Featured Lifestyle

പുരുഷന്മാരേ…..സൗന്ദര്യ സംരക്ഷണകാര്യത്തില്‍ പിന്നോക്കം പോകരുതേ……

സൗന്ദര്യ സംരക്ഷണകാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവരാണ് പുരുഷന്മാര്‍. സ്ത്രീകള്‍ കൃത്യമായി സൗന്ദര്യസംരക്ഷണത്തില്‍ മുന്‍കൈ എടുക്കുമ്പോള്‍ പുരുഷന്മാര്‍ തുടങ്ങി വെച്ചാല്‍ പോലും പകുതിക്ക് വെച്ച് പിന്മാറുന്നവരാണ്. എന്നാല്‍ പ്രായം മുന്നോട്ട് പോകുമ്പോഴാണ് ചര്‍മ്മത്തിന്റെ മാറ്റം പലരും ശ്രദ്ധിയ്ക്കുന്നത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. ഇതോടൊപ്പം Read More…

Lifestyle

ലോകത്തിലെ ആദ്യത്തെ കറൻസി രഹിത രാജ്യം ഏതാണ്?

ലോകത്തിലെ ആദ്യത്തെ യഥാർത്ഥ കറൻസി രഹിത രാജ്യം (Cashless Country) ആയിട്ടാണ് സ്വീഡൻ അറിയപ്പെടുന്നത്. ഇത് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കായി ഡിജിറ്റൽ പേയ്‌മെൻ്റിൻ്റെ ഭാവിക്ക് വഴികാട്ടിയായി. കഴിഞ്ഞ ദശകത്തിൽ, ആളുകൾ സാങ്കേതികവിദ്യയിൽ, പ്രത്യേകിച്ച് നൂതനമായ പേയ്‌മെൻ്റ് സൊല്യൂഷനുകളിൽ, പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ലോകത്തേക്ക് അതിവേഗം ചായുകയായിരുന്നു. സ്വീഡനിലെ ശക്തമായ ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്തുടനീളം ഭൗതിക കറൻസിയുടെ ഉപയോഗം കുറയ്ക്കുന്ന ഈ തരംഗത്തിന് വലിയ സംഭാവന നൽകിയത്. സ്വീഡൻ എങ്ങനെ ആദ്യത്തെ കറൻസി രഹിത രാജ്യമായി? സ്വീഡൻ കറൻസി Read More…

Featured Lifestyle

കുട്ടിക്കുളി അത്ര നിസാരമല്ല! മാതാപിതാക്കൾ അറിയാതെ പോകുന്ന ആ അപകടങ്ങൾ ഇതാ…

ഒരു പ്രായം വരെ കുട്ടികളുടെ എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കളുടെ വളരെ വലിയ ശ്രദ്ധ തന്നെ വേണം. കുട്ടികളെ കരുതലോടെ വേണം പരിപാലിയ്ക്കുവാന്‍. കുഞ്ഞുങ്ങളുടെ കുളിയുടെ കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും പലവിധ അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതല്‍ അപകടം പതിഞ്ഞിരിക്കുന്ന ഒന്നു കൂടിയാണ് കുളിപ്പിയ്ക്കുന്ന പ്രക്രിയ. മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തണ്ടതുണ്ട്…… 1. ബാത്ത് ടബ്ബില്‍ ആണ് കുളിക്കുന്നതെങ്കില്‍ ഒരു സേഫ് വാട്ടര്‍ ലെവല്‍ നിലനിര്‍ത്തുക. അബദ്ധത്തില്‍ കുഞ്ഞു വീണു പോയാലും പ്രശ്‌നം Read More…

Featured Lifestyle

വൈറല്‍ ടിക് ടോക് കണ്ട് ‘ടോയ് ഹാക്ക്’ പരീക്ഷിച്ചു ; 9 വയസ്സുകാരന് കാഴ്ച നഷ്ടമായി

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലെ (TikTok) വൈറല്‍ ട്രെന്‍ഡ് അനുകരിക്കാന്‍ ശ്രമിച്ച ഒന്‍പത് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കളിപ്പാട്ടവുമായി ബന്ധപ്പെട്ട ഒരു ‘ഹാക്ക്’ പരീക്ഷിക്കുന്നതിനിടെ രാസവസ്തുക്കള്‍ കണ്ണില്‍ തെറിച്ചതിനെ തുടര്‍ന്നാണ് ഷിക്കാഗോ സ്വദേശിയായ 9 വയസ്സുകാരനായ കേലബ് ചബോളയുടെ കാഴ്ചശക്തി ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയത്. ‘കണ്ണെരിയുന്നു!’ എന്ന് നിലവിളിച്ചു കൊണ്ട് ഓടിയ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ അപകടകരമായ വെല്ലുവിളികള്‍ (Online Challenges) കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതിന്റെ Read More…

Featured Lifestyle

ബംഗളൂരുവില്‍ 2BHK വീടിന് 70,000 രൂപ വാടക ; ‘കോറമംഗലമേ, നാണമില്ലേ’യെന്ന് യുവതി

ബംഗളൂരുവിലെ അമിതമായ വീട്ടുവാടകയെ രൂക്ഷമായി വിമര്‍ശിച്ച് യുവതി. കോറമംഗലയില്‍ ഒരു 2BHK (രണ്ട് കിടപ്പുമുറികളുള്ള വീട്) ഫ്‌ലാറ്റിന് മാസം 70,000 രൂപ വാടക ഈടാക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ ലുബ്‌ന മല്‍ഹോത്രയാണ് ഈ ഉയര്‍ന്ന വാടകയെ പ്രദേശത്തെ ശോചനീയാവസ്ഥയുമായി താരതമ്യം ചെയ്ത് വിമര്‍ശനം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍, കോറമംഗല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. തുറന്ന ഡ്രെയിനേജുകള്‍, റോഡുകളിലെ കുഴികള്‍, രൂക്ഷമായ ഗതാഗതക്കുരുക്ക് എന്നിവയാണ് Read More…

Lifestyle

കുട്ടികളെ വളര്‍ത്തുന്നത് വലിയ ഉത്തരവാദിത്വം ; പാവകളെ മക്കളായി വളര്‍ത്തി ചൈനീസ് യുവതലമുറ

ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലുള്ള പാവകളൊക്കെ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. പല തരത്തിലും പല വലിപ്പത്തിലുള്ള കിടിലന്‍ പാവകളാണ് ഇന്ന് വിപണിയില്‍ നിന്ന് വാങ്ങാന്‍ സാധിയ്ക്കുന്നത്. പാവകളെ സ്വന്തം കുട്ടികളെ പോലെ പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയില്‍ സജീവമായിരിയ്ക്കുകയാണ്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയില്‍ ആരംഭിച്ചത്. കൊറിയന്‍ സംഗീത ബാന്‍ഡായ EXO-യിലെ അംഗമായ ചെന്‍ (Kim Jong-dae)ന്റെ രൂപത്തിലുള്ള ഒരു പാവയെ ആരാധകര്‍ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങിയത്. പിന്നീട് ഇത് Read More…

Lifestyle

കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; ബോഡിബിൽഡറായ കാമുകൻ ജീവനൊടുക്കി

മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതിന്റെ വിഷമത്തിൽ 26കാരനായ ബോഡി ബിൽഡർ ജീവനൊടുക്കിയ നിലയിൽ. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരണിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു കിരൺ. കഴിഞ്ഞ ദിവസം യുവതി തൻ്റെ വിവാഹം നിശ്ചയിച്ചതായി കിരണിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കിരണിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതോടെ, കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിന്റെ മുറിയിൽ Read More…

Lifestyle

സൗദി അറേബ്യയില്‍ ധനികരായ വിദേശികള്‍ക്ക്‌ മദ്യം വാങ്ങാന്‍ അനുമതി

റിയാദ്‌: സൗദി അറേബ്യ ധനികരായ വിദേശ താമസക്കാര്‍ക്ക്‌ മദ്യം വാങ്ങാന്‍ അനുമതി നല്‍കിത്തുടങ്ങി. ഈ ഇളവ്‌ ഉടന്‍ തന്നെ വിനോദ സഞ്ചാരികളിലേക്കും വ്യാപിപ്പിക്കും. 73 വര്‍ഷത്തെ വിലക്കാണു പിന്‍വലിക്കുന്നത്‌. വര്‍ഷങ്ങളായി, റിയാദിലെ ഡിപ്ലോമാറ്റിക്‌ ക്വാര്‍ട്ടര്‍ തലസ്‌ഥാന നഗരത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായിരുന്നു. അവിടം എംബസികളുടെയും സമ്പന്നരുടെയും കേന്ദ്രമായിരുന്നു. അവിടെയാണു ചെറിയ മദ്യശാല ഉയര്‍ന്നത്‌. ധനികരായ, അമുസ്ലീം വിദേശികള്‍ക്ക്‌ മദ്യം നിയന്ത്രിതമായി അവിടെ ലഭിക്കും. ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ, 1952ലാണു മദ്യത്തിന്റെ വില്‍പ്പന Read More…

Featured Lifestyle

വ്യാജ ബലാല്‍സംഗകേസ്: 20 വർഷം ജയിലിൽ; അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചിട്ടും കാണാന്‍ അനുവദിച്ചില്ല, യുവാവിന്റെ ജീവിതം ചര്‍ച്ചയാകുന്നു- വീഡിയോ

ചെയ്യാത്ത കുറ്റത്തിന് ഇരുപതു വർഷം തടവുശിക്ഷ അനുഭവിച്ച ഉത്തർപ്രദേശ് സ്വദേശി വിഷ്ണു തിവാരിയുടെ കരളലിയിക്കുന്ന ജീവിതകഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 2000 സെപ്റ്റംബറിൽ, തന്റെ 23-ാം വയസ്സിലാണ് ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തി ലളിത്പൂർ സ്വദേശിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2003-ൽ വിചാരണ കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതോടെ യൗവനത്തിന്റെ നല്ലൊരു ഭാഗം ജയിലിനുള്ളിലായി. View this post on Instagram A post shared by Read More…