ക്രൈസ്തവ വിശ്വാസത്തില്‍ പ്രധാനമായി പരിഗണിക്കപ്പെടുന്ന മഹാപ്രളയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാരണത്തിന്റെ വിവരണവുമായി 2,100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈബിളില്‍ നിന്ന് ഒഴിവാക്കപ്പെട്ട പുസ്തകം. ‘ജൂബിലികളുടെ പുസ്തകം’ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രന്ഥത്തില്‍ നോഹയുടെ കഥയിലെ സംഭവങ്ങളെക്കുറിച്ചുള്ള മറ്റൊരു തരം വിശദീകരണം ഉള്‍ക്കൊള്ളുന്നതാണ്. 1950 കളില്‍ കണ്ടെത്തിയ ഈ പുസ്തകത്തിലെ വിവരങ്ങള്‍ ഇപ്പോള്‍ നിക്ക് ഡി ഫാബിയോ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടുന്നത്. മനുഷ്യവര്‍ഗം ദുഷ്ടരായിത്തീര്‍ന്നതിനാലാണ് വെള്ളപ്പൊക്കം സംഭവിച്ചതെന്നാണ് ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഒഴിവാക്കപ്പെട്ട പുസ്തകം പറയുന്നത് വീണുപോയ Read More…
പുകയില വിരുദ്ധ ദിനം; പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയ പ്രശസ്തര്‍
മാര്‍ച്ച് 12. പുകയില വിരുദ്ധ ദിനം. പുകവലിയോട് ഗുഡ്ബൈ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയും പ്രചോദനവും ഉറപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസം. എന്നാല്‍ പല പ്രശസ്തരും പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. രണ്ടാം എലിസബത്ത് രാജ്ഞിയുടെ പിതാവും ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജോര്‍ജ്ജ് നാലാമന്‍ പുകവലിയുടെ അടിമയായിരുന്നു. ഇതുമൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് 56 മത്തെ വയസില്‍ മരണത്തിനു കീഴടങ്ങി. പ്രശസ്ത നാടകകൃത്തായിരുന്ന ലോറെയ്ന്‍ ഹാന്‍സ് ബെറി തന്റെ എഴുത്തിനു പ്രചോദനം ലഭിക്കാന്‍ നിരന്തരം പുകവലിച്ചു. 1965 ല്‍ മുപ്പത്തിനാലാമത്തെ വയസില്‍ Read More…
പിരിയില്ല നാം… 17വര്‍ഷമായി ഉറ്റ സുഹൃത്തുക്കള്‍; 40കാരികള്‍ നാലുപേരും ഒരേ തെരുവിലെ വീടുകളില്‍…!
കാലവും സമയവും സാഹചര്യങ്ങളും ഏതു വലിയ സൗഹൃദങ്ങളെയും മുറിച്ചേക്കാം. എന്നിരുന്നാലും ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിക്കുന്ന സൗഹൃദങ്ങളെ എത്ര പണിപ്പെട്ടും നിങ്ങള്‍ സംരക്ഷിച്ചേക്കാം. എന്തായാലും 17 വര്‍ഷമായി ഉറ്റ സുഹൃത്തുക്കളായിരുന്ന 40 വയസ്സുള്ള നാല് സ്ത്രീകള്‍ എല്ലാവരും ഒരേ തെരുവിലേക്ക് താമസം മാറി ഇപ്പോള്‍ ഒരു കമ്മ്യൂണിറ്റി തന്നെ കെട്ടിപ്പടുത്തിരിക്കുകയാണ്. 10 വര്‍ഷം മുമ്പാണ് എല്ലാം തുടങ്ങിയത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ തന്റെ സുഹൃത്ത് കെല്ലി ഹോള്‍ബിന്‍ തന്റെ അതേ തെരുവില്‍ ഒരു വീട് കണ്ടെത്തിയപ്പോള്‍ സരബെത്ത് സ്‌റ്റൈന്‍ സന്തോഷിച്ചു. Read More…
ഒറ്റക്കാലില്‍ എത്ര നേരം ബാലന്‍സ് ചെയ്ത് നില്‍ക്കാനാകും? നിങ്ങളുടെ ആരോഗ്യത്തെ അറിയാം!
പ്രായത്തെ ആര്‍ക്കും തടുത്ത് നിര്‍ത്താന്‍ കഴിയില്ല. എങ്കിലും വയസ്സാകുമ്പോള്‍ നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നതിലൂടെ മാത്രമേ ജീവിതം സുന്ദരമാകൂ.നിങ്ങള്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നത് ആരോഗ്യത്തോടെയാണോയെന്ന് മനസ്സിലാക്കാനായി സഹായിക്കുന്ന ഒരു ചെറിയ മാര്‍ഗം നിര്‍ദേശിക്കുകയാണ് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം. അതിനായി ഒരു കാല്‍ ഉയര്‍ത്തി മറ്റേ കാലില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുക. ഇങ്ങനെ എത്ര നേരം നില്‍ക്കാന്‍ സാധിക്കുമെന്നത് നിങ്ങളുടെ വാര്‍ധക്യത്തിലെ ആരോഗ്യത്തെ സംബന്ധിച്ച് സൂചന നല്‍കുമെന്ന് മയോ ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം Read More…
36 പേരെ പ്രണയിച്ചു, ഡേറ്റിംഗും നടത്തി, ഫ്‌ളാറ്റും വാങ്ങിപ്പിച്ചു; ഒടുവില്‍ മുങ്ങി…! മാര്‍ക്കറ്റിംഗിന് പ്രണയവും !
ചൈനയിലെ ഒരു യുവതി 36 പേരെ ഒരുപോലെ പ്രണയിച്ചു. ഡേറ്റിംഗ് നടത്തി കാമുകന്മാരെക്കൊണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിപ്പിക്കും. പിന്നീട് മുങ്ങും. വെറും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഡേറ്റിംഗില്‍ പുരുഷന്മാരില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കും. ശേഷം അവരെക്കൊണ്ട് ഒരുമിച്ച് ജീവിക്കാമെന്ന് പ്രലോഭനം നല്‍കി ഫ്‌ളാറ്റ് വാങ്ങിപ്പിച്ച ശേഷം മാസങ്ങള്‍ക്കകം ബന്ധം അവസാനിപ്പിച്ച് മുങ്ങിയെന്നാണ് ഇരകളുടെ ആക്ഷേപം. ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നുമാണ് ഈ വാര്‍ത്ത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആകെ 36 പുരുഷന്മാരാണ് ഇരകളായതും ഫ്‌ളാറ്റ് വാങ്ങിയ ശേഷം കാമുകിയുടെ ഉപേക്ഷിക്കലിന് Read More…
റമദാൻ: സുഹൂറിനും ഇഫ്താറിനും കഴിക്കേണ്ട പോഷകസമൃദ്ധമായ ഭക്ഷണപാനീയങ്ങൾ
ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പുണ്യകരമായ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഉപവസിച്ചുകൊണ്ടാണ് ആചരിക്കുന്നത്. ഈ മാസത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് ഊർജ്ജസ്വലതയും പോഷണവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ദിവസം രണ്ട് പ്രധാന ഭക്ഷണങ്ങളുണ്ട്. ആദ്യത്തേത് സുഹൂർ ആണ്, മുസ്ലീങ്ങൾ അവരുടെ നീണ്ട ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം. രണ്ടാമത്തേത് ഇഫ്താർ ആണ്, സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കുന്ന ഭക്ഷണം. ഈ കാലയളവിൽ ശരിയായ പോഷകാഹാരം കഴിക്കേണ്ടത് നീണ്ട Read More…
മരിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് സ്വാഗതം! നമുക്ക് പുതിയൊരു ‘മത’മാകാം; കോടീശ്വരൻ ബ്രയാൻ ജോൺസൺ
നിർമിത സാങ്കേതിക ബുദ്ധി അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്നു വരവ് ലോകത്തിന്റെ സമസ്ത മേഖലയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൃത്രിമ ബുദ്ധിയുടെ (AI) അതിവേഗ വളർച്ചയ്ക്കിടയിൽ മനുഷ്യരാശിയെ രക്ഷിക്കാനായി ഒരു പുതിയ മതം ആരംഭിക്കുകയാണെന്ന് അവകാശപ്പെട്ട് ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ രംഗത്ത്. പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. മനുഷ്യരാശിയെ രക്ഷിക്കാനുള്ള തന്റെ ശ്രമമെന്നാണ് ബ്രയാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മരിക്കാതിരിക്കുക’ (ഡോണ്ട് ഡൈ) എന്നതാണ് ഏറ്റവും Read More…
യുവതിയുടെ പേഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കൾ ജീവനുംകൊണ്ട് ഓടി, വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്
എക്സിൽ വൈറലായ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വീണ്ടും നെറ്റിസൺസിനെ ത്രില്ലടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുന്നത്. 15 ദശലക്ഷത്തിലധികം കാഴ്‌ചക്കാർ കണ്ട ഈ വീഡിയോ തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുള്ള ഒരു കവർച്ചശ്രമത്തെ സംബന്ധിക്കുന്നതാണ്. വീഡിയോയിൽ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ഫൂട്ട്പാത്തിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് വരുന്നു. സ്ത്രീയുടെ അടുത്ത് എത്തിയപ്പോഴേക്കും അക്രമികളിൽ ഒരാൾ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി യുവതിക്ക് നേരെ പാഞ്ഞടുത്തു. യുവതിയുടെ പേഴ്സും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് അക്രമി ലക്ഷ്യമിടുന്നതെന്ന് വീഡിയോ കാണുമ്പോൾ നമുക്ക് Read More…
14 വയസുകാരിയുമായി വിവാഹം, ബലമായി വീട്ടിലേക്ക് എടുത്തുകൊണ്ടു പോകുന്ന ഭർത്താവ്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിലെ തോട്ടമഞ്ഞ് പ്രദേശത്തെ ചെറിയ ഗ്രാമമായ തിമ്മത്തൂരിൽ നിന്നുള്ള കൗമാരക്കാരിയാണ് വീഡിയോയിൽ കാണുന്ന പെൺകുട്ടി. ഗ്രാമത്തിലെ ഒരു സ്‌കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ച ശേഷം വീട്ടിലിരിക്കുകയായിരുന്ന പെൺകുട്ടിയെ വീഡിയോയിൽ അവളെ എടുത്തുകൊണ്ടുപോകുന്ന ഈ യുവാവ് വിവാഹം കഴിച്ചത്രേ. കർണാടകയിലെ കാളികുട്ടായി ഗ്രാമത്തിൽ നിന്നുള്ള കൂലിപ്പണിക്കാരനായ 29 കാരൻ മാദേശ് ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. മാർച്ച് 3 തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാൽ കല്യാണം കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിയ Read More…














