ഏഷ്യാകപ്പ് ടി20 ടൂര്ണമെന്റിലെ ഏറ്റവും കുറഞ്ഞ സ്കോറുകളില് ഒന്ന് കണ്ട മത്സരത്തില് യുഎഇ യെ ഒമ്പത് വിക്കറ്റിന് തോല്പ്പിച്ച് ഇന്ത്യ തുടങ്ങി. ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ വിജയമായി ഈ മത്സരം മാറി. യുഎഇ യെ കുറഞ്ഞ സ്കോറിന് പുറത്താക്കിയ ഇന്ത്യ 4.5 ഓവറില് ലക്ഷ്യം മറികടന്നു. കുല്ദീപ് യാദവും ശിവം ദുബേയും എറിഞ്ഞു തകര്ത്തപ്പോള് യുഎഇ 56 റണ്സിന് പുറത്തായി. കുല്ദീപ് യാദവ് നാലു വിക്കറ്റുകള് വീഴ്ത്തിയപ്പോള് ശിവം ദുബേ മൂന്ന് വിക്കറ്റും വീഴ്ത്തി. ഇന്ത്യന് Read More…
ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടിക; രോഹിത് ശർമ്മയെ ക്രൂരമായി പുറത്താക്കി !
ഒരു ടി20 ലോകകപ്പ്, ഏകദിന, ടെസ്റ്റ് ലോകകപ്പില് ഫൈനല് പ്രവേശം. ഒന്നിലധികം ഇരട്ട സെഞ്ച്വറികള് എന്നിവയെല്ലാം ഉണ്ടായിട്ടും ഇന്ത്യന് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില് ടീം ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്മ്മയെ ഇന്ത്യയിലെ ഗ്രേറ്റസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയില് പെടുത്താതെ മുന് ഇന്ത്യന് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്. ‘സുനില് ഗവാസ്കര്, സച്ചിന് ടെണ്ടുല്ക്കര്, രാഹുല് ദ്രാവിഡ്, വിരാട് കോഹ്ലി തുടങ്ങിയ ഇതിഹാസങ്ങളെക്കുറിച്ചാണ് നമ്മള് സംസാരിക്കുന്നത്. രോഹിത് ശര്മ്മയ്ക്ക് എക്കാലത്തെയും മികച്ച ഇന്ത്യന് ബാറ്റിങ് ഇതിഹാസങ്ങളുടെ പട്ടികയില് Read More…
എന്തുകൊണ്ടാണ് ചുവപ്പ് കാണുമ്പോൾ കാളകൾ വിരണ്ടോടുന്നത് ? ഈ മിത്തിന് പിന്നിലെ സത്യം
ചുവപ്പ് കണ്ട കാളയെപ്പോലെ എന്ന പ്രയോഗം കേട്ടിട്ടില്ലേ.. ചുവപ്പ് കണ്ടാൽ കാളകൾ വരണ്ടോടുന്നുവെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചുവപ്പ് നിറം പലപ്പോഴും അപകടം, കോപം, ആക്രമണോത്സുകത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കാളയും ചുവപ്പുനിറത്തിനും തമ്മിൽ വലിയ ബന്ധം ഇല്ലെന്നാണ് സത്യം. കാരണം ചുവപ്പു നിറത്തെ തിരിച്ചറിയാനുള്ള കഴിവ് കാളകൾക്കില്ല. അവയ്ക്ക് ഭാഗികമായ വർണാന്ധതയുണ്ട്. മറ്റൊരു നിറമാണെങ്കിലും ഇതൊക്കെ തന്നെ സംഭവിക്കും. തുണിയുടെ അനക്കമാണ് അവയെ അസ്വസ്ഥമാക്കുന്നത്. കാളപ്പോര് സംസ്കാരം കാരണമാണ് ഈ ധാരണ പ്രചാരത്തിലായത്. ചുവപ്പ് Read More…
200വർഷങ്ങൾക്ക് മുമ്പ് ഉയരം കുറഞ്ഞവരുടെ നാട്; ഇന്ന് ലോകത്തെ ഏറ്റവും ഉയരമുള്ളവരുടെ രാജ്യം; എന്തുകൊണ്ട് ?
ന്യൂഡൽഹി: പതിനെട്ടാം നൂറ്റാണ്ടുവരെ നെതർലാൻഡ്സിലെയും മിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും ആളുകളുടെ ശരാശരി ഉയരം 165 സെൻ്റീമീറ്റർ (5.4 അടി) മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഡച്ച് ജനതയുടെ ഉയരം റെക്കോർഡ് നിരക്കിൽ 15 സെൻ്റീമീറ്റർ (5.9 ഇഞ്ച്) വർധിച്ചു. ഏറ്റവും ഉയരം കൂടിയ ആളുകളുള്ള രാജ്യം ഏതാണ്? ലോകത്തിൽ ഏറ്റവും ഉയരം കൂടിയ ആളുകളുള്ളത് നെതർലാൻഡ്സിലാണ്. ഇവിടുത്തെ ശരാശരി ഉയരം 184 സെൻ്റീമീറ്ററാണ് (ഏകദേശം 6.03 അടി), ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതാണ്. Read More…
അഞ്ചുവയസ്സുകാരി ഹിന്ദ് റജബ് നേരിട്ടത് 335 വെടിയുണ്ടകള്; പലസ്തീന് ജനതയുടെ ദൈന്യതയുടെ നേര്ക്കാഴ്ച
2025-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില് ടുണീഷ്യന് സംവിധായിക കൗതര് ബെന് ഹനിയയുടെ ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം, പ്രസ്റ്റീജിയസ് സില്വര് ലയണ് പുരസ്കാരം നേടിയിരുന്നു. കൈയടികള്ക്കും അംഗീകാരങ്ങള്ക്കും അപ്പുറം, സിനിമ കണ്ടവരുടെ മനസ്സില് നിന്ന് മായാത്ത ഭീകരമായ ഒരു കഥയാണ് സിനിമ പറയുന്നത്. രണ്ട് വര്ഷം മുന്പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന് പെണ്കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഗാസ നഗരത്തില് നിന്ന് പലായനം ചെയ്യവേയാണ് Read More…
ശരീരഭാരം 20കിലോ കുറച്ചാല് 2.5 ലക്ഷം സമ്മാനം; നോയിഡയിലെ കമ്പനിയുടെ ചലഞ്ച് ചര്ച്ചയാകുന്നു
ഓട്ടം, ചാട്ടം, വ്യായാമം, ആഹാരനിയന്ത്രണം തുടങ്ങി നിങ്ങള് ഭാരം കുറയ്ക്കാന് എന്തെല്ലാം ചെയ്യാറുണ്ട്? അതെല്ലാം ശരീരത്തിന് വേണ്ടിയാണ് ചെയ്യുന്നതെങ്കില് നോയിഡ ആസ്ഥാനമായുള്ള ഒരു ചൈനീസ് കമ്പനി ഇങ്ങനെ ചെയ്യുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കാന് ആകര്ഷകമായ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാരെ ശരീരഭാരം കുറയ്ക്കാന് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മില്യണ് യുവാനിന്റെ (ഏകദേശം 1.2 കോടി രൂപ) ബോണസ് കമ്പനി പ്രഖ്യാപിച്ചത് വലിയ ചര്ച്ചകള്ക്ക് വഴിവെച്ചു. ഒരു ജീവനക്കാരന് 90 ദിവസം കൊണ്ട് 20 കിലോയിലധികം ഭാരം കുറച്ചതിന് 20,000 യുവാനാണ് Read More…
എന്തുകൊണ്ടാണ് മിക്ക വിമാനങ്ങള്ക്കും വെള്ള നിറം? അറിയുക കാരണങ്ങൾ
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, മിക്ക വിമാനങ്ങളും വെള്ള നിറത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്? ഇത് വെറും ഭംഗിക്കു മാത്രമല്ല, മറ്റു ചില പ്രധാന കാരണങ്ങളുമുണ്ട് ഇതിനു പിന്നില്. ആകാശത്ത് മേഘങ്ങൾക്ക് മുകളിലൂടെ പോകുന്ന ഒരു വിമാനത്തില് അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്. വിമാനത്തിന്റെ ഓരോ ഘടകവും കാര്യക്ഷമത, സുരക്ഷ, ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തതാണ്. നിങ്ങൾ ഏഷ്യയിലോ, യൂറോപ്പിലോ, അമേരിക്കയിലോ എവിടെ പോയാലും അവയുടെ ബാഹ്യ രൂപകൽപ്പന ഒരേപോലെയായിരിക്കും. വെളുത്ത നിറം അവയ്ക്ക് വൃത്തിയുള്ളതും മനോഹരവുമായ രൂപം നൽകുന്നു. Read More…
ഹണിട്രാപ്പ് ! ട്രെയിനില്നിന്ന് ആര്.പി.എഫ്. രക്ഷിച്ച പെണ്കുട്ടിക്ക് പാക് പൗരനുമായി ബന്ധം?
കഴിഞ്ഞയാഴ്ച ട്രെയിനില്നിന്ന് റെയില്വേ സംരക്ഷണ സേന(ആര്.പി.എഫ്) രക്ഷപ്പെടുത്തിയ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്ക് പാകിസ്താന് പൗരനുമായി ബന്ധമുണ്ടെന്നു റിപ്പോര്ട്ടുകള്. പാക് പൗരനാണു പെണ്കുട്ടിക്ക് ഡല്ഹിയിലേക്കു പോകാനുള്ള ട്രെയിന് ടിക്കറ്റിനു പണം ഏര്പ്പാടാക്കി നല്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര് കണ്ടെത്തി. പെണ്കുട്ടി ഓണ്ലൈന് ഹണിട്രാപ്പില് കുടുങ്ങിയാണു നാടുവിട്ടതെന്നും സൂചനയുണ്ട്. ബിഹാറിലെ നവാഡയില്നിന്നുള്ള പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി ഓണ്ലൈന് ഹണിട്രാപ്പില് കുടുങ്ങി നാടുവിട്ടതായി കഴിഞ്ഞ സെപ്റ്റംബര് നാലിന് പ്രയാഗ്രാജിലെ ആര്.പി.എഫിന് ഹെല്പ്പ്ലൈന് നമ്പരില് സന്ദേശം ലഭിച്ചതാണു വഴിത്തിരിവായത്. കുടുംബവുമായി വഴക്കിട്ട് പെണ്കുട്ടി വീടുവിട്ടിറങ്ങുകയും ഗയയ്ക്കും ന്യൂഡല്ഹിക്കുമിടയില് Read More…
പതിറ്റാണ്ടുകള് പഴക്കമുള്ള പ്ലാസ്റ്റിക് ഇപ്പോഴും കേടുകൂടാതെ മണ്ണിൽ ! ഭൂമിക്ക് ഭീഷണി, പ്ലാസ്റ്റിക് ഉപേക്ഷിക്കുക- വീഡിയോ
മണ്ണിൽ കുഴിച്ചിട്ടിട്ട് വർഷങ്ങള് കഴിഞ്ഞിട്ടും ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് കേടുപാടുകളില്ലാതെ കണ്ടെത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് ഈ വൈറൽ വീഡിയോ. ഈ വീഡിയോ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ആഗോള ആശങ്ക വീണ്ടും ആളിക്കത്തിക്കുന്നു. ആയിരക്കണക്കിന് കാഴ്ചക്കാർ കണ്ട ഈ ക്ലിപ്പിൽ, ഒരാൾ മണ്ണിൽ ആഴത്തിൽ നിന്ന് ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് പുറത്തെടുക്കുന്നതായി കാണിക്കുന്നു. വർഷങ്ങളോളം കുഴിച്ചിട്ടിട്ടും പാക്കറ്റ് കേടുപാടുകളില്ലാതെ പൂർണ്ണമായും നിലനിൽക്കുന്നു. പ്ലാസ്റ്റിക് വേണ്ടെന്ന് പറയുക ഈ വീഡിയോയുടെ അടിക്കുറിപ്പിൽ ഉപയോക്താവ് ഒരു നിർണായക പാരിസ്ഥിതിക പ്രശ്നം Read More…














