Crime Featured

നീലച്ചിത്രനടി ജെസ്സി ജെയ്‌ന്റെ മരണം മയക്കുമരുന്ന് അമിതമായതിനെ തുടര്‍ന്ന്

പോണ്‍ സിനിമാരംഗത്തെ മുതിര്‍ന്ന നടി ജെസ്സി ജെയ്‌ന്റെ മരണം മയക്കുമരുന്ന് അമിതമായതിനെ തുടര്‍ന്ന്. ഒക്ലഹോമയിലെ കാമുകന്റെ വീട്ടില്‍ 43-കാരിയായ നടിയെയും കാമുകനെയും 2024 ജനുവരി 24-നായിരുന്നു മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഫെന്റനൈലിന്റെയും കൊക്കെയ്‌ന്റെയും അംശമാണ് മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഒക്ലഹോമ മെഡിക്കല്‍ എക്സാമിനറാണ് പോസ്്റ്റുമാര്‍ട്ടം നടത്തിയത്. ഇതില്‍ ഫെന്റനൈല്‍, കൊക്കെയ്ന്‍ എന്നിവയുടെ അമിത ഉപയോഗവും അതില്‍ നിന്നുള്ള വിഷാംശം ഉള്ളില്‍ ചെന്നതുമാണ മരണകാരണമെന്ന് കണ്ടെത്തി. മുതിര്‍ന്നവര്‍ക്കുള്ള വിനോദ വ്യവസായത്തിലെ ഏറെ പ്രശസ്തയായ Read More…

Featured Oddly News

35 ദിവസത്തിനിടെ പാമ്പ് കടിച്ചത് ആറ് തവണ; വീട് മാറിയിട്ടും രക്ഷയില്ല, അവിടെയും പാമ്പ്

പാമ്പുകടികൊണ്ട് ജീവിതം പൊറുതിമുട്ടിയ ഒരു യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ സൗരഗ്രാമത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.വെറും 35 ദിവസങ്ങള്‍ക്കിടെ ആറു പ്രാവശ്യമാണ് വികാസ് ദുബെ എന്ന ഇയാളെ പാമ്പ് കടിച്ചത്. ഒരോതവണ കടിയേല്‍ക്കുമ്പോഴും യുവാവ് ആശുപത്രിയില്‍ പോയി ചികിത്സ തേടും, ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീണ്ടും പാമ്പ് കടിക്കും. ഇത് തുടര്‍സംഭവമായതോടെ എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് ഈ യുവാവ്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പ് കടിച്ചത്. ഉറക്കത്തിനുശേഷം കിടക്കയില്‍ നിന്ന് ഉണര്‍ന്നെണീറ്റ് വരുമ്പോഴായിരുന്നു ആദ്യത്തെ Read More…

Featured Lifestyle

മണ്‍ചട്ടിയില്‍ പാചകം ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നല്ല മീന്‍കറി മണ്‍ചട്ടിയില്‍ വെച്ചതുണ്ടെങ്കില്‍ ഒരു പ്ലേറ്റ് ചോറുണ്ണാനായി മറ്റ് കറികളൊന്നും തന്നെ വേണമെന്നില്ലാ. കറി വെക്കുന്നതിന് മാത്രമല്ല ആരോഗ്യത്തിനും നമ്പര്‍വണ്‍ ആണ് നമ്മുടെ സ്വന്തം മണ്‍ചട്ടിയിലെ പാചകം. ഇതില്‍ നോണ്‍സ്റ്റിക്കിലെപ്പോലെ ദോഷകരമായ യാതൊരു കെമിക്കലുകളും ഇല്ല. പുതുതായി വാങ്ങിയചട്ടികള്‍ ആദ്യം തന്നെ ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യം ദിവസം വെള്ളമൊഴിച്ച് വെക്കണം. പിറ്റേ ദിവസം കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കുക.രണ്ട് ദിവസം കൂടി ഇത് ആവര്‍ത്തിക്കാം. ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. പിന്നീട് Read More…

Featured Oddly News Wild Nature

പരിക്കേറ്റാല്‍ ചികിത്സിക്കും; ഉറുമ്പ് ‘ഡോക്ടര്‍മാര്‍’ കാല്‍മുറിക്കല്‍ ശസ്ത്രക്രിയവരെ നടത്തും, വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍

കൂട്ടത്തില്‍ ഒരു ഉറുമ്പിന് പരിക്കേറ്റാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഉപേക്ഷിച്ചിട്ട് മറ്റ് ഉറുമ്പുകള്‍ പോകുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കൂട്ടത്തില്‍ പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ട് പോകുകയും അതിനെ അഡ്മിറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യും. എന്തിന് കാല്‍മുറിക്കല്‍ ശസ്ത്രിക്രിയ വരെ നടത്തുമത്രേ. പെണ്‍ഉറുമ്പുകള്‍ തന്നെയാണ് ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച പഠനം ജര്‍മനിയിലെ വേട്‌സ്‌ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ധന്‍ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു. ഉറുമ്പിന്റെ കാലിന്റെ അഗ്രഭാഗത്താണ് മുറിവുപറ്റുന്നതെങ്കില്‍ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണ് ചികിത്സ. Read More…

Featured Sports

‘വേദനിപ്പിച്ചതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’; ഹര്‍ദിക്പാണ്ഡ്യയോട് ഇന്ത്യന്‍ ആരാധിക പറഞ്ഞത്

ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ഒരു ദുരന്തസ്വപ്‌നമായി ഇപ്പോഴും തുടരുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ലോകകപ്പ് ശരിക്കും ഒരു തിരിച്ചുവരവായിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളില്‍ പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവ് നിര്‍ണ്ണായകമായി. ഐപിഎല്ലില്‍ തന്നെ ട്രോളിയ ആരാധകര്‍ക്ക് ചുട്ട മറുപടി ഹര്‍ദിക് നല്‍കി. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മാനസിക സംഘര്‍ഷത്തിന്റേതായിരുന്നു. രോഹിത് ശര്‍മ്മയെ മാറ്റി പകരം ഹര്‍ദികിനെ നായകനാക്കി മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത് ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. സ്റ്റാര്‍ ഓള്‍റൗണ്ടറെ Read More…

Featured

ഇണയുമായി സ്പര്‍ശമില്ലാതെ 14 കുഞ്ഞുങ്ങളെ പ്രസവിച്ച് മലമ്പാമ്പ്; ബ്രസീലിയന്‍ റെയിന്‍ബോ ബോവ ‘റൊണാള്‍ഡോ’ കൗതുകമായി…!

ഇണയുമായി സ്പര്‍ശം ഉണ്ടാകാതെ മലമ്പാമ്പ് കുഞ്ഞുങ്ങളെ വിരിയിച്ചു. ബ്രിട്ടനിലെ സിറ്റി ഓഫ് പോര്‍ട്‌സ്മൗത്ത് കോളേജിലെ സംരക്ഷണ കേന്ദ്രത്തിലാണ് ശാസ്ത്ര വിദഗ്ദ്ധരെ വിസ്മയിപ്പിച്ച് ബ്രസീലില്‍ നിന്നും കൊണ്ടുവന്ന 13 വയസ്സുള്ള ‘റൊണാള്‍ഡോ’ എന്ന പാമ്പ് ആണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ സയന്‍സ് വിദ്യാര്‍ത്ഥികള്‍ അസാധാരണമായ ഒരു ജീവശാസ്ത്ര പാഠം നല്‍കിയത്. ആറടി നീളമുള്ള ബ്രസീലിയന്‍ റെയിന്‍ബോ ബോവയുടെ 14 കുഞ്ഞുങ്ങള്‍ അപൂര്‍വമായ ഒരു ‘ജനന’ത്തിന്റെ ഭാഗമാണെന്ന് കോളേജിലെ വിദഗ്ധര്‍ വിശ്വസിക്കുന്നു. ‘പാര്‍ഥെനോജെനിസിസ്’ എന്ന് വിളിക്കുന്ന ഒരു ഈ Read More…

Featured Oddly News Spotlight

സുനിത വില്യംസ് ഒന്നരമാസംകൂടി ബഹിരാകാശത്ത് തുടരേണ്ടി വരും ?

വാഷിംഗ്ടണ്‍ ഡിസി : സ്റ്റാര്‍ലൈനറിന്റെ ദൗത്യത്തിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജന്‍സി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച്. രണ്ട് ബഹിരാകാശയാത്രികരുമായി ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ ആദ്യ ക്രൂഡ് പരീക്ഷണ പറക്കല്‍, ഭൂമിയിലേക്കുള്ള കൃത്യമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അനിശ്ചിതത്വത്തെ നേരിടുകയാണ്. സുനിത വില്യംസും ബുച്ച് വിൽമോറും യാത്രികരായ എയര്‍ക്രഫ്റ്റ് ജൂൺ 5 നാണ് വിക്ഷേപിച്ചത്. ബോയിംഗ് ബഹിരാകാശ പേടക വിക്ഷേപണത്തിന് മുമ്പ് തടസ്സങ്ങൾ Read More…

Featured Health

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത വേണം

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. അഞ്ച് ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. Read More…

Celebrity Featured

നടി സുനൈനയ്ക്ക് അക്കരെ നിന്നൊരു മാരന്‍, അറബി വ്ലോഗർ ആദ്യഭാര്യയില്‍ നിന്നും മോചനം നേടി!

പ്രശസ്ത തമിഴ്‌നടി സുനൈന ദുബായ് ആസ്ഥാനമാക്കിയുള്ള അറബിയെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും പങ്കിട്ട സമീപകാല ഫോട്ടോകള്‍ ബന്ധം സ്ഥിരീകരിക്കുകയും വിവാഹ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള പ്രശസ്ത യൂട്യൂബര്‍ ഖാലിദ് അല്‍ അമേരിയുമായി നടി വിവാഹനിശ്ചയം നടത്തിയതായിട്ടാണ് വിവരം. ജൂണ്‍ 5 ന്, തന്റെ വിവാഹനിശ്ചയത്തെ സൂചിപ്പിക്കുന്ന ലോക്ക് ഇമോജിയുടെ അകമ്പടിയോടെ കൈകള്‍ പരസ്പരം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ സുനൈന തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, തന്റെ പ്രതിശ്രുത Read More…