കര്‍ണാടകയിലെ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ വിവാഹലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്ര പുരുഷോത്തം എന്ന വനിതാ ബോഡി ബില്‍ഡര്‍ വധുവിന്റെ വേഷത്തില്‍ ബോഡി ബില്‍ഡിംഗിലൂടെ നേടിയെടുത്ത മസില്‍പെരുപ്പിച്ചുമാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യവസ്ത്രമായ, മഞ്ഞയും നീലയും കലര്‍ന്ന കാഞ്ചിവരം സാരി ധരിച്ച ചിത്ര പുരുഷോത്തം തന്റെ പേശീബലം വീഡിയോയില്‍ പ്രകടമാക്കുന്നുണ്ട്. ബ്‌ളൗസ് ധരിക്കാതെ തന്റെ മസിലുകള്‍ പുറത്തുകാണത്തക്ക വിധത്തിലായിരുന്നു വേഷം. കമര്‍ ബന്ദ്, മാംഗ് ടിക്ക, കമ്മലുകള്‍, വളകള്‍ എന്നിവയുള്‍പ്പെടെ Read More…
അരമണിക്കൂര്‍ നേരം ദിവസവും നടത്തത്തിനായി മാറ്റിവയ്ക്കാമോ? ശരീരത്തിന് സംഭവിയ്ക്കും ഈ മാറ്റങ്ങള്‍
പ്രഭാത നടത്തവും സായാഹ്ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്. വ്യായാമത്തിന് നടത്തത്തേക്കാള്‍ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിര്‍ദേശിക്കാനില്ല. ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് രാവിലെയുള്ള നടത്തം. ദിവസവും അരമണിക്കൂര്‍ നേരം നടത്തത്തിനായി മാറ്റിവെക്കുന്നത് നന്നായിരിക്കും. കാരണം നിരവധി ആരോഗ്യഗുണങ്ങള്‍ ഈ അരമണിക്കൂര്‍ നടത്തം കൊണ്ട് ശരീരത്തിനു ലഭിക്കും. മാനസികാരോഗൃം വര്‍ധിപ്പിക്കുന്നതു മുതല്‍ അസ്ഥികളുടെ ബലം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള ഗുണങ്ങള്‍ ദിവസേനയുളള നടത്തം കൊണ്ടു ലഭിക്കാം. നടത്തത്തിന്റെ കൂടുതല്‍ ആരോഗ്യഗുണങ്ങളെകുറിച്ച് അറിയാം….. Read More…
44-ാം വയസ്സിലും ചെറുപ്പം; ചുറുചുറുക്കോടെ കരീന; ഫിറ്റ്‌നസിന് പിന്നില്‍ ഈ വ്യായാമങ്ങള്‍
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് നടീനടന്മാരെ നമുക്കറിയാം. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ബോളിവുഡ് താരം കരീന കപൂറിന്റേത് . തന്റെ ചെറുപ്പം നിലനിര്‍ത്താനായി ഫിറ്റ്‌നസ് സെക്ഷനും കണിശമായ ഡയറ്റുമാണ് ഈ 44 കാരി പിന്തുടരുന്നത്. കരീനയുടെ ട്രേയിനറായ മഹേഷ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. അതില്‍ കരീനയുടെ വര്‍ക്കൗട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്. കാര്‍ഡിയോ എക്‌സര്‍സൈസ്, വെയ്റ്റ് ട്രേയിനിങ് തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരീശീലകന്‍ വീഡിയോ പങ്കിട്ടത് തന്നെ” ഗെറ്റ് Read More…
73-ാം വയസ്സിലും ആരോഗ്യവതി; ഫിറ്റ്‌നസ് രഹസ്യം വിശദീകരിച്ച് സീനത്ത് അമന്‍
1970 കളിലും എണ്‍പതുകളിലും ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സീനത്ത് അമന്‍ . അവരുടെ സൗന്ദര്യത്തിനും ഫിറ്റ്നസിനും ആരാധകര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ 70-ാം വയസ്സിലും താരം തന്റെ സൗന്ദര്യവും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമായി ഇരിക്കാന്‍ താന്‍ പ്രത്യേകമായി ഒരു ഡയറ്റുകളും പിന്തുടരുന്നില്ലെന്ന് അവര്‍ പറയുന്നു. ആരോഗ്യത്തോടെ ഇരിക്കാനായി ഭക്ഷണം കുറച്ച്മാത്രം കഴിക്കുക അതും ഫ്രഷായ ഭക്ഷണം. കട്ടന്‍ ചായ കുടിച്ചാണ് അവര്‍ Read More…
ജിം, ജോഗിംഗ്… വയ്യേ? അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യാമോ? ഫിറ്റ്‌നസ് പിന്നാലെ വരും.. പഠനം
ജിമ്മിൽ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ എളുപ്പവഴി തേടുകയാണോ ? നൃത്തം ചെയ്തുകൊണ്ട് നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും. മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനമനുസരിച്ച്, എല്ലാ ദിവസവും രാവിലെ അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യുന്നത് നിങ്ങളെ ഫിറ്റ്നസ് ആക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി. മറ്റ് വ്യായാമ രൂപങ്ങളെ പോലെ തന്നെ ഫലപ്രദമാണ് നൃത്തം. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നിർദ്ദേശിച്ചിട്ടുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, Read More…
അമിതവണ്ണമുള്ളവര്‍ക്ക് മാതൃകയായി ഡോക്ടര്‍, 45 ദിവസത്തിനുള്ളില്‍ 25 കിലോ കുറച്ചു, ഇപ്പോള്‍ ബോഡി ബില്‍ഡര്‍
ചൈനയിലെ ഒരു ഡോക്ടര്‍ തന്റെ അമിതവണ്ണമുള്ള രോഗികള്‍ക്ക് മാതൃകയാകാന്‍ തയ്യാറായി സ്വന്തം ശരീരത്തില്‍ 25 കിലോയില്‍ കൂടുതല്‍ ശരീരഭാരം കുറയ്ക്കുകയും ശരീരസൗന്ദര്യ മത്സരത്തില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 31 കാരനായ വു ടിയാംഗനാണ് ബോഡിബില്‍ഡിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തത്. സര്‍ജന്റെ കഥ ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തടികൂടി വു ടിയാംഗന്‍ കഴിഞ്ഞ വര്‍ഷം 97.5 കിലോയില്‍ എത്തിയിരുന്നു. 2023-ന് മുമ്പുള്ള വര്‍ഷം അദ്ദേഹത്തിന് ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തി. തനിക്ക് സ്വയം രക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റുള്ളവരെ Read More…
നടപ്പ് വ്യായാമം: വെറും വയറ്റിലോ ഭക്ഷണത്തിനുശേഷമോ? ഏതാണ് കൂടുതൽ കൊഴുപ്പ് കത്തിക്കുന്നത്?
നടത്തം ഒരു മികച്ച വ്യായാമമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനും, സമ്മർദ്ദം നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, പേശികളെ ശക്തിപ്പെടുത്താനും നടത്തം സഹായിക്കുന്നു. ചിലര്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം നടക്കാൻ പോകുമ്പോൾ, മറ്റു ചിലർ ഒഴിഞ്ഞ വയറുമായി നടക്കാൻ ഇഷ്ടപ്പെടുന്നു. ഇതില്‍ ഏതാണ് കൂടുതൽ കലോറി കത്തിച്ചുകളയുന്നത്? ആരോഗ്യ വിദഗ്ധരിൽ നിന്ന് നമുക്ക് അത് കേൾക്കാം. “ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ഒഴിഞ്ഞ വയറ്റിൽ നടക്കുന്നത് എപ്പോഴും നല്ലതാണ്. ഇത് ഫാസ്റ്റിംഗ് കാർഡിയോ എന്നും അറിയപ്പെടുന്നു, ഒഴിഞ്ഞ വയറ്റിൽ Read More…
ഫിറ്റ്‌നസ്; വര്‍ക്കൗട്ടിനുശേഷം എത്രസമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാം? എന്തൊക്കെ കഴിക്കണം
ആരോഗ്യകരമായി ഇരിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തെ ഫിറ്റായി നിലനിര്‍ത്താന്‍ വ്യായാമം തന്നെയാണ് പ്രധാനപ്പെട്ടത്. ഫിറ്റ്‌നസിനായി വര്‍ക്കൗട്ടു നടത്തുന്നവര്‍ അവരുടെ ഭക്ഷണ കാര്യത്തിലും ശ്രദ്ധേയരാകണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും…… * മുട്ട – മുട്ടയുടെ വെള്ളയില്‍ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയില്‍ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്. * മുഴു ധാന്യങ്ങള്‍ – പെട്ടെന്ന് Read More…
സമൂഹ മാധ്യമത്തില്‍ കണ്ട ട്രെൻഡിങ് വ്യായാമം പരീക്ഷിച്ചു; യുവതിക്ക് ഗുരുതര പരുക്ക്
മാലിബു : വ്യായാമം ആരോഗ്യകരമായ ശരീരത്തിന് നിര്‍ബന്ധമായും വേണ്ട ഒന്നാണ്. എന്നാല്‍ തെറ്റായ രീതിയിലുള്ള വ്യായാമ രീതി ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ശരീരത്തിന് നല്‍കുക. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനുള്ള വ്യായാമം പരിക്ക് ഏല്‍പ്പിച്ചതിനെ കുറിച്ച് പറയുകയാണ് കാലിഫോര്‍ണിയന്‍ ഫിറ്റ്നസ് പരിശീലക ക്രിസ്റ്റീന ഷ്മിഡ്റ്റ്. ബാര്‍ബെല്‍ ഹിപ്പ് ത്രസ്റ്റ് എന്ന വ്യായാമമാണ് 24കാരിയായ ഷ്മിഡ്റ്റിന് പരുക്കേല്‍പ്പിച്ചത്. സമൂഹ മാധ്യമത്തിലൂടെയാണ് ഈ വ്യായാമത്തെ സംബന്ധിച്ച് ഷ്മിഡ്റ്റിന് അറിവ് ലഭിച്ചത്. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനും കാലുകള്‍ക്ക് ആകര്‍ഷകമായ രൂപം നല്‍കുന്നതിനുമാണ് ഈ Read More…














