നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് എല്ലായ്പ്പോഴും പ്രകൃതി ദത്ത പരിഹാരങ്ങള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. ഇവ യാതൊരു ദോഷങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല പ്രയോജനം നല്‍കുകയും ചെയ്യും. മേക്കപ്പിനു മുന്‍പായി മുഖചര്‍മം ഒരുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും അറിഞ്ഞിരിയ്ക്കണം. മേക്കപ്പ് ചര്‍മത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീര്‍ഘനേരം നിലനില്‍ക്കാനും ഐസ് വെള്ളത്തില്‍ മുഖം മുക്കിവയ്ക്കാം. ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് കൊണ്ടുള്ള Read More…
ഇത് സോനു, കോഹ്ലി-അനുഷ്‌ക്കാ ദമ്പതികളുടെ ബോഡിഗാര്‍ഡ് ; സുരക്ഷയ്ക്ക് നല്‍കുന്ന ശമ്പളം കേട്ടാല്‍ കണ്ണു തള്ളും…!
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഏതൊരു സെലിബ്രിട്ടി ദമ്പതികളിലും ഏറ്റവും മുന്നിലുള്ളവരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക്കാശര്‍മ്മയും. ക്രിക്കറ്റിന്റെ കാര്യത്തിലും സിനിമയുടെ കാര്യത്തിലും ആരാധകരെ കൊണ്ടു നിറഞ്ഞിരിക്കുന്ന ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആരാധകര്‍ക്ക് ഏറെ ആകാംഷാഭരിതമാണ്. ഇന്ത്യയില്‍ മറ്റേതൊരു ദമ്പതികളെക്കാളും ആരാധകര്‍ കൂടുതല്‍ ഉള്ളതിനാല്‍ സുപ്രധാനമായ ഇവരുടെ സുരക്ഷയും കുടുംബത്തിന്റെ സ്വകാര്യതയും പരിപാലിക്കുന്നത്് സോനു എന്ന ബോഡിഗാര്‍ഡാണ്്. പുറത്ത് നിന്നും ഒരു ഇടപെടല്‍ ദമ്പതികളുടെ സ്വകാര്യതയിലേക്ക് ഊളയിട്ട് കയറുന്നില്ല എന്ന് ഇയാള്‍ Read More…
‘ഒരു അന്വേഷണത്തിന്റെ തുടക്കം’ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എം എ നിഷാദ്
നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിന്നു. പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഉണ്ടായ ഒരു കേസ് ആണ് ചിത്രത്തിന്റെ കഥക്ക് പിന്നിൽ. ദീർഘകാലം ക്രൈം ബ്രാഞ്ച് എസ് പി Read More…
‘അപ്പന്’ ശേഷം മജു ഒരുക്കുന്ന ‘പെരുമാനി’, ഫസ്റ്റ്ലുക്ക് പോസ്റ്റർ
‘അപ്പൻ’ എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പെരുമാനി”. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പെരുമാനി റീലീസിന് തയാറെടുക്കുകയാണ്. Une vie മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ മജുവാണ്.ഫിറോസ് Read More…
‘ഞാനും ഭർത്താവും ഏഴു മാസം ഒന്നിച്ചു കിടന്ന കട്ടിൽ’- ഒരു കട്ടിൽ ഒരു മുറി ട്രയിലർ
ഇതു എൻ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടിൽ … എൻ ഉയിരു കെടച്ച മാതിരി .: ഒരു കട്ടിലിന്റെ മഹാത്മ്യം വിവരിക്കുകയാണ് അക്കമ്മ എന്ന തമിഴ് സ്ത്രീ… താനും ഭർത്താവും ഏഴു മാസവും ഒമ്പതു ദിവസവും ഒന്നിച്ചു കിടന്ന കട്ടിൽ… അവർ ഈ കട്ടിലിനെ സ്വന്തം ജീവൻ പോലെ കരുതുന്നു. ഷാനവാസ്.കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ആദ്യ ട്രയിലറിലെ ചില സംഭാഷണങ്ങളാണ്. അക്കമ്മയെ Read More…
രോമാഞ്ചത്തിന് ശേഷം ആവേശം എത്തുന്നു; ചിത്രം തീയറ്ററുകളിലേക്ക്
2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശം ഏപ്രില്‍ 11 ന് തീയേറ്റുകളില്‍ എത്തും. പെരുന്നാള്‍ – വിഷു റിലീസ് ആയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കോളേജ് പിള്ളേരും Read More…
ജയ് ഗണേഷ് ഏപ്രിൽ 11-ന്
ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജയ് ഗണേഷ് ” ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി Read More…
‘മച്ചാന്റെ മാലാഖ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, Read More…
ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു
മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, Read More…














