Featured Oddly News

വരന് സ്ത്രീധനം 2.5 കോടി രൂപ, 75 ലക്ഷത്തിന്റെ കാറും; ഈ വിവാഹം അത്രസാധാരണമല്ല…!

ഇന്ത്യയിലെ സാധാരണ വിവാഹത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് തോന്നിയേക്കാവുന്ന ഒരു വിവാഹം കൈമാറിയ സമ്പത്തിന്റെ പേരില്‍ ഞെട്ടിക്കുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ക്കിടയില്‍ സമ്പത്തും പണവും കൈമാറ്റം ചെയ്യപ്പെട്ട വിവാഹത്തില്‍ വധുവിന്റെ കുടുംബം വരന് നല്‍കിയ സ്ത്രീധനം 2.5 കോടി രൂപയായിരുന്നു. മീററ്റില്‍ നടന്ന ചടങ്ങ് നടത്തിയ മൗലാനയ്ക്ക് നല്‍കിയത് 11 ലക്ഷം രൂപയുടെ സമ്മാനമായിരുന്നു. ഇതു കൂടാതെ കാര്‍ വാങ്ങാനായി ഒരു 75 ലക്ഷം രൂപ കൂടി വരന് നല്‍കുന്നുണ്ടെന്ന് വിവാഹത്തിനെത്തിയ അതിഥികള്‍ തമ്മില്‍ പറയുന്നതും കേള്‍ക്കാനാകും. Read More…

Featured Sports

ധോണിയുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്ന് ഹര്‍ഭജന്‍

2007ലെ ടി20 ലോകകപ്പ് വിജയം, 2011-ലെ ഏകദിന ലോകകപ്പ് വിജയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ കിരീടം. അനേകം തവണ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്നും അദ്ദേഹവുമായി ഇനിയും സംസാരിക്കാന്‍ ഉദ്ദേശമില്ലെന്നും ഇന്ത്യയുടെ മൂന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ”എനിക്ക് അയാളോട് വിരോധമൊന്നുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് എന്തുവേണമെങ്കിലും സംസാരിക്കാം.” 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് മഹാനായ ഹര്‍ഭജന്‍, ധോണിയുമായുള്ള Read More…

Featured Sports

എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ റാണി മിതാലി രാജ് വിവാഹം കഴിക്കാത്തത് ?

ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയെന്നത് പോലെ തന്നെ വിവാഹകമ്പോളത്തില്‍ ഇപ്പോഴും മികച്ച മത്സരാര്‍ത്ഥി തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ നായികയും സുന്ദരിയും ബുദ്ധിമതിയും പക്വമതിയുമായ മിതാലിരാജെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. പക്ഷേ താരം കളത്തിന് പുറത്തുള്ള ഒരു സുന്ദരക്കുട്ടപ്പന്മാരെയും മൈന്‍ഡ് ചെയ്യാത്തതിനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തി. 25-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായി ഇരിക്കുമ്പോള്‍ വിവാഹമാലോചിച്ച് വന്ന ഒരാള്‍ കുടുംബം Read More…

Featured Oddly News

മരണസമയം അറിയാം, നീട്ടിക്കൊണ്ടുപോകാം; ദീര്‍ഘായുസ്സ് ആപ്പായ ‘ഡെത്ത് ക്ലോക്കു’ മായി എഐ

ഏകകോശ ജീവികളല്ലാതെ ഒരു ജീവിയും അനശ്വരരല്ല. പക്ഷേ മരണം എന്ന സത്യം അനിശ്ചിതവുമാണ്. മനുഷ്യര്‍ക്ക് മരണദിവസം കൃത്യമായി അറിയാന്‍ ആകാംക്ഷയുണ്ടെങ്കിലും അത് മുന്‍കൂട്ടി കൃത്യമായി അറിയാന്‍ ഒരു സംവിധാനവുമില്ല. മനുഷ്യരാശി ഉള്ളിടത്തോളം കാലം എല്ലാവര്‍ക്കും കൗതുകമായ ഈ കാര്യം കണ്ടുപിടിക്കാനും വേണമെങ്കില്‍ നീട്ടിക്കൊണ്ടു പോകാനും സംവിധാനവുമായി വരികയാണ് എഐ. മനുഷ്യര്‍ എത്ര കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രം ഉപയോഗിക്കുന്ന ആക്ച്വറിയല്‍ ടേബിളുകളുടെ ദൗത്യം ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഏറ്റെടുത്തിരിക്കുകയാണ്. എഐ യില്‍ പ്രവര്‍ത്തിക്കുന്ന ദീര്‍ഘായുസ്സ് Read More…

Featured Sports

ഞെട്ടിക്കുന്ന സ്‌പെല്‍; ഹാട്രിക് ഉള്‍പ്പെടെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി സ്പിന്നര്‍- വീഡിയോ

ലോകക്രിക്കറ്റില്‍ തന്നെ ഒരിന്നിംഗ്‌സിലെ പത്തു വിക്കറ്റും വീഴ്ത്തിയിട്ടുള്ള ബൗളര്‍മാര്‍ വളരെ കുറവാണ്. ഇന്ത്യയുടെ മുന്‍ നായകനും ലെഗ്‌സ്പിന്നറുമായ അനില്‍കുംബ്‌ളേയാണ് ഈ നേട്ടംകൈവരിച്ചിട്ടുള്ള ഒരാള്‍. കുച്ച് ബെഹാര്‍ ട്രോഫിയില്‍ എതിര്‍ടീമിന്റെ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതിയിരിക്കുകയാണ് ബിഹാറിന്റെ അണ്ടര്‍-19 ലെഫ്റ്റ് ആം സ്പിന്‍ ബൗളര്‍ സുമന്‍. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരായ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റും വീഴ്ത്തി താരം തിളങ്ങി. പട്നയിലെ മോയിന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാനെ കുറഞ്ഞ Read More…

Featured Movie News

സിൽക്ക് സ്മിതയുടെ ബയോപിക് വീണ്ടും … ഇത്തവണ സില്‍ക്കാവുന്നത് ചന്ദ്രിക രവി

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണായ സിൽക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം( 2025) തുടങ്ങും. സിൽക്ക് സ്മിതയുടെ ജന്മദിന മായ ഇന്ന് (ഡിസംബർ 2ന് ) ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഒരു എക്‌സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി. STRI സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ കഥയ്ക്ക് ജീവൻ നൽകുന്നത്. വിദ്യാ ബാലൻ്റെ Read More…

Celebrity Featured

92 കോടി; ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റി ഈ സൂപ്പര്‍താരം

2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോര്‍ച്യൂണ്‍ ഇന്ത്യ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ സമ്പന്നരുടെ മൂല്യത്തെ കുറിച്ച് മാത്രമല്ലായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ നല്‍കിയ നികുതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരും സ്വാധീനമുള്ളവരുമായ ആളുകളുടെ നികുതി പേയ്മെന്റുകള്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റികളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. 2023-24 സാമ്പത്തിക Read More…

Featured Movie News

അവിവാഹിതനെന്ന് അര്‍ജുന്‍ കപൂര്‍ ;  പിന്നാലെ തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പുതുക്കി മലൈക അറോറയും

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ താന്‍ അവിവാഹിതനാണെന്ന് പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം ബോളിവുഡ് താരം മലൈക അറോറയും തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പുതുക്കിയിരിയ്ക്കുകയാണ്. 2018-ലാണ് മലൈകയും അര്‍ജുനും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ അവധിക്കാലങ്ങളിലെ പ്രണയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ജന്മദിനങ്ങളില്‍ പരസ്പരം ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വന്നത്. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ Read More…

Featured Good News

നീ കരഞ്ഞാല്‍ ഞാനും കരയും… ആരാണ് ഇങ്ങനെയൊരു മാനേജരെ ആഗ്രഹിക്കാത്തത്?- വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കിടാറുള്ളത് മാനേജര്‍മാരുടെ ക്രൂരതയുടെ കഥകള്‍ മാത്രമാണ്. അടിമപ്പണി ചെയ്യിക്കുക, ശമ്പള വര്‍ധനവ് തടഞ്ഞുവയ്ക്കുക എന്നിങ്ങനെയുള്ള കഥകളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു മനേജരുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. പുതിയ ജോലി ലഭിച്ചെന്ന് അറിയുമ്പോള്‍ മനേജര്‍ നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. സിമ്രാന്‍ എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ എത്തിയച്ചത്. തന്റെ മുന്‍ കമ്പനി മാനേജര്‍ എത്ര നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് അറിയിക്കുന്നതിനാണ് ഇത് പങ്കുവയ്ക്കുന്നതെന്ന കുറിപ്പോടെയാണ് യുവതി Read More…