Lifestyle

കുട്ടികൾ സമൂഹമാധ്യമങ്ങളില്‍ അഡിക്റ്റെന്ന് രക്ഷിതാക്കൾ; അക്രമണസ്വഭാവം കൂടുതലെന്നും സർവേ

ആധുനിക കാലത്തുള്ള കുട്ടികള്‍ പുതിയ സാങ്കേതിക വിദ്യകളോടൊപ്പം വളരുന്നവരാണ്. അവര്‍ കൂടുതല്‍ സമയവും ഫോണിലോ ടാബിലൊക്കെയാകും ചിലവഴിക്കുക. അതിനാല്‍ തന്നെ 50% ആളുകളും വിശ്വസിക്കുന്നത് തന്റെ മക്കള്‍ സോഷ്യല്‍ മീഡിയസ്ട്രീമിംഗ് ആപ്പുകളുമായി ലയിച്ച് അടിമപ്പെട്ടുപോയെന്നാണ്. കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റാങ്ങള്‍ കാണാം. ദേഷ്യം ആക്രമണ സ്വഭാവം എന്നിങ്ങനെ . കൂടാതെ അലസത, ക്ഷമയില്ലായ്മയും പ്രശ്നങ്ങളാണ്. ഓണ്‍ലൈന്‍ സര്‍വേ ഫ്രം ലോക്കല്‍ സര്‍ക്കളാണ് മാതാപിതാക്കളില്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ 9നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കളെയാണ് സര്‍വേയില്‍ Read More…

Lifestyle

യുവത്വമുള്ള ചര്‍മ്മത്തിന് റൊട്ടി മാസ്‌ക്: വൈറല്‍ വിഡിയോ അവകാശപ്പെടന്നത് ശരിയാണോ?

മുഖത്തിന്റെ ചുളിവുകള്‍ മാറ്റാനും ചര്‍മ്മത്തിന് കൂടുതല്‍ ചെറുപ്പം തോന്നിക്കാനുമായുള്ള ഒരു പ്രത്യേക റൊട്ടി മാസ്‌കാണ് ഇന്‍സ്റ്റാഗ്രാമില്‍ നിലവില്‍ ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുന്ന വീഡിയോ. ഫെയ്സ് യോഗ വിദഗ്ധന്‍ മാന്‍സി ഗുലാത്തി പറയുന്നതനുസരിച്ച്, ‘‘ സ്വാഭാവിക ചര്‍മ്മം വേണമെങ്കില്‍, ഗോതമ്പും പാലും ചേർത്ത് കുഴയ്ക്കുക. ഈ മാവ് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ വൃത്താകൃതിയിൽ രൂപപ്പെടുത്തുക. ഇത് നിങ്ങളുടെ മുഖത്ത് വച്ചശേഷം മാവിന് മുകളിൽ റോസ് വാട്ടർ സ്പ്രേ ചെയ്യുക. ഇത് 5 മിനിറ്റ് മുഖത്ത് വച്ചശേഷ നീക്കം ചെയ്യാം. തീര്‍ച്ചയായും വ്യത്യാസം Read More…

Lifestyle

ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്യുന്ന കോടീശ്വരന്‍; പക്ഷേ ഭാര്യയ്ക്കും മക്കള്‍ക്കും ഓഫീസില്‍ എന്താണ് കാര്യം?

ബിസിനസ് പച്ചപിടുപ്പിക്കാന്‍ ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായും കുടുംബവും മക്കളുമായുള്ള ബന്ധം മുറിയാതിരിക്കാന്‍ ഭാര്യയെയും മക്കളെയും ഓഫീസില്‍ കൊണ്ടുവരുമായിരുന്നെന്നും അമേരിക്കന്‍ ശതകോടീശ്വരന്‍ ടോഡ് ഗ്രീവ്സ്. കുടുംബവും നീണ്ട ജോലി സമയവും തമ്മിലുള്ള സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനായിട്ടായിരുന്നു അദ്ദേഹം ഇങ്ങിനെ ചെയ്തിരുന്നതെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. റൈസിംഗ് കെയിന്‍ ഹോട്ടല്‍ ശൃംഖല വിജയിപ്പിക്കാന്‍ ദിവസവും 15 – 16 മണിക്കൂറുകള്‍ ജോലി ചെയ്തു. ജോലി സമ്മര്‍ദ്ദം തുടങ്ങിയപ്പോള്‍, തന്റെ കുടുംബവുമായി അടുത്തിടപഴകേണ്ട സമയമാണിതെന്ന് ഗ്രേവ്സ് മനസ്സിലാക്കി. കുടുംബവുമായി ബന്ധം Read More…

Lifestyle

ലിവിംഗ് ടുഗതര്‍ അത്ര ന്യൂജന്‍ അല്ല, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിലനിന്നിരുന്നു, ഈ ഗോത്രത്തില്‍

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇപ്പോഴാണ് സാധാരണമാകുന്നതെങ്കിലും അതിനും മുന്‍പ് തന്നെ ഇത് നില നിന്നിരുന്ന ഒരു ഗോത്രവര്‍ഗം ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗരസായി എന്ന ഗോത്രവിഭാഗത്തിലാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ പോലെ തന്നെയുള്ള രീതി നിലനിന്നിരുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഒരു സ്ഥലത്തു വെച്ച് നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നു. അവിടെനിന്ന് അവര്‍ക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ശേഷം ഇരുവരും അവിടെ നിന്ന് ഒളിച്ചോടും. വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവര്‍ ഒന്നിച്ചു താമസിക്കും. ഈ സമയം ചിലപ്പോള്‍ Read More…

Lifestyle

കറിയില്‍ ഉപ്പ് കൂടിപ്പോയോ ? ; വിഷമിക്കേണ്ട, പരിഹാരം ഇവിടെയുണ്ട്

ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ പരിമിതമായ തോതില്‍ ഉപ്പ് ആവശ്യമാണ്. എന്നാല്‍ ഇത് പരിധി വിട്ടുയരുന്നത് രക്തസമ്മര്‍ദ്ദവും നീര്‍ക്കെട്ടും വര്‍ധിപ്പിച്ച് പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഉപ്പ് കുറഞ്ഞു പോയാല്‍ ഉപ്പ് ഇട്ട് ആ കുറവ് നികത്താന്‍ സാധിയ്ക്കും. എന്നാല്‍ ഉപ്പ് കൂടിപ്പോയാല്‍ കുറച്ച് പ്രശ്നമാണ് താനും. ഇത് എങ്ങനെ കുറയ്ക്കാന്‍ പറ്റും. ഉണ്ടാക്കിയ ഭക്ഷണം കളയാനും പറ്റാത്ത അവസ്ഥ. അങ്ങനെ ഉള്ളപ്പോള്‍ ചില നുറുങ്ങു വിദ്യകളിലൂടെ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ ഇത് കറികളില്‍ മാത്രമേ സാധിയ്ക്കുവെന്ന് Read More…

Lifestyle

കുട്ടികള്‍ ഭിത്തിയില്‍ കുത്തിവരച്ച് കളിക്കട്ടെ… അനായാസം വൃത്തിയാക്കാന്‍ വഴിയുണ്ട്‌

കുട്ടികളുള്ള വീട്ടുകളിലെ ചുമരുകളില്‍ അവര്‍ കുത്തിവരക്കുന്നത് സാധാരണയാണ്. ഭിത്തികളിലെ ഈ വൃത്തികേട് ഒഴിവാക്കാനായി കുട്ടികളെഅതില്‍ നിന്നും തടയുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തിലുള്ള വികൃതികള്‍ അവരില്‍ കൗതുകവും ഭാവനയും വളരുന്നതിന്റെ അടയാളമാണെന്ന് നിങ്ങള്‍ക്കറിയാമോ? കുട്ടികള്‍ വൃത്തികേടാക്കിയാലും ഭിത്തി പഴയ പോലെ തന്നെ വൃത്തിയാക്കാനുള്ള ചില വിദ്യകളുണ്ട്. പെന്‍സിലുകൊണ്ടുള്ള വരകളാണ് അധികമെങ്കില്‍ സാധാരണ ഇറേസറുകള്‍ ഉപയോഗിച്ച് വരകള്‍ നീക്കം ചെയ്യാം. എന്നാല്‍ പടരാതെ സാവധാനം വൃത്തിയാക്കാനായി ശ്രദ്ധിക്കണം. ഇറേസറില്‍ പെന്‍സില്‍ കറ പിടിച്ചിട്ടുണ്ടോയെന്നു നോക്കണം. ഗ്രാഫൈറ്റ് ആഗിരണം ചെയ്യാനായി ഗം Read More…

Lifestyle

ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ വാട്സ്ആപ്പില്‍ ഓപ്ഷന്‍; പുതിയ ഫീച്ചര്‍

ഉപയോക്താക്കള്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ് (Whatsapp). ജനങ്ങള്‍ക്കിടയില്‍ ഇത്രയധികം സ്വാധീനം ഉള്ളതിനാല്‍ തന്നെ ചിലര്‍ വാട്സ്ആപ്പിനെ തെറ്റായ രീതിയിലും മറ്റും ഉപയോഗിക്കുന്നുമുണ്ട്. ഇത് തടയാന്‍ വാട്സ്ആപ്പ് മുന്‍കൈയെടുക്കാറുമുണ്ട്. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചറിന്റെ ബീറ്റ വേര്‍ഷന്‍ ഇപ്പോള്‍ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നു. വാട്സ്ആപ്പിലൂടെ എത്തുന്ന ചിത്രങ്ങളുടെ ആധികാരികത വാട്സ്ആപ്പിലെ ഓപ്ഷന്‍ ഉപയോഗിച്ച് തന്നെ വെബ്ബില്‍ പരിശോധിക്കാന്‍ സാധിക്കും എന്നാണ് ഈ പുതിയ ഫീച്ചറിന്റെ നേട്ടം. ഈ പുതിയ വാട്സ്ആപ്പ് Read More…

Lifestyle

ഇന്ത്യാക്കാരും അമേരിക്കക്കാരും തമ്മിലുള്ള 6വ്യത്യാസങ്ങള്‍ ; ഡല്‍ഹിയില്‍ താമസിക്കുന്ന അമേരിക്കക്കാരി പറയുന്നു

കഴിഞ്ഞ സെപ്തംബറിലാണ് ഡല്‍ഹിയില്‍ താമസിക്കുന്ന അമേരിക്കക്കാരി ക്രിസ്റ്റന്‍ ഫിഷര്‍ താന്‍ ഇന്ത്യയില്‍ താമസിക്കുന്നതില്‍ സന്തോഷവതിയാണെന്ന് കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ത്തത്. 2021 മുതല്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുകയാണെന്നും അതില്‍ ഒട്ടും ഖേദിക്കുന്നില്ലെന്നും അവരുടെ പോസ്റ്റുകള്‍ ഇന്ത്യാക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതാ ഇന്ത്യയിലും അമേരിക്കയിലും താമസിക്കുന്നത് തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ചുള്ള അവരുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന അവര്‍ ഇവിടെ നിന്നും പഠിച്ച ഒരുപാട് കാര്യങ്ങളുണ്ട്. യുഎസ്എയും ഇന്ത്യയും തമ്മിലുള്ള ആറു പ്രധാന Read More…

Lifestyle

പാറ്റയാണോ നിങ്ങളുടെ പ്രശ്നം? തുരത്താന്‍ മാര്‍ഗങ്ങളുണ്ട്

വീട്ടില്‍ എവിടെ നോക്കിയാലും പാറ്റയെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍ ?. അതിനെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.ശല്യം മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു പാറ്റകള്‍. അടച്ച് വെക്കാത്ത ഭക്ഷണത്തില്‍ പലപ്പോഴും പാറ്റകള്‍ വീഴുന്നതിലൂടെ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പാറ്റകളെ തുരത്താന്‍ ഇനി സഹായിക്കുന്ന വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.