സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡ് നോട്ടമിട്ടതോടെ ഗോളടിവീരന്‍ എര്‍ലിംഗ് ഹാളണ്ടിനെ ഏതുവിധേനെയും തട്ടകത്തില്‍ പിടിച്ചിടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പുതിയ കരാര്‍ ഒപ്പിടാന്‍ എര്‍ലിംഗ് ഹാലാന്‍ഡിനെ പ്രേരിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി കഠിനമായി പരിശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്. 2027 വരെ സിറ്റിയുമായി കരാറിലുള്ള താരവുമായി അഞ്ച് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. എന്നിരുന്നാലും ഭാവിയില്‍ താരം കൂടുമാറിയേക്കാന്‍ സാധ്യതയുണ്ട്. താരത്തെ നിലനിര്‍ത്താന്‍ ഗണ്യമായ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെ കരാര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനും സിറ്റിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഹാലാന്‍ഡിന്റെ ക്യാമ്പ് ഇതിലൊന്നും താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് Read More…
കങ്കണാ റാണാവത്തിന് തമിഴില്‍ തിരക്കാകുന്നു; മാധവനുമൊത്ത് ഒരുങ്ങുന്നത് സൈക്കോളജിക്കല്‍ ത്രില്ലര്‍
വിജയകരമായ ‘തനു വെഡ്സ് മനു’ ഫ്രാഞ്ചൈസിക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തും നടന്‍ ആര്‍. മാധവനും ഒരു സൈക്കോളജിക്കല്‍ ത്രില്ലറിനായി വീണ്ടും ഒരുമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദിയും തമിഴും സംസാരിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ. ”ഇന്ന് ചെന്നൈയില്‍ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ചിത്രമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. മറ്റ് വിശദാംശങ്ങള്‍ ഉടന്‍ വരും. അസാധാരണവും ആവേശകരവുമായ ഈ തിരക്കഥയ്ക്ക് ഇപ്പോള്‍ നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്.” ചെന്നൈയില്‍ Read More…
പ്ലാസ്റ്റിക് സര്‍ജറി നടത്തില്ല, സൗന്ദര്യത്തെക്കുറിച്ച് ആകുലതയുമില്ല; ഡ്രോ ബാരിമോര്‍
തന്റെ പ്രായത്തിലുള്ള മറ്റു നടിമാര്‍ സൗന്ദര്യത്തെക്കുറിച്ച് ആകുലപ്പെടുമ്പോള്‍ ഹോളിവുഡിലെ ചാര്‍ളീസ് ഏഞ്ചല്‍സ് സുന്ദരി ഡ്രോ ബാരിമോര്‍ കുലുങ്ങുന്നേയില്ല. ഇരുണ്ടമുടിയുള്ള സുന്ദരി ബാരിമോര്‍ നാല്‍പ്പത്തെട്ടാം വയസ്സിലും സ്വതസിദ്ധമായ സൗന്ദര്യത്തില്‍ തിളങ്ങാന്‍ ഇഷ്ടപ്പെടുകയാണ്. ടോക് ഷോയില്‍ തിളങ്ങി നില്‍ക്കുന്ന നടി പ്ലാസ്റ്റിക് സര്‍ജറി, സൗന്ദര്യം, പ്രായമാകല്‍ എന്നിവയെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞു. ”ഞാന്‍ ഒന്നും ചെയ്തിട്ടില്ല. കഴിയുന്നിടത്തോളം കാലം ഞാന്‍ അങ്ങിനെ തന്നെ നിലനിര്‍ത്താന്‍ പോകുന്നു. രണ്ടുമക്കളുടെ അമ്മ കൂടിയായ താന്‍ കത്തിക്കടിയില്‍ പോകില്ലെങ്കിലും, അങ്ങനെ ചെയ്യുന്നവരെ താന്‍ വിധിക്കില്ലെന്നും അവര്‍ Read More…
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകന്‍; സിക്‌സറുകളില്‍ രോഹിതിന് രണ്ടു റെക്കോഡ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയ തകര്‍പ്പന്‍ ബാറ്റിംഗ് രോഹിത് ശര്‍മ്മയെ എത്തിച്ചത് ലോകറെക്കോഡിലേക്ക്. ഇത്തവണയും അര്‍ദ്ധശതകം മൂന്ന് റണ്‍സിന് നഷ്ടമായ രോഹിത് ഈ മത്സരത്തില്‍ 47 റണ്‍സ് നേടിയതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനായിട്ടാണ് മാറിയത്. ഞായറാഴ്ച അഹമ്മദാബാദില്‍ 31 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 47 റണ്‍സെടുത്ത രോഹിത് തുടക്കം മുതല്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തൂത്തുവാരി. 11 Read More…
അഞ്ചു വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് മില്ലര്‍, പാഴായെങ്കിലും പിറന്നത് അനേകം നാഴികക്കല്ലുകള്‍
ന്യൂഡല്‍ഹി: ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ശ്വാസം വീണ്ടെടുത്ത് ടീമിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തതിലൂടെ ഡേവിഡ് മില്ലര്‍ കുറിച്ചത് ചരിത്രം. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ അഞ്ച് വര്‍ഷത്തെ തന്റെ തന്നെ സെഞ്ച്വറി വരള്‍ച്ച മറികടന്ന മില്ലര്‍ ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന താരമായും മാറി. ലോകകപ്പ് സെമിഫൈനലില്‍ ഓസീസിനെതിരായ നിര്‍ണായക സെഞ്ച്വറിയിലൂടെ മില്ലര്‍ ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ത്തു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായാണ് മില്ലര്‍ മാറിയത്. 2015ലെ Read More…
എന്തും ഭർത്താവ് സമ്മതിക്കുവാണെങ്കിൽ ചെയ്തോ എന്ന ആറ്റിട്യൂഡ് ആയിരുന്നു വീട്ടിൽ- അനുമോൾ
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ അഭിനേത്രിയാണ് അനുമോള്‍. കലാമൂല്യമുള്ള നിരവധി സിനിമകളില്‍ ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചതാണ്. മലയാളി ആണെങ്കിലും വെള്ളിത്തിരയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനുമോളെ തേടിയെത്തിയിരുന്നു. അടുത്തിടെ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലും Read More…
സൗന്ദര്യത്തിന്റെ പേരില്‍ തിരസ്കരിച്ച സംവിധായകന്റെ മുന്നില്‍ നായികയായി- ഒരു തഗ്ഗ് മൊമെന്റ്- ദുഷാര വിജയന്‍
മോഡലിംഗിലൂടെ സിനിമയിലെത്തി വിജയിച്ച ഒരുപാട് നടീനടന്മാര്‍ സിനിമയിലുണ്ട്. എന്നാല്‍ പരാജിതരായവരും കുറവല്ല. മുന്നില്‍ വന്ന തടസ്സങ്ങളെയും മറികടന്ന് വിജയം നേടിയവരും സിനിമാമേഖലയിലുണ്ട്. മോഡലായി കരിയർ ആരംഭിച്ച യുവനടിയാണ് ദുഷാര വിജയന്‍. നിഫ്റ്റില്‍ നിന്ന് ഫാഷൻ ഡിസൈൻ പഠിക്കുന്നതിനിടയിൽ മോഡലിംഗ് ആരംഭിച്ച താരം സിനിമകളിലും ടെലിവിഷൻ പരസ്യങ്ങളിലും പ്രിന്റ് കാമ്പെയ്‌നുകളിലും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് അരിയര്‍ ആരംഭിച്ചത്. 2017-ൽ മിസ് ഫേസ് ഓഫ് ചെന്നൈയും അതേ വർഷം മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണറപ്പും നേടിയിട്ടുണ്ട് താരം. ബോധൈ യേരി Read More…
നടി അനുഷ്‌കയുടെ മൊത്തം സ്വത്ത് എത്രയാണെന്ന് അറിയാമോ?
തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നടി അനുഷ്‌ക്കാ ഷെട്ടി മലയാളത്തിലും അഭിനയിക്കാനൊരുങ്ങുകയാണ്. ജയസൂര്യയുടെ ‘കത്തനാര്‍- ദി വൈല്‍ഡ് സോര്‍ സര്‍’ താരം അഭിനയിക്കാന്‍ പോകുന്ന ആദ്യ മലയാളചിത്രമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്. ആവശ്യത്തിന് സൗന്ദര്യവും സമ്പത്തുമുള്ള നടി പക്ഷേ 42 വയസ്സായിട്ടും ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല. സമയം വരുമ്പോള്‍ അത് തീര്‍ച്ചയായും സംഭവിക്കുമെന്ന് നടി നിരന്തരം നല്‍കുന്ന മറുപടി. പ്രഭാസിനേയും അനുഷ്കയേയുംപറ്റി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. Read More…
ഈ സീസണില്‍ അടിച്ചത് നാലു ഗോള്‍ മാത്രം ; ഈ വിനീഷ്യസ് ജൂനിയറിന് ഇതെന്തുപറ്റി?
ബ്രസീലില്‍ അനേകം സൂപ്പര്‍താരങ്ങളുണ്ടെങ്കിലും വിനീഷ്യസ് ജൂനിയറിന്റെ പകിട്ട് അവര്‍ക്കൊന്നും അവകാശപ്പെടാനില്ല. ലോകത്തെ ഏറ്റവും സമ്പന്ന ക്ലബ്ബിന്റെ താരമായ വിനീഷ്യസിന് പക്ഷേ അടുത്ത കാലത്തായി സമയം അത്ര നല്ലതല്ല. താരത്തിന് ഇതെന്തു പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുമ്പ് വംശീയ വിദ്വേഷത്തിന് ഇരയായതിനും റയലില്‍ ഇംഗ്‌ളീഷ്താരം ജൂഡ് ബെല്ലിംഗാം വന്നതിനും ശേഷം വിനീഷ്യസിന്റെ പ്രകടനത്തില്‍ കാര്യമായ വ്യതിയാനം സംഭവിച്ചതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 2018 ലാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിന്റെ താരമായി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയത്. അന്നുമുതല്‍ ക്ലബ്ബിനായി Read More…














