Celebrity Featured

ലെഹങ്കയില്‍ അതിമനോഹരിയായി അദിതി ;  ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയത്. നവരാത്രി ലെഹങ്കയാണ് അദിതി ധരിച്ചിരിയ്ക്കുന്നത്. പല നിറങ്ങളും വര്‍ക്കുകളോടും കൂടിയ സ്‌കേര്‍ട്ടും ചുവപ്പും കറുപ്പും Read More…

Celebrity Featured

”ഒടുവില്‍ കാസ്പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു” ; വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. താരത്തിന്റെ മൃഗസ്‌നേഹം ആരാധകര്‍ക്കെല്ലാം അറിയാവുന്ന കാര്യം തന്നെയാണ്. വിവിധ ഇനത്തിലുള്ള നായകളും പൂച്ചകളുമൊക്കെ മോഹന്‍ലാലിന്റെ വീട്ടിലുണ്ട്. മോഹന്‍ലാലിന്റെ പൂച്ചയായ സിമ്പയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ തന്റെ നായകളോടൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിയ്ക്കുന്നത്. തന്റെ Read More…

Featured Movie News

നായകന്‍ ദിലീപ്, തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തില്‍; ‘ബാന്ദ്ര’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

തെന്നിന്ത്യന്‍ താരറാണി തമന്നഭാട്ടിയ ആദ്യമായി എത്തുന്ന മലയാള സിനിമ ‘ബാന്ദ്ര’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രജനീകാന്ത് നായകനായ ജയിലറിന്റെ വന്‍ വിജയത്തിനും സിനിമയിലെ കാവാലയ്യ ഗാനം ഉണ്ടാക്കിയ ഇംപാക്ടിനും ശേഷമാണ് താരം മലയാളചിത്രത്തിലെത്തുന്നത്. ദിലീപ് നായകനാകുന്ന സിനിമയലെ രാജകീയ ചാരുത പ്രകടിപ്പിക്കുന്ന മനോഹരമായ പോസ്റ്റര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. തിളങ്ങുന്ന പച്ചനിറത്തിലുള്ള രാജകീയ വസ്ത്രവും നീളമുള്ള ഹെയര്‍സ്‌റ്റൈലും ധരിച്ച ദിലീപിനെ കാണുന്നു, അതേസമയം തമന്ന ഭാട്ടിയ ഒരു രാജകുമാരിയെപ്പോലെ തിളങ്ങുന്ന സ്വര്‍ണ്ണ സംഘത്തില്‍ തിളങ്ങുന്നു. Read More…

Featured Hollywood

മരണത്തെ അതിജീവിച്ച് പോപ്പ്‌റാണിയുടെ മടക്കം ; ലണ്ടനില്‍ വന്‍ തിരിച്ചുവരവ് നടത്തി മഡോണ

നാലു പതിറ്റാണ് നീണ്ട സംഗീത ജീവിതത്തില്‍ താല്‍ക്കാലിക ഇടവേള അവസാനിപ്പിച്ച് പോപ്പ്‌റാണി മഡോണയുടെ ഉജ്വല തിരിച്ചുവരവ്. ലണ്ടനിലെ ഒ2 അരീനയില്‍ ആരാധക തലമുറകളെ ഒരുമിപ്പിച്ച് കൊണ്ടുവന്ന ഗംഭീര സംഗീതപരിപാടി അവതരിപ്പിച്ചു. തന്റെ സംഗീത ജീവിതത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടുള്ള 65 കാരി ആദ്യ ആഗോള പര്യടത്തിന്റെ തുടക്കമായിട്ടാണ് ലണ്ടനില്‍ പരിപാടി നടത്തിയത്. ആരോഗ്യ ഭയം മൂലം മൂന്ന് മാസത്തിന് ശേഷമാണ് പോപ്പ്‌റാണിയുടെ മടങ്ങിവരവ്. ”ഗുരുതരമായ ബാക്ടീരിയല്‍ അണുബാധ” മൂലം മരണത്തെ അതിജീവിച്ചായിരുന്നു ഗായികയുടെ മടങ്ങിവരവ്. ആരാധകരുടെ അചഞ്ചലമായ Read More…

Featured Movie News

സൂര്യയുടെ കുങ്കുവ തുടങ്ങി ; ബോളിവുഡ് ഗ്‌ളാമര്‍ താരം ദിഷാ പട്ടാണിയുടെ തമിഴ് അരങ്ങേറ്റം

സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ഗ്ളാമര്‍വേഷം കൊണ്ട് ആരാധകരെ നേടിയിട്ടുള്ള ബോളിവുഡ് താരം ദിഷാ പട്ടാണി സൂര്യയുടെ നായികയായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് തായ്‌ലന്റില്‍ തുടങ്ങി. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ഗംഗുവയിലൂടെയാണ് ബോളിവുഡിലെ സൂപ്പര്‍താരം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘കങ്കുവ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. ഒന്നിലധികം കാലഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫാന്റസി ആക്ഷന്‍ സാഹസികതയില്‍ കങ്ക, അരത്താര്‍, വെങ്കാറ്റര്‍, മണ്ടന്‍കാര്‍, മുക്കാറ്റര്‍, പെരുമനാഥര്‍ എന്നിങ്ങനെ ആറ് വേഷങ്ങളില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നു. സ്റ്റുഡിയോ ഗ്രീനും Read More…

Celebrity Featured

സാരിയിലാണ് സ്ത്രീകള്‍ കൂടുതല്‍ സെക്സി, കാണുന്നവരില്‍ നിഗൂഡത നിറയ്ക്കണം- ശ്വേത മേനോന്‍

മോഡലിംഗിലൂടെ തുടങ്ങി 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്വേത മേനോന്‍. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ഐറ്റം ഡാന്‍സറായും പ്രതിനായിക വേഷങ്ങളിലുമൊക്കെ ശ്വേത തിളങ്ങിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് ശ്വേത മലയാളത്തില്‍ തന്നെ നായികയായി തിളങ്ങി. മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ വെല്ലുവിളി സ്വീകരിച്ചു തന്നെ ശ്വേത ചെയ്തിട്ടുണ്ട്. സിനിമയില്‍ Read More…

Celebrity Featured

മാധവന്റെ കഥാപാത്രം പിന്തുടരുന്നത് എന്നെ അസ്വസ്ഥയാക്കിയിരുന്നു- ദിയ തുറന്നു പറയുന്നു

ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദിയ മിര്‍സ. മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ദിയ മിര്‍സ സിനിമയിലെത്തിയത്. രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെ താരം ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. തമിഴില്‍ റിലീസ് ചെയ്ത ‘മിന്നലെ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു രെഹ്നാ ഹേ തേരെ ദില്‍ മേം. തമിഴിന്റെ നിത്യഹരിതനായകനായ മാധവന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ആ ചിത്രം. തിയേറ്ററില്‍ ​‍പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കള്‍ട്ടായി ആ സിനിമ പിന്നീട് Read More…

Featured Hollywood

സൂപ്പര്‍മോഡല്‍ ഗിസെലേ ബണ്ട്‌ഷെന്‍ ടോപ്പലെസ്സാകുന്നു; നാല്‍പ്പത്തിമൂന്നാം വയസ്സില്‍ തിരിച്ചുവരവ്

ലോകം മുഴുവന്‍ അനേകം ആരാധകരുള്ള സൂപ്പര്‍മോഡലാണ് ബ്രസീലുകാരി ഗിസെലേ ബണ്ട്‌ഷെന്‍. മോഡലിംഗ് രംഗത്ത് നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയായിരുന്ന താരം വന്‍ തിരിച്ചുവരവ് ആസ്വദിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ടോപ്‌ലെസ്സ് പോസ് ശ്രദ്ധ നേടുകയാണ്. കാലിഫോര്‍ണിയന്‍ ഫാഷന്‍ ഹൗസ് ഫ്രെയിമിന്റെ പുതിയ വിന്റര്‍ 2023 കാമ്പെയ്നിനായി ബണ്ട്ചെന്‍ ചെയ്ത ടോപ്ലെസ് വ്യാപകമായ ശ്രദ്ധനേടി. ഡെനിം ജീന്‍സ് മാത്രം ധരിച്ചുള്ള ബ്‌ളാക്ക് ആന്റ് വൈറ്റിലുള്ള മൂന്ന് പോസുകള്‍ വന്‍ ഹിറ്റാവുകയാണ്. 43 കാരിയായ ബ്രസീലിയന്‍ സുന്ദരി, പ്രശസ്ത ബ്രിട്ടീഷ് Read More…

Featured Sports

നാലു കളിയായി, ഗോള്‍ നേടാനാകാതെ താരം; കിലിയന്‍ എംബാപ്പേ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു?

ലിയോണേല്‍ മെസ്സി, ക്രിസ്ത്യാനോ യുഗത്തിന് ശേഷം ആരാണെന്ന ചോദ്യത്തിന് മുമ്പായിരുന്നെങ്കില്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരം ഏറെ വിമര്‍ശിക്കപ്പെടുകയാണ്. രണ്ടു ലോകകപ്പുകളില്‍ ഫ്രാന്‍സിനെ ഫൈനലിലേക്ക് അയച്ച എംബാപ്പേയുടെ കരിയര്‍ ശരിയായ ദിശയിലല്ലെന്നാണ് അവര്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ 4-1 ന് തോറ്റതിന് ശേഷം, എംബാപ്പെയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. ന്യൂകാസിലിനെതിരേ താരത്തിന്റെ പ്രേതമാണ് കളിച്ചതെന്നായിരുന്നു കളിയെഴുത്തുകാരുടെ വിമര്‍ശനം. ഗോള്‍ Read More…