Lifestyle

വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം നെയില്‍ പോളിഷ് ഇടാന്‍ തടസ്സമാകുന്നുണ്ടോ? വഴിയുണ്ട്‌

തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യ ഭരണത്തിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് വിധിയെഴുതിയ ശേഷം മഷി പുരണ്ട വിരലിന്റെ ചിത്രങ്ങള്‍ നിരവധി വ്യക്തികൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് . മറ്റു മഷികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി അത്ര പെട്ടെന്ന് മായ്ക്കാനാവാത്ത മഷി ആയതിനാല്‍ ഇന്‍ടെലിബിള്‍ ഇങ്ക് എന്നാണ് വോട്ടിങ് മഷി അറിയപ്പെടുന്നത്. വോട്ടിങ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വിരലിലെ മഷിയടയാളം നീക്കം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്കെങ്കിലും ഈ മഷി അലര്‍ജിക്ക് കാരണമാകാറുണ്ടാകും. Read More…

Lifestyle

ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരെ കാത്തിരിയ്ക്കുന്നത് ഈ രോഗങ്ങള്‍

ജോലി സമയം മിക്കവരുടേയും ആരോഗ്യത്തെ പലപ്പോഴും ബാധിയ്ക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. ഇപ്പോള്‍ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്നാണ് പഠനത്തില്‍ പറയുന്നത്. മുപ്പത് വര്‍ഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തിയാണ് എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ പഠനം Read More…

Lifestyle

ചൂടുകാലത്ത് മാത്രം കഴിക്കാനുള്ളതോ? ഐസ് ആപ്പിള്‍ ബിരിയാണി.. പുതിയ വൈറല്‍ വിഭവം!

ഭക്ഷണ കാര്യത്തില്‍ പലതരത്തിലുള്ള കോമ്പിനേഷനുകളും നമ്മള്‍ പരീക്ഷിയ്ക്കാറുണ്ട്. പല റെസ്റ്റോറന്റുകളും വിചിത്രങ്ങളായ ഫുഡ് കോമ്പിനേഷനുകള്‍ ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കാറുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ബിരിയാണി പ്രേമികളെ അമ്പരപ്പിയ്ക്കുന്ന കോമ്പിനേഷനുകളായ ചോക്ലേറ്റ് ബിരിയാണി, സ്വര്‍ണ ബിരിയാണി, ചോക്ലേറ്റ് ബിരിയാണി, സ്‌ട്രോബെറി ബിരിയാണി എന്നിങ്ങനെ വ്യത്യസ്തങ്ങളായി ഫുഡ് കോമ്പിനേഷനുകള്‍ക്കിടയിലേക്ക് പുതിയൊരു പരീക്ഷണമാണ് എത്തിയിരിയ്ക്കുന്നത്. ഐസ് ആപ്പിള്‍ ബിരിയാണിയാണ് ഈ പുതിയ വിഭവം. ഹൈദരാബാദില്‍ നിന്നാണ് ഈ സ്‌പെഷല്‍ വിഭവം എത്തിയിരിയ്ക്കുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന Read More…

Featured Lifestyle

മേക്കപ്പിടും മുൻപ് ഐസ് വെള്ളത്തിൽ മുഖം മുക്കാം: ഗുണങ്ങൾ ഇവയാണ്

നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് എല്ലായ്പ്പോഴും പ്രകൃതി ദത്ത പരിഹാരങ്ങള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. ഇവ യാതൊരു ദോഷങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല പ്രയോജനം നല്‍കുകയും ചെയ്യും. മേക്കപ്പിനു മുന്‍പായി മുഖചര്‍മം ഒരുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും അറിഞ്ഞിരിയ്ക്കണം. മേക്കപ്പ് ചര്‍മത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീര്‍ഘനേരം നിലനില്‍ക്കാനും ഐസ് വെള്ളത്തില്‍ മുഖം മുക്കിവയ്ക്കാം. ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് കൊണ്ടുള്ള Read More…

Lifestyle

തിരുവനന്തപുരത്തെ ഈ റെസ്റ്റോറന്റില്‍ 21 വര്‍ഷം ഭക്ഷണം കഴിച്ചതാരെന്നറിയാമോ? ഇന്ത്യയുടെ ഈ വിവിഐപി

ഇന്ത്യയില്‍ എല്ലാ മനുഷ്യര്‍ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമൊക്കെ ആയിരുന്നു ‘മിസൈല്‍മാന്‍’ എന്ന് വിളിക്കപ്പെടുന്ന എപിജെ അബ്ദുള്‍കലാം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലും (ഡിആര്‍ഡിഒ) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലും (ഐഎസ്ആര്‍ഒ) അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പീപ്പിള്‍സ് പ്രസിഡന്റ് എന്നാണ് അദ്ദേഹത്തെ ആള്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയുടെ പതിനൊന്നാം പ്രസിഡന്റായിരുന്ന അദ്ദേഹം തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. വളരെ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ആളായിരിക്കുമ്പോഴും ലളിതമായ ജീവിതം നയിക്കുകയും തന്റെ പഠനങ്ങളിലും എഴുത്തുകളിലും പൊതുജന സേവനത്തിലും Read More…

Lifestyle

നഗ്നരായ സ്ത്രീകള്‍, പീഡനത്തില്‍ സ്പര്‍ശിക്കുന്നിടത്ത് തിളക്കം ; ലൈംഗികപീഡനത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ പ്രതിമകള്‍

ലൈംഗിക പീഡനം എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് കാണിക്കാന്‍, ജര്‍മ്മനിയിലെ ഒരു സ്ത്രീ അവകാശ സംഘടന, നഗ്‌നസ്ത്രീകളുടെ വെങ്കല പ്രതിമകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നു. നഗ്‌നസ്ത്രീകളുടെ മൂന്ന് വെങ്കല പ്രതിമകള്‍ക്ക് പിന്നില്‍ ‘ലൈംഗിക പീഡനം ഒരു അടയാളം’ എന്ന മുദ്രാവാക്യവുമായി സംഘം വലിയ വെള്ള പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശ സംഘടനയായ ടെറെ ഡെസ് ഫെമ്മെസ് ആരംഭിച്ച ‘അണ്‍സൈലന്‍സ് ദി വയലെന്‍സ്’ എന്ന കാമ്പെയ്നിന്റെ ഭാഗമാണ്. മ്യൂണിക്കിലെ മരിയന്‍പ്ലാറ്റ്സിലെ ജൂലിയറ്റ് കാപ്പുലെറ്റ് പ്രതിമയ്ക്ക് പിന്നിലും ബ്രെമെന്‍സ് ഹോട്ട്ഗെര്‍ഹോഫിലെ ‘യൂത്ത്’ പ്രതിമയ്ക്കും സെന്‍ട്രല്‍ Read More…

Lifestyle

മുന്ന് മിനിറ്റില്‍ വിമാനമായി മാറാന്‍ കഴിയുന്ന ‘എയര്‍കാര്‍’ ; കരയിലൂടെ ഓടുകയും ആകാശത്ത് പറക്കുകയും ചെയ്യുന്ന കാര്‍

ഹാരി പോട്ടര്‍ മുതല്‍ ദി ജെറ്റ്‌സണ്‍സ് വരെ, പറക്കും കാറുകള്‍ വര്‍ഷങ്ങളായി സയന്‍സ് ഫിക്ഷന്‍ ബ്ലോക്ക്ബസ്റ്ററുകളുടെ പ്രധാന സവിശേഷതയാണ്. എന്നാല്‍ അവ സാവധാനമായും എന്നാല്‍ തീര്‍ച്ചയായും യാഥാര്‍ത്ഥ്യമാകുകയാണ്. വാണിജ്യപരമായി ലഭ്യമായ വാഹനം ആദ്യമായി അവതരിപ്പിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ മത്സരിക്കുന്നു. 2028 ഓടെ ഫ്‌ലൈയിംഗ് ടാക്‌സികള്‍ ബ്രിട്ടീഷ് ആകാശത്ത് പറന്നുതുടങ്ങും. റോഡ് വാഹനത്തില്‍ നിന്ന് മൂന്ന് മിനിറ്റിനുള്ളില്‍ വിമാനമായി മാറാന്‍ കഴിയുന്ന ഫ്യൂച്ചറിസ്റ്റിക് യൂറോപ്യന്‍ ഫ്‌ലൈയിംഗ് ‘എയര്‍കാര്‍’ വികസിപ്പിക്കാനുള്ളശ്രമത്തിലാണ് അണിയറക്കാര്‍. എയര്‍കാറിന്റെ സ്ലോവാക്യ ആസ്ഥാനമായുള്ള ഡെവലപ്പറായ ക്ലെയിന്‍വിഷന്‍ – Read More…

Lifestyle

വേനല്‍ കനക്കുന്നു ; രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ പാനീയങ്ങള്‍ കുടിയ്ക്കാം

രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ക്ക് ചെറിയ രോഗങ്ങള്‍ പോലും വളരെ പെട്ടെന്ന് പിടി കൂടും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് അസുഖങ്ങളും വരുന്നത് പതിവാകും. രോഗപ്രതിരോധശേഷി കൂട്ടാന്‍ സാധിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിനും ജ്യൂസുകളും മറ്റ് പാനീയങ്ങളും സഹായിക്കും. കാലാവസ്ഥ മാറുന്ന സമയത്ത് വരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കണം. അതിനായി സഹായിക്കുന്ന പാനീയങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം. * കുപ്പി വെള്ളരി ജ്യൂസ് – വയറുവേദന, Read More…

Lifestyle

പ്രമേഹത്തെ ഈ 51 കാരന്‍ ഓടിത്തോല്‍പ്പിച്ചു ; ഇപ്പോള്‍ ദിവസവും 10 കിലോമീറ്റര്‍ ഓടുന്നു

ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നവര്‍ ഏറെയാണ്. വ്യായാമക്കുറവിന്റെയും അമിതഭക്ഷണത്തിന്റെയും ഫാസ്റ്റ്ഫുഡിന്റെയും സ്വാധീനം മനുഷ്യരുടെ ജീവിതത്തെ രോഗാതുരമാക്കുമ്പോള്‍ വ്യായാമം കൊണ്ട് പ്രമേഹത്തെ മറികടന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍. മരുന്ന് കഴിക്കാതെ തന്റെ പ്രമേഹത്തെ എങ്ങനെ നിയന്ത്രണവിധേയമാക്കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രകാരം, അമോലി എന്റര്‍പ്രൈസസ് ലിമിറ്റഡിലെ സിഎഫ്ഒ ആയ രവി ചന്ദ്രയ്ക്ക് 51 വയസ്സുള്ളപ്പോള്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി. ആ സമയത്ത്, രോഗത്തിന് മരുന്ന് കഴിക്കാന്‍ തുടങ്ങണമെന്ന് Read More…