Featured Lifestyle

ഓന്തിനെ പോലെ നിറം മാറും, ലവ് ബോംബിങ്… ; ജെന്‍- സി ന്യൂജന്‍ റിലേഷന്‍ഷിപ്പില്‍ ട്രെന്‍ഡിങ്ങായ പദങ്ങള്‍

1997 മുതല്‍ 2012 കാലയളവില്‍ ജനിച്ചവരെയാണ് ജെന്‍ സിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രണയബന്ധത്തിന്റെ ഒരോ സാഹചര്യത്തിനും ഇന്ന് വ്യത്യസ്ത പേരുകളുണ്ട്. ജീവിത സാഹചര്യങ്ങളിലെ മാറ്റമെല്ലാം ഇന്ന് പ്രണയബന്ധത്തിനെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ പ്രണയബന്ധത്തില്‍ പങ്കാളിയുടെ പെരുമാറ്റം പരസ്പരമുള്ള മനസ്സിലാക്കല്‍ ഹൃദയത്തിന്റെ അടുപ്പം എന്നിങ്ങനെ ഒരോ ഘടകങ്ങളും കണക്കാക്കിയാണ് പല പേരുകള്‍ നല്‍കുന്നത്. അത്തരത്തിൽ ജെന്‍ സിയുടെ ഇടയില്‍ ട്രെന്‍ഡായ ചില ന്യൂജനറേഷന്‍ റിലേഷന്‍ഷിപ്പ് പദങ്ങള്‍ നോക്കിയാലോ ? മിഥ്യ എന്ന് അര്‍ഥമാക്കുന്ന ‘ ഡെലുഷ്യന്‍’ എന്നവാക്കും റിലേഷന്‍ഷിപ്പിലെ ‘ ഷിപ്പും’ Read More…

Featured Oddly News

മുടി സ്‌ട്രെയിറ്റ് ചെയ്യാൻ നോക്കിയ പണി പാളി, യുവതിയുടെ മുടി കത്തിക്കരിഞ്ഞു; വീഡിയോ

വലിയ പണച്ചിലവില്ലാതെ എങ്ങനെ കാര്യങ്ങൾ എളുപ്പത്തിലാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എപ്പോഴും ഇത്തരം കുറുക്കുവഴികൾ ഫലം കാണണമെന്നുമില്ല. ചിലപ്പോൾ ഇതുപോലെയുള്ള പ്രവണതകളുടെ അനന്തരഫലം ഗുരുതരമായിരിക്കും. ഏതായാലും ചില നേരങ്ങളിൽ ഇത്തരത്തിലുള്ള അനന്തരഫലങ്ങൾ നല്ലതാണ്. കാരണം അവ നമ്മളെ തിരിച്ചറിവിലേക്ക് നയിച്ചേക്കാം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്. നമ്മുക്കറിയാം പെൺകുട്ടികൾക്കു പൊതുവെ മുടി സ്റ്റൈൽ ചെയ്ത് നടക്കാൻ വലിയ ഇഷ്ടമാണ്. എന്നാൽ ഇതല്പം ചിലവ് പിടിച്ച പരുപാടിയുമാണ്. ഇത് ഒഴിവാക്കാൻ Read More…

Featured Oddly News

പണി പാളി! സ്റ്റണ്ടിനിടെ ഇൻഫ്ലുൻവൻസറുടെ സ്വകാര്യ ഭാഗത്ത്‌ കടിച്ച് പാമ്പ്, ദൃശ്യങ്ങൾ പുറത്ത്

പാമ്പുകളെ പേടിയില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എങ്കിലും ഇവയെ അരുമകളായി വളർത്തുന്നവരും ഇവയുമായി അടുത്തിടപഴകുന്ന ആളുകളുമുണ്ട്. എന്നാൽ വളരെയധികം റിസ്കുകൾ നിറഞ്ഞ ഇത്തരം സമ്പർക്കങ്ങൾ പലപ്പോഴും വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്.. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകാനും കാണികൾക്ക് മുന്നിൽ ആളാകാനും വേണ്ടി പാമ്പുകളുമായി സമ്പർക്കം പുലർത്തി പണിവാരി കൂട്ടുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഏതായാലും അത്തരത്തിൽ വെറുതെ ഒരു വിനോദത്തിനായി പാമ്പിനെ പ്രകോപിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Read More…

Featured Oddly News

തന്നെ ഇടിച്ച കാറിനെ പിന്തുടർന്നെത്തി, ബോണറ്റിൽ കയറി നായയുടെ പ്രതികാരം,- വീഡിയോ

മനുഷ്യനെപോലെത്തന്നെ ഓർമ്മശക്തിയും പ്രതികാര മനോഭാവവുമെല്ലാം മൃഗങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞുകേൾക്കാറുണ്ട്. പ്രത്യേകിച്ച് നായകൾ. തങ്ങളോട് സൗഹൃദം പങ്കിടുന്ന ആളുകളെ മാത്രമല്ല തങ്ങളെ വേദനിപ്പിച്ച് കടന്നുപോകുന്നവരെയും നായകൾ ഓർത്തിരിക്കാറുണ്ട്. എന്നാൽ മനുഷ്യനോളം പ്രതികാരം ചെയ്യാൻ അവയെകൊണ്ട് കഴിയാറില്ലന്ന് മാത്രം. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ സാഗറിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ. വീഡിയോ കണ്ട് പലരും ഇത് ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രതികാര കഥയെന്ന് വിശേഷിപ്പിച്ചു. സംഭവം എന്താണന്നല്ലേ ? തന്നെ അബദ്ധത്തിൽ Read More…

Featured Oddly News

‘ഥാറിന്’ മുകളിൽ കയറി വിദ്യാർത്ഥികളുടെ മാസ്സ് എൻട്രി: പിന്നാലെ തെറിച്ച് താഴേക്ക്, ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ

കാലം മാറിയതോടെ നിരവധി ന്യു ജനറേഷൻ ട്രെൻഡുകളും ഉടലെടുത്തു. പണ്ടൊക്കെ സ്കൂൾ- കലാലയ ജീവിതം പേടിയോടെയും ബഹുമാനത്തോടെയുമാണ് നോക്കി കണ്ടിരുന്നതെങ്കിൽ ഇന്ന് കുട്ടികൾക്ക് തങ്ങളുടെ എന്ത് വികാര പ്രകടനങ്ങളും നടത്താൻ കഴിയുന്ന ഇടങ്ങളായി മാറികഴിഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങൾ എന്ന് നാം വിശേഷിപ്പിച്ചിരുന്ന വിടവാങ്ങൽ ചടങ്ങുപോലും ഇന്ന് കുട്ടികൾക്ക് വെറും അഭ്യാസപ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കാനും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകൾ നിറയ്ക്കാനുമുള്ള അവസരമായി മാറിയിരിക്കുകയാണ്. എന്നാൽ വിടവാങ്ങൽ ചടങ്ങിൽ നടത്തുന്ന ഇത്തരം അവിവേകങ്ങൾ പലപ്പോഴും വലിയ അപകടത്തിലേക്ക് Read More…

Celebrity Featured

മിഷേലിന്റെ അഭാവം; ബാരാക് ഒബാമയും നടി ജെന്നിഫര്‍ ആനിസ്റ്റണും ഡേറ്റിംഗിലോ?

ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങള്‍ ഹോളീവുഡ് നടീനടന്മാരുടെ വേര്‍പിരിയലിനേക്കാള്‍ വേഗത്തിലാണ് നീങ്ങുന്നത്. അവരുടെ ദാമ്പത്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാതിരിക്കുന്നതും ഒബാമ തനിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നതുമാണ് ഇരുവരും വേര്‍പിരിയുകയാണെന്ന പ്രചാരത്തിന് കരുത്തു കൂട്ടുന്നത്. എന്നാല്‍ മിഷേലിന്റെ ഈ അസാന്നിദ്ധ്യം ഹോളിവുഡ് നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ അവസരമാക്കുകയാണോ? ബ്രേക്കിംഗ് ഇവന്റുകളില്‍ ഒബാമയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാന്‍ മിഷേല്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ ബരാക് ഒബാമയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ന്നു. ഒരു Read More…

Featured Sports

ജാവലിന്‍ താരം നീരജ്‌ചോപ്ര വിവാഹിതനായി; സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍

ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവും സ്റ്റാര്‍ ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ നീരജ്, ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ ഈ വാര്‍ത്ത ആരാധകരുമായി പങ്കിട്ടു. ”എന്റെ കുടുംബത്തോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുണ്ട്. സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ എന്നെന്നേക്കുമായി.” നീരജ് അടിക്കുറിപ്പ് ഇട്ടു. തന്റെ ജീവിതത്തിന്റെ പുതിയ പങ്കാളിയെ വെളിപ്പെടുത്തിക്കൊണ്ട് Read More…

Featured Myth and Reality

ഇതിൽ കുളിച്ചാൽ നിറയൗവ്വനം, മാറാരോഗങ്ങള്‍ മാറും, അനേകർ തേടിയ അദ്ഭുത ജലധാര!

യുവത്വം നല്‍കുന്നു എന്നതിനുപരി, മാറാരോഗങ്ങള്‍ പോലും മാറ്റുമെന്ന് കരുതപ്പെടുന്ന ഒരു അദ്ഭുതജലധാരയുണ്ട്. .’ഫൗണ്ടന്‍ ഓഫ് യൂത്ത്’എന്നാണ് ഈ ജലധാര അറിയപ്പെടുന്നത്. അരുവി, വെള്ളച്ചാട്ടം, കിണര്‍, കുളം എന്നിങ്ങനെ പല രീതികളിലാണ് ഈ ജലധാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ അപൂര്‍വ്വജലധാരയെ കുറിച്ച് പല കാലങ്ങളിലായി പലരും തിരച്ചില്‍ നടത്തിയിട്ടുണ്ട്. പലസംസ്‌കാരങ്ങളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ജപ്പാനിലെ ചില നാടോടിക്കഥകളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പറയുന്നുണ്ട്. 425 ബിസിയില്‍ ഗ്രീക്കുകാരും പേര്‍ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് Read More…

Featured Oddly News

ഒരിക്കല്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ഫെമിന മോഡലും നടിയും ; ഇപ്പോള്‍ ബുര്‍ഖമദന്‍ ബുദ്ധസന്യാസിനി

ഒരിക്കല്‍ ഇന്ത്യയിലെ അറിയപ്പെടുന്ന മോഡലും സിനിമകളില്‍ അഭിനയിക്കുകയും സൗന്ദര്യമത്സരങ്ങളില്‍ മത്സരിക്കുകയും ചെയ്ത ബോളിവുഡ് നടി ഇപ്പോള്‍ അറിയപ്പെടുന്ന ബുദ്ധസന്യാസി. കഴിഞ്ഞകാല ബോളിവുഡ് നടിമാരില്‍ ഒരാളായിരുന്ന ബുര്‍ഖമദനാണ് പേരില്‍ ബുദ്ധസന്യാസിയായി മാറിയത്. ബോളിവുഡിലെ ചില പ്രമുഖരുടെ ചിത്രങ്ങളില്‍ അഭിനയിക്കുകയും 1994-ല്‍ ഫെമിന മിസ് ഇന്ത്യയില്‍ മത്സരിക്കുകയും ചെയ്ത ഗ്ലാമറസ് കരിയര്‍ ഉപേക്ഷിച്ച് അവര്‍ ബുദ്ധമത സന്യാസിയായി. അവളുടെ ഇന്‍സ്റ്റാഗ്രാം ബയോ ഇങ്ങനെ വായിക്കുന്നു – ”ക്ഷമയ്ക്ക് മാത്രമേ അസ്വസ്ഥമായ ഹൃദയങ്ങളെ മിനുസപ്പെടുത്താന്‍ കഴിയൂ. വെള്ളം നിശ്ചലമാകുമ്പോള്‍, അത് ഒരു Read More…