ലഹരി പദാര്ഥമടങ്ങിയ ആത്മീയ പാനീയം കുടിച്ച് അലബാമയിൽ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ആത്മീയ ടൂറിസത്തിന്റെ ഭാഗമായി പെറുവിലെ ലൊറെറ്റോയിൽ എത്തിയ 41കാരനായ ആരോൺ വെയ്ൻ കാസ്ട്രനോവയാണ് അവിടുത്ത ആത്മീയ പാനീയം കുടിച്ചതിനെത്തുടര്ന്ന് മരിച്ചത്. അയഹുവാസ്ക എന്നറിയപ്പെടുന്ന ഒരു പ്രത്യേക പാനീയമാണ് ആരോണിന്റെ മരണത്തിന് കാരണമായതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. മാരകമായ ഈ പാനീയം ആമസോണിലെ തദ്ദേശീയര് പരമ്പരാഗതമായി ആത്മീയവും രോഗശാന്തിപരവുമായ ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ്. അയഹുവാസ്ക കുടിച്ചതിന് പിന്നാലെ ആരോണിന്റെ പല അവയവങ്ങളും Read More…
ഹണിമൂണ് കൊലപാതകത്തില് ട്വിസ്റ്റ്; ക്വട്ടേഷന് നല്കിയത് ഭാര്യ; നാലുപേരെ അറസ്റ്റ് ചെയ്തു
മധുവിധുവിനിടെ ഭര്ത്താവ് ഇന്ഡോര് സ്വദേശി രാജാ രഘുവംശി കൊല്ലപ്പെട്ട സംഭവത്തില് ഭാര്യയെ അറസ്റ്റ് ചെയ്തതായി മേഘാലയ പോലീസ്. രണ്ടാഴ്ചയോളമായി കാണാതായ യുവതി, മധ്യപ്രദേശില് വിവാഹം കഴിഞ്ഞ് ദിവസങ്ങള്ക്ക് ശേഷം ഭര്ത്താവിനെ കൊലപ്പെടുത്താന് കൊലയാളി സംഘത്തെ നിയോഗിച്ചതായി പോലീസ് കൂട്ടിച്ചേര്ത്തു. മേഘാലയയില് ഇന്ഡോര് യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഐ നോന്ഗ്രാങ് പറഞ്ഞു. ഭാര്യ സോനം ഉത്തര്പ്രദേശിലെ ഗാസിപൂരില് പോലീസില് കീഴടങ്ങി, രാത്രിയില് നടത്തിയ റെയ്ഡില് മറ്റ് മൂന്ന് Read More…
ഇന്ത്യയിലേക്ക് മാങ്ങ വന്ന വഴി; മാമ്പഴത്തിന്റെ യാത്രയും രാജകീയ ഭൂതകാലവും
മാമ്പഴം ഒരു പഴം മാത്രമല്ല. ഇത് ഇന്ത്യയുടെ ദേശീയ നിധിയാണ്, രാജ്യത്തിന്റെ പുരാണങ്ങള്, രാഷ്ട്രീയം, കവിതകള്, ആത്മീയത എന്നിവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്ന പഴത്തിന് ആയിരക്കണക്കിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. ഈ പ്രിയപ്പെട്ട പഴം ചക്രവര്ത്തിമാരും വിശുദ്ധന്മാരും ഒരുപോലെ വിലമതിക്കുന്നു, ആചാരങ്ങളെ സ്വാധീനിക്കുകയും കലാകാരന്മാരെ പ്രചോദിപ്പിക്കുകയും ലോകമെമ്പാടും സഞ്ചരിക്കുകയും ചെയ്യുന്നു. ഇന്ത്യന് മാമ്പഴത്തിന് ആകര്ഷകമായ യാത്രയും അതിന്റെ ശാശ്വതമായ സാംസ്കാരിക പ്രാധാന്യവും വലിയൊരു ചരിത്രവുമുണ്ട്. പുരാതന വേരുകളും സാംസ്കാരിക ഉത്ഭവവും 25 മുതല് 30 ദശലക്ഷം വര്ഷങ്ങള്ക്ക് മുമ്പ് ഇന്ത്യന് ഉപഭൂഖണ്ഡത്തില് Read More…
സൈനികർ ആയുധങ്ങളിൽ കോണ്ടം ഉപയോഗിച്ചത് എന്തിനാണ്? കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും
മുൻകാലങ്ങളിൽ, യുദ്ധസമയത്ത് ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു, അല്ലാത്തപക്ഷം ആയുധങ്ങൾ കാലക്രമേണ കേടാകും. അതിലൊന്നാണ് ആയുധങ്ങളിൽ കോണ്ടം ഇടുക എന്നത്. വാസ്തവത്തിൽ, ഇത് ഒന്നോ രണ്ടോ യുദ്ധങ്ങളുടെ കാര്യമല്ല, പക്ഷേ അത് വലിയ തോതിൽ പല തരത്തിൽ ഉപയോഗിക്കപ്പെട്ടു. എന്നാല് അത് ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ, എന്തുകൊണ്ടാണ് ഇത് മുമ്പ് ഉപയോഗിച്ചത്? ആയുധങ്ങളിൽ കോണ്ടം ഉപയോഗിച്ചത് എന്തുകൊണ്ട്? 1971-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. വെള്ളത്തിൽ നിന്നും ചെളിയിൽ Read More…
അഞ്ച് രൂപയുടെ പാർലെ-ജി ബിസ്കറ്റിന് ഗസ്സയിൽ 2,350 രൂപ! ഒരുഗ്ളാസ് കാപ്പിക്ക് 1800 രൂപ, ഭക്ഷ്യക്ഷാമം, കരിഞ്ചന്തയിലെ കൊള്ള
ഇന്ത്യയില് പാര്ലേ ജി ബിസ്ക്കറ്റ് എന്ന് കേള്ക്കുമ്പോള് മനസ്സിലേക്ക് ഓടിവരിക ബാല്യവും ചായ ഇടവേളകളുമാണ്. മിക്ക ഇന്ത്യന് വീടുകളിലെയും പ്രധാന ഭക്ഷണങ്ങളില് ഒന്നായ പാര്ലെ-ജി ബിസ്ക്കറ്റുകള് ഇവിടെ ഒരിക്കലും ആഡംബര വസ്തുവായി പരിഗണിച്ചിട്ടില്ല. എന്നാല്, ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില് അത് വില്ക്കപ്പെടുന്നത് യഥാര്ത്ഥ വിലയുടെ ഏതാണ്ട് 500 ഇരട്ടി വിലയ്ക്ക്്. ഗാസയില് നിന്നുള്ള അടുത്തിടെ വൈറലായ ഒരു പോസ്റ്റില്, മുംബൈ ആസ്ഥാനമായ പാര്ലെ ഉല്പ്പന്നങ്ങള് നിര്മ്മിക്കുന്ന പാര്ലെ ജി ബിസ്ക്കറ്റുകള് 24 യൂറോയ്ക്ക് (2,342 രൂപ) വില്ക്കുന്നതായി Read More…
മുടി കൊഴിച്ചില് തടയും ഭക്ഷണങ്ങള്; ആഹാരത്തില് ഇവയൊക്കെ ഉള്പ്പെടുത്താന് മറക്കേല്ലേ…
സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് മുടികൊഴിച്ചില്. മുടി വളരാന് പലവിധത്തിലുള്ള പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാല് ശരീരത്തിന് പോഷകങ്ങള് കിട്ടേണ്ടുന്നത് പോലെ തന്നെ മുടിയ്ക്കും ചില പോഷകങ്ങള് ആവശ്യമാണ്. മുടി സമൃദ്ധമായി വളരാനും മുടികൊഴിച്ചില് പോലുള്ള പ്രശ്്നങ്ങള് പരിഹരിയ്ക്കാനും ഇനി പറയുന്ന ആഹാരങ്ങള് ഭക്ഷണക്രമത്തില് ഉള്പ്പെടുത്താം….. ഇലക്കറികള് – ഇലക്കറികള് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ മുടി വളര്ത്താനും ഇത് ഏറെ സഹായിക്കാറുണ്ട്. വൈറ്റമിന് എ, സി, കരോട്ടിന്, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം ഇലക്കറികളിലൂടെ ലഭിക്കുന്നു. അതുപോലെ Read More…
‘പിന്തുണയില്ല, നാണം കെടുത്തല് മാത്രം’: വര്ക്ക് കോളിനിടയില് പൊട്ടിക്കരഞ്ഞ് യുവ എഞ്ചി നീയര്
പൊതുവേ പോഷും സാമ്പത്തികമായി ഏറെ മുന്നോക്കം നല്കുന്നതുമായ മേഖലയാണ് ഐടി യെങ്കിലും അത് എങ്ങിനെയാണ് തൊഴിലാളികളെ ചൂഷണത്തിനും സമ്മര്ദ്ദത്തിനും വിടുന്നതെന്ന് സൂചിപ്പിക്കുന്ന ഒരു ടെക്കിയുടെ പോസ്റ്റ് വൈറലായി. യുവ സോഫ്റ്റ്വേറായ ബെംഗളൂരുവിലെ എഞ്ചിനീയര് പതിവ് ടീം വീഡിയോ കോളിനിടെ പൊട്ടിക്കരയുന്നതാണ് വീഡിയോ. ലിങ്ക്ഡ്ഇനില് അജ്ഞാതന് പങ്കിട്ട പോസ്റ്റ് രാജ്യത്തുടനീളം പ്രതികരണങ്ങളുടെ ഒരു തരംഗത്തിന് കാരണമായി. നിരന്തരമായ സമ്മര്ദവും പിന്തുണയുടെ അഭാവവും അപമാനവും ജീവനക്കാരനെ എങ്ങനെ രാജിവയ്്പ്പിക്കുന്നുവെന്ന് വൈറല് പോസ്റ്റ് വിവരിച്ചു. ലിങ്ക്ഡ്ഇന് പോസ്റ്റില് പറയുന്നതനുസരിച്ച്, എഞ്ചിനീയര് വളരെ Read More…
ദീപിക പദുക്കോണുമായി രണ്ടുവര്ഷം പ്രണയം; ബ്രേക്കപ്പ്; ഇപ്പോള് തന്നെ അറിയുകയേ ഇല്ല: മുസമ്മില് ഇബ്രാഹീം
നടി ദീപിക പദുക്കോണുമായി രണ്ടുവര്ഷം പ്രണയത്തിലായിരുന്നുവെന്ന് നടന് മുസമ്മില് ഇബ്രാഹിം. ഇരുവരുടേയും മോഡലിംഗ് കാലത്താണ് തങ്ങള് കണ്ടുമുട്ടിയതെന്നും താന് താരപദവിയിലേക്ക് ഉയര്ന്നപ്പോള് അവള് തനിക്കൊപ്പം ഉണ്ടയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല് ആ ബന്ധം ബ്രേക്കപ്പ് ആയെന്നും പിന്നീടുള്ള നടിയുടെ ഉയര്ച്ചയില് തനിക്ക് അസൂയയില്ലെന്നും താരം പറഞ്ഞു. ബോംബെയില്വെച്ചായിരുന്നു ആദ്യ കണ്ടുമുട്ടല്. അന്ന് ഞാന് ഒരു താരമായിരുന്നു, അവര് വളര്ന്നുവരുന്ന മോഡലും. തന്റെ ആദ്യത്തെ സീരിയസ് റിലേഷന്ഷിപ്പായിരുന്നു. അതിനുമുമ്പ് എനിക്ക് ഒരു മോശം ബന്ധമുണ്ടായിരുന്നു. പ്രകാശ് പദുക്കോണിന്റെ മകള് Read More…
വി വിമര്ശകരേ… കണ്ടോളൂ…. ഇതാണ് റൊണാള്ഡോ; ജര്മ്മനി വീണു, 137-ാം ഗോള്, അടുത്തലക്ഷ്യം ?
ലോകഫുട്ബോളില് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്ഡോ ചെയ്യാത്ത കാര്യങ്ങളില്ല. രാജ്യത്തിനും കളിക്കുന്ന ക്ലബ്ബിനും മരിച്ചു കളിക്കുന്ന താരത്തിന്റെ റെക്കോഡില് അനേകം കാര്യങ്ങളുണ്ടെങ്കിലൂം സാധ്യമല്ലാത്ത ചില കാര്യങ്ങളുണ്ടായിരുന്നു. ജര്മ്മനിയെ തോല്പ്പിക്കുന്നത് അതിലൊന്നായിരുന്നു. മ്യൂണിക്കില് നടന്ന നേഷന്സ് ലീഗ് സെമിഫൈനലില് റൊണാള്ഡോ ടീമിനെ വിജയിച്ചപ്പോള് അത് അദ്ദേഹത്തിന്റെ റെക്കോര്ഡ് ഗോള് സ്കോറിങ് വര്ധിപ്പിക്കുക മാത്രമായിരുന്നില്ല നീണ്ട കാത്തിരിപ്പിനുള്ള വിരാമമായിരുന്നു. ഇതുവരെ അഞ്ചു മത്സരം കളിച്ചിട്ടും ജര്മ്മനിക്കെതിരേ ജയിക്കാനായിരുന്നില്ല. ഇതിന് മുമ്പ് ജര്മ്മനിയോട് അഞ്ച് തവണ കളിച്ചു, അഞ്ചിലും തോറ്റു. 2000 യൂറോയിലാണ് Read More…














