ആയുര്‍വേദപരമായി വര്‍ഷം, ശരത്, എന്നീ ഋതുക്കളിലാണ് ഈ കാലയളവു വരുന്നത്. വര്‍ഷകാലത്ത് അനുഷ്ഠിക്കേണ്ട പ്രത്യേക ജീവിത ചര്യകള്‍ ആയുര്‍വേദം നിഷ്‌ക്കര്‍ഷിക്കുന്നു. വിശപ്പുണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ ഈ സമയത്ത് ശീലിക്കണം. മഴക്കാലത്തും മഴ കഴിഞ്ഞ് വെയില്‍ തുടങ്ങുന്ന സമയത്തുമാണ് പകര്‍ച്ച വ്യാധികള്‍ കണ്ടുവരുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന 4 മാസക്കാലം കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ സമയതാണ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴക്കാലം കേരളത്തിന്റെ പ്രത്യേകതയാണ്. വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ ഉയര്‍ന്ന തോതും Read More…
പ്രമേഹവും കൊളസ്ട്രോളും ഉള്ളവർക്ക് ചക്ക കഴിക്കാമോ? ചക്കയുടെ ഗുണങ്ങള്‍ പറഞ്ഞാലും തീരില്ല
ചക്ക മലയാളികളുടെ ഇഷ്ടവിഭവമാണ്. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. ചക്കയുടെ ഗുണങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതേയുള്ളൂ. നൂറിലധികം ഗുണങ്ങള്‍ ചക്കയ്ക്കുണ്ട്. അതിലൊന്നാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചക്കയ്ക്ക് കഴിയും എന്നത്. ശരീരഭാരം കുറയ്ക്കാനും ചക്ക കൊണ്ട് സാധിക്കും. ചക്ക പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദര്‍ തന്നെ പറയുന്നത്. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ ഇവ ചക്കയില്‍ ധാരളമുണ്ട്. ചക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം….. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു – വൈറ്റമിന്‍ ഡി, കരോട്ടിനോയ്ഡുകള്‍, സാപൊനിന്‍സ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ Read More…
നിത്യേന നടന്നിട്ടും പ്രയോജനമില്ലേ? വെറുതെ കൈയും വീശി നടന്നിട്ട് കാര്യമില്ല, ആരോഗ്യത്തിനായ് നല്ല നടപ്പ്
നിത്യേന നടന്നിട്ടും പ്രയോജനമില്ലെന്ന് പരാതി പറയുന്നവരുണ്ട്. എന്നാല്‍ പരാതി പറയുന്നതിന് മുന്‍പ് നടക്കുന്ന രീതി ശരിയാണോയെന്ന് ആദ്യം ശ്രദ്ധിക്കണം. വെറുതെ കൈയും വീശി നടന്നിട്ട് കാര്യമില്ല. അതിന് ചില കാര്യങ്ങള്‍ അറിയണം. വ്യായാമങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും എന്നാല്‍ ഏറെ ഉപകാരപ്രദവുമായ ഒന്നാണ് നടത്തം. ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമമെന്ന പ്രത്യേകതയും ഇതിനുണ്ട്. നടക്കുന്നത് ലളിതമായ വ്യായാമമാണെങ്കിലും ഇതിനും മറ്റ് വ്യായാമങ്ങളെപ്പോലെ വാംഅപ് ആവശ്യമാണ്. വാംഅപ്പ് ചെയ്യാതെ നടത്തം തുടങ്ങരുത്. കൈകാലുകള്‍ ഇരുവശങ്ങളിലേക്ക് ചലിപ്പിച്ചതിന് ശേഷം Read More…
പെട്ടെന്നുള്ള ഹൃദയാഘാതമരണ സാധ്യത ബോഡി ബിൽഡർമാരില്‍ കൂടുതല്‍, എന്തുകൊണ്ട്? പഠനം
ജിമ്മിൽ പോകുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ തികച്ചും ഫിറ്റ്നസ് ഉള്ളവരാണെന്നാണ് നമ്മൾ പൊതുവെ കരുതപ്പെടുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ദീർഘായുസ്സായിരിക്കുമെന്നുമാണ് വിശ്വാസം. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സമീപകാലത്ത്, ആരോഗ്യമുള്ള ചെറുപ്പക്കാരായ ബോഡി ബിൽഡർമാരുടെ മരണത്തെക്കുറിച്ചുള്ള നിരവധി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഈ മരണങ്ങളിൽ പലതും ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്? ശരാശരി മരണ പ്രായം വെറും 45 വയസ്സ് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ, ലോകത്തിന്റെ വിവിധ Read More…
ദാതാവിന്റെ ബീജത്തിന് അപൂർവ ജനിതകമാറ്റം; ജനിച്ച 67 കുട്ടികളില്‍ 10 പേര്‍ക്കും കാന്‍സര്‍ !
അപൂർവമായ ജനിതകമാറ്റം സംഭവിച്ച പുരുഷന്റെ ബീജം ഉപയോഗിച്ച് നടത്തിയ ചികില്‍സയിലൂടെ ജനിച്ച 67 കുഞ്ഞുങ്ങളില്‍ 10 പേര്‍ക്ക് കാന്‍സര്‍ ബാധ. ഒരു പുരുഷന്റെ ബീജം എത്ര ഗര്‍ഭധാരണചികില്‍സകള്‍ക്ക് ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടിയിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്. ഒരു ബീജദാതാവില്‍ നിന്ന് എത്രപ്രാവശ്യം ബിജം ഉപയോഗിക്കാമെന്നതിന് മാര്‍ഗരേഖ വേണമെന്നാണ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2008 നും 2015 നും ഇടയില്‍ യുവാവിന്റെ ബീജം ഉപയോഗിച്ചുള്ള ചികില്‍സയിലൂടെ പിറന്നത് 67 കുട്ടികളാണ്. ഇതിൽ പത്ത് കുട്ടികൾക്ക് ഇതിനകം Read More…
ഫാറ്റി ലിവർ മാറ്റാൻ ഇഞ്ചിയും നാരങ്ങയും ചേർത്തൊരു പാനീയം
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. കരളിലെ കോശങ്ങൾ നശിച്ച് പോകുകയും കരൾ വീങ്ങുകയും ചെയ്യുന്നു. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലി തന്നെയാണ് ഫാറ്റി ലിവറിൻ്റെ പ്രധാന കാരണം. ജീവിതശൈലി നേരെയാക്കിയാൽ ഒരു പരിധി വരെ ഈ രോഗത്തെ ഇല്ലാതാക്കാം. ഈ അടുത്ത കാലത്തായി ധാരാളം ആളുകൾ ഫാറ്റി ലിവർ രോഗത്തിന് ചികിത്സ തേടാറുണ്ട്. ഇത് ഒരു രോഗമല്ലെങ്കിലും പിന്നീട് രോഗത്തിലേക്ക് നയിക്കാൻ കാരണമായേക്കാവുന്നതാണ് ഈ അവസ്ഥ. കരളിനെ ബാധിക്കുന്ന ഒരു Read More…
അതിവേഗം പടരുന്ന, മനുഷ്യരെ കൊന്നു തീർക്കാൻ കഴിവുള്ള മാരകമായ ഫംഗസ്; ആസ്പർജില്ലസ് എന്താണ്?
കാലാവസ്ഥാ വ്യതിയാനവും താപനിലയിലെ വർദ്ധനവും ആസ്പർജില്ലസിന്റെ വ്യാപനത്തിന് കാരണമാകുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി . മനുഷ്യന്റെ ആരോഗ്യത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ഒരുപോലെ അപകടമുണ്ടാക്കുന്ന മാരകമായ അണുബാധയാണ് ആസ്പർജില്ലസ് . ആഗോള താപനിലയിലെ വർദ്ധനവ് ആസ്പർജില്ലസ് ഫംഗസിന് കാരണമായേക്കാം. ഇത് നിരവധി മരണങ്ങൾക്ക് കാരണമാകുമെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു. മാഞ്ചസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിശദീകരിക്കുന്നതുപോലെ, പലതരം ആസ്പർജില്ലസ് ലോകത്ത് വ്യാപിക്കുകയും ആളുകളെയും വളർത്തുമൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുകയും ചെയ്യും. ദി ലാൻസെറ്റും സിഎൻഎന്നും പറയുന്നതനുസരിച്ച്, ഈ പഠനം Read More…
അമിതമായ ഫോൺ ഉപയോഗം; തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു! ‘ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം’, മുന്നറിയിപ്പുമായി ഡോക്ടർമാർ
ജപ്പാനിൽ അടുത്തിടെ നടന്ന ഒരു വിചിത്ര സംഭവമാണ്, എങ്ങനെ ഒരു സാധാരണ ശീലത്തിനു കൊടിയ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുന്നത്. കാര്യം എന്താണന്നല്ലേ? 25 വയസ്സുള്ള ഒരു ജാപ്പനീസ് യുവാവിന് അപൂർവമായ ഒരു അവസ്ഥ കണ്ടെത്തി, ഈ രോഗിക്ക് ഭൂരിഭാഗം സമയവും തന്റെ ഫോണിൽ നോക്കിയിരിക്കുന്ന ശീലം ഉണ്ടായിരുന്നു. അങ്ങനെ ഇയാൾക്ക് തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു. ഡോക്ടർമാർ അദ്ദേഹത്തിന്റെ അപൂർവ അവസ്ഥയെ “ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം” എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യുവാക്കളിൽ ഈ അവസ്ഥ വളരെ അപൂർവമാണ്. Read More…
ഫാസ്റ്റ് ഫുഡിന് അടിമ: ഒടുവിൽ 124കിലോ ഭാരം കുറച്ചു, ജീവിതം മാറ്റിമറിച്ച ആ ഹോബി പങ്കുവെച്ച് യുവാവ്
ഇന്ന് യുവാക്കളിൽ മിക്കവരും നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അമിതവണ്ണം. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം തന്നെയാണ് ഇതിൽ ഭൂരിഭാഗം ആളുകളെയും അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. അതിനാൽ കൃത്യമായ ഡയറ്റും വ്യായാമവും ഉണ്ടെങ്കിൽ മാത്രമേ ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കുക സാധ്യമാകൂ. ഇത്തരത്തിൽ ഏകദേശം 490 പൗണ്ട് (222 കിലോഗ്രാം) ഭാരമുണ്ടായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹായോയിൽ നിന്നുള്ള വ്യക്തിയാണ് 36 കാരനായ റയാൻ ഗ്രെവെൽ. ഇപ്പോഴിതാ സൈക്ലിംഗിലൂടെയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും തന്റെ ശരീരഭാരത്തിന്റെ പകുതിയിലധികം താൻ എങ്ങനെയാണു Read More…














