Celebrity Featured

മദ്യപാനം എന്നെ കുടുക്കിലാക്കി; തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് പൂജാഭട്ട്

ബോംബെ ബീഗം എന്ന വെബ്‌സീരീസിലൂടെ വന്‍ തിരിച്ചുവരവാണ് ബോളിവുഡ് മുന്‍ നായികയും നടി ആലിയ ഭട്ടിന്റെ ചേച്ചിയുമായ പൂജാഭട്ട് നടത്തിയത്. ഇതിന് പിന്നാലെ സല്‍മാന്റെ ബിഗ്‌ബോസ് 2 ലെ അഞ്ചു ഫൈനലിസ്റ്റുകളില്‍ ഒരാളുമായി അവര്‍ അടുത്തിടെ ശ്രദ്ധനേടി. മനസ്സിലുള്ളത് തുറന്നു പറയുന്നതില്‍ പേരുകേട്ട നടി അടുത്തിടെ തന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ചും മദ്യപാന ശീലത്തെക്കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് അടുത്തിടെ മുംബൈയില്‍ ഒരു ചടങ്ങില്‍ തുറന്നു പറഞ്ഞു. ഒരു തകര്‍ന്ന ദാമ്പത്യത്തിലാണ് ഞാന്‍ എന്നെ കണ്ടെത്തിയത്. Read More…

Celebrity Featured

സ്വന്തം സിനിമകള്‍ ഒരിക്കലും കാണാറില്ല, താനൊരു അത്യാഗ്രഹിയായ നടിയാണെന്നു ഹന്‍സിക

വിവാഹശേഷം അഭിനയ സാധ്യതയുളള വേഷങ്ങളില്‍ മാത്രമാണ് ഹന്‍സിക മൗത്ത്‌വാനിയുടെ കണ്ണ്. എന്നിരുന്നാലും അടുത്ത വര്‍ഷം ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരിക്കും ഹന്‍സിക എന്നുറപ്പ്. അവരുടെ തെലുങ്ക് ചിത്രം മൈ നെയിം ഈസ് ശ്രുതി ഉടന്‍ റിലീസ് ചെയ്യും. പിന്നാലെ തമിഴ് ചിത്രം ഗാര്‍ഡിയനും പുറത്തിറങ്ങുന്നുണ്ട്. കൂടാതെ, തെലുങ്കില്‍ ‘105 മിനിറ്റ്’ തമിഴില്‍ ‘മാന്‍’ എന്നീ സിനിമകളിലേക്കും താരം കരാറായിട്ടുണ്ട്. ഇതു രണ്ടും അടുത്ത വര്‍ഷത്തേക്കുള്ള പ്രൊജക്ടുകളാണ്. ഇവയ്‌ക്കൊപ്പം ഏതാനും പുതിയ ചില ചിത്രങ്ങളിലേക്ക് കൂടി താരം കരാറായിട്ടുണ്ട്. Read More…

Celebrity Featured

തുടര്‍ച്ചയായി പൊട്ടിയത് 10 ചിത്രങ്ങള്‍; കങ്കണയ്ക്ക് മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്

സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി സംവദിക്കാറുള്ള നടി കങ്കണാറാണത്ത് ഇന്ത്യയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയത്തിലും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. അടുത്തിടെയാണ് തന്റെ പുതിയ സിനിമ തേജസ് കാണാന്‍ നടി ആരാധകരോട് അഭ്യര്‍ത്ഥിച്ച് എക്‌സില്‍ സന്ദേശമിട്ടത്. എന്നാല്‍ നടിയുടെ ഈ അപേക്ഷയൊന്നും ആരാധകര്‍ കൈക്കൊണ്ടിട്ടില്ല. നടിയുടെ അടുത്തിടെ വന്ന മിക്ക സിനിമകളും വന്‍ പരാജയമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയതായി പുറത്തുവന്ന തേജസ് അടക്കം തുടര്‍ച്ചയായി 10 സിനിമകളാണ് നടിയുടേതായി നഷ്ടത്തിലായത്. കങ്കണ അവസാനമായി നല്‍കിയ ഹിറ്റ് 2015-ലാണ് – തനു വെഡ്സ് Read More…

Featured Movie News

കമല്‍ഹസന്‍- മണിരത്‌നം സിനിമ ‘തഗ് ലൈഫ്’ നായകന്റെ ബാക്കിയോ?

ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഇതിഹാസ കൂട്ടുകെട്ടായ കമല്‍ഹസന്‍ മണിരത്‌നം കുട്ടുകെട്ടിലെ സിനിമയ്ക്ക് ‘തഗ്‌ലൈഫ്’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് വീഡിയോയില്‍ കമല്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് ആയോധനകലകള്‍ ഉപയോഗിച്ച് അദ്ദേഹം ശത്രുവിനെ നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ പേരാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് കമലും മണിരത്‌നവും ഒന്നിച്ച ‘നായകന്‍’ എന്ന ചിത്രത്തിലും കമലിന്റെ പേര് ‘ശക്തിവേല്‍ Read More…

Celebrity Featured

ഗോപിക ഇനിയും അഭിനയിക്കുമോ ? വിവാദങ്ങള്‍… പ്രതികരണവുമായി ജിപിയും ഗോപികയും

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ വിവാഹനിശ്ചയം നടത്തിയതിന്റെ പേരില്‍ ഗോപിക അനില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്രയും ജനപ്രീതി നേടിയ അഞ്ജലി എന്ന Read More…

Featured Movie News

കേരളത്തിന്റെ സ്നേഹത്തിന് നന്ദി, ‘ജപ്പാന്റെ’ ലോഞ്ചിംഗിനായി കാർത്തി കൊച്ചിയില്‍

വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് Read More…

Featured Sports

സിക്‌സറുകളുടെ റെക്കോഡുമായി ഫക്കര്‍ സമന്റെ തിരിച്ചടി; പറന്നത് 11 സിക്‌സറുകള്‍ 7 ബൗണ്ടറികള്‍

ലോകപ്പില്‍ വമ്പന്‍ പോര് കണ്ട മത്സരത്തില്‍ ന്യൂസിലന്റിന്റെ ബാറ്റിംഗിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് പാക് ഓപ്പണര്‍ ഫഖര്‍ സമന്റെ വമ്പന്‍ വെടിക്കെട്ട്. തലങ്ങും വിലങ്ങും സിക്‌സറുകള്‍ പായിച്ച് ഫഖര്‍ സമന്‍ ന്യൂസിലന്റ് ബൗളര്‍മാരെ പറത്തിയപ്പോള്‍ ബംഗലുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പല റെക്കോഡുകളും തകര്‍ന്നു വീണു. മഴ തടസ്സമായ മത്സരത്തില്‍ സമാന്റെ ബാറ്റിംഗ് പാകിസ്താന് ജയമൊരുക്കി. വേഗമേറിയ സെഞ്ച്വറികളുടെ പരമ്പര തന്നെ കണ്ട ലോകകപ്പില്‍ ഫഖര്‍ സമനും തന്റെ പേര് എഴുതിച്ചേര്‍ത്തു. വെറും 63 പന്തില്‍ സെഞ്ച്വറി നേടിയ Read More…

Featured Sports

വിമര്‍ശകരുടെ ശ്രദ്ധയ്ക്ക്, ഇതാണ് ശ്രേയസ് അയ്യരും വിരാട് കോഹ്ലിയും; പിന്നെ കണ്ടില്ലെന്ന് പറഞ്ഞേക്കരുത്…!!

കഴിഞ്ഞ മത്സരത്തില്‍ ഒന്നു ഇരുന്നുപോയെന്ന് വെച്ച് എന്തെല്ലാമായിരുന്നു കേട്ടത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ വിമര്‍ശകരുടെ വായിലേക്ക് പന്തടിച്ചു കയറ്റിയിരിക്കുകയാണ് ശ്രേയസ് അയ്യരും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. കഴിഞ്ഞ മത്സരത്തില്‍ വേഗം പുറത്തായപ്പോള്‍ അവസരത്തിനൊത്ത് ഉയരാത്തവന്‍ എന്നായിരുന്നു ശ്രേയസിന് വിമര്‍ശനം. കോഹ്ലിയാകട്ടെ പൂജ്യത്തിന് പുറത്തായതിനും നന്നായി കേട്ടു. എന്നാല്‍ ഇന്ത്യയുടെ ഏഴാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ രണ്ടുപേരും വിമര്‍ശകരുടെ വായടപ്പിച്ചു. ഈ ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സര്‍ പറത്തിക്കൊണ്ടാണ് ശ്രേയസ് അയ്യര്‍ വിമര്‍ശകരുടെ കണ്ണു തള്ളിച്ചത്. കഴിഞ്ഞ Read More…

Celebrity Featured

മൃണാള്‍ ഠാക്കൂര്‍ തെലുങ്ക് നടനുമായി പ്രണയത്തില്‍? ഉടന്‍ വിവാഹിതയായേക്കുമെന്ന് റിപ്പോര്‍ട്ട്

നമ്മുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമമാണ് മൃണാളിനി ഠാക്കൂറിനെ എ ലിസ്റ്റ് നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്. തെലുങ്കിലെ ഈ വന്‍ ഹിറ്റിന് ശേഷം നടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമകള്‍ പോലെ തന്നെ ഗോസിപ്പിലും മുന്നിലുള്ള മൃണാള്‍ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിടുന്നുവെന്നുമാണ് ഏറ്റവും പുതിയ കേള്‍വി. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ നിര്‍മ്മാതാവ് അല്ലു അരവിന്ദും പിന്നാലെ ഒരു അഭിമുഖത്തില്‍ മൃണാളും നടത്തിയ പ്രസ്താവനകള്‍ കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ തെലുങ്ക് Read More…