Featured Lifestyle

ഇന്റർനെറ്റ് ഉപയോഗിക്കാത്ത ഒരു രാജ്യം ! എ.ടി.എം. പോലുമില്ല, 99% ആളുകളും പരമ്പരാഗതവുമായ രീതിയിൽ ജീവിതം നയിക്കുന്നു

ഇന്നത്തെ ഹൈടെക് യുഗത്തിൽ ഇൻ്റർനെറ്റില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഭക്ഷണം ഓർഡർ ചെയ്യാനും, ക്യാബ് ബുക്ക് ചെയ്യാനും, പണം കൈമാറ്റം ചെയ്യാനും, ലോകത്തിൻ്റെ ഏത് കോണിലുമുള്ള കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കാനും, എല്ലാത്തിനും ആളുകൾ ഇൻ്റർനെറ്റിനെയും മൊബൈൽ ആപ്പുകളെയും പൂർണ്ണമായും ആശ്രയിക്കുന്നു. എന്നാല്‍ ഈ രാജ്യത്ത് ഇന്റര്‍നെറ്റ് സൗകര്യം തീരെയില്ലെന്ന് പറയാം, എന്തിന് ഒരു എ.ടി.എം. കൗണ്ടര്‍ പോലുമില്ല. ഇൻ്റർനെറ്റ് ഉപയോഗിക്കാത്ത ഒരു രാജ്യം കിഴക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന എറിത്രിയ എന്ന രാജ്യത്ത് ഇൻ്റർനെറ്റ് ഉപയോഗം Read More…

Featured Oddly News

നേപ്പാളിനെ ഞെട്ടിച്ച ആദ്യവിമാനം റാഞ്ചല്‍; പ്രതി നേപ്പാള്‍ പ്രധാനമന്ത്രി സുശീലയുടെ ഭര്‍ത്താവ് !

കാഠ്മണ്ഡു: നേപ്പാളിന്റെ മുന്‍ ചീഫ് ജസ്റ്റിസും, ഇടക്കാല പ്രധാനമന്ത്രിയുമായ സുശീല കാര്‍ക്കി വന്‍ ആഗോളശ്രദ്ധ നേടുകയാണ്. എന്നാല്‍ നേപ്പാളിന്റെ പ്രധാനമന്ത്രിയുടെ ഭര്‍ത്താവ് 52 വര്‍ഷം മുന്‍പ് ബോളിവുഡ് നടി ഉള്‍പ്പെട്ട നേപ്പാളിലെ ആദ്യ വിമാനറാഞ്ചല്‍ കേസിലെ പ്രതിയാണെന്നുള്ള കാര്യംകൂടി അറിയുക. അതായിരുന്നു നേപ്പാളിലെ ആദ്യ വിമാനം റാഞ്ചല്‍. നേപ്പാളി കോണ്‍ഗ്രസിന്റെ മുന്‍ യുവനേതാവായിരുന്ന കാലത്താണ് ദുര്‍ഗാ പ്രസാദ് സുബേദിയെയാണ് സുശീല കാര്‍ക്കി വിവാഹം കഴിച്ചത്. ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്താണ് ഇവര്‍ കണ്ടുമുട്ടിയത്. Read More…

Crime Featured

‘ഇത് ട്രെയിലർ മാത്രം’; ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, ഭീഷണിയുമായി ഗോൾഡി ബ്രാർ സംഘം

നടി ദിഷാ പഠാണിയുടെ ഉത്തർപ്രദേശിലെ വീടിനുനേരെ വെടിവെപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ സംഘത്തിലെ ഒരംഗം ഏറ്റെടുത്തു. അജ്ഞാതരായ അക്രമികൾ മൂന്ന് മുതൽ നാല് വരെ റൗണ്ട് വെടിയുതിർത്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പിന് ഉത്തരവാദികളായവരെ കണ്ടെത്താൻ അധികൃതർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ‘ദൈവങ്ങളേയും സനാതന ധർമത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഈ വെടിവെപ്പ് ഒരു ട്രെയിലർ മാത്രമാണ്. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിച്ചാൽ അവരെ വീട്ടിൽ നിന്ന് Read More…

Featured Oddly News

“നീ എന്നെ കടിക്കുമോടാ? മദ്യലഹരിയില്‍ കടിച്ച പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം- വീഡിയോ

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഒരാൾ പാമ്പിനെ കഴുത്തിലണിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാൾ പാമ്പുമായി കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഷമുള്ളതും അപകടകാരിയുമായ പാമ്പിൽ നിന്ന് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്ന നാട്ടുകാർക്ക് നേരെ പാമ്പിനെ എറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. കൊനസീമ ജില്ലയിലെ മുമ്മിദിവാരത്തിൽ, ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിഷപ്പാമ്പിനെ പിടികൂടിയാണ് ഇയാൾ ഗ്രാമത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഗൊല്ലപ്പള്ളി കൊണ്ട എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലെ Read More…

Crime Featured

ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’; എത്ര ദൂരത്ത് നിന്നും കൃത്യമായി വെടിവെച്ച് വീഴ്ത്താം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരുത്തനായ അനുകൂലി ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ഉയര്‍ന്ന സാങ്കേതികത നിലവാരമുള്ള തോക്കെന്ന് റിപ്പോര്‍ട്ട്. എത്ര ദൂരത്ത് നിന്നുപോലും കൃത്യമായി വെടിവെച്ച് വീഴ്ത്താന്‍ കഴിയുന്ന ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ വനമേഖലയില്‍ നിന്ന് എഫ്ബിഐ കണ്ടെത്തി. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി വനമേഖലയിലേക്ക് ഓടിയിരിക്കാമെന്നാണ് എഫ്ബിഐ കരുതുന്നത്. പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് എഫ്ബിഐയുടെ നിഗമനം. പ്രതിയുടെ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. Read More…

Featured Good News

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം; അന്ധനായ തന്റെ യജമാനനെ രക്ഷപ്പെടുത്തിയ വളര്‍ത്തുനായ !

അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍റർ തകര്‍ന്ന് 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. അമേരിക്കൻ എയർലൈൻസിന്റെ വിമാനം രാവിലെ 8.46ന് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. 17മിനിറ്റിന് ശേഷം 9.3 ന് അതേ കെട്ടിടത്തിന്റെ തെക്കേ ടവറിലേക്ക് മറ്റൊരു വിമാനം കൂടി ഇടിച്ചു കയറി. ആക്രമണത്തില്‍ അന്ധനായ മൈക്കിള്‍ ഹിംഗ്‌സണെ രക്ഷപ്പെടുത്തിയത് അയാളുടെ വളര്‍ത്തുനായയായിരുന്നു. 9/11 ആക്രമണത്തിന്റെ 24-ാം വാര്‍ഷികത്തിന് Read More…

Crime Featured

തട്ടുകടയിലെ പാചകക്കാരന്‍ ഞെട്ടി, ശമ്പളം 10,000 രൂപ; അക്കൗണ്ടില്‍ നടന്നത് 48 കോടിയുടെ ഇടപാട് !

ന്യൂഡല്‍ഹി: റോഡ് സൈഡിലുള്ള ഭക്ഷണശാലയിലെ ഒരു സാധാരണ പാചകക്കാരനായി ജീവിതം തുടരുന്ന രവീന്ദ്ര സിംഗ് ചൗഹാന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭിന്ദ് സ്വദേശിയായ രവീന്ദ്ര, ഗ്വാളിയോറിലെ ഒരു ധാബയില്‍ മാസം വെറും 10,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, തന്റെ പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലൂടെ 40.18 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോഴാണ്. 2017-ല്‍ മെഹ്‌റ ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്ന സമയത്ത് ശശി ഭൂഷണ്‍ Read More…

Celebrity Featured

വര്‍ത്തമാനം പറഞ്ഞ് 4മണിക്കൂര്‍! കോഹ്ലിയേയും അനുഷ്‌ക്കയേയും കഫേ അധികൃതര്‍ ഇറക്കിവിട്ടു !

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ലണ്ടനിലാണ് താമസം. സ്വകാര്യ ജീവിതമാണ് നയിക്കുന്നതെങ്കിലും, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനും സഹ ക്രിക്കറ്റ് താരങ്ങളുമായി ബന്ധം പുലര്‍ത്താനും അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ് അടുത്തയിടെ ഒരു സംഭവം വെളിപ്പെടുത്തി. ന്യൂസിലന്‍ഡിലെ ഒരു കഫേയില്‍വച്ച് താനും വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഏകദേശം നാല് മണിക്കൂറോളം സംസാരിച്ചുവെന്നും ഒടുവില്‍ കഫേ അധികൃതര്‍ ഇറക്കിവിട്ടെന്നുമാണ് ജെമീമ പറഞ്ഞത്. മാഷബിള്‍ ഇന്ത്യയുമായി സംസാരിക്കവെ, ജെമീമയും സഹതാരം സ്മൃതി മന്ഥാനയും ബാറ്റിംഗിനെക്കുറിച്ച് Read More…

Featured Sports

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുമോ ; BCCI പ്രസിഡന്റാകുമോ ? പ്രതികരിച്ച് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്റെ കാലത്ത് ജീവിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന അനേകം കടുത്ത ആരാധകര്‍ ലോകത്തുടനീളമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സച്ചിന്റെ വിരമിച്ച ശേഷം മാസ്‌റ്റേഴ്‌സ് ക്രിക്കറ്റിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നുണ്ട്. എന്നാല്‍ സച്ചിനെ കാത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പോസ്റ്റ് നില്‍ക്കുമ്പോള്‍ താരം എന്തു തീരുമാനം എടുക്കുന്നു എന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ബിസിസിഐ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി Read More…