ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും. ഒരു തരത്തിലുള്ള ദുശീലങ്ങളും ഇല്ലാതെയിരുന്നിട്ടും ബെംഗളൂരു നഗരത്തില്‍ ഒരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി . അവര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നൈന എന്ന 20കാരിയാണ് പോസ്റ്റ് Read More…
ചൈനീസ് ‘പ്രേത ചക്രവർത്തി’ എത്തി! മൊബൈലില്‍ സന്ദേശങ്ങൾ കൈമാറുമ്പോൾ സൂക്ഷിക്കണം
അമേരിക്ക ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഭീതി നിറയ്ക്കുന്ന ചൈനീസ് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാള്‍ട്ട് ടൈഫൂണ്‍ അഥവാ ഗോസ്റ്റ് എംപറര്‍ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യു എസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകളില്‍ ഈ ഗ്രൂപ്പ് ആക്രമണം നടത്തിയെന്ന് വെളിപ്പെടുതിയിരിക്കുകയാണിപ്പോള്‍ അമേരിക്ക. നിരവധി അമേരിക്കക്കാരുടെ ആശയവിനിമയം ചോര്‍ത്തുന്നതിലുപരി രാഷ്ട്രീയക്കാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ആശയവിനിമയമാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. തീര്‍ന്നില്ല, ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡുകള്‍ക്കും ഇടയിലെ സന്ദേശവിനിമയം ഹാക്കിങിന് ഇരയാക്കാന്‍ സാധ്യതയുണ്ടെന്ന് എഫ് ബി ഐ പറയുന്നു. സന്ദേശങ്ങള്‍ Read More…
ടൈലുകളുടെ വൃത്തിയും ഭംഗിയും നഷ്ടപ്പെട്ടാതിതിരിക്കാന്‍ കുറച്ച് വിദ്യകള്‍
വീട് വൃത്തിയാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വീടിന്റെ ടൈലുകള്‍ വൃത്തിയാക്കുക എന്നത്. വെള്ള ടൈലുകളാണ് വീടിന് ഇട്ടിരിയ്ക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചെളി പിടിയ്ക്കാന്‍ ഈ ടൈലുകള്‍ക്ക് സാധ്യതയുണ്ട്. പലര്‍ക്കും വീട് പണിത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടൈലുകളുടെ ഭംഗി നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. എന്നാല്‍ ഇവ ഭംഗിയാക്കി വെയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. * പോറല്‍ വീഴാതെ ശ്രദ്ധിക്കാം – എല്ലാ ഫര്‍ണീച്ചറുകളുടെ അടിയിലും ടൈലില്‍ പോറല്‍ വീഴാതിരിക്കുവാന്‍ പാഡ് ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് Read More…
മുട്ട മാസ്‌കുകള്‍ യഥാര്‍ത്ഥത്തില്‍ മുടിക്ക് ആരോഗ്യകരമാണോ: നിത അംബാനിയുടെയും ആലിയ ഭട്ടിന്റെയും ഹെയര്‍സ്‌റ്റൈലിസ്റ്റ് പറയുന്നു
വീട്ടില്‍ സ്വന്തമായി തയാറാക്കുന്ന ഹെയർകെയർ, സ്കിൻ കെയർ പാക്കുകൾ എന്നിവ പരീക്ഷിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, ഒരു സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയിൽ എന്താണ് പറയുന്നതെന്ന് അറിയണോ? പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് മുതല്‍ നിത അംബാനി വരെയുള്ള പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റ് അമിത് താക്കൂറാണ് ‘തൈരും മുട്ടയും പുരട്ടുന്നത്’ മുടിക്ക് പ്രയോജനപ്പെടുമോ എന്നതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കു വച്ചത് . വീട്ടിലുണ്ടാക്കുന്ന ഇത്തരം മാസ്‌കുകള്‍ മുടിക്ക് പെട്ടെന്ന് Read More…
ഇപ്പോള്‍ ട്രെന്‍ഡായ സ്ലീപ് മാക്സിങ് ആരോഗ്യത്തിന് ഗുണമോ ദോഷമോ?
ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യത്തിനെ പറ്റി പറയേണ്ടതില്ലലോ. നന്നായി ഉറങ്ങാനായി എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ചുള്ള ചിന്ത പലതരത്തിലുള്ള സാങ്കേതങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും ഇന്ന് മനുഷ്യരെ എത്തിക്കുന്നു. സ്ലീപ് ട്രാക്കിങ് ഉപകരണങ്ങള്‍, മെലട്ടോണിന്‍ പോലുള്ള സപ്ലിമെന്റുകള്‍ , വൈറ്റ് നോയ്ഡ് മെഷീനുകള്‍ ഭാരമുള്ള പുതപ്പുകള്‍, വായ ഒട്ടിച്ചുവെയ്ക്കല്‍ അങ്ങനെ എന്തെല്ലാം വഴികള്‍.എന്നാല്‍ ഇവ അത്ര ആരോഗ്യപ്രദമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായവും ഉയര്‍ന്നുകേള്‍ക്കുന്നു. ട്രാക്കിങ് ഉപകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ഉറക്കത്തെ പറ്റിയുള്ള ഡേറ്റയുടെ വിശകലനം പെര്‍ഫെക്ട് ഉറക്കത്തെ പറ്റി ചിലരില്‍ ഉത്കണ്ഠ Read More…
ഇന്ത്യയിലെ ആദ്യത്തെ ‘എഐ മോം’ ഇന്‍ഫ്‌ലുവന്‍സര്‍ കാവ്യ മെഹ്റ ; എഐ മോഡല്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
കാവ്യ മെഹ്റ വെറുമൊരു ഡിജിറ്റല്‍ അവതാര്‍ മാത്രമല്ല. അവള്‍ ആധുനിക മാതൃത്വത്തിന്റെ മൂര്‍ത്തീഭാവമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ ലോകത്തിലേക്ക് പുതിയതായി വന്നിരിക്കുന്നയാളാണ് കാവ്യ മെഹ്‌റ. ഇന്ത്യയുടെ സംഭാവനയായ ഈ എഐ മോഡല്‍ അമ്മമാര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഏക ഡിജിറ്റല്‍ അവതാറാണ്. സാങ്കേതികത മാനവികതയെ ശ്രദ്ധേയമായ രീതിയില്‍ കണ്ടുമുട്ടുന്ന ഒരു കാലഘട്ടത്തില്‍, ഇന്ത്യയ്ക്ക് ആദ്യമായി എഐ ഡ്രൈവിന്റെ മാതൃസ്വാധീനമാണ് കാവ്യ. കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ കാവ്യ മെഹ്‌റ രാജ്യത്തെ ആദ്യത്തെ എഐ ഡ്രൈവ് മോം ഇന്‍ഫ്‌ലുവന്‍സര്‍ Read More…
നിങ്ങളുടെ വീട്ടിൽ മണി പ്ലാന്റ് നടുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കുക
ഇപ്പോള്‍ എല്ലാവരുടെയും വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ് മണിപ്ലാന്റ്. അലങ്കാര സസ്യം എന്നതിനും അപ്പുറം ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം കാരണമാണ് വീടുകളില്‍ മണിപ്ലാന്റ് പരിപാലിക്കുന്നത്. വീട്ടിനുള്ളിലെ അന്തരീക്ഷം ശുചിയാക്കാനായി ഈ സസ്യത്തിന് സാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വളരെ അധികം പ്രധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഇത് വീടിനുള്ളില്‍ കൃത്യമായ സ്ഥലത്ത് ക്രമീകരിക്കുകയാണെങ്കില്‍ മണി പ്ലാന്റ്ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ഷുയി പറയുന്നു. സ്ഥാനം തെറ്റിയാല്‍ ഫലം വിപരീതമാകുമെന്നും പറയുന്നു. മണി പ്ലാന്റ് നടുമ്പോൾ Read More…
വൈറല്‍ ‘ടിഷ്യൂ പേപ്പര്‍’മാസ്‌ക് ഇതുവരെ പരീക്ഷിച്ചില്ലേ? നോക്കൂ മുഖം തിളങ്ങും
ചര്‍മത്തിന്റെ തിളക്കത്തിനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമം അടക്കി വാഴുന്നത് ടിഷ്യൂ പേപ്പര്‍ മാസ്‌കാണ്. ഈ മാസ്‌ക് സ്വന്തമായി വീട്ടിലിരുന്ന് നമുക്ക് ചെയ്യാന്‍ സാധിക്കും. മുഖത്തിന് തിളക്കം നല്‍കുന്ന ഈ മാസ്ക് നിര്‍മ്മിക്കാന്‍ വീട്ടില്‍ നിന്നും ലഭിക്കുന്ന കുറച്ച് ചേരുവകകള്‍ മാത്രം മതി. ഇനി അതിന്റെ ചേരുവകള്‍ നോക്കാം. ഇതിന് പ്രധാനമായി ആവശ്യമുള്ളത് മുട്ടയുടെ വെള്ളയാണ്.നിരവധി ആരോഗ്യഗുണങ്ങളടങ്ങിയതാണിത്. മുട്ട ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നു. കൂടാതെ ചര്‍മത്തിലുണ്ടാകുന്ന ചുളുവുകള്‍ അകറ്റാനും സഹായിക്കുന്നു. വിറ്റമിന്‍ സി Read More…
ഗൂഗിളിന് പുറത്തും വിവരങ്ങളുണ്ട്; ഈ ഡിജിറ്റല്‍ ലൈബ്രറികളെ പറ്റി അറിഞ്ഞിരിക്കണം
കേരളത്തിലെ സസ്യങ്ങളെപ്പറ്റി 1678 ല്‍ പ്രസിദ്ധീകരിച്ചതും നഷ്ടപ്പെട്ടുപോയെന്നു കരുതിയതുമായ 12 ഓളം ഗ്രന്ഥങ്ങള്‍ Hortus Indicus Malabaricus ഇന്ന് ആര്‍ക്കും ലോകത്തെവിടെയിരുന്നും സൗജന്യമായി ഡിജിറ്റല്‍ രൂപത്തില്‍ വായിക്കാം.(https://www.biodiversity library. org/item/14375). ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റം അതാണ്. അച്ചടി കണ്ടുപിടിക്കുന്നതിന് മുമ്പ് ഒരുപാട് കാലം കൊണ്ട് എഴുതി തീര്‍ത്ത പുസ്തകങ്ങള്‍ യൂറോപില്‍ ചങ്ങലയിട്ടാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളിലൂടെയുള്ള വിവരാന്വേഷണമാണ് നമുക്ക് പരിചിതം. എന്നാല്‍ വളരെ ആധികാരികവും സമഗ്രവുമായ വിവരാന്വേഷണത്തിന് ഇന്റര്‍നെറ്റ് തുറന്നുതരുന്ന വഴിയാണ് ഡിജിറ്റല്‍ Read More…













