Lifestyle

സഹോദരനോടെന്നപോലെ അഭ്യര്‍ഥിച്ചു; പറ്റുമെങ്കില്‍ ഒഴിപ്പിച്ചോയെന്ന് പ്രശാന്ത് പറഞ്ഞു: ശ്രീലേഖ

എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ.പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ഒഴിയാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് മറുപടി നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു.  വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടതിന് പിന്നാലെയാണ് ശ്രീലേഖ ആവശ്യത്തില്‍ മയപ്പെട്ടത്. മാഡമാണ് വിവാദമുണ്ടാക്കിയതെന്ന് പ്രശാന്ത് ശ്രീലേഖയോടായി പറഞ്ഞു. തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് Read More…

Lifestyle

എനിക്ക് സ്വന്തമായി കോണ്ടം നിർമാണശാലയുണ്ട്; തുറന്നു പറയാൻ മടിയില്ലെന്ന് തന്യ മിത്തൽ

സ്വന്തമായി കോണ്ടം നിർമാണശാലയുണ്ടെന്നും അവിടെ നിരവധി ജോലിക്കാരുണ്ടെന്നും തന്യ വ്യക്തമാക്കി. ‘‘ഈ വ്യവസായം തിരഞ്ഞെടുക്കുന്നത് അസാധാരണമായും ഇതേപറ്റി സംസാരിക്കുന്നത് മോശമായും ആളുകൾ പലപ്പോഴും കാണുന്നു. ഇവിടെയുള്ള അത്യാധുനിക യന്ത്രങ്ങളെല്ലാം ഇറക്കുമതി ചെയ്തതാണ്. ലെബോറട്ടറിയിൽ പരിശോധിച്ച ശേഷമാണ് ഉത്പന്നം വിതരണത്തിന് അയയ്ക്കുന്നത്. ’’–തന്യ പറഞ്ഞു. തന്യ ഫാക്ടറിയിലെ തൊഴിലാളികളോട് സംസാരിക്കുന്നതും വിഡിയോയിലുണ്ട്. തന്യയ്ക്ക് നിരവധി ബിസിനസ് സംരംഭങ്ങളുള്ളതായി തൊഴിലാളികളും സമ്മതിക്കുന്നുണ്ട്. എന്നാൽ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ളത് വ്യാജ പ്രചരണങ്ങളാണെന്നും തന്യ കൂട്ടിച്ചേർത്തു. വിശ്വാസവും പിന്തുണയും നൽകുന്നവർക്കു വേണ്ടിയാണ് വിഡിയോ Read More…

Featured Lifestyle

കണ്ണെടുക്കും മുമ്പേ മാഞ്ഞുപോയി! 2 സെക്കന്‍ഡിനുള്ളില്‍ 700 കി.മീ. വേഗം? ചൈനയുടെ അതിവേഗ ട്രെയിന്‍- വീഡിയോ

ബെയ്ജിങ്: 2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗം ആര്‍ജിച്ച് ചൈനീസ് ട്രെയിന്‍. ചൈനയുടെ അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ സൃഷ്ടിച്ചത് പുതിയ റെക്കോഡ്. കണ്ണെടുക്കും മുമ്പേ മാഞ്ഞുപോകുന്ന ട്രെയിന്‍ പരീക്ഷിച്ചത് ചൈനയുടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകരാണ്. ഒരു ടണ്‍ ഭാരവും വഹിച്ചാണു ട്രെയിന്‍ ഇത്രയും വേഗമാര്‍ജിച്ചത്. പ്രത്യേക മാഗ്‌ലെവ് ട്രാക്കിലാണു പരീക്ഷണം നടത്തിയത്. ഈ വേഗത കൈവരിച്ചതിന് ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഇതോടെ ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കണ്ടക്ടിങ് Read More…

Featured Lifestyle

കാപ്പിയിൽ ഒരു നുള്ള് ഉപ്പിട്ടാലോ? മികച്ച കാപ്പിക്കായുള്ള ചില രഹസ്യങ്ങൾ !

ഇളംവെയിലോ മഴയോ ആസ്വദിച്ച് ഒരു കപ്പ് ചൂടുകാപ്പി ഊതിയൂതിക്കുടിക്കുന്നതോ, ഡിസംബർ പുലരിയിലെ തണുപ്പുപോലെ കുളിർമയേകുന്ന ഒരു കോൾഡ് കോഫിയോ… കാപ്പി ഒരു ചെറിയ കളിയല്ല! ലോകമെങ്ങുമുള്ള കാപ്പിപ്രേമികൾ പാലും ചോക്ലേറ്റും തേനും തുടങ്ങി പല ചേരുവകൾ ചേർത്ത് ഇന്നും പരീക്ഷണങ്ങൾ തുടരുകയാണ്. നല്ലൊരു കാപ്പിയുണ്ടാക്കാൻ ചില കുറുക്കുവഴികൾ അറിഞ്ഞിരുന്നാൽ മാത്രം മതി. ആരെയും കൈയിലെടുക്കാൻ സഹായിക്കുന്ന ചില ‘കാപ്പി സൂത്രങ്ങൾ’ ഇതാ: കാപ്പിക്ക് കയ്പ്പ് അല്പം കൂടിപ്പോയോ? എങ്കിൽ ഒരു നുള്ള് ഉപ്പ് ചേർത്തുനോക്കൂ. ഉപ്പിലെ സോഡിയം Read More…

Lifestyle

ചികിത്സ കിട്ടാൻ എമർജൻസി റൂമിൽ കാത്തിരുന്നത് 8 മണിക്കൂർ; ഇന്ത്യൻ വംശജൻ ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു

കാനഡയിലെ എഡ്മന്റണിലുള്ള ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി എട്ട് മണിക്കൂറോളം കാത്തിരുന്ന 44 വയസ്സുകാരനായ ഇന്ത്യൻ വംശജൻ മരിച്ചു. ഈ ദാരുണ സംഭവം കാനഡയിലെ അടിയന്തര ആരോഗ്യ സേവനങ്ങളുടെ മെല്ലെപ്പോക്കിനെക്കുറിച്ച് വലിയ ചോദ്യങ്ങൾ ആരോഗ്യരംഗത്ത് ഉയർത്തിയിരിക്കുകയാണ്. മൂന്ന് കുട്ടികളുടെ പിതാവായ പ്രശാന്ത് ശ്രീകുമാർ ആണ് മരിച്ചത്. ഡിസംബർ 22 തിങ്കളാഴ്ച ജോലിസ്ഥലത്ത് വെച്ചാണ് അദ്ദേഹത്തിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഒരു സുഹൃത്താണ് അദ്ദേഹത്തെ സൗത്ത് ഈസ്റ്റ് എഡ്മന്റണിലെ ഗ്രേ നൺസ് (Grey Nuns) ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടെ Read More…

Featured Lifestyle

2025-ൽ ഇന്ത്യക്കാർ കഴിച്ചുതീർത്തത് 9.3 കോടി ബിരിയാണി! ഈ വർഷം തരംഗമായ മറ്റ് ഭക്ഷണങ്ങൾ

ഒരു രാജ്യത്തെക്കുറിച്ച് അവിടുത്തെ ഭക്ഷണത്തിന് സംസാരിക്കാൻ കഴിയുമെങ്കിൽ, 2025-ലെ ഇന്ത്യയുടെ മെനുവിൽ കേൾക്കുക തിളയ്ക്കുന്ന ചട്ടികളുടെയും ബിരിയാണി ചെമ്പുകൾ തുറക്കുന്നതിന്റെയും ഇടതടവില്ലാത്ത ഡെലിവറി നോട്ടിഫിക്കേഷനുകളുടെയും ശബ്ദമായിരിക്കും. ജോലിത്തിരക്കേറിയ ദിവസങ്ങളും മടിപിടിച്ച വാരാന്ത്യങ്ങളും കടന്നുപോയപ്പോൾ, ഡൈനിംഗ് ടേബിളുകളെയും ഡെലിവറി ബാഗുകളെയും ഒരുപോലെ കീഴടക്കിയത് മറ്റൊന്നുമല്ല – അത് നമ്മുടെ ബിരിയാണി തന്നെയായിരുന്നു. ബിരിയാണി: പരാജയമറിയാത്ത രാജാവ് സ്വിഗ്ഗിയുടെ (Swiggy) വാർഷിക റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇന്ത്യക്കാർ ഓർഡർ ചെയ്തത് ഞെട്ടിപ്പിക്കുന്ന 9.3 കോടി (93 മില്യൺ) ബിരിയാണികളാണ്. Read More…

Featured Lifestyle

ബൈക്കിൻ്റെ സ്ഥം മതി, 1.99 ലക്ഷം രൂപയുടെ ഇലക്‌ട്രിക് കാറുമായി ഇന്ത്യൻ കമ്പനി

ഇന്ത്യന്‍ വിപണിക്കായി ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡാണ് വിംഗ്സ് ഇവി (Wings EV). കുറച്ച് നാളുകള്‍ക്ക് മുമ്പ് കമ്പനി റോബിന്‍ ഇവി എന്നൊരു കുഞ്ഞന്‍ 2 സീറ്റര്‍ ഇവിയെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഡെലിവറി ആരംഭിക്കാന്‍ കമ്പനി തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് കാര്‍ടോക്ക്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിംഗ്സ് ഇവിയാണ് ഇത്തരത്തിലൊരു വാഹനം രാജ്യത്തിനായി സമര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ബൈക്കിന്റെ വലിപ്പത്തിലുള്ള ഇലക്ട്രിക് കാര്‍ അഥവാ ക്വാഡ്രിസൈക്കിള്‍ ആണ് റോബിന്‍ ഇവി. 2+1 Read More…

Lifestyle

യുകെയിലെ മലയാളി യുവതി താന്‍ ഗർഭിണിയാണെന്ന് ഭർത്താവിനോട് വെളിപ്പെടുത്തിയത് എഐ വീഡിയോയിലൂടെ, വൈറൽ വീഡിയോ കണ്ടത് 1.7 കോടി ആളുകള്‍

ചില വിശേഷങ്ങൾ അത്രമേൽ പ്രത്യേകതയുള്ള രീതിയിൽ തന്നെ ലോകത്തെ അറിയിക്കണം. സ്നേഹത്തിന്റെയും ഓർമ്മകളുടെയും പുതിയ തുടക്കത്തിന്റെയും സ്പർശമുള്ള ഒരു എഐ (AI) വീഡിയോയിലൂടെ തന്റെ ഗർഭകാല വാർത്ത പങ്കുവെച്ചിരിക്കുകയാണ് യുകെയിലെ ഒരു മലയാളി യുവതി. സ്കോട്ട്‌ലൻഡിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ഷെറിനും ജെറിനും തങ്ങളുടെ ജീവിതയാത്രയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരാവിഷ്കരിച്ച രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വീഡിയോയിൽ ദമ്പതികൾ സോഫയിലിരുന്ന് തങ്ങളുടെ ജീവിതകഥ പറയുന്ന എഐ ചിത്രം കാണുന്നത് കാണാം. സ്കൂൾ കാലഘട്ടം, വിവാഹം, ആദ്യമായി Read More…

Lifestyle

ഡോക്ടര്‍മാര്‍ റോഡിരികില്‍ നടത്തിയ ശ്രമം വിഫലമായി; അപകടത്തില്‍ പരിക്കേറ്റ ലിനീഷ് മരണത്തിന് കീഴടങ്ങി

തൃപ്പൂണിത്തുറ: വാഹനാപകടത്തില്‍ പരുക്കേറ്റ് നടുറോഡില്‍ കിടന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി.യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കൊല്ലം പുന്നല ഇഞ്ചൂര്‍ ഉന്നതിയില്‍ ലീനീഷ് ഭവനില്‍ ഡെന്നിസ് ജോസഫിന്റെ മകന്‍ വി.ഡി. ലിനു (40) വാണ് മരിച്ചത്. വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു മരണം. ഞായറാഴ്ച രാത്രി 8.30 ന് തൃപ്പൂണിത്തുറ-വൈക്കം റോഡിലായിയിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു Read More…