ഇന്ത്യന് ടീമില് ഏറ്റവും ദൗര്ഭാഗ്യവാനായ കളിക്കാരന് ആരെന്ന് ചോദിച്ചാല് ഒറ്റ പേരേയുള്ള അത് സ്പിന്നര് യൂസ്വേന്ദ്ര ചഹല് എന്നാണ്. കാരണം ഐപിഎല്ലില് തന്റെ ഫ്രാഞ്ചൈസികളെ നിരന്തരം ഫൈനലില് എത്തുന്ന കളിക്കാരനായിരിക്കുമ്പോഴും അദ്ദേഹം ഇന്ത്യന് ടീമില് അവഗണിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഈ ദൗര്ഭാഗ്യം ഒരു മോശം റെക്കോഡിലേക്കും അദ്ദേഹത്തെ നയിച്ചു. ഐപിഎല്ലില് ഏറ്റവും കൂടുതല് തവണ ഫൈനലില് കടന്നിട്ടും കപ്പുയര്ത്താന് കഴയാത്ത കളിക്കാരനെന്നതാണ് അദ്ദേഹത്തിന്റെ റെക്കോഡ്. മൂന്ന് സീസണില് ഫൈനല് കളിച്ച ടീമിന്റെ ഭാഗമായിരുന്നെങ്കിലും എല്ലാത്തവണയും ഫൈനലില് തോല്ക്കാനായിരുന്നു അദ്ദേഹം Read More…
തന്റെ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കണം; 76 കാരനായ ബാലകൃഷ്ണ അയ്യ പാറ തുരന്നു
‘മഡി-ടോലോപ്പ്’ എന്നാല് കൊങ്കണ് ഭാഷയില് ‘പാറ നിറഞ്ഞ പ്രദേശം’ എന്നാണ് അര്ത്ഥമാക്കുന്നത്. അത്തരം പ്രദേശങ്ങളില് മനുഷ്യരുടെ ജീവന്മരണ സമരം മിക്കവാറും വെള്ളം എന്നതായിരിക്കും. പാറക്കെട്ടുകള് നിറഞ്ഞ ഭൂപ്രദേശം കാരണം വിദഗ്ദ്ധര് എഴുതിത്തള്ളിയ പ്രദേശത്ത് കിണര്കുഴിക്കുക എന്ന അസാദ്ധ്യമായ കാര്യം സാദ്ധ്യമാക്കിയയാളണ് 76 കാരനായ ബാലകൃഷ്ണ അയ്യ. അദ്ദേഹം എങ്ങിനെ ഈ പാറയ്ക്കിടയിലൂടെ ഗ്രാമത്തിലെ മുഴുവന് പേര്ക്കും വെള്ളം എത്തിച്ചു എന്നതാണ് ഗോവയിലെ മഡി-ടാലോപ്പ് പ്രദേശമായ കാനക്കോണയിലെ ലോലിയം നിവാസികള്ക്ക് പറയാനുള്ളത്്. ഒരു പാറക്കെട്ട് മുകളിലെ പുറംതോട്, തുടര്ന്ന് Read More…
ഭൂകമ്പവും സുനാമിയും മുൻകൂട്ടിയറിയുന്ന മീന്? തമിഴ്നാട് തീരത്ത് ഓർ മത്സ്യം; ദുരന്ത സൂചനയോ?
സാധാരണ കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ എന്ന മത്സ്യത്തെ തമിഴ്നാട് തീരത്ത് കണ്ടെത്തി. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുന്നതിന്റെ സൂചനയാണ് ഓർ മത്സ്യങ്ങളുടെ സാന്നിധ്യം എന്നാണ് വിശ്വാസം. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ട്. കടലിന്റെ ഉപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. ഓര് മല്സ്യങ്ങള് കടലിനടിയില് നിന്ന് പുറത്തുവരുന്നത്, വരാന് പോകുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ജപ്പാൻകാരും വിശ്വസിക്കുന്നു. സമുദ്രോപരിതലത്തിൽ നിന്ന് 650 മുതൽ 3,200 അടി വരെ താഴ്ചയിലാണ് Read More…
18 വര്ഷത്തെ വിശ്വസ്തതയുടെ യാത്ര ; കോഹ്ലിയുടെ മുന്നില് തകര്ന്നു വീണത് എത്ര റെക്കോഡുകള് !
ബംഗലുരു: നീണ്ട 18 വര്ഷത്തെ കാത്തിരിപ്പാണ് റോയല് ചലഞ്ചേഴ്സ് ബാംഗ്ളൂരും ഇന്ത്യന് ക്രിക്കറ്റിലെ നിലവിലെ രാജാവ് വിരാട്കോഹ്ലിയും അവസാനിപ്പിച്ചത്. ഐപിഎല് 2025 സീസണില് പഞ്ചാബ് കിംഗ്സിന്് എതിരേ ആറു റണ്സിന്റെ വിജയം നേടുമ്പോള് ആ കിരീടം വിരാട്കോഹ്ലിയുടെ വ്യക്തിഗത വിജയം കൂടിയായിരുന്നു. മറ്റൊരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയും കളിച്ചിട്ടില്ലാത്ത വിശ്വസ്തതയുടെ പര്യായമായി മാറുകയും ചെയ്തിട്ടുള്ള കിംഗ് കോഹ്ലി ഒട്ടേറെ റെക്കോഡുകള് കൂടി നേടിയാണ് ഐപിഎല് ഈ സീസണ് പൂര്ത്തിയാക്കിയത്. 20 ഓവറില് 190 റണ്സ് നേടിയ ആര്സിബി എതിരാളികളെ Read More…
ഒരുകാലത്ത് മുംബൈയുടെ പ്രധാന താരം; ഇപ്പോള് RCBയുടെ കിരീടനേട്ടത്തിലെ യഥാര്ത്ഥ ഹീറോ
ക്രുണാല് പാണ്ഡ്യ എന്നും തന്റെ ഇളയ സഹോദരന് ഹാര്ദിക്കിന്റെ നിഴലിലായിരുന്നു. സഹോദരനെപ്പോലെ തന്നെ ക്രിക്കറ്റിലെ ഉജ്ജ്വല താരമാണെങ്കിലൂം അദ്ദേഹം ഒരിക്കലും പോസ്റ്റര് ബോയ് ആയിരുന്നില്ല. എന്നാല് ചൊവ്വാഴ്ച രാത്രി, ക്രുനാല് തന്റെ പേര് ചരിത്ര പുസ്തകങ്ങളില് പതിച്ചു വെച്ചു. ഐപിഎല് ഫൈനലുകളില് ഒന്നിലധികം പ്ലെയര് ഓഫ് ദി മാച്ച് അവാര്ഡുകള് നേടുന്ന ആദ്യത്തെ കളിക്കാരനായി ക്രുനാല് മാറി. ചൊവ്വാഴ്ച റോയല് ചലഞ്ചേഴ്സ് ഐപിഎല് 2025 സീസണിലെ ഫൈനലില് പഞ്ചാബ് കിംഗ്സിനെ ആറ് റണ്സിന് തോല്പ്പിച്ചപ്പോള് ഏറ്റവും പ്രധാന Read More…
മുറ്റത്ത് മിന്നുന്ന കാറുകൾ, പക്ഷേ 70കാരന് വ്യവസായി ഓഫിസില് പോകുന്നത് സൈക്കിളില്, ദിവസവും 40 കിലോമീറ്റർ
സൂറത്ത്: വേഗതയില് വിസ്മയം തീര്ക്കുന്ന മിന്നുന്ന കാറുകളുടെയും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും ഒരു കൂട്ടം മുറ്റത്ത് വെറുതെ ഇരിക്കുന്നു. എന്നാല് 70 കാരനായ സുരേഷ് ജരിവാല മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള, ഇരുമ്പ് ഫ്രെയിമുള്ള അറ്റ്ലസ് സൈക്കിളില് കയറി സൂര്യോദയത്തില്തന്നെ് ഓഫീസിലേയക്ക് സൈക്കിള് ചവിട്ടുന്നു. സൂറത്തിലെ ടെക്സ്റ്റൈല് വ്യവസായിയും ഫിറ്റ്നസ് ഭ്രാന്തനും സൈക്ലിംഗ് ഇതിഹാസവുമായ ജരിവാലയാണ് പുലര്ച്ചെ 5.45 ന് ആരംഭിക്കുന്ന സൈക്കിള് സഞ്ചാരി. ദിവസേന 30 കിലോമീറ്ററാണ് ചവിട്ടുന്നത്. സൂറത്തിലെ സലാബത്പുര പ്രദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന ജരിവാല, ഏകദേശം Read More…
വിരാട്കോഹ്ലിയുടെ 18-ാം നമ്പറും വിരമിക്കുമോ ; BCCI നല്കിയ മറുപടി ഇങ്ങിനെ
ഇന്ത്യന് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന് ടെണ്ടുല്ക്കറിനും എംഎസ് ധോണിക്കും വേണ്ടി ചെയ്തതുപോലെ വിരമിച്ച വിരാട് കോഹ്ലിയുടെ ജേഴ്സിയും ബിസിസിഐ തിരിച്ചെടുക്കുമോ? കാന്റര്ബറിയിലെ സെന്റ് ലോറന്സ് ഗ്രൗണ്ടില് ഇംഗ്ലണ്ട് ലയണ്സിന് എതിരായ ഇന്ത്യ എയുടെ മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ ഐക്കണ് 18-ാം നമ്പര് ജേഴ്സി ധരിച്ച മുകേഷ് കുമാറിനെതിരെ അടുത്തിടെ സോഷ്യല് മീഡിയയില് വന് ചര്ച്ചയായി മാറിയിരുന്നു. ഇതോടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. മുകേഷിന്റെ ചിത്രങ്ങള് ഇന്റര്നെറ്റില് തല്ക്ഷണം വൈറലായി. ഇന്ത്യന് ഫാസ്റ്റ് ബൗളര്ക്കെതിരേ വിദ്വേഷ സന്ദേശങ്ങള് Read More…
തരുണ്മൂര്ത്തി ‘ടോര്പിഡോ’യുമായി എത്തുന്നു ; ഫഹദും നസ്ളീനും നായകന്മാരാകും
നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയും ബ്ലോക്ക്ബസ്റ്റര് സിനിമയായ ‘തുടരു’വും നല്കിയ സംവിധായകന് ‘തരുണ് മൂര്ത്തി’ തന്റെ അടുത്ത അഭിലാഷ പ്രോജക്റ്റായ ടോര്പ്പിഡോയിലേക്ക് നീങ്ങുകയാണ്. ഒരു യഥാര്ത്ഥ സംഭവത്തെ അടിസ്ഥാന മാക്കി യുള്ള മലയാളം ത്രില്ലര് സിനിമയില് സൂപ്പര്താരം ഫഹദ്ഫാസിലും പ്രേമലു താരം നസ്ളീനും നായകന്മാരായി എത്തും. മൂര്ത്തിയുടെ മൂന്ന് സിനിമകളുടെയും ഭാഗമായ നടന് ബിനു പപ്പു തിരക്കഥയെഴുതിയ ടോര്പ്പിഡോ വീണ്ടും ബാര് ഉയര്ത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു. അടുത്തയിടെ സില്ലി മങ്ക്സിന് നല്കിയ അഭിമുഖത്തില്, തുടരും മിന്റെ Read More…
‘എന്നെ തോല്പ്പിക്കുന്നവനെ ഞാന് വിവാഹം ചെയ്യാം’; ഇന്ത്യയിലെ ആദ്യ വനിതാ ഗുസ്തിക്കാരി, പേരു കേട്ടാല് പുരുഷ ഗുസ്തിക്കാർപോലും ഓടിയൊളിക്കും
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗുസ്തിക്കാരിയായി ഹമീദ ബാനു കണക്കാക്കപ്പെടുന്നു. ഗോദയിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ഏറ്റവും പ്രശസ്തരായ ഗുസ്തിക്കാരെ പോലും കൈകൾ ഉയർത്തി കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു ഗുസ്തിക്കാരിയായിരുന്നു അവർ. വനിതാ ഗുസ്തിക്കാർ മാത്രമല്ല, പുരുഷ ഗുസ്തിക്കാർ പോലും അവരുടെ സാന്നിധ്യത്തിൽ വിയർക്കും. അവരുടെ പേര് കേൾക്കുന്ന മാത്രയിൽ തന്നെ പല പ്രമുഖ ഗുസ്തിക്കാരും മത്സരങ്ങളിൽ നിന്ന് പിന്മാറും. രണ്ട് പുരുഷ ഗുസ്തിക്കാരെ തോൽപ്പിച്ച ശേഷം ഹമീദ ബാനു ഗുജറാത്തിലെ ബറോഡയിൽ മത്സരിക്കാൻ എത്തിയപ്പോൾ, അവരുമായി പോരാടേണ്ടിയിരുന്ന ഗുസ്തിക്കാരൻ Read More…














