍കുന്നം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഇന്നലെ വൈകിട്ട് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി. സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദര്‍ശനം നടത്തി വഴിപാടുകള്‍ക്കുശേഷം ജഡ്‌ജിയമ്മാവന്‍ നടയില്‍ അടവഴിപാട് നടത്തി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ കേസുകളില്‍ പെടുന്നവര്‍ വഴിപാട് നടത്താനെത്താറുണ്ട്. മുന്‍പ് ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത്, തമിഴ് നടന്‍ വിശാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്. അതിനിടെ ബംഗളൂരുവിൽ സ്വദേശിനിയായ 23 കാരിയെ Read More…
മുപ്പതിലേ മുഖം ചുളിഞ്ഞോ? പേടി വേണ്ട, ജാഗ്രത മതി: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ചര്‍മ്മം യുവത്വത്തോടെ ഇരിയ്ക്കാനും തിളക്കത്തോടെ നിലനില്‍ക്കാനും ആഗ്രഹിയ്ക്കാത്തവര്‍ വിരളമാണ്. ഇതിനായി വളരെ വലിയ തുക ചിലവഴിയ്ക്കുന്നവര്‍ പോലുമുണ്ട്. ചര്‍മസംരക്ഷണം സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ചര്‍മസംരക്ഷണം ഏത് കാലാവസ്ഥയിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വര്‍ജിക്കുന്നതും ചര്‍മസംരക്ഷണത്തില്‍ പ്രധാനമാണ്. എന്നാല്‍ മുപ്പതു വയസ്സു കഴിയുമ്പോഴേക്കും പലരുടെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ തുടങ്ങും. ചുളിവുകള്‍ വീഴുന്നത് വാര്‍ധക്യത്തിന്റെ ആദ്യലക്ഷണമാണെന്നു കരുതുന്നവരാണ് ഏറെയും. വാര്‍ധക്യത്തിന്റെ തുടക്കത്തേക്കാള്‍ ചര്‍മ്മ സംരക്ഷണത്തിന്റെ കുറവും ഇതിന് കാരണമായേക്കാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. Read More…
ജെ.പി. നഡ്ഡക്ക് പിന്‍ഗാമി, ആരാണ് പുതിയ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ?
ന്യൂഡൽഹി: ബീഹാർ മന്ത്രിയായ നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ച് ഭാരതീയ ജനതാ പാർട്ടി . ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറത്തിറക്കിയ ഉത്തരവിൽ, നബിന്റെ നിയമനം പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗീകരിച്ചതായി പറയുന്നു. അഞ്ച് തവണ എംഎൽഎ ആയ നബിൻ, നിലവിൽ നിതീഷ് കുമാർ നേതൃത്വം നൽകുന്ന ബീഹാർ സർക്കാരിൽ റോഡ് നിർമ്മാണ വകുപ്പ് മന്ത്രിയാണ്. 2020 ജനുവരി മുതൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന കേന്ദ്രമന്ത്രി ജെ.പി. നഡ്ഡക്ക് പകരക്കാരനായാണ് Read More…
ക്ലാസ് മുറിയിൽ വെച്ച് ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
അടുത്തകാലത്തായി, യുവതലമുറക്കിടയിൽ ഹൃദയാഘാത കേസുകൾ വർദ്ധിച്ച് വരുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ജിമ്മിൽ വെച്ചോ, കുടുംബ പരിപാടികൾക്കിടയിലോ, നൃത്തം ചെയ്യുന്നതിനിടയിലോ ആളുകൾ ഹൃദയാഘാതം അനുഭവിക്കുന്ന വാര്‍ത്തകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയില്‍ രാമചന്ദ്രപുരത്ത് ക്ലാസ് മുറിയില്‍വച്ച് ഒരു പെൺകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ലമില്ലി സിരി എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ ഈ ഞെട്ടിക്കുന്ന സംഭവം പതിഞ്ഞു. സംഭവം നടന്നത് Read More…
നിരാശയും മടുപ്പും തോന്നുന്നുണ്ടോ? ജീവിതം ആവേശകരമാക്കാൻ ഈ മൂന്ന് കാര്യങ്ങള്‍ പ്രധാനം
ഒരേ ശീലങ്ങള്‍ ഒരേ കാര്യങ്ങള്‍, ജീവിതത്തിന്റെ ഇങ്ങനെയുള്ള പോക്ക് നമ്മെ പലപ്പോഴും നിരാശയുടേയും മടുപ്പിന്റെയും ഒരു ലോകത്തിലേക്കാകും കൊണ്ടു പോകുന്നത്. ഓരേ കാര്യങ്ങള്‍ ദിവസവും അര്‍ഥശൂന്യമായി ആവര്‍ത്തിക്കുന്നതായി തോന്നാം. ഈ അവസ്ഥ നമ്മെ അസ്വസ്ഥരാക്കുകയും ജീവിതത്തെ കുറിച്ച് മോശമായി ചിന്തിക്കാനും ഇടയാക്കും. നമ്മുടെ വ്യക്തി ജീവിതം, കരിയര്‍, കുടുംബം, ഹോബികള്‍ പോലും നമ്മെ അസ്വസ്ഥതരും അസന്തുഷ്ടരുമാക്കാം. മടുപ്പിന്റെ ഉറവിടം കണ്ടെത്തി മാറാന്‍ തയ്യാറാകുകയാണ് വേണ്ടത്. ജീവിതത്തില്‍ ഒരു മാറ്റം വരാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….. കംഫര്‍ട്ട് സോണുകള്‍ മറികടക്കുക Read More…
‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ – വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി
ഇടുക്കി∙ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി എംഎൽഎ. പെന്‍ഷന്‍ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തുവെന്നും ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമാണ് മണി പറഞ്ഞത്. ‘ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തി. ഇതുപോലെ ജനക്ഷേമ പരിപാടി കേരളത്തിന്റെ ചരിത്രത്തിൽ നടത്തിയിട്ടുണ്ടോ? ഇല്ലല്ലോ? Read More…
കേരളത്തില്‍ ഉടനീളം യുഡിഎഫ് മിന്നല്‍തരംഗം ; തലസ്ഥാനത്ത് താമര വിരിഞ്ഞു ; എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ന്നു
തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഉടനീളം യുഡിഎഫ് തരംഗം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയത് എല്‍ഡിഎഫിന്. തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലും മുന്നിലെത്തിയ ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കാനായി. വലിയ അടിത്തറ നല്‍കാറുള്ള ഗ്രാമ പഞ്ചായത്തുകളില്‍ വലിയ തിരിച്ചടി എല്‍ഡിഎഫിനുണ്ടായി. ആറ് കോര്‍പ്പറേഷനില്‍ നാലിലും യുഡിഎഫ് വിജയം നേടി. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. Read More…
യുഡിഎഫിന്റെ വന്‍ തിരിച്ചുവരവ് ; 15 വര്‍ഷത്തിന് ശേഷം ആദ്യം, ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം. 2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ Read More…
‘5201314’ ; ഇന്ത്യക്കാര്‍ ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളില്‍ തിരഞ്ഞത് ഈ സംഖ്യ, എന്താണ് അര്‍ത്ഥം?
സ്റ്റാമ്പ്ഡ് (Stampede), മേഡേ (Mayday) തുടങ്ങിയ വാക്കുകള്‍ക്കൊപ്പം ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഒന്നാണ് ‘5201314′ എന്ന സംഖ്യ. ഇത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളിലൊന്നായി മാറുകയും ചെയ്തു. ഓരോ വർഷവും, ലോകശ്രദ്ധ ആകർഷിച്ച പ്രധാന വാർത്തകൾ മുതൽ വിനോദം, സാങ്കേതികവിദ്യ, വൈറൽ ട്രെൻഡുകൾ തുടങ്ങിയ വിഷയങ്ങൾ വരെയുള്ള തിരയൽ ലിസ്റ്റ് ഗൂഗിൾ പുറത്തിറക്കാറുണ്ട്. ഈ വർഷം, പ്രണയവുമായും വികാരങ്ങളുമായും ബന്ധപ്പെട്ട ഈ നിഗൂഢ സംഖ്യയാണ് ഇന്ത്യക്കാരെ പ്രത്യേകമായി Read More…














