Featured Oddly News

ബാര്‍ബര്‍ഷോപ്പില്‍നിന്ന് കിട്ടിയ മുടിനാരിഴയില്‍നിന്നു ലഭിച്ചത് പാക്‌ അണ്വായുധ രഹസ്യം; അതാണ് അജിത്‌ ഡോവല്‍!

കീറി വസ്‌ത്രം ധരിച്ച്‌ പൊടിപടലങ്ങള്‍ നിറഞ്ഞ വീഥികളിലൂടെ അദ്ദേഹം ആരും ശ്രദ്ധിക്കപ്പെടാതെ നടന്നുനീങ്ങി. 1980 കളില്‍ പാകിസ്‌താനിലെ ഇസ്‌ലാമാബാദില്‍ ഭിക്ഷാടകനായി നീങ്ങിയ അദ്ദേഹത്തെ ഇന്ന്‌ ലോകമറിയും, അജിത്‌ ഡോവല്‍! ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌. പാക്‌ അണ്വായുധ രഹസ്യം അജിത്‌ ഡോവല്‍ കണ്ടെത്തിയത്‌ വിവരിക്കുന്നത്‌ ഡി. ദേവദത്ത്‌ എഴുതിയ ‘ഓണ്‍ എ മിഷന്‍, ക്രോണിക്കിള്‍സ്‌ ദീസ്‌ ഡേറിങ്‌ ഓപ്പറേഷന്‍സ്‌’ എന്ന പുസ്‌തകത്തിലാണ്‌. ദോവലിനെക്കുറിച്ച്‌ ദേവദത്ത്‌ എഴുതിയത്‌ ഇങ്ങണെ: ഒരു സാധാരണ നിരീക്ഷകന്‌ അദ്ദേഹം മറ്റൊരു ഭിക്ഷക്കാരനായിരുന്നു, നാണയങ്ങള്‍ Read More…

Featured Fitness

മലൈക അറോറയുടെ ഹാൻഡ്സ്റ്റാൻഡ് വൈറല്‍, എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ ? വീഡിയോ

ഒരു യഥാർത്ഥ ഫിറ്റ്നസ് പ്രേമിയായാണ് മലൈക അറോറ അറിയപ്പെടുന്നത്. യോഗയായാലും സ്ട്രെങ്ത് ട്രെയ്നിംഗായാലും, തന്റെ വർക്കൗട്ടുകൾക്ക് പുതിയതും വെല്ലുവിളി നിറഞ്ഞതുമായ വഴികൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. മലൈകയ്ക്ക്, ഫിറ്റ്നസ് എന്നത് ശരീരഭംഗിക്ക് മാത്രമല്ല, കരുത്തും സൗന്ദര്യവും നിലനിര്‍ത്താന്‍ കൂടിയാണ്. കഴിഞ്ഞ തിങ്കളാഴ്ച, മലൈക അറോറ തന്റെ ആരാധകർക്ക് ഫിറ്റ്നസിനായുള്ള പ്രചോദനമായി ഒരു വീഡിയോ പങ്കുവച്ചു. ഒരു പരിശീലകന്റെ സഹായത്തോടെ ഹാൻഡ്സ്റ്റാൻഡ് (കൈയിൽ ബലം കൊടുത്ത് നിലത്തുകുത്തി കാൽ മുകളിലാക്കി തലകുത്തി നിൽക്കൽ) ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയാണ് താരം Read More…

Celebrity Featured

അമൂല്‍ പെണ്‍കുട്ടി തരൂരിന്റെ സഹോദരിയോ? ഒടുവില്‍ രഹസ്യം വെളിച്ചത്താക്കി അമൂല്‍ കമ്പനി

പല ജനപ്രിയബ്രാന്‍ഡുകളും ജനങ്ങളുടെ മനസിലുടയ്ക്കുന്നത് അതിന്റെ പരസ്യംകൊണ്ടോ അതിലെ മോഡലുകളെ കൊണ്ടോ അതിന്റെ ലോഗോ കൊണ്ടോ ആയിരിക്കും. അമൂല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഐതിഹാസ ലോഗോയായ അമൂല്‍ പെണ്‍കുട്ടിയാണ്. ചുവന്ന പുള്ളികളുള്ള കുട്ടിയുടുപ്പണിഞ്ഞ് ബട്ടര്‍ നുണഞ്ഞിരിക്കുന്ന പോണിടെയിൽ ഹെയർസ്റ്റൈലുമായുള്ള ആ പെണ്‍കുട്ടി ശശി തരൂര്‍ എംപിയുടെ സഹോദരി ശോഭ തരൂര്‍ ആണെന്ന കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ കഥയിലെ സത്യാവസ്ഥ ആദ്യമായി തുറന്നു പറയുകയാണ് അമൂല്‍ കമ്പനിതന്നെ. ‘അമുൽ പെണ്‍കുട്ടിയുടെ ചിത്രത്തിന് പിന്നില്‍ Read More…

Featured Sports

ഹാട്രിക്കുമായി അജിനാസിന്റെ 5വിക്കറ്റ്; ഒറ്റ പന്തില്‍ 13 റൺസ്, സഞ്ജു സാംസണിന്റെ വെടിക്കെട്ട് – വീഡിയോ

ക്രിക്കറ്റിൽ ഒരു ബൗളർ അവസരം മുതലെടുത്താൽ കളി എത്ര വേഗത്തിൽ മാറിയെന്ന് കാണിച്ചുകൊണ്ട് അജിനാസ് കെ യുടെ ഹാട്രിക് നേട്ടവും അഞ്ചു വിക്കറ്റ് നേട്ടവും. കളിയുടെ ഗതി മാറ്റിയ ആവേശകരമായ പ്രകടനത്തിൽ, കേരള ക്രിക്കറ്റ് ലീഗ് 2025-ൽ തൃശൂർ ടൈറ്റൻസിന്റെ ഇടങ്കയ്യൻ സ്പിന്നർ അജിനാസ് കെ, സീസണിലെ ആദ്യ ഹാട്രിക് നേടി. കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിൽ സഞ്ജു സാംസണിന്റെ വിലയേറിയ വിക്കറ്റ് ഉൾപ്പെടെ 5/30 എന്ന മികച്ച പ്രകടനമാണ് അജിനാസ് പുറത്തെടുത്തത്. മത്സരത്തിൽ അജിനാസിന്റെ Read More…

Featured Lifestyle

രാജ്യത്തെ ഏറ്റവും സുന്ദരിയായ രാജ്ഞി, 100വർഷം പഴക്കമുള്ള പൈതാനി സാരിയിൽ റാമ്പില്‍, ആസ്തി 20000 കോടി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ധനികയായ ബറോഡയിലെ മഹാറാണി രാധികാരാജെ ഗെയ്‌ക്‌വാദ് ഒരു രാജ്ഞിയാണെങ്കിലും ലളിതമായ ജീവിതശൈലിയാണ് അവർ നയിക്കുന്നത്. വിലകൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ അവർക്ക് ഇഷ്ടമല്ല. ഈ ലാളിത്യമാണ് അവരുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത്. അടുത്തിടെ ഒരു ഫാഷൻ ഷോയിൽ, ഒരു ഡിസൈനർ സാരിക്ക് പകരം, തന്റെ രാജകുടുംബത്തിലെ പരമ്പരാഗത സാരി ധരിച്ച് യാതൊരു മടിയും കൂടാതെയാണ് അവർ റാമ്പിൽ നടന്നത്. 100 വർഷം പഴക്കമുള്ള സാരി അണിഞ്ഞ് റാണി ബോളിവുഡ് സുന്ദരികൾ റാമ്പിൽ തങ്ങളുടെ സൗന്ദര്യം പ്രദർശിപ്പിക്കുന്നത് Read More…

Featured Oddly News

റിട്ടയര്‍മെന്റ് തുക പങ്കിടാന്‍ വിസമ്മതിച്ചു; വിരമിച്ച ഡിഎസ്പിയെ ഭാര്യയും രണ്ട് ആൺമക്കളും കെട്ടിയിട്ടു- വീഡിയോ

മധ്യപ്രദേശ്: ശിവപുരിയിൽ റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച വന്‍തുക പങ്കിടാന്‍ വിസമ്മതിച്ച 64 വയസ്സുള്ള ഒരു റിട്ടയേർഡ് ഡിവൈഎസ്പിയെ 15 വർഷമായി വേറിട്ടു താമസിക്കുന്ന ഭാര്യയും രണ്ട് ആൺമക്കളും ചേർന്ന് കെട്ടിയിട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു മകൻ പിതാവിന്റെ നെഞ്ചിൽ ഇരിക്കുന്നതും മറ്റേയാൾ കാൽ കെട്ടിയിടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകൾ കൂടിയതോടെ മൂവരും അദ്ദേഹത്തിന്റെ മൊബൈൽ ഫോണും എടിഎം കാർഡുമെടുത്ത് ഝാൻസിയിലേക്ക് രക്ഷപ്പെട്ടു. ശിവപുരിയിലെ ഭാന്തിയിലെ ചന്ദാവാനി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതാപ് സിംഗ് Read More…

Featured Oddly News

സീറ്റ് തർക്കം; മെട്രോയിൽ രണ്ടു സ്ത്രീകള്‍ തമ്മില്‍ മല്‍പ്പിടുത്തം, മുടിപിടിച്ച് വലിക്കല്‍, സംഘർഷം -വീഡിയോ

ന്യൂഡൽഹി : ഡൽഹി മെട്രോ അതിലെ യാത്രക്കാരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും അമ്പരപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല ! ട്രെയിനിനുള്ളിൽ നിന്നുള്ള അസാധാരണ സംഭവങ്ങളുടെ നിരവധി വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഈ വീഡിയോകൾ പലപ്പോഴും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഡൽഹി മെട്രോ ട്രെയിനിനുള്ളിൽ നിന്ന് അത്തരമൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നു. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് സ്ത്രീകൾ തമ്മിൽ രൂക്ഷമായി ഏറ്റുമുട്ടുന്നതാണ് വീഡിയോയിലുള്ളത്. ഡൽഹി Read More…

Featured Good News

എന്തൊരു എനര്‍ജി ! ഡ്രം വായിക്കുന്ന ക്യൂട്ട് കുട്ടിയുടെ വീഡിയോ വൈറലാകുന്നു

മിടുക്കനായ ഒരു കൊച്ചു കുട്ടി ഡ്രം (dhol) വായിക്കുന്ന ഹൃദയസ്പർശിയായ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീറാം നകാഷെ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ വീഡിയോ വൈറലായിരിക്കുകയാണ്. അക്കൗണ്ടിൻ്റെ ബയോ ഈ കുട്ടിയോടുള്ള സ്നേഹം വ്യക്തമാക്കുന്നു. “എന്റെ അമ്മയ്ക്കും അച്ഛനും ഒരു സുന്ദരനായ മാലാഖ. ഞാൻ അവരുടെ ജീവിതത്തിൽ വന്നതിന് ശേഷം ജീവിതം മാറി എന്ന് അവർ പറയുന്നു. അതെ തീർച്ചയായും മാറി, ഭാവിയിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും.”വീഡിയോയിൽ, കൊച്ചു കുട്ടി Read More…

Featured Oddly News

ആരാണ് അനീഷ് ദയാൽ സിംഗ്? ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പിന്‍ഗാമി?

മുൻ സിആർപിഎഫ്, ഐടിബിപി ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗ് പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി (എൻഎസ്എ) നിയമിതനായി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങൾക്കായിരിക്കും സിംഗ് ചുമതല വഹിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻഎസ്എ അജിത് ഡോവലിന്റെ പ്രധാന ടീമിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നീക്കമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. 1964-ൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ജനിച്ച സിംഗ്, ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് നൽകിയ സംഭാവനകളാൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ്.മണിപ്പൂർ കേഡറിൽ നിന്നുള്ള 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ Read More…