Featured Lifestyle

ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ, ഡോക്ടർ പങ്കുവെക്കുന്നു

ഭക്ഷണക്രമം കൊണ്ട് ആർത്തവ സമയത്തെ വേദനകളെ നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പേശികളിലെ പിരിമുറുക്കം കുറയ്ക്കാനും, വീക്കം കുറയ്ക്കാനും അതുവഴി ഈ സമയത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും സാധിക്കും. ഡിസ്മെനോറിയ എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ആർത്തവ വേദന പല സ്ത്രീകൾക്കും എല്ലാ മാസവും ഉണ്ടാകാറുണ്ട്. അസ്വസ്ഥതകൾക്കൊപ്പം, വയറുവീർക്കൽ, ക്ഷീണം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയും ഉണ്ടാകാം. വേദനസംഹാരികൾക്ക് താൽക്കാലിക ആശ്വാസം നൽകാൻ കഴിയുമെങ്കിലും, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വീക്കം കുറയ്ക്കാനും, പേശികളെ റിലാക്‌സ് ചെയ്യാനും, Read More…

Featured Lifestyle

ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധികളുള്ള രാജ്യം ഏതാണ്? ആദ്യ 10 രാജ്യങ്ങളുടെ പട്ടിക

ഏകീകൃത അവധി ദിവസങ്ങളാണ് പൊതു അവധികൾ. ഇവ ദേശീയ അവധികൾ, അല്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറി അവധികൾ എന്നും അറിയപ്പെടുന്നു. ഏറ്റവും കൂടുതൽ പൊതു അവധികളുള്ള രാജ്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഏറ്റവും കൂടുതൽ പൊതു അവധികളുള്ള രാജ്യങ്ങൾ: ചരിത്രം, പാരമ്പര്യം എന്നിവ കണക്കിലെടുത്ത് ചില രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് പ്രത്യേക ആഘോഷങ്ങൾക്കോ ഉത്സവങ്ങൾക്കോ അവധികൾ നൽകാറുണ്ട്. ഈ പൊതു അവധികൾ പ്രാദേശിക ആചാരങ്ങൾ കാരണം പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു . ഈ അവധികൾ ഒരു രാജ്യത്തിന്റെ സാമൂഹിക ജീവിതം, വൈവിധ്യം, മൂല്യങ്ങൾ Read More…

Featured Myth and Reality

ഇത് ക്യാമറയില്‍ എടുത്ത ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണെന്ന് തോന്നുന്നുവോ? എന്നാല്‍ അല്ല…!

പെന്‍സിലും ഗ്രാഫൈറ്റും ഉപയോഗിച്ച് വരച്ച അതിസൂക്ഷ്മമായ രേഖാചിത്രങ്ങള്‍ക്ക് ശ്രദ്ധേയയാണ് ജാപ്പനീസ് കലാകാരി കെയ് മെഗുറോ. ഈ ചിത്രങ്ങള്‍ ഡ്രോയിംഗും കറുപ്പും വെളുപ്പും ചേര്‍ന്നുള്ള ഫോട്ടോഗ്രാഫിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്നു. അതിലോലമായ പെന്‍സില്‍ ഷേഡിംഗും, ഭാവമാര്‍ന്ന കണ്ണുകളും, ചര്‍മ്മത്തിന്റെയും മുടിയുടെയും സൂക്ഷ്മമായ ഘടനകളിലുള്ള ശ്രദ്ധയും കൊണ്ട് കെയ് മെഗുറോയുടെ ‘ബേബ് വര്‍ക്ക്’ എന്ന പരമ്പര വളരെ പ്രശസ്തമാണ്. ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ച കെയ്, ചെറുപ്പത്തില്‍ തന്നെ വരയുടെ ലോകം കണ്ടെത്തി. കുടുംബത്തിന്റെ പിന്തുണയോടെ തന്റെ കഴിവ് വികസിപ്പിച്ചു. 2006-ല്‍ Read More…

Featured Oddly News

നാടുചുറ്റിക്കാണാന്‍ ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച് യുവതി: പിന്നാലെ ട്വിസ്റ്റ്! വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം

യാത്ര ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ ഒട്ടും പരിഗണിക്കാതിരുന്ന അച്ഛനമ്മരോട് വഴക്കിട്ട് ചരക്കുസാധനങ്ങളുമായി നാടുചുറ്റുന്ന ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞുവെന്ന തരത്തില്‍ വാർത്തകളും പ്രചരിച്ചിരുന്നു. പതിവുപോലെ ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പ്രചരിച്ച വീഡിയോയിലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചർച്ചകൾ നടന്നു. ഈ ഘട്ടത്തിലാണ് ഒരു മാധ്യമപ്രവർത്തകൻ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചത്. യഥാർഥത്തില്‍ വീഡിയോയിലുള്ളത് ഭാര്യയും Read More…

Featured Sports

മെസ്സിയുടെ അര്‍ജന്റീനയ്‌ക്കെതിരെ കേരളത്തില്‍ കളിക്കാന്‍ പോകുന്ന ടീം ഏതാണ്? ഓസ്ട്രേലിയയെങ്കില്‍, 2022 ലോകകപ്പിന്റെ റീമാച്ച്

ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍പ്രേമികള്‍ മെസ്സിയുടേയും അര്‍ജന്റീനയുടെയും കേരളത്തിലെ കളി കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് എതിരേ ഏതു ടീം വരുമെന്നത് മില്യണ്‍ ഡോളര്‍ ചോദ്യമായി മാറിയിട്ടുണ്ട്. കേരള കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ശനിയാഴ്ച പറഞ്ഞത്, ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാന്‍ പോകുന്ന അര്‍ജന്റീനയുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അവര്‍ക്കെതിരെ കളിക്കാന്‍ ഒരു മികച്ച ടീമിനെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നാണ്. ഓഗസ്റ്റ് 23-ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) നവംബര്‍ 10-നും 18-നും ഇടയില്‍ ഇന്ത്യയില്‍ ഒരു അന്താരാഷ്ട്ര Read More…

Featured The Origin Story

ലോകത്തെ ഏറ്റവും വലിയ സ്വകാര്യവസതി; 170 മുറികളുള്ള കൊട്ടാരം, താമസിക്കുന്നത് വെറും അഞ്ചുപേര്‍

ലണ്ടനിലെ ബക്കിംഗ്ഹാം പാലസിനേക്കാള്‍ വലുപ്പത്തിലും ആഡംബരത്തിലും മുന്നിട്ടുനില്‍ക്കുന്ന ഒരു കൊട്ടാരം ഇന്ത്യയിലുണ്ട് എന്നത് എത്രപേര്‍ക്കറിയാം? ലക്ഷ്മി വിലാസ് പാലസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ്. ഇന്ന് ഇതിന് ഏകദേശം 24,000 കോടി രൂപയിലധികം വിലമതിപ്പുള്ള 170 മുറികളുള്ള കൊട്ടാരത്തില്‍ താമസിക്കുന്നത് വെറും അഞ്ചുപേര്‍. 1890-ല്‍ മഹാരാജ സയാജിറാവു ഗെയ്ക്വാഡ് മൂന്നാമന്‍ നിര്‍മ്മിച്ച ഗുജറാത്തിലെ വഡോദരയിലെ ഈ കൊട്ടാരം ബക്കിംഗ്ഹാം പാലസിനേക്കാള്‍ ഏകദേശം നാലിരട്ടി വലുപ്പമുണ്ട്. അക്കാലത്ത് ഇതിന്റെ നിര്‍മ്മാണച്ചെലവ് ഏകദേശം 27 Read More…

Featured Lifestyle

എന്താണ് 9 കാരറ്റ് സ്വർണ്ണം ? ട്രന്‍ഡ് മാറുന്നു, വിലക്കുറവ്, BIS ഹാൾമാർക്കിംഗ്, അറിയേണ്ടതെല്ലാം

സ്വർണ്ണത്തിന് തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ വില റെക്കോർഡ് നിലയിലേക്ക് ഉയർന്നിരുന്നു. സ്വർണ്ണത്തിൻ്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യയിൽ, ജൂൺ മാസത്തിൽ സ്വർണ്ണ വിൽപ്പനയിൽ 60 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. സ്വർണ്ണത്തിൻ്റെ ആവശ്യം നിലനിർത്തുന്നതിനായി, കഴിഞ്ഞ മാസം ഇന്ത്യൻ സർക്കാർ 9 കാരറ്റ് സ്വർണ്ണത്തിന് ഹാൾമാർക്ക് നിലവാരം അംഗീകരിച്ചു. ഇതോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (BIS) ഹാൾമാർക്കിംഗ് സമ്പ്രദായത്തിൻ്റെ ഭാഗമായി ഇത് ഔദ്യോഗികമായി മാറി.”9 കാരറ്റ് Read More…

Featured Movie News

‘അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമയല്ല, കുടുംബമാണ്’ ; മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച്

”കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ഒരു നടനാകാന്‍ വേണ്ടി ജനിച്ചയാള്‍. തന്റെ ജീവിതം ഇത്രയധികം മനോഹരമായി രൂപപ്പെടുത്തിയ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല.” 2021-ല്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇങ്ങിനെയായിരുന്നു. മമ്മൂട്ടിയെ മോഹന്‍ലാല്‍ സ്‌നേഹത്തോടെ വിളിക്കുന്നത് ‘ഇച്ചാക്കാ’ എന്നാണ്. മമ്മൂട്ടി അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മക്കളിലേക്ക് എങ്ങനെ പകര്‍ന്നുനല്‍കി എന്നും മോഹന്‍ലാല്‍ പറയുന്നു. ‘തന്റെ സ്‌നേഹത്തിന്റെ സാരം മമ്മൂക്ക മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. ‘ മോഹന്‍ലാല്‍ Read More…

Featured Oddly News

ഭൂമിയില്‍ വിള്ളല്‍; 113വര്‍ഷം പഴക്കമുള്ള പള്ളി 5കിലോമീറ്റര്‍ അപ്പുറത്തേക്ക് എടുത്തുമാറ്റിവെച്ചു- വീഡി​യോ

അപകടസാധ്യത നിറഞ്ഞു നിന്ന സ്ഥലത്ത് നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിവെച്ച് സ്വീഡന്‍. 113 വര്‍ഷം പഴക്കമുള്ള കിരുണ നഗരത്തിലെ പള്ളിയാണ് അഞ്ചു കിലോമീറ്റര്‍ അപ്പുറത്തേക്ക് എടുത്തുമാറ്റിയത്. ഇരുമ്പ് അയിര് ഖനനം കാരണം സംഭവിച്ച ഭൂമിയിലെ വിള്ളലില്‍ നിന്ന് കെട്ടിടത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തടികൊണ്ടു നിര്‍മ്മിച്ച പള്ളി പൂര്‍ണ്ണമായും എടുത്തുമാറ്റിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്് സ്വീഡനിലെ 1950-ന് മുന്‍പ് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ഏറ്റവും മനോഹരമായ കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ട കെട്ടിടമാണ് പൂര്‍ണ്ണമായും ചുവപ്പ് നിറമായ Read More…