Featured Sports

ബുംറയില്ലെങ്കിലെന്ത്? ആറു വിക്കറ്റ്, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജ്; ഇന്ത്യയ്ക്ക് 244 റണ്‍സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 244 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യന്‍ പ്രതീക്ഷകളെ തകിടംമറിച്ച് ഇംഗ്ലണ്ട് ബാറ്റര്‍മാരായ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും സെഞ്ചുറികള്‍ നേടി പൊരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ എറിഞ്ഞിട്ടു. 6 വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. 4 വിക്കറ്റ് വീഴ്ത്തി ആകാശ് ദീപും ഇന്ത്യന്‍ ബോളിങ് നിരയില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിലാണ്. 28 റണ്‍സെടുത്ത Read More…

Featured Oddly News

നാളെ ജപ്പാനില്‍ സംഭവിക്കാനിരിക്കുന്നത് എന്താണ് ? തത്സുകിയുടെ മറ്റൊരു പ്രവചനം സത്യമാകുമോ ?

ജൂലൈ 5 ന് ജപ്പാനെക്കുറിച്ചുള്ള ഭൂകമ്പവും സുനാമിയുമുണ്ടാകുമെന്ന് പ്രവചിച്ചതിലൂടെയാണ് ജപ്പാനിലെ ബാബ വാംഗയായ റിയോ തത്സുകി ജപ്പാനില്‍ വലിയ ഭീതി വിതച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയും ഫ്രെഡി മെര്‍ക്കുറിയുടെ മരണവും ഉള്‍പ്പെടെ റിയോ തത്സുകി നടത്തിയ ഒട്ടേറെ പ്രവചനങ്ങള്‍ സത്യമായി മാറിയെന്നാണ് ജാപ്പനീസ് ജനത വിശ്വസിക്കുന്നത്. ജൂലൈ 5 ന് തത്സുകിയുടെ മറ്റൊരു പ്രവചനം സത്യമാകുമോ എന്ന സംശയത്തിലാണ് ജാപ്പനീസ് ജനത നില്‍ക്കുന്നത്. 2025-ല്‍ ജപ്പാനില്‍ സംഭവിക്കുന്ന ഒരു വലിയ ദുരന്തത്തെക്കുറിച്ച് തത്സുക്കിക്ക് ഒരു ദര്‍ശനത്തില്‍ പറഞ്ഞിട്ടുണ്ട്. അത് Read More…

Featured Sports

9 സിക്‌സറുകളും, 6 ബൗണ്ടറികളും ; ഇന്ത്യയുടെ കൗമാരക്കാരന്‍ പയ്യന്‍ വൈഭവ് ഒരു രക്ഷയുമില്ല…!

ന്യൂഡല്‍ഹി: ഒമ്പത് സിക്‌സറുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ബോയ് വൈഭവ് സൂര്യവംശി ഒരു രക്ഷയുമില്ലാതെ കുതിക്കുകയാണ്. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവന്‍ഷി, ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ വെറും 20 പന്തില്‍ നാഴികക്കല്ലിലെത്തി. 40 ഓവര്‍ നീണ്ട മത്സരത്തില്‍ 269 റണ്‍സ് എന്ന കടുപ്പമേറിയ ലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 14 കാരനായ ഇടംകയ്യന്‍ ആറ് ഫോറുകളും ഒമ്പത് സിക്‌സറുകളും സഹിതം 86 റണ്‍സ് നേടി. 2016ല്‍ നേപ്പാളിനെതിരെ Read More…

Featured Sports

ഇരട്ടശതകത്തിന്റെ റെക്കോഡ് ; വിമര്‍ശകരേ…നിങ്ങള്‍ വായടയ്ക്കു…ഗില്‍ ഇനിയെന്താണ് തെളിയിക്കേണ്ടത് ?

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ 269 എന്ന സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണത് അനേകം റെക്കോഡുകളാണ്. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തകര്‍ത്തത് 2019-ല്‍ പൂനെയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലിയുടെ പുറത്താകാതെനിന്ന് നേടിയ 254 റണ്‍സായിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ഗില്ലിന്റെ 269 റണ്‍സ് ഏഷ്യയ്ക്ക് Read More…

Featured Oddly News

‘ഞാന്‍ കൊടുക്കുന്ന ശമ്പളംവച്ച് വാങ്ങാനാവില്ല’; കാര്‍ വാങ്ങി, ഇന്ത്യന്‍മുതലാളി കാഷ്യറെ പിരിച്ചുവിട്ടു…!

പണം മിച്ചംവച്ചും ലോണെടുത്തും ഒരു സെക്കന്റ്ഹാന്‍ഡ് കാര്‍ വാങ്ങിയതിന് ജീവനക്കാരിയെ തൊഴിലുടമ പുറത്താക്കിയെന്ന് ആരോപണം. ഇന്ത്യന്‍വംശജനായ ബോസിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ 28 കാരിയായ ഒരു കാഷ്യറാണ്. താന്‍ തരുന്ന ശമ്പളം കാര്‍ വാങ്ങാന്‍ കഴിയുന്നതല്ലെന്ന് പറഞ്ഞാണ് പുറത്താക്കിയതെന്നാണ് ആരോപണം. തനിക്ക് നല്‍കുന്ന ശമ്പളത്തില്‍ ഒരു കാര്‍ വാങ്ങാന്‍ കഴിയില്ലെന്ന് ഷിറാസ് പട്ടേല്‍ പറഞ്ഞതായി അസീസ ലിമെലിന്റക സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു. ലിമെന്‍ലിന്റക മൈറ്റ്‌ലാന്‍ഡിലെ ഷെല്‍ ഗാരേജില്‍ കാഷ്യറായി ജോലി ചെയ്യുന്ന സമയത്താണ് Read More…

Featured Good News

വാഗ്ദാനം 100 മില്യണ്‍ ഡോളര്‍ !ആരാണ് ഓപ്പണ്‍AIയില്‍ നിന്നും മെറ്റ പൊക്കിയ ബന്‍സാല്‍

ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ ട്രാപിറ്റ് ബന്‍സാല്‍, മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ ചേരാന്‍ ഓപ്പണ്‍ എഐ വിട്ടു. ചൊവ്വാഴ്ച എക്സിലെ ഒരു പോസ്റ്റില്‍ മിസ്റ്റര്‍ ബന്‍സാല്‍ ഇത് സ്ഥിരീകരിച്ചു. ”മെറ്റയില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്! സൂപ്പര്‍ ഇന്റലിജന്‍സ് ഇപ്പോള്‍ മുന്നിലുണ്ട്.” മെറ്റ 100 മില്യണ്‍ ഡോളര്‍ ജോയിംഗ് ബോണസ് വാഗ്ദാനം ചെയ്യുന്ന മുന്‍നിര റിക്രൂട്ട്മെന്റുകളില്‍ ട്രാപിറ്റ് ബന്‍സാലും ഉള്‍പ്പെടുന്നു എന്നാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്റെ അഭിപ്രായങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഐടി കാണ്‍പൂര്‍ ബിരുദധാരിയായ Read More…

Featured Good News

വമ്പന്‍സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചു; 50 രൂപയ്ക്ക് ബീഹാറിലെ ഗ്രാമീണരെ ചികിത്സിക്കുന്ന ഡോക്ടര്‍

രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ ചികിത്സയുടെ പേരില്‍ വന്‍തുക ഈടാക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നവരുമാനമുള്ള സ്ഥാപനമായി ആശുപത്രിയെ കണക്കാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബീഹാറിലെ ഡല്‍ഹിയിലെ ആശുപത്രികളിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 50 രൂപയ്ക്ക് ബീഹാറിലെ ഗ്രാമീണ രോഗികളെ ചികിത്സിക്കാന്‍ പോയ ഡോക്ടര്‍ എസ്.എം. സിയാവുര്‍ റഹ്മാന്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ ജന്മനാട്ടിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന ആരോഗ്യ സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തില്‍ അദ്ദേഹം ഡല്‍ഹിയിലെ വിശാലമായ സ്വകാര്യആശുപത്രിയിലെ ജോലി മതിയാക്കി ഗ്രാമം ജോലിക്കായി Read More…

Featured The Origin Story

കൊക്കോകോളയ്ക്ക് മുമ്പേ പിറന്ന ‘ഇന്ത്യന്‍കോള’; 140 വയസുള്ള ‘അര്‍ദേശിര്‍’

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള ഡ്രിങ്കായ കൊക്കോക്കോളയ്ക്ക് നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടാകും. എന്നാല്‍ അതിനേക്കാള്‍ പഴക്കമുള്ള ഒരു സോഡാബ്രാന്‍ഡ് ഇന്ത്യയില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊക്കോക്കോള പിറവിയെടുക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1886 ല്‍ ഇന്ത്യയില്‍ ജന്മമെടുത്ത ഡ്രിങ്ക് ‘അര്‍ദേശിറി’ നാണ് അതിന്റെ ഖ്യാതി. 140 വര്‍ഷം പഴക്കമുള്ള ഈ സോഡാബ്രാന്റ് നാലു തലമുറയായി പൂനെയിലെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ്. പൂനെയിലെ ഒരു ചെറിയ വാടകബാരകില്‍ തുടങ്ങിയ ഈ സോഡ കൊക്കോക്കോളയേക്കാള്‍ പഴക്കമുള്ളതാണ്. 1884ല്‍ പൂനെയ്ക്ക് സ്വന്തമായി Read More…

Featured Movie News

835 കോടി! ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ; ഓസ്‌കാര്‍ ജേതാവിന്റെ വിഎഫ്എക്‌സ്

ഒരു ഇന്ത്യന്‍ സിനിമയ്ക്ക് 100 കോടി വലിയ ബജറ്റായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞു. ഇന്ന്, സ്ട്രീമിംഗിനായി ഉദ്ദേശിച്ച സിനിമകള്‍ ഇരട്ടി വിലയ്ക്ക് നിര്‍മ്മിക്ക പ്പെടുന്നു. ഏറ്റവും വലിയ ഇന്ത്യന്‍ സിനിമകള്‍ അവയുടെ ബജറ്റും സ്‌കെയിലും കൊണ്ട് ഹോളിവുഡ് നിര്‍മ്മാണങ്ങളോടാണ് മത്സരിക്കുന്നത്. വളരെ വേഗം, ഏറ്റവും ചെലവേ റിയ ഇന്ത്യന്‍ സിനിമയുടെ ആവരണം മാറാന്‍ പോകുന്നു, രാജ്യത്തെ ആദ്യത്തെ 100 മില്യണ്‍ ഡോളര്‍ നിര്‍മ്മാണത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സിനിമ. നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന Read More…