ഒരു പേരിൽ എന്തിരിക്കുന്നു? ശരിയാണ്, എല്ലാ പേരുകൾക്കും ഒരു അർത്ഥവും ഒരു പ്രത്യേക ആകർഷണവുമുണ്ട്. അതുപോലെ, പേരിന്റെ ആദ്യ അക്ഷരത്തിന് ഒരു വ്യക്തിയെക്കുറിച്ചോ അവരുടെ വ്യക്തിത്വത്തെക്കുറിച്ചോ ധാരാളം കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഷുകർ ക്ഷേത്ര ഫൗണ്ടേഷന്റെ പ്രസിഡൻ്റ് ഡോ. ഗൗരവ് കുമാർ ദീക്ഷിത് പറയുന്നതനുസരിച്ച്, പേര് എസ് എന്ന അക്ഷരത്തിൽ തുടങ്ങുന്ന ആളുകൾ സൗഹൃദവും ഊഷ്മളതയും സഹിഷ്ണുതയും ഉള്ളവരാണ്. എസ്- എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന ആളുകളുടെ ചില സ്വഭാവ സവിശേഷതകൾ ഡോ ഗൗരവ് കുമാർ Read More…
ഓരോ ദിവസവും മികച്ചതായിരിക്കണോ? ഇതാ ചില പ്രഭാത ദിനചര്യകള്‍
ഒരു പ്രഭാതം എങ്ങനെ ആരംഭിക്കുന്നു എന്നതും ആ ദിവസത്തെ നമ്മുടെ മാനസികാവസ്ഥയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു . നേരത്തെ എഴുന്നേല്‍ക്കുകയോ, മനഃസാന്നിധ്യം പരിശീലിക്കുകയോ, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുകയോ പോലുള്ള ചെറിയ ക്രമീകരണങ്ങള്‍ ആ ദിവസത്തിന്റെ വിജയത്തിലും വലിയ മാറ്റമുണ്ടാക്കും. അതിനാല്‍, ദിവസം ആരംഭിക്കുന്നതിനും എല്ലാ സമയവും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ ചില വഴികള്‍ നോക്കാം. പ്രഭാത ദിനചര്യ പിന്തുടരുന്നതിന്റെ പ്രാധാന്യം ഒരു പതിവ് പ്രഭാത ദിനചര്യയ്ക്ക് നമ്മുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത, മാനസിക നില, ക്ഷേമം എന്നിവ മെച്ചപ്പെടുത്താന്‍ Read More…
ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ പച്ചമുളക് തീറ്റിക്കും; ബോസിനെ കിടന്നുകൊണ്ട് വിഷ് ചെയ്യണം; ചൈനയിലെ വിചിത്ര ആചാരങ്ങള്‍
ചൈനയിലെ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരെക്കൊണ്ട് വിചിത്രമായ ആചാരങ്ങള്‍ ചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ചില വീഡിയോകള്‍ ഇക്കാര്യത്തില്‍ കമ്പനികള്‍ക്കെതിരേ ഇന്റര്‍നെറ്റില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തി യിരിക്കുകയാണ്. എല്ലാം തുടങ്ങിയത് മേധാവിയെ ജീവനക്കാര്‍ തറയില്‍ കിടന്നുകൊണ്ടു സ്വാഗതം ചെയ്യുന്നതിന്റെ ക്ലിപ്പില്‍ നിന്നുമായിരുന്നു. ഒരാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കമ്പനി മേധാവിയെ സ്വാഗതം ചെയ്യാന്‍ ജീവനക്കാര്‍ ഓഫീസ് തറയില്‍ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു നെറ്റിസണ്‍ പങ്കിട്ട ക്ലിപ്പില്‍, തെക്കന്‍ നഗരമായ ഗ്വാങ്ഷൂവിലെ ഒരു Read More…
രാത്രി ഷിഫ്റ്റില്‍ പണിയെടുക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
തുടര്‍ച്ചയായി രാത്രി ഷിഫ്റ്റുകള്‍ ചെയ്യുന്നവരാണ് അധികം ചെറുപ്പക്കാരും. ഇതിന്റെ ഫലമായി പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനായി സാധ്യതയുണ്ട്. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജോലിയ്ക്ക ശേഷം കുറഞ്ഞത് 7- 8 മണിക്കൂര്‍ ഉറങ്ങണം. വിഷാദമുള്‍പ്പടെയുള്ള രോഗത്തില്‍ രക്ഷപ്പെടാനായി നല്ല ഉറക്കം കൊണ്ട് സാധിക്കും. മറ്റ് അസ്വസ്ഥതകള്‍ നേരിടാത്തെ പരിസരങ്ങള്‍ ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ശരിയായ ഉറക്കത്തിന് തടസം നില്‍ക്കുന്ന കഫീന്‍ തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പാല്‍, Read More…
കേരളത്തിലെ ഭാവിവീടുകള്‍ ! പണിയാന്‍ 3 മാസം, അഴിച്ചെടുത്തുവിറ്റാൽ കാശ്! പ്രചാരമേറി ടെക്‌നോളജി
ഭാവി കേരളത്തിന്റെ കെട്ടിടനിര്‍മാണരീതി എന്ന് വിശേഷിപ്പിക്കുന്ന light gauge steel frame structure ( LGSFS) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകള്‍ക്ക് കേരളത്തില്‍ പ്രചാരം കൂടുന്നു. സ്റ്റീല്‍ ഫ്രെയിമും ഫൈബര്‍ സിമന്റ് ബോര്‍ഡുകളും ഉപയോഗിക്കുന്ന രീതിയാണിത്. അടിത്തറ കെട്ടിയതിന് ശേഷം light gauge steel frame ഉപയോഗിച്ച് പ്ലാന്‍ പ്രകാരം ചട്ടക്കൂട് പണിയുന്നു. ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു. ഇതേപോലെതന്നെ മേൽക്കൂരയും ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് പിടിപ്പിക്കുന്നു. Read More…
‘ദൈവമേ, വെളിച്ചമുണ്ട്’ അസദിന്റെ വീഴ്ച അറിയാത്ത സിറിയന്‍ തടവുകാരന്റെ ജയില്‍മോചന നിമിഷം വൈറലാകുന്നു
സിറിയന്‍ സ്വേച്ഛാധിപതിയായ ബാഷര്‍ അല്‍-അസാദിന്‍െ ഭരണകാലത്ത് തടവിലാക്കപ്പെടുകയും അസാദിനെ അട്ടിമറിച്ച് വിമതര്‍ ഭരണം പിടിച്ചതോടെ ജയിലില്‍ നിന്നും ഒരു സിറിയന്‍ തടവുകാരനെ ഒരു ടിവി സംഘം കണ്ടെത്തുന്ന അവിശ്വസനീയ നിമിഷം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. മൂന്നുമാസം ജനല്‍ പോലുമില്ലാത്ത ഇരുട്ടറയില്‍ കഴിഞ്ഞയാള്‍ ആദ്യമായി വെളിച്ചം കാണുന്നതാണ് ദൃശ്യം. അസദ് തടവിലാക്കിയ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ കണ്ടെത്താന്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ക്ലാരിസ വാര്‍ഡ് അസദിന്റെ കുപ്രസിദ്ധ ജയിലുകളിലൊന്നില്‍ പ്രവേശിക്കുമ്പോഴായിരുന്നു സംഭവം. അടച്ചിട്ടിരിക്കുന്ന ഒരു സെല്ലിന്റെ താഴ് വെടിവെച്ചിട്ട ശേഷം ക്ലാരിസയും Read More…
നെത്തോലിയുടെ മുള്ള് കളഞ്ഞ് വൃത്തിയാക്കാന്‍ ഒരു ട്രിക്ക്: കത്രികയോടും കത്തിയോടും നോ പറയാം
ഭക്ഷണപ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മീനാണ് നെത്തോലി. ചൂടയെന്നും കൊഴുവയെന്നുമൊക്കെ ഇതിനെ വിളിക്കാറുണ്ട്. ഇത് വറുത്ത് കഴിക്കുന്നതാണ് വളരെ രുചികരം. എന്നാല്‍ ഇത് വൃത്തിയാക്കി എടുക്കുകയെന്നത് ടാസ്‌കാണ്. കത്തിയും കത്രികയുമൊന്നുമില്ലാതെ നത്തോലി വെട്ടിയെടുക്കാം. അതിന്റെ മുള്ളും എടുക്കാനൊരു ട്രിക്കുണ്ട്. മീനിന്റെ തലയുടെ ഭാഗം കൈ കൊണ്ട് നുള്ളി കളയണം. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല്‍ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനായി മീനിന്റെ തലയും വയറും Read More…
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണ് സാധാരണ പറയുന്നത്. എന്നാല്‍ ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുകയും വേണം. നല്ല സുഹൃത്ത് ബന്ധം ഇല്ലെങ്കില്‍ നമ്മുടെ ജീവിതം തന്നെ മാറി പോകും. യഥാര്‍ത്ഥ സ്വഭാവം അറിഞ്ഞിട്ടും ചില സൗഹൃദങ്ങളില്‍ നിന്ന് പിന്മാറാന്‍ പറ്റാത്തവരുമുണ്ട്. സുഹൃത്തുക്കളെ തിരിഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
മോട്ടോറോള മോട്ടോ ജി35 5ജി വിപണിയില്‍, വില 9999 രൂപ മാത്രം
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, മോട്ടോ ജി35 5ജി പുറത്തിറക്കി. 5ജിയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാര്‍ട്ട്ഫോണ്‍ ആണിതെന്ന് ടെക്ആര്‍ക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 50 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സംവിധാനം, 4ജി വീഡിയോ റെക്കോര്‍ഡിംഗ് 8മെഗാപിക്‌സല്‍ അള്‍ട്രാവൈഡും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇതിന്റെ പ്രത്യേകതകളാണ്. സെഗ്മെന്റിലെ ഒരേയൊരു ഫുള്‍ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മോട്ടോ ജി35 Read More…














